MBI/2010/MASHI2-0006

MBI/2010/MASHI2-0006
Topic :General
By :mujined
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0006
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0006
five-star-rating

Tags:

  • http://mathrubhumicrossword Mujeeb Rahman

    dear comrades

    എല്ലാവര്‍ക്കും സ്വാഗതം!
    ഈ എളിയവന്‍റെ ആദ്യത്തേത്…..
    Its very easy one..
    വികാസിനെപ്പോലുള്ളവര്‍ക്ക് അരമണിക്കൂര്‍ മതിയാവും!
    കല്ലും, കത്തിയും,പടക്കവുമൊന്നും എടുക്കണ്ടി വരില്ലന്നു വിചാരിക്കുന്നു….
    All the best

  • Baijo Joy

    37 d wrong read

  • Baijo Joy

    20A ആകാശഭാഷിതം അല്ലേ ശരി?

  • http://mathrubhumicrossword Mujeeb Rahman

    baijo
    I am mistaken , sorry

    ആകാശഭാഷിതം is correct

  • admin

    @Mujeeb Rahman

    താങ്കളുടെ ഒരു കമന്റ് പ്രസദീകരിച്ചിട്ടില്ല. അതില്‍ ഉത്തരമുണ്ട്.

    @all
    സംവാദത്തിനിടെ ഉത്തരങ്ങള്‍ വരരുത്.

  • http://mathrubhumicrossword Mujeeb Rahman

    dear adm.

    എന്‍റെ കമന്‍റില്‍ ഉത്തരമില്ലല്ലോ ചോദ്യമാണ് ഞാന്‍ എഴുതിയത്..

  • admin

    സൂചനയുടെ നമ്പര്‍ കൂടി കൊടുത്താല്‍ പരിസോദിക്കാന്‍ എളുപ്പമായിരിക്കും

  • http://mathrubhumicrossword Mujeeb Rahman

    സ്മിത വികാസിനെ മറികടക്കുമോ?!!!!!!!

  • Vikas

    A tough one! Took 3 hours to complete!

  • http://mathrubhumicrossword Mujeeb Rahman

    Vikas,
    വീണ്ടും അഭിനന്ദനങ്ങള്‍! . സ്മിതയെ മറികടകകുന്നത് നോക്കിയിരിക്കുകയായിരുന്നു. ഉഗ്രന്‍ പോരാട്ടം!!!

  • binjose
  • binjose

    @admin
    ithum koodi parisodhikkumallo
    3D – കഥകളിയുടെ പ്രാരംഭ ചടങ്ങ്? utharam kelikottu anennanu arivu.. ithu onnu clear cheyyamo?
    12D- ന്ദു alle sari?

  • Krishna Kumar

    43 down and across, strange isn’t it? actually that player’s name not like that.

  • Krishna Kumar

    @binjose

    3D.കഥകളിയുടെ പ്രാരംഭ ചടങ്ങ് എന്നു പറഞ്ഞാല്‍ അതു ശരിയും തെറ്റുമാണ്. പ്രാരംഭ ചടങ്ങുകളില്‍ ഒന്നാണ്, അതായത് കഥ തുടങ്ങുന്നതിനു മുന്പുള്ള ഒരു ചടങ്ങ്.

  • Vikas

    @Binjose,

    37D – ഉത്തരം തുടങ്ങുന്നത് ‘ന’ എന്ന അക്ഷരത്തിലാണെന്നു തോന്നുന്നു.
    3D – ‘കഥകളി’യുടെ വിക്കിപീഡിയ (മലയാളം) പരിശോധിച്ചാല്‍ സംശയനിവാരണമാകും.
    12D – ‘ന്ദു’ എന്നു വേണം.


    എന്നെ കുഴപ്പിച്ചത് നവരത്നങ്ങളാണ്. രത്നങ്ങളുടെ പിന്നാലെ പോകേണ്ട കാര്യമില്ലായിരുന്നു.
    പുഷ്യരാഗം, ഗോമേദകം തുടങ്ങിയ രത്നങ്ങളുടെ പര്യായങ്ങള്‍ തിരഞ്ഞു നേരം കളഞ്ഞു!

    ആദ്യമായാണ് ഒന്നാം നമ്പര്‍ ചോദ്യത്തിന്റെ ഉത്തരം ഏറ്റവും അവസാനം ഫില്‍ ചെയ്യുന്നത്.

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. :)

  • vivek

    2A – last letter
    30A – fourth letter
    Help please …

  • http://mathrubhumicrossword Mujeeb Rahman

    37d na ennuthanneyanu correci
    Iam a big sorry to all players
    bino jose nu thanks
    3 d കഥകളിയുടെ പ്രാരംഭ ചടങ്ങുകളില്‍ ഒന്ന് എന്നാണ് ഉദ്ദേശിച്ചത്.

  • http://mathrubhumicrossword Mujeeb Rahman

    congrat’s all toppers

  • gopikjn

    39A clue pls…

  • vivek

    No clues required. Completed by trial and error ….

  • Vikas

    @Gopi,

    Try the following translation of the question in Google!

    39A – A bird with claws on its wings!

  • Vikas

    @All,

    Intelligent translations of the clues will help you to get most of the answers in this crossword. That’s what I did. Wishing all a Happy Deepaavali and a wonderful weekend. :)

  • gopikjn

    39A കിട്ടിപ്പോയി!

  • smitha

    congrats Vikas…..

