CW/2010/KRKT-0042

CW/2010/KRKT-0042
Topic :ഇന്ത്യന്‍ സ്വാതന്ത്ര്യസമരം
By :niminarayan
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0042
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0042
five-star-rating

Tags:

  • Vikas

    നല്ല പദപ്രശ്നം. നന്ദി നിമി. അഭിനന്ദനങ്ങളും.

    ഡിസി പുറത്തിറക്കിയ വിശ്വസാഹിത്യതാരാവലി കിട്ടി. 12 വോള്യങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ താരാവലിയിൽ രാമായണം, മഹാഭാരതം, ഇലിയഡ്, ചിലപ്പതികാരം തുടങ്ങിയ ക്ലാസ്സിക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റു കൃതികൾ ഏതൊക്കെയാണെന്ന് ഞാൻ പോയി നോക്കട്ടെ. :)

    ആശംസകൾ!

  • http://www.anthippuzha.blogspot.com anthippozhan

    A good crossword. Well done, Nimi !!
    Here and there only some of the letters confused. But it’s negligible.
    Congrats Toppers !!

  • Jalaja

    congrats to toppers!!!

  • RAJ

    give me a clue on 23A, 15D, 21D

  • http://mathrubhumicrossword Mujeeb Rahman

    good crossword congrats nimi….and all toppers

  • sanju

    നല്ല പദപ്രശ്നം.. പല ചോദ്യങ്ങളും മനസ്സിനെ പഴയ ഹിസ്റ്ററി ക്ലാസ്സിലേക്കെത്തിച്ചു..
    നിമ്മി അഭിനന്ദനങ്ങള്‍..ഒപ്പം മുന്‍ നിരക്കാര്‍ക്കും..

  • http://mathrubhumicrossword Mujeeb Rahman

    Raj,

    15 D ഇദ്ദഹത്തിന്റെ പേരില് ഒരുറോഡ് പുനെയില് ഉണ്ട് puneonline.in/Profile/Streets
    23 A ‘ഭാഗ്യനഗരം’എന്നും അറിയപ്പുന്നു
    21 D please search google

  • jalaja

    നിമി , ചരിത്രമാണോ പഠിച്ചത്? ചരിത്രത്തില്‍ നല്ല അവഗാഹമുള്ളവര്‍ക്കേ ഇത്തരം ഒരു പദപ്രശ്നം നിര്‍മ്മിക്കാന്‍ കഴിയൂ. അഭിനന്ദനങ്ങള്‍!

  • Anand

    Any clues for 30A & 25D, and any other clues for 23A..pls help..

  • Vikas

    30A – ഈ ‘ആൿടി’നെ എതിർത്തവരിൽ ചിലരെ ജാലിയൻ‌വാലാബാഗിൽ കൂട്ടക്കൊല ചെയ്തു.
    25D – http://www.sikhiwiki.org/index.php/Bhai_Ram_Singh
    23A – ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച ഈ നാട്ടുരാജ്യത്തെ ഭരണാധികാരി നിസാം ആയിരുന്നു.

  • Anand

    congrats to all toppers

    @Vikas,

    thanks for yuor support..

    @nimi

    One of the best crossword about indian freedom struggle..

  • aparna

    any clue for 12D and 18D?

  • aparna

    got 12D…need help for 18D…

  • Vikas

    @Aparna,

    18D – Search for ‘bengal bomb case’ in google.

  • aparna

    thanks vikas….thank you very much…

  • Ajith

    23A,7D,15D,18D, 21D — any clue?

  • Vikas

    @Ajith,

    Why don’t you check the previous comments? :(

  • niminarayan

    thanks for all for the kind words…
    jalaja chechi..
    my subject is microbiology; but studied history upto 10th and it was one of my favorite subjects.
    especially the indian history at the 10th standard of old state syllabus.

  • Hitha

    7D-kkoru clue tharumo?

  • sanju

    @ ഹിത,

    ആദ്യ രണ്ടക്ഷരം ഒരു സിമാ മാസികയുടെ പേരാണ്.അത് കിട്ടിയാല്‍ ബാക്കി എളുപ്പം.

  • Vikas

    @ഹിത,

    ഗൂഗ്‌ളിൽ ഇങ്ങനെ ഒന്നു തിരഞ്ഞു നോക്കൂ. ആദ്യ റിസൾട്ട് പേജിൽ തന്നെ ഉത്തരം ഉണ്ട്.

  • Kumar

    Required help to fill the third letter of 18D….. only one letter to finish.. help please

  • sanju
  • http://mathrubhumicrossword Mujeeb Rahman
  • Kumar

    Dear Sanju & Mujeeb, Thanks for the help. But, the third coloum is not accepting the malayalam letter.

  • Kumar

    Thanks Mujeeb and Sanju,
    But Having problem with the 18 D third letter, it is not accepting why?

  • Kumar

    Once again thank you Mujeeb and Sanju……….. I got the letter…… thanks for your kind support