MBI/2010/MASHI2-0007

MBI/2010/MASHI2-0007
Topic :GENERAL CROSSWORD
By :ajuvellanad
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0007
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0007
five-star-rating

Tags:

  • Krishna Kumar

    5A, 28A ? :)

  • vivek

    Thanks for a nice crossword

  • Vikas

    ഗൂഗ്‌ള്‍ വേണ്ടാ, വിക്കി വേണ്ടാ! സിമ്പിള്‍ പ്രശ്നം സിന്ദാബാദ് :)

  • Priya

    ചോദ്യങ്ങള്‍ക്ക് ഇത്ര ദാരിദ്രമോ ? (5A and 28A)
    38 A – ഈ സ്ഥലം തമിഴ് നാട്ടിലല്ലേ? Answer “ഥു” അല്ലേ?

  • Vikas

    ഈ നല്ല പദപ്രശ്നം ഒരുക്കിയതിന് അജിത്തിന് അഭിനന്ദനങ്ങള്‍!


    ഒരോര്‍മ്മപ്പെടുത്തല്‍!

    ശ്രീകൃഷ്ണന്റെ ജന്മസ്ഥലം – ഇന്നത്തെ ഉത്തര്‍‌പ്രദേശിലാണ് ഈ സ്ഥലം. രണ്ടാമത്തെ അക്ഷരം ‘ഥു’ എന്നു വേണ്ടിയിരുന്നു!

  • Jalaja

    ഉന്നതവിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍!!

  • മനോജ്‌ ശിവന്‍

    അജിത്‌, വളരെ നന്നായിരിക്കുന്നു…..കുറച്ചു ലളിതമായി പോയെങ്കിലും വളരെ നല്ല രീതിയില്‍ ചെയ്തു……ശ്രീകൃഷ്ണന്റെ ജന്മസ്തലത്തില്‍ പറ്റിയ തെറ്റ് മനസ്സിലാക്കി കാണുമല്ലോ…??

    എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    A simple and nice crossword, Ajith.
    Congrats Toppers !!
    Please note the above mentioned difference between the letters of two places.
    It’s a new piece of information for me, about National flag. Thanks.

  • അനീഷ്‌ മേലാന്‍

    5A
    28A
    ഒരു സാമ്യം തോന്നുന്നു

  • Anand

    Any clues for 11A, 34A, & 42A..?

  • Anand

    Any clues for 11A, 34A & 42A ?

  • Anand

    any clues for 11A & 42A..? plse help..

  • kpcpisharody

    valare nalla cw. i finished within 35 mts. krishnante birth place madura alla… mathura yaanu.

  • http://baijose.blogspot.com/ Baijo Joy

    please help 11a & 40 a

  • http://baijose.blogspot.com/ Baijo Joy

    please help 40a

  • GK

    Good,nice,simple CW.

    But, I’m stuck in 11A. Need clue please!!

  • Anand

    Any clue for 42A..?

  • Vikas

    ഈ സമയത്തിനുള്ളില്‍ ക്ലൂ ചോദിച്ചവര്‍ക്കെല്ലാം 100 മാര്‍ക്ക് കിട്ടിക്കാണുമെന്നു കരുതുന്നു.
    എങ്കിലും ക്ലൂ ചോദിച്ചവര്‍ക്കായി അധികസൂചനകള്‍ ചേര്‍ക്കട്ടെ?

    11A – 2007ലെ മഗ്‌സാസെ അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു.
    34A – ‘ഖാണ്ഡേക്കര്‍’എന്നു ഗൂഗ്‌ളില്‍ തിരയൂ.
    42A – മഷിത്തണ്ടില്‍ ‘fool’ എന്ന വാക്കിന്റെ അര്‍ത്ഥം തിരയൂ.
    40A – ഉത്തരം ഇവിടെ ലഭിക്കും.

  • Anand

    @ vikas,

    thanks..

  • mashood

    Mr. vivek how you making address link like this ഉത്തരം “ഇവിടെ” ലഭിക്കും pls help

  • http://kailashnadh.name കൈലാഷ് നാഥ്‌

    43B ഒരു മത്സ്യമല്ല, മറിച്ചൊരു സ്‌തന്യപമാണ്.

  • Shanmukhapriya

    വളരെ ലളിതമായ പദപ്രശ്നം !! പക്ഷെ എന്തു ചെയ്യാന്‍ ഇന്ന് പ്രവൃത്തി ദിവസമായതിനാല്‍ ഇപ്പോഴെ സമയം കിട്ടിയുള്ളു…കഴിഞ്ഞ 3 ദിവസങ്ങള്‍ അവധി ആയിരുന്നപ്പോള്‍ പുതിയ പദപ്രശ്നം വന്നതുമില്ല :(

  • Vikas

    @mashood

    You might be asking me, right?

    It is very simple! Use HTML tags as given below:

    <a href=”link to the site”> Here </a>

  • admin

    @കൈലാഷ് നാഥ്‌,
    സ്‌തന്യപം എന്ന് പറഞ്ഞാല്‍ എന്തുവാ? സസ്തിനി എന്നാണോ?

  • mashood

    thank you mr. vikas

  • mashood
  • kpcpisharody

    @ admin

    Stanyam ennal breast milk. stanyapam ennal the animal who drinks b.milk

  • kpcpisharody

    How to type here in malayalam?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Dear kpcpisharody,
    please click here

    You will the page below. Now you can type using Manglish’ and copy paste it here. That’s all.
    http://varamozhi.appspot.com/assets/index.html
    or
    you can install ‘varamozhieditor’ software in your computer. So you can open it any time.
    or
    there are some programs to type Malayalam directly using key-board.
    (someone else may tell about it. I never used it. And I heard for beginners that is ideal.)
    Thanks vikas for that tip of ‘html’.
    I was trying to search it out myself.
    I tried to use it in this comment. let me see the result.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Thank you vikas. it worked.