  • http://mathrubhumicrossword Mujeeb Rahman

    krishna kumar

    43 d കളിക്കാരന്റ അവസാന മൂന്നക്ഷരമാണ് ഉദ്ദ്യശിച്ചത്

  • Priya

    ഗയയില്‍ നിന്ന് ഗൗതമന് ലഭിച്ചത് ബോധോദയം അല്ല അല്ലേ ? പിന്നെന്താണ്

  • Manoj Sivan

    @priya

    അതു പോലെ ഒരു ഉദയം തന്നെ ആണ്….

  • shinoj

    Guys,

    Is the answer of 11D quite familiar? I am stuck up at the 3rd letter for quite some time. Is it word being used locally at some places?

  • Krishna Kumar

    “43 d കളിക്കാരന്റ അവസാന മൂന്നക്ഷരമാണ് ഉദ്ദ്യശിച്ചത്”

    ആ മൂന്നക്ഷരതിലെ ആദ്യത്തെ അക്ഷരം ശരിയല്ലെന്നാണ് എനിക്കു തോന്നുന്നത്.

  • http://mathrubhumicrossword Mujeeb Rahman

    priya
    ബോധോം വരുന്നത് ഇത് കിട്ടുമ്പോഴാണ്

  • mashood

    help for 27D 16D 33A

  • http://mathrubhumicrossword Mujeeb Rahman

    16 D ഒരു ക്രിക്കറ്റ് താരമുണ്ട്
    33 A ഇദ്ദേഹം പകരക്കാരനായാണ് ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരത്തിനറങ്ങിയത് രിന്നിങ്ങ്സിലും സെഞ്ചുറിയും നേടി.
    27 d രണ്ടാമൂഴം നോവലിലുണ്ട്

  • Jalaja

    11ഡി. പരിചയമുള്ള വാക്ക് തന്നെ.ഇംഗ്ലീഷ് ആണ്. കൂട്ടക്ഷരം അങ്ങനെയല്ലാതെ എഴുതുകയും വേണം

  • Jalaja

    പ്രിയ, ബോധത്തിനു പകരം വേറെ വാക്കുപയോഗിച്ചു നോക്കൂ.

  • http://mathrubhumicrossword Mujeeb Rahman

    shinoj
    ഈ പേരില്‍ ഒരു പെയിന്‍റ് മുംബൈയില്‍ കമ്പനിയുണ്ട്

  • Jalaja

    27ഡി.രണ്ടാമൂഴം എന്ന നോവലില്‍ ഈ കഥാപാത്രത്തിന് ഇത്തിരി പ്രാധാന്യം കിട്ടിയിട്ടുണ്ട്.
    33എ.സ്പോര്‍ട്സിനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ഞാന്‍ ഈ ചോദ്യം കണ്ട് പേടിച്ചു. (ക്രിക്കറ്റര്‍മാര്‍ കുറെപ്പേരുണ്ടല്ലൊ,രണ്ടക്ഷരപേരുകള്‍ ഉള്ളവര്‍.) ഉത്തരം കിട്ടിയപ്പോള്‍ അതിലേറെ പേടിച്ചു.ഇന്ത്യക്കാരും മൃഗങ്ങളുടെ പേര്‍ മനുഷ്യര്‍ക്കിടാറുണ്ടെന്ന് ഇന്ന് മനസ്സിലായി.
    16ഡി.tribes of punjab നല്ലപോലെ പരിശോധിക്കൂ.

  • Vikas

    @Shinoj,

    വൈറ്റ്‌വാഷ് ചെയ്യാനുപയോഗിക്കുന്ന ആ കൂട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഒരു പെയിന്റ് കമ്പനി നിര്‍മ്മിച്ചതാണ്. കാലാന്തരത്തില്‍ ചുവരുകള്‍ വൈറ്റ്വാഷ് ചെയ്യാനുപയോഗിക്കുന്ന ഏതൊരു സാധനവും (at least in my village ;) ) ആ കമ്പനിയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്താ ചെയ്‌ക!

  • Vikas

    പദപ്രശ്നം തുടങ്ങി 9 മണിക്കൂര്‍ കഴിഞ്ഞിട്ടും 9 പേര്‍ മാത്രമാണ് നൂറടിച്ചത്. മുജീബേ! ഹോ!
    ഇനി ഞാന്‍ നാട്ടിലേക്കു പോകട്ടെ! തിരിച്ചുവന്നതിനു ശേഷം വീണ്ടും കാണാം. :)

  • mashood

    27D is it hidimbi?????

  • http://www.anthippuzha.blogspot.com anthippozhan

    നമിച്ചു, മുജീബ്.
    A salute for the research. !
    One of the most toughest CWs so far. No chance for guess and ‘google”wikils became useless in many cases for me.
    Vikas also had a hard time.
    The toppers really deserve ‘double’ Congrats !!!
    With one full day I reached 95. (After a long time I fear I may not
    finish it without clues.) :)
    I try not to read the comments for next one week. Let me try myself.
    37D- I noted a different name with one more letter at starting.

    The best point I got is about the athlete ‘Phoenixed’ from Polio and Kubera’s ‘navanidhi’ and may be one more after finishing.
    Thanks.
    All the best !

  • binoy

    ഷിനോജ്,
    11D – വൈറ്റ് വാഷിനു ഉപയോഗിക്കുന്ന വസ്തുവിന്റെ ബ്രാന്‍ഡ്‌ ആണ് ഇതിന്റെ ഉത്തരം. ഇത് സാധാരണ പ്രയോഗം എന്ന് പറയാന്‍ പറ്റില്ല എങ്കിലും ഈ പേര് വളരെ പരിചിതമാണ്.

