MBI/2010/MASHI2-0004

MBI/2010/MASHI2-0004
Topic :General
By :piku1
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0004
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0004
five-star-rating

Tags:

  • Vikas

    What is Indian offcial report? Who knows?

  • vivek

    11B – second letter not accepting

  • vivek

    stuck @ 99 for the last 30 minuts

  • vivek

    Very bad I could say. A comparatively easy one filled in 45 minutes except one letter, even though the answer is known :-(

  • sanju

    Pls help me for 28 u????

  • http://www.anthippuzha.blogspot.com anthippozhan

    ഹെന്റെ സോഡിയം വിളക്കേ, നിന്റെ വെട്ടത്തിൽ കണ്ണുമാത്രമല്ല, തലച്ചോറുവരെ മ…പോയി..ഛെ..
    മന്‌ഷേനെ വലയ്ക്കാനൊരു റിപ്പോർട്ടും.’മാക്രി’യെ ഓർക്കാനും വൈകി. ’പ്രശ്നം’ ആകെ കളർ’ഫൂളായി’.
    പണി കൊടുക്കുന്നെങ്കി ഇങ്ങനേന്നെ വേണം.  :) ങ്കിലെന്താ ചരിത്രത്തിലാദ്യമായി ’ഒന്നാമതെ’ത്തീ(കട്-വിവേക്).  ഇന്നെ സമ്മതിക്കണ്ടേ?

    പിക്കൂ, നല്ല പദപ്രശ്നം.
    ‘ഇന്നലെ’യുടെ കഥയായി മറ്റൊരു പേരാണല്ലോ വിക്കിയിൽ കൊടുത്തിരിക്കുന്നത്?

    വികാസ്,
     എന്നും എന്നെക്കൊണ്ടിങ്ങനെ Congrats !!പറയിക്കണോ? ബോർഡ് സ്ഥിരമായിട്ടങ്ങു വെച്ചു !

  • http://www.anthippuzha.blogspot.com anthippozhan

    ഇന്ത്യയുടെ മാത്രമല്ല, എല്ലാ ഭരണകൂടങ്ങളുടെയും രേഖയാണു സുഹൃത്തുക്കളേ.

  • http://mathrubhumicrossword Mujeeb Rahman

    Congrats Vikas
    11 B ഒത്തിരി സമയം കളഞ്ഞു
    പിന്നെ Official report ഉം

  • Priya

    @anthippozhan
    എല്ലാ ഭരണകൂടങ്ങളുടെയും എന്നു പറയാനാവില്ല; for some nations its in another name; for all commonwealth countries; but not for UK

  • http://www.anthippuzha.blogspot.com anthippozhan

    കലപ്പച്ചോദ്യം ഒന്നും വിടാതെ പൊക്കിയെടുത്തങ്ങു ഗൂഗ്ലിയാക്കിയാൽ ഉത്തരം എപ്പക്കിട്ടീന്നു ചോദിച്ചാമതി !

  • http://www.anthippuzha.blogspot.com anthippozhan

     റിപ്പോർട്ടിലിരിക്കുന്ന മാക്രിയെപ്പിടിച്ചാൽ പണിപറ്റി.
    കയ്യല്ല, ’കടലാസു’പയോഗിച്ചോളൂ.

  • Jalaja

    എനിക്കിഷ്ടപ്പെട്ടു ഈ പദപ്രശ്നം.
    ഒരു കാര്യം ചോദിക്കട്ടെ, കൂട്ടക്ഷരം വേണ്ടിടത്ത് എന്താണവ ഉപയോഗിക്കാത്തത്?3 ഉത്തരങ്ങളും 1 സൂചനയും ഞാന്‍ ശ്രദ്ധിച്ചു.

  • Rajesh Krishna

    Congrats winners. I believe Vikas should’ve been first. The second letter of 11B is wrong, no doubt about it. And I agree with pozhan regarding Innale.

    Piku, anyway nice cw. that report wasted a great deal of time. athu kittiyappolo, I was in splits :)

  • vivek

    @ Jalaja ചേച്ചി
    കൂട്ടക്ഷരം വേണ്ടാത്തിടത് ഉപയോഗിക്കുകയും ചെയ്തു എന്ന് കൂടി പറയണം.

    മറ്റു കുറ്റങ്ങള്‍ …

    അല്ലെങ്കില്‍ വേണ്ട … ഞാന്‍ നന്നായി …
    (കാരണം അറിയാന്‍ schedule കാണുക :-) )

  • vivek

    @ sanju:
    “വെളുത്ത ഇല”

  • Mithun

    ഒരു സാദാ പൌരനു അറിയാത്ത എന്ത് ഔദ്യോഗിക റിപ്പോര്‍ട്ട് ആണവോ ഇന്ത്യക്കുള്ളത്.. ഒന്ന് സഹായിക്കണേ…

  • Jalaja

    എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!!!!

  • bindu

    11u,39b,33u,17u,, not getting , aarenkilum onnu sahayikkumo?

  • Krishna Kumar

    any clue for 44U? seems to be quite known to everyone, but I’m unable to catch :(

  • G Gopakumar

    11U, 33U and 31D ………..any clues??? Please help me out.

