CW/2010/KRKT-0040

CW/2010/KRKT-0040
Topic :general
By :esaparna
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0040
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0040
five-star-rating

Tags:

  • Vikas

    @Aparna,

    Beautiful crossword. Congrats!

  • sanju

    25 a 3rd letter????

  • അനീഷ്‌ മേലാന്‍

    simple and humble

  • sanju

    ഈ വികാസ് നാട്ടില്‍ പോയി എന്നു പറഞ്ഞു പറ്റിച്ചതാണോ???
    അഭിനന്ദനങ്ങള്‍ വികാസ്…
    അപര്‍ണ്ണ,വളരെ എളുപ്പമായ ഒരു പദപ്രശ്നം.നന്ദി…

  • Shanmukhapriya

    Very easy and nice crossword!!

  • GK

    Good one Aparna – well done!!

    Congrates to the toppers

  • Baijo Joy

    വളരെ നല്ല ഒരു പദപ്രശ്നം
    പക്ഷെ രണ്ടു ചോദ്യങ്ങള്‍ സംശയമുണ്ട്
    6a & 23 b

  • http://mathrubhumicrossword Mujeeb Rahman

    This is very easiest crossword.
    congrats all toppers.

  • Jalaja

    വളരെ ലളിതം.പെട്ടെന്നു ചെയ്തു തീര്‍ന്നു.
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

  • aparna

    thank you all……..

  • Jaimon

    Hi, congrats for the toppers, nice one…
    need help 25A 3rd & 4th letter.. thanks….

  • ramya

    please help 20a 4th &5th letter.
    25a 3rd letter.

  • Baijo Joy

    @ജയ് മോന്‍
    തോക്കിന്റെ ആംഗലേയപദത്തെ മലയാളീകരിച്ച്, ഒരു വ്യത്യാസം വരുത്തിയാല്‍ കിട്ടും

  • Anver

    ജൈമോൻ…… ജഗന്നാഥൻ എന്ന വാക്കിലുണ്ട്

  • Anver

    20A 4th and 5th word pls

  • Vikas

    @സഞ്ചു,

    ഞാൻ നാട്ടിലായിരുന്നു. ഇന്നു തിരിച്ചെത്തി! :)

  • Ajith

    20A 4th and 5th word pls…..

  • Vikas

    @Ajith,

    This is how I searched in Google to get the answer –> Here

    The answer is in the first page of the search results. I hope this will help you :)

  • ramya

    thanks vikas.thanks a lot

  • Ajith

    Thanks Vikas…

  • രഞ്ജിത്

    clue for 6A

  • Salil

    any clue on 6a

  • http://baijose.blogspot.com/ Baijo Joy

    6a: തര്‍ക്കശാസ്ത്രം പഠിച്ചയാള്‍ ചെയ്യുന്ന ക്രിയയുടെ ആദ്യ മൂന്നക്ഷരങ്ങള്‍

  • ampily

    Need help for 16B and 27 U

  • salil

    ampily.. 16b search in mashithantu for confinement… 27u click on link http://en.wikipedia.org/wiki/List_of_people_from_Kerala .. check in writers section

  • K P C Pisharody

    MODAKA …….?

  • കെ പി സി പിഷാരോടി

    arenkilum oru clue tharoo.

  • sanju

    @കെ പി സി പിഷാരോടി,

    മോദകം കൈയില്‍ ഉള്ളവന്‍

  • http://mathrubhumicrossword Mujeeb Rahman

    കെ പി സി പിഷാരോടി
    http://www.funhub.in/…/ganesh-chaturthi

  • http://mathrubhumicrossword Mujeeb Rahman

    pisharody chetta,
    ആദ്യത്തേതില്‍ പിശകുണ്ട് സോറി,
    please search again: http://www.freebsd.nfo.sk/hinduism/ganesh.htm

  • jalaja

    @പിഷാരടി,മോദകം ഇഷ്ടമുള്ളവന്‍

  • Salil

    6a i got it from mashithantu.. തര്‍ക്കി. But it is not taking… can somebody help me to finish this….

  • കെ പി സി പിഷാരോടി

    @ SANJU

    THANKS

  • kumar

    help required for 26A and 25A 2nd letter……

  • Jalaja

    26എ. ചെവി മുറിച്ച ചിത്രകാരന്‍. മരണത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടത്.
    25എ കാട്ടിലെ രാജാവ്

  • Kumar

    Thank you Jalaja…….. Completed……