  • binoy

    @mashood
    27D – ഭീമന്റെ ഒരു ഗുണം ആണ് അവരുടെ പേരിന്റെ തുടക്കം. രണ്ടാമൂഴത്തെ കുറിച്ച് വിക്കിയില്‍ തിരഞ്ഞു നോക്കു.
    16D – രണ്ടാമത്തെ അക്ഷരം ഒരു variation നോക്കു. ഇന്ത്യയുടെ ബില്ലയാര്‍ദ്സ് ചാമ്പ്യന്‍ ഗീത് …
    33A – വെള്ളാനകളുടെ നാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജോലി ആണ് ഈ ആളുടെ last name . First name മമ്മൂട്ടി ഒരു പടത്തില്‍ അവതരിപിക്കുന്ന അസി. കമ്മിഷനറിന്റെ ഇരട്ട പേരും. വളരെ ‘രൌദ്ര’ഭാവം ആണ് ഈ കഥാപാത്രത്തിന്.

  • http://mathrubhumicrossword Mujeeb Rahman

    കൂട്ടുകാരേ!
    ഇത്ര കഠിനമാവുമെന്നു വിചാരിച്ചില്ല.
    ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.അതില്‍ ഖേദിക്കുന്നു.
    വിജയികള്‍ക്ക് എന്‍റ ആശംസകള്‍!

  • Priya

    22D 4th letter not matching with the notmal writing of that name

  • jalaja

    പ്രിയ..,വളരെ ശരിയാണ്. വേറെ അക്ഷരം ആണ്.ഇംഗ്ലീഷില്‍ പ്ലുരല്‍ ആക്കി നോക്കൂ. ഇങ്ങനെ പലവിദ്യകളും ചെയ്തിട്ടാണ് എനിക്കും ശരിയായത്

  • http://mathrubhumicrossword Mujeeb Rahman

    priya
    22D 4th letter no mistake

  • vivek

    First I thought of not commenting here … However, I couldnt resist from saying this …

    @മുജീബ് –
    “എല്ലാവര്‍ക്കും സ്വാഗതം! ഈ എളിയവന്‍റെ ആദ്യത്തേത്…..Its very easy one.. വികാസിനെപ്പോലുള്ളവര്‍ക്ക് അരമണിക്കൂര്‍ മതിയാവും!” – Are you working in HR/marketing with any of the MNCs? Why can’t you join politics? You will be the star. No doubt about that. :-)

    @Admin
    Could you let me know any change in the objective of this cross word competition? I think we need to redifine, if not. I must say, this one seems like the questions are phrased as per the words just got filled in the matrix.

    സ്വന്തം ബുദ്ധിയോ, ഓര്‍മ്മയോ, അറിവോ, വായനയോ ഒന്നും ഉത്തരം കണ്ടെത്താന്‍ സഹായിക്കില്ല. google , wiki മുതലായവയും തഥൈവ … എന്തിനു നിഘണ്ടുക്കള്‍ പോലും ഉപയോഗശൂന്യം. വേണ്ടത് ക്ഷമ … (ഓരോ അക്ഷരങ്ങളായി കളങ്ങളില്‍ ഇട്ടു നോക്കാന്‍)

    Some of the answers I do not know how to verify also even after completing the crossword.

    2A – ?????
    4A – http://en.wikipedia.org/wiki/Fields_Medal
    37D – already mentioned
    36U – ?

    Could you please elaborate the significance of the below questions, that made you include them in this crossword? (Only for my reference)

    30A
    33A
    35A
    43A
    6D
    26D

    I am sorry to say that this CW disappointed me. (This is only my opinion). Hoping this will be the last in the list.

  • vivek

    @Priya
    പേര് ആമ്ഗലീകരിക്കു. അല്ലെങ്കില്‍ search for a former Major League Baseball pitcher nicknamed “Rocket”.

  • gopikjn

    Mashood,

    27D – കാശിയിലെ രാജകുമാരിയായിരുന്നു
    16D – 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയ ഭാരതീയ താരത്തിനെ ഓര്‍ക്കൂ
    33A – ചാര്‍ളീ ഗ്രിഫിത്തിന്‍റെ ഷോര്‍ട്ട് ബോള്‍ തലയില്‍ ഇടിച്ച് പരിക്കേറ്റ് ക്രിക്കറ്റ് ജീവിതം ഉപേക്ഷിക്കേണ്ടി വന്ന പ്രഗത്ഭനായ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍

  • Shanmukhapriya

    almost 1 1/2 day left to find searching for 39A 2nd letter, 33A 2nd letter…found the answer 22D but 4th letter is not matching in any form and as the same 48U 2nd letter!! Dont know to use these letters which form…….

  • http://mathrubhumicrossword Mujeeb Rahman

    Mr Vivek
    2A ഫെ.19 ഇദ്ദേഹത്തിന്റ ഓര്മയ്ക്കായിട്ടാണ്പ ഇത് കേരളത്തില് ഇത് ആചരിക്കുന്നത്.(അവസാന നാല് അക്കം)
    4A please browse google http://www.maa.org/devlin/devlin_04_04.html – Cached – Similar
    37 d thats a mistake
    37 U please search google നെയ്യ് ഇഡ്ഡലി
    30 A ആ ഗ്രാമം പഞ്ചാബ് (പാക്കിസ്ഥാനിലില്ലേ?)
    33A ഇദ്ദേഹം പകരക്കാരനായാണ് ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരത്തിനറങ്ങിയത് രണ്ടിന്നിങ്ങ്സിലും സെഞ്ചുറിയും നേടി., പിന്നിട് ഇന്ത്യന് ക്യാപ്ടനുമായി
    35 A A കൂടെ മറ്റെരു പേരു കൂടിയുണ്ട്. ഗ്രാന്‍സ്ലാം നേടിയിട്ടുണ്ട്
    43A ഇദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.മുന്‍പില്‍ മറ്റൊരുപേരുകൂടിയുണ്ട്.
    6D ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം
    26 D ആന്‍ഡ്രായിലെ ഒരു ഗ്രാമം തന്നെയാണ്

  • Priya

    22D i got it by trail and error and wide guess !!!!!!!!!