  • Jalaja

    39ബി. എല്ലാറ്റിനെയും കൂടി ഏതു വകുപ്പില്‍ പെടുത്താം?
    33യു ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടേണ്ടതാണ്.ആദ്യരണ്ടക്ഷരങ്ങള്‍ ചേര്‍ന്നാല്‍ ഒരു വാസനപ്പൂവിന്റെ പേരായി.
    17യു.ഇത് ഹിസ് ഹൈനസ്സ് അബ്ദുള്ളയില്‍ ആ മല്‍ സര ഗാനത്തില്‍ മോഹന്‍ലാല്‍ എടുത്തു പാടുന്നുണ്ട്. ശബ്ദത്തിന് സാധാരണ പറയുന്ന ഒരു വാക്ക്.
    11യു. വലിയൊരു ക്ലൂ മുകളില്‍ കൊടുത്തിട്ടുണ്ടല്ലോ.

  • GK

    Help for 33U PLEASEEEEEE!!

  • G Gopakumar

    Now 31D only………….. any one???????????

  • G Gopakumar
  • G Gopakumar

    31D second letter….. Plzzzzzzzzzz

  • GK

    Thanks Gopakumar… managed to finish it!!
    31D last letter – it is one of the ‘sapthaswaras’ :)

  • G Gopakumar

    31D Second letter any clues……..

  • Shanmukhapriya

    @Krishna Kumar–44u ഏതു നാട്ടിലാണോ, കഥ എന്നു നടന്നതാണോ, ഏതോ കൊട്ടാരക്കെട്ടിനകത്തൊരു രാജകുമാരിയുന്ടായിരുന്നു……(ഈ പാട്ട് ഓര്‍ ത്തു നോക്കൂ}

  • Vikas

    ഗോപകുമാർ,

    ഈ രാഗത്തിനെക്കുറിച്ചോർക്കുമ്പോൾ ‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി‘ എന്ന പാട്ട് കേൾക്കാൻ തോന്നും.

  • Krishna Kumar

    Thanks Shanmukhapriya. got it finally with your clue!!!

  • bindu

    thank you jalajechi, ur clues helped me.thanks to all.& congrats to toppers.

  • mashood

    what i do for 11b second word???????????!!!!!!!!!!!!!########

  • mashood

    at last 11d scored

  • chandrachoodan

    any one please give me clues for 5d 11b and 11u
    45u and 31d 2nd letter is confusing

  • sad

    help for 29D pls

  • chandrachoodan

    sad 29d

    pashu chanakam

  • chandrachoodan

    what do you mean 11 b and 5d

  • Priya

    29D Non-Conventional Sources of Energy

  • Priya

    11 b second letter, if u know the answer, try the second half of second letter as double (irattippu)

  • vivek

    @chandrachoodan
    5d – Just google. direct hit.

  • chandrachoodan

    what is 11b and 11u sorry i am fed up for last 3-4 days

  • http://mathrubhumicrossword Mujeeb Rahman

    Chandra choodan.
    11 B 1994 ലോക കപ്പില്‍ സെല്‍ഫ് ഗോളിന്‍റെ പേരില്‍ വധിക്കപ്പെട്ടു.രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിക്കൂ.

  • Anand

    Any clues for 43A, 6A, 26A, 30D & 42U..??

  • vivek

    Anand – Still any clues required?

  • Peeyush

    clue for 11 U,6 A,28 U,30D vivek can you help me

  • vivek
  • Peeyush

    vivek chetta 6 A centre letter

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Peeyush,
    6A-middle letter.തച്ചോളി അമ്പുവിനെ ഓർക്കണം.

  • Peeyush

    thank you anthi i thought this thamburu is correct

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Peeyush,
    നെറ്റിലോ പദപ്രശ്നത്തിലോ ഉള്ളതുനോക്കി തെറ്റും ശരിയും നിശ്ചയിക്കാൻ നിൽക്കേണ്ട. പിഴവുകൾ ധാരാളം കണ്ടേക്കാം.
     നമ്മുടെ കൊമൺസെൻസും വിവേചനബുദ്ധിയും ഉപയോഗിക്കുകയേ വഴിയുള്ളൂ. പദപ്രശ്നങ്ങളിൽ ചിലപ്പോൾ നിർമ്മാതാവ്
     തെറ്റക്ഷരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ തെറ്റു തന്നെ നമ്മളും ആവർത്തിക്കേണ്ടി വരും, കളം ശരിയാക്കാൻ.
    ആ തെറ്റിനുള്ള സാധ്യതയും കോമൺസെൻസിലൂടെ കണ്ടെത്തണം.
     ഇവിടെ കളത്തിൽ ഒരക്ഷരമേ ശരിയാകൂ എങ്കിലും(നേരത്തേ സെറ്റ് ചെയ്തതിനാൽ) 
    ഭാഷാപരമായി രണ്ടക്ഷരവും ശരിയാണെന്നു സ്ഥാപിക്കാൻ കഴിഞ്ഞേക്കും. കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല.
     അനുസ്വാരം(അം) ആദ്യക്ഷരത്തോടു ചേർത്താൽ രണ്ടാമത്തേതു ’ബു’മതി.