  • Priya

    still need to get one or two letters of
    2A
    30A
    36U
    39A
    21B
    17D

  • http://mathrubhumicrossword Mujeeb Rahman

    Shanmukhapriya:
    39 A കൂട്ടക്ഷരമാണ്
    48 U അങ്ങനെയൊരു ചോദ്യമില്ല.
    33A and 22d കമന്‍റില്‍ തിരയൂ

  • ഗോപകുമാര്‍

    അഡ്മിന്റെ അഭിപ്രായത്തോട് പരിപൂര്‍ണ്ണ യോജിപ്പ്

  • RAJESH M

    any clue for 48 B second letter

  • Jalaja

    എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!!!

  • nimmi

    plz help me with second letter of 19D

  • Jalaja

    ചില സംശയങ്ങള്‍,കണ്ടെത്തലുകള്‍
    30 എ.ഈ ഗ്രാമത്തിന്റെ സവിശേഷതയെന്താണ്?
    46എ.അക്ഷരത്തെറ്റ്. ഇതില്‍ രണ്ടാമത്തെ അക്ഷരത്തിനു ദീര്‍ഘം വേണ്ടെന്ന് ലഘുശബ്ദതാരാവലിയും പുരാണനിഘണ്ടുവും പറയുന്നു.
    26ഡി.ആന്‍ഡ്രാ എന്ന സ്ഥലം എവിടെയാണ്? അത് ഒരു രാജ്യമാണോ?
    48എ.“ശ്രീകൃഷ്ണന്റെ വാസസ്ഥലമായ ദ്വാരകയുടെ ഇങ്ങനെയും അറിയപ്പെട്ടിരുന്നു”.ഇത് വായിച്ചാല്‍ ചില പദങ്ങള്‍ വിട്ടുപോയിട്ടുണ്ടെന്നു തോന്നുന്നില്ലേ? തിരുത്ത് വരുമെന്ന് വിചാരിച്ച് ഞാന്‍ ഒരു പാടു തവണ ഡിസ്ക് പേജില്‍ വന്നു നോക്കിയിരുന്നു.
    12ഡി അക്ഷരത്തെറ്റ്
    17ഡി അക്ഷരത്തെറ്റ്.നാലാമത്തെ അക്ഷരം കൂട്ടക്ഷരം വേണം.
    22ഡി.ഈ പേര്(ഉത്തരം) മലയാളത്തിലും ഇംഗ്ലീഷിലും ഗൂഗിള്‍ ചെയ്തിട്ട് ഒരു ഫലവും ഉണ്ടായില്ല.
    21യു. ഈ സസ്യത്തിന് ഒന്നിലധികം ഇലകളുണ്ടല്ലോ.
    11എ,11ഡി,6ഡി. ഇവയിലെ കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നത് തെറ്റല്ലേ? ഇതിനു മുന്‍പും ഞാനിത് പല പദപ്രശ്നങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്.കൂട്ടക്ഷരങ്ങള്‍ക്ക് ഒരു കളമേ വേണ്ടൂ.മറ്റിച്ച് എഴുതുന്നത് ശരിയല്ല.

  • Jalaja

    ഷണ്മുഖപ്രിയ,48ബി ആണെങ്കില്‍ മുല്ലയുടെ പര്യായം ആണ്.അപ്പു നെടുങ്ങാടിയുടെ നോവല്‍ ഓര്‍ത്തുനോക്കൂ.
    22ഡി.നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ട്.

  • Baijo Joy

    മുജീബ്, രാഷ്ട്രീയ നേതാവിന്റെ പേര് ഇങ്ങനെ വികൃതമാക്കേണ്ടിയിരുന്നില്ല.
    ഉത്തരത്തില്‍ ആദ്യ രണ്ടക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ സര്‍നേമിന്റെ ഭാഗമല്ല.
    അവ, അദ്ദേഹത്തിന്റെ ഫസ്റ്റ് നേമിന്റെ ഭാഗമാണ്

  • Baijo Joy

    and is 36 a correct?

  • Baijo Joy

    sorry 36u

  • Baijo Joy

    clues required for
    1a
    30a
    41a
    48b
    20d

  • Shanmukhapriya

    Thank you jalaja chechi for ur help, atlast now i got from ur clues!!

  • Vikas

    @Jalajachechi,

    22D – Try searching ‘Navaratnas’ in Wikipedia.

  • Jalaja

    welcome,shanmukhapriya

  • Jalaja

    ബൈജോ,
    41എ പദമുദ്ര എന്ന നിഘണ്ടു നോക്കൂ.
    20ഡി.വരരുചി നവരത്നങ്ങളില്‍ പെടും

  • Baijo Joy

    48 b second letter no combination working out

  • vivek

    @ Mujeeb
    ഉത്തരങ്ങള്‍ തെറ്റ് ആണെന്നല്ല പറഞ്ഞത്. അവയുടെ പ്രാധാന്യം എന്താണെന്നാണ് ഞാന്‍ ചോദിച്ചത്?
    ഉദാഹരണം. : പാകിസ്ഥാനിലെ ഒരു ഗ്രാമം.

    തന്നെയുമല്ല, പരിചിതമല്ലാത്ത പദങ്ങളെ പറ്റി ചോദിക്കുമ്പോള്‍ സൂചനകള്‍ കൂടുതല്‍ വ്യക്തമായി കൊടുക്കുന്നത് നന്നായിരിക്കും.

    ഉദാഹരണം. 33A ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം? – This can be “ഇദ്ദേഹം പകരക്കാരനായാണ് ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരത്തിനറങ്ങിയത് രണ്ടിന്നിങ്ങ്സിലും സെഞ്ചുറിയും നേടി., പിന്നിട് ഇന്ത്യന് ക്യാപ്ടനുമായി”

  • Baijo Joy

    some one please help for
    1a
    30a
    41a
    48b
    20d

    48b eventhough i found out the answer unable to fill in. please help

  • vivek

    @ Mujeeb

    43A – ഏറ്റവും കൂടുതല്‍ കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ ഹോക്കി തരം? How can we verify this? I couldnt get any hits in the net
    35A – Is that correct? Or do you mean that as “Anna” instead of the one given

  • Gopi Nair

    Vikas,

    39Aയ്ക്ക് വികാസ് നൽകിയ clue ഇപ്പോഴാണ് കണ്ടത്. നന്ദി.

  • vivek

    Admin, Any news on the next one? Only three for the current week?

  • Gopi Nair

    Baijo,
    1a – ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സനത് കുമാരന്മാരിൽ ഒരാൾ
    30a – 1921ൽ എസ്.ജി.പി.സി എന്ന സംഘടനയുമായി ബന്ധപ്പെട്ട ഒരു അനിഷ്ട സംഭവം നടന്ന ഗുരുദ്വാരയുടെ പേരുമായി സാദൃശ്യം
    41a – കേരളപാണിനീയത്തിൽ ശബ്ദം എന്നതിന്റെ സ്വഭാവം വിവരിക്കുന്ന അദ്ധ്യായത്തിൽ ഈ വാക്കുണ്ട്. wikiൽ നോക്കിയാൽ മതി.
    48b – ലുട്ടാപ്പിയുടെ വാഹനത്തിനെ ചെറുതായൊന്ന് മാറ്റിയാൽ മതി :)
    20d – വിക്രമാദിത്യന്റെ സഭയിൽ ചെന്നാൽ കാണാം

  • Baijo Joy

    48 b second letter please……

  • Baijo Joy

    thanks jalaja…
    48 b second letter what combination will work?

  • admin

    ഞാന്‍ പരിശോധിക്കട്ടെ. ഞായരാഴ്ച മൂന്നു മണിക്ക് ഒരെണ്ണം വരും എന്ന് കരുതുന്നു.

  • Jalaja

    48ബി. അപ്പുനെടുങ്ങാടിയുടെ നോവലിന്റെ പേരില്‍ ഈ പദം ഉണ്ട്.

  • Baijo Joy

    gopi, jalaja i got the answer for 48b in english.
    tried all combinations, i can think for second letter
    but it’s not getting correct…
    please help out..
    @mujeeb, any special letter you used there?

  • Shanmukhapriya

    ഇതുവരെയും ഒരു ദിവസത്തെ ഇടവേളയില്‍ പദപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, നാളെ ഉണ്ടാവില്ല എന്നു കരുതുന്നു, അതോ ഇനി പെട്ടന്നു പ്രത്യക്ഷപ്പെടുമോ!! ഞായറാഴ്ച പ്രതീക്ഷിക്കുന്നു…..

  • http://mathrubhumicrossword Mujeeb Rahman

    jalajachechikku
    ഞാന് തിരക്കിലായിരുന്നു.
    30 A ഇത് പാക്കിസതാനിലെ പഞ്ചാബിലെ പ്രധാനപ്പെട്ട ഒരു ഗ്രാമമാണ് ചരിത്ര ഗ്രന്ഥങ്ങളില് ഉള്ളതാണ് ഇവിടെ സിക്ക് ഗുരു രാമദാസിന്റെ ഒരു ദര്‍ബാര് സാഹേബുണ്ട് ഇവിടെ ഒരു ക്ഷേത്രമുണ്ട് .ഇവിടെ കുളിച്ചാല് കുഷ്ഠ രോഗം മാറുമെനനു പറയപ്പെടുന്നു.രാമതീര്‍ത്ഥം എന്നൊരു പ്രധാന ഹിന്ദു ക്ഷേത്രവും അവിടെ ഉണ്ട്.en.wikipedia.org/wiki/Taran_Taran,_Pakistan
    46 a അത് തെറ്റ്തന്നെ സമ്മതിക്കുന്നു
    26 d ആന്ധ്രാ നമ്മുടെ ആന്ധ്രാപ്രദേശ് തന്നെ ആ ഗ്രാമത്തിന്റ പ്രത്യേകത പയേണ്ടതില്ലല്ലോ?
    en.wikipedia.org/wiki/Andra
    48 a അത് അവസാന നിമിഷം വരുത്തിയ ചിലഭേദഗതികള് വരുത്തിയപ്പോള് വന്ന പിഴവാണ്.
    22 d ഇതൊന്നു സേര്ച്ച് ചെയ്തു നോക്കൂ
    ml.wikipedia.org/…/സംക്ഷേപവേദാർത്ഥം –
    21 u ml.wikipedia.org/wiki/ചേന ഇതൊന്നു തിരയൂ

    11 a, 11d, 6d സ്വാഭാവികം

  • http://mathrubhumicrossword Mujeeb Rahman

    baijo joy
    കുന്ദ ലതതിലുണ്ട്

  • Baijo Joy

    @admin
    48b
    ഉത്തരം അറിഞ്ഞിട്ടും എഴുതാന്‍ കഴിയുന്നില്ല
    “ന്ദ” എന്ന അക്ഷരത്തിന്റെ എല്ലാ വകഭേദങ്ങളും പരിശോധിച്ചു.
    എന്തെങ്കിലും സെറ്റിംഗ് മാറ്റണമോ?
    ഞാന്‍ ക്രോം ബ്രൗസര്‍ ആണ് ഉപയോഗിക്കുന്നത്

  • Baijo Joy

    admin atlast i sorted out…
    thanks…

  • Anand

    Any clues for 11A, 15A,32A, & 17D…??? plse help…

  • http://mathrubhumicrossword Mujeeb Rahman

    Ananmd
    11A http://www.imdb.com/title/tt0457513
    15A ഒരു ഗോള് കീപ്പറായിരുന്നു.
    ഇറ്റലിക്കാരനായിരുന്നു
    1982 spain world cup
    32 A ശിലകളില്‍ നിന്നും വരുന്നതാണ്
    17 D തവളയും,മനുഷ്യനും ഒരുപ്രത്യേകരീതിയില്‍ യോചിപ്പിക്കുക

  • Anand

    @ Mujeeb,
    Thanks for your comments.. once again plse give clues for 2A, 17A, 39A, & 37D..

  • anjana

    Dear Mr. Mujeeb,

    I need extra clue for 11D & 22D

  • Manoj Sivan

    @മുജീബ്‌

    37D നിങ്ങളുടെ ഉത്തരം തെറ്റാണെന്ന് പറഞ്ഞു….നിങ്ങള്‍ ഉദ്ദേശിച്ച ഉത്തരം എന്താണെന്നു ഒരു ക്ലൂ തരാമോ മാഷേ??

    കുറേ ദിവസമായി ഇതും പിടിച്ചു ഇരിക്കാന്‍ തുടങ്ങിയിട്ട്…..

  • http://mathrubhumicrossword Mujeeb Rahman

    dear manoj sivan,
    ഇത് ഗെയിം തുടങ്ങിയ ദിവസം ബിന്‍ജോസ് തന്ന ക്ളൂ ആണ് നിങ്ങള്‍ അത് വേണ്ടവിധം വിനിയോഗിച്ചില്ല.

    binjose:
    November 4, 2010 at 12:16 pm
    @admin
    37D – Na ennaanu utharam thudangendathu. looks wrong

    http://www.rediff.com/news/2009/jan/13ker-woman-power-behind-navys-new-training-centre.htm
    http://www.pecoba.in/kcaward_2009.htm

  • http://mathrubhumicrossword Mujeeb Rahman

    dear manoj sivan
    ആദ്യ അക്ഷരം ന ഉപേക്ഷിക്കുക

  • http://mathrubhumicrossword Mujeeb Rahman

    anjana
    11 d. no 1 exterior solutions company ഇങ്ങനെ ഗുഗിളില്‍ തിരയൂ.

    22d.ml.wikipedia.org/…/സംക്ഷേപവേദാർത്ഥം സേര്‍ച്ച് ചെയ്യൂ .ന്‍റ് എന്നുള്ളത് ന്‍സ് എന്നാക്കുക.ക്ലെ എന്നുള്ളത് ക്ല എന്നും

  • http://mathrubhumicrossword Mujeeb Rahman

    anand
    2 A. 2 a പഞ്ചായത്ത് രാജ് പിതാവിന്‍റ അവസാന നാലക്കം
    17 A. പദമുദ്രാ.കോംല്‍ നോക്കൂ.
    39 A is an unusual species of tropical bird found in swamps
    ഇതൊന്നു ഗൂഗിളില്‍ നോക്കൂ.
    37 d മനോജ ശിവന് കൊടുത്തിട്ടുണ്ട്

  • മനോജ്‌ ശിവന്‍

    പദപ്രശ്നം വിഷമം ഉള്ളതാകുന്നതില്‍ കുഴപ്പം ഇല്ല. അതു നല്ല രീതിയില്‍ ഉള്ള മല്‍സരം ഉണ്ടാക്കുകയെ ഉള്ളു… പക്ഷെ ഈ പദപ്രശ്നത്തില്‍ മലയാള ഭാഷയെയും വ്യാകരണ നിയമങ്ങളെയും സ്വന്തം ഇഷ്ടം പോലെ വളചോടിച്ചതായി കണ്ടു… കുറെയേറെ പദങ്ങള്‍ ഓരോ അക്ഷരങ്ങള്‍ ആയി പരീക്ഷിച്ചു കണ്ടു പിടിച്ചു എന്നെ ഉള്ളു…

    അഡ്മിന്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഇനി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷികട്ടെ??

  • vivek

    @ Anjana

    11D – http://www.youtube.com/watch?v=8ZOSUtZb3MM ithu kandu nokku
    22D – പേര് ആമ്ഗലീകരിക്കു. അല്ലെങ്കില്‍ search for a former Major League Baseball pitcher nicknamed “Rocket”.

    @ Manoj Siva
    37D – If you get the correct answer remove the first letter from the same and try.

  • vivek

    No idea why such delay for the next one. That means we need to rush in the last. Only six are completed in 13 days.
    :(

  • sham2010

    39A second letter pl.

  • anjana

    Vivek,

    “Nandi” for your valuable clues

  • http://mathrubhumicrossword Mujeeb Rahman

    Sham
    39 a . please search “is an unusual species of tropical bird found in swamps”

  • Anand

    @ Mujeeb
    19A 2nd letter & 12D last letter correct aakunnilla..
    and give clues for 43A & 46A

  • mashood

    19A search wiki, 12Dഒരു വളര്‍ത്തു മ്യഗം, 43Aഒരു രാജ്യത്തിന്‍റെ പേരിനു സമാനം 46A search wiki with vedanta will get it

  • Anand

    @mashood

    thanks…but 19A 2nd letter & 12D last letter correct aakunnilla..any other clues..?

  • http://mathrubhumicrossword Mujeeb Rahman

    Anand
    19 please search .A Desert and semidesert region of southern Israel.
    12 D ചിക്കാത്ത ചന്തുവിലുണ്ട് its a mistakes.
    43 A ഒരു രാജ്യത്തിന്റ പേരിനോട് സാമ്യമുണ്ട്,മുന്‍ ക്യാപ്റ്റനാണ് അവസാന മൂന്നക്ഷരം, ആദ്യ അക്ഷരത്തില്‍ ചെറിയൊരു മാറ്റം വരുത്തൂ.
    46 A wikipedia.org/wiki/Vedanta

  • anjana

    12 D ചിക്കാത്ത ചന്തുവിലുണ്ട് its a mistakes.

    mujeebe, Mr. Chandu – “Chikka”num thudangiyo…..?

  • anjana

    നെയ്യ് ഇഡ്ഡലി? – ആഡ്രാ
    ഏഴിമല നാവിക അക്കാഡമി ഡിസൈന്‍ ചെയ്തത്? – ഉത്തരം ഒരു വലിയ തെറ്റല്ലേ
    ഭീമസേനന്‍റെ പത്നി? – http://en.wikipedia.org/wiki/Bhima – ആദ്യഅക്ഷരം “വ” എന്നു കാണുന്നു
    സംക്ഷേപ വേദാര്‍ത്ഥത്തിന്‍റെ കര്‍ത്താവ്? – ഇതെന്താണ് ? ഇത് എന്താണ് എന്നറിഞ്ഞിട്ടാണൊ എല്ലാവരും ഉത്തരം എഴുതിയത്?
    കഥകളിയുടെ പ്രാരംഭ ചടങ്ങ്? – ചോദ്യം ശരിയാണോ?
    ഏറ്റവും കൂടുതല്‍ കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ ഹോക്കി തരം? – ദിലീപ് എന്നാണോ പേരിന്‍്റെ തുടക്കം – എങ്കില്‍ “ടി” എന്നല്ലേ ശരി
    ആകാശ ഭാശിതം? – ഭാഷിതമല്ലേ ശരി
    ശത്രുരാജ്യവുമായുള്ള യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ രാഷ്ടീയ നേതാവ്? (പേരിന്റെ അവസന ഭാഗം)- പേരിങ്ങനെ മുറിയ്ക്കാമോ? ഇതിപ്പൊ ആദ്യഭാഗത്തിലെ അവസാന രണ്ടക്ഷരവും പിന്നെ ബാക്കിയും – അതു അദ്ദേഹത്തിന്റെ ജാതിയെ(പറയാന്‍ പാടില്ല)സൂചിപ്പിക്കുന്നതുമാണെന്നു തോന്നുന്നു

    എന്‍്റെ നിരീക്ഷണങ്ങള്‍ എഴുതി എന്നുമാത്രം പിന്നെ ഉയര്‍ന്നു വന്ന സംശയങ്ങളും. ശരിയായി മാത്രം എടുക്കുക.

  • http://mathrubhumicrossword Mujeeb Rahman

    Aqnjana,
    ANJANA പറഞ്ഞതെല്ലാം ശരിയാണ് ഒരു തുടക്കക്കാരന്‍റെ പരിചയക്കുറവും,അവസാന നിമിഷങ്ങളില്‍ വരുത്തിയ ചില തിരുത്തലുകളുമാണ് നിങ്ങളെ കുഴപ്പിച്ചത്.തെറ്റുകളെല്ലാം തിരുത്തി ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു………
    പിന്നെ ചിക്കുന്നതില്‍ പ്രാധാന്യമില്ല.ചന്തുവിനാണ് പ്രാധാന്യം anjana കാണിച്ചു തന്നപ്പോഴാണ് ‘ത’ വിട്ടുപോയ കാര്യം ശ്രദ്ധിച്ചത് Thanks,ഒന്നു തിരുത്തി വായിച്ചേക്കണേ!…..

  • Anand

    Mujeeb,

    19A 2nd letter engina ezhuthendathu…???

  • anjana

    നെയ്യ് ഇഡ്ഡലി? – ആഡ്രാ
    സംക്ഷേപ വേദാര്‍ത്ഥത്തിന്‍റെ കര്‍ത്താവ്? – ഇതെന്താണ് ? ഇത് എന്താണ് എന്നറിഞ്ഞിട്ടാണൊ എല്ലാവരും ഉത്തരം എഴുതിയത്?
    കഥകളിയുടെ പ്രാരംഭ ചടങ്ങ്? – ചോദ്യം ശരിയാണോ?
    Please clear the doubts……

  • http://mathrubhumicrossword Mujeeb Rahman

    anand
    ‘ഗ’ യുടെ വിവിധരൂപങ്ങള്‍

  • Anand

    @ Mujeeb,

    thanks…

  • Vikas

    @‌അഞ്ജന,

    കഥകളി
    ഇഡ്ഡലി

    ഈ ലേഖനങ്ങള്‍ വായിച്ചുനോക്കൂ. :)

    സംക്ഷേപവേദാര്‍ത്ഥം — ഇവിടെ നിന്ന് എന്തെങ്കിലും ലഭിച്ചേക്കും. :)

  • aparna

    any clue for 2a and 1d?

  • Vikas

    @അപര്‍ണ്ണ,

    2A – പഞ്ചായത്ത് രാജിന്റെ പിതാവ്.
    1D – ‘new Parliament Library Building‘ എന്നു ഗൂഗ്ലില്‍ തിരയൂ.

  • Anand

    aparna,

    1d last part india’s no. prize in literature..& 2a starts with Sonia Gandhi’s constituency.

  • http://mathrubhtmicrossword mujeeb rahman

    aparna ..1d please search parliament office buildings:.
    2a father of punchayath raj last 4 word:

  • aparna

    thanks vikas,anand and mujeeb…got answer….

  • aparna

    any more clue for 37d?

  • aparna

    first it(37d)showed correct,but now wrong…

  • admin

    @ aparna,

    ആ ഉത്തരം തെറ്റായിരുന്നു എന്ന് തോന്നുന്നു. ഒരു പക്ഷെ അത് മാറ്റിയിരിക്കാം. നൂറു ലഭിച്ചിട്ടുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.

  • Jalaja

    മുജീബ്,താങ്കളുടെ വിശദീകരണത്തിനു നന്ദി.
    എല്ലാം കണ്ടുപിടിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു.സംക്ഷേപവേദാര്‍ഥത്തിന്റെ ഞാന്‍ കണ്ട പേജിലൊന്നും അങ്ങനെ കണ്ടില്ല.ഇവിടെ(യു എ ഇ) ബാന്‍ ചെയ്തിരിക്കുന്ന ഒരു പേജ് ഉണ്ട് ,അതിലായിരിക്കും അങ്ങനെ ഉള്ളത്.

  • http://mathrubhumicrossword mujeeb rahman

    jalajachi
    Kerala History – FAQ in PSC Exams – I22 Mar 2009 … First Book in Malayalam is : Samkshepa Vedartham … Samkshepa Vedartham is written by : Clement Piyanus Pathiri in A.D. 1772 …
    gk-kerala.blogspot.com/…/kerala-history-faq-in-psc-exams-i.html – Cached – Similar
    thanks

  • Jalaja

    മുജീബ് ,സംക്ഷേപവേദാര്‍ഥം ക്ലമന്റ് പാതിരിയുടേതെന്നറിയാന്‍ ഒരു സൈറ്റും ആവശ്യമില്ല. ക്ലമന്റ് ക്ലമന്‍സ് ആയതെങ്ങനെ എന്നായിരുന്നു സംശയം.

  • aparna

    @admin

    100 kittiyilla…thats the problem

  • http://mathrubhumicrossword Mujeeb Rahman

    Aparna,
    100 കിട്ടിയില്ലേ?. പുതിയ clue എന്തെങ്കിലും വേണോ?
    Jalajachechikku,
    ഞാനൊരു psc ഗൈഡ് നോക്കിയതാണ് ഇത്തരമൊരു മണ്ടത്തരമായത്.ഗൂഗിളിലൊന്നടിച്ച് നോക്കിയാല്‍ മതിയായിരുന്നു അതൊട്ട് ചെയ്തുമില്ല,അതെന്‍റെ വിവരക്കുറവായിക്കണ്ട് ക്ഷമിക്കൂ….രണ്ട് പദപ്രശ്നം കൂടി അപ്രൂവലിനയച്ചിട്ടുണ്ട്.അത് മാതൃഭൂമി അപ്രൂവ് ചെയ്താല് ഇത്തരം പ്രശ്നങ്ങള് ഒന്നും ഉണ്ടാവില്ല എന്നു കരുതാം….

  • Jalaja

    കുഴപ്പമില്ല മുജീബ്. ഗൈഡ് നോക്കിപ്പഠിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് ടീച്ചര്‍മാര്‍ പറഞ്ഞു തന്നത് മറന്നു പോയി അല്ലേ.
    നല്ലതിനു വേണ്ടി പ്രതീക്ഷിക്കാം.

  • http://mathrubhumicrossword Mujeeb Rahman

    jalajachechi,
    thanks

  • http://mathrubhumicrossword Mujeeb Rahman

    Dear Friends,
    complete ചെയ്യാത്ത ആര്‍ക്കങ്കിലും പുതിയ clues വേണോ?

  • Ajith

    1A,41A, 11d, 12D & 40U — any simple clue please..

  • അനീഷ്‌ മേലാന്‍

    @അജിത്‌
    1A-പട്ടിയുടെ പര്യായത്തില്‍ ചില മാറ്റം വരുത്തിയാല്‍ മതി
    41A-Mangalam Bhagavan Vishnum Mangalam Garudadhwajah Mangalam Pundareekaksham Mangalay atano Harih ഇതില്‍ ഉണ്ട് ആ വാക്ക്
    11d-ഇത് മഞ്ഞു പോലെ ആണ്
    12D-ഫുള്‍ മൂണ്‍
    40U-അവന്‍ ഒരു _ ആണ് എന്ന് പറയാറുണ്ട്