CW/2010/KRKT-0041

CW/2010/KRKT-0041
Topic :uncategorized
By :knpradeep771
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0041
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0041
five-star-rating

Tags:

  • binjose

    4A – clue plz

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Super Crossword Pradeep !
    You scored again.
    Congrats Toppers !

  • Vikas

    രണ്ടക്ഷരമുള്ള ‘ഉലുവ’യാണോ പ്രശ്നക്കാരന്‍?
    ആദ്യ അക്ഷരം കിട്ടികാണില്ലേ?
    അത് മഷിത്തണ്ടിനൊന്നു കൊടുത്തുനോക്കൂ!

    ഉദാഹരണം ഇവിടെ

  • ബിജോയ്

    @all
    നിങ്ങളില്‍ പലരും (ഇരുപതോളം പേര്‍ ) മഷിത്തണ്ടിലെ പരസ്യങ്ങള്‍ സന്ദര്‍ശിച്ചതായി അറിയാന്‍ കഴിഞ്ഞു. ആ ഇനത്തില്‍ മഷിത്തണ്ടിന് 1.68$ നേടിയതായി എന്നെ അറിയിച്ചിട്ടുണ്ട്. ചെറിയ തുകയാണിത്. എന്നിരിക്കലും അത് വളരെ വളരെ ഉപകാരപ്പെടും. എല്ലാവര്ക്കും അഡ്മിന്‍ ടീമിന്റെ നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  • vivek

    47A – any clue please

  • Evershine

    can u give me clue of 12D,47D,50D

  • Shanmukhapriya

    നല്ല പദപ്രശ്നം!!വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍…

    വിവേക് 47D ആണെങ്കില്‍—പൂജബത്ര അഭിനയിച്ച മലയാള സിനിമ ഓര്‍ത്ത് നോക്കൂ!!

  • Gopi Nair

    vivek,

    47 D ആണോ ഉദ്ദേശിച്ചത്? – ഇതൊരു സ്ത്രീനാമമാണ്

    Evershine,

    12d – വിശറി എന്തു നല്കുന്നുവെന്നതും എന്തു കൊണ്ടുണ്ടാക്കിയിരിക്കുന്നുവെന്നതും കൂട്ടിയാൽ മതി
    50u – പഞ്ചാബിലെ ഏറ്റവും വലിയ നഗരത്തിന്റെ തുടക്കത്തിൽ ഈ അക്ഷരമുണ്ട്

  • binoy

    @evershine
    12D – പണ്ട് കാലത്ത് കാറ്റ് വീശാന്‍ ഓല കൊണ്ടുള്ള വിശറി ആയിരുന്നു ഉണ്ടായിരുന്നത്.
    47D – ചന്ദ്ര__ ഇതാണ് ആ ചോദ്യത്തിന്റെ പൂര്‍ണ ഉത്തരം
    50U – കിട്ടിയ അക്ഷരം മഷിത്തണ്ടില്‍ കൊടുത്തു നോക്കു.
    @Vivek 47D ആണോ ഉദ്ദേശിച്ചത്?

  • Sanju

    Help required…
    13A,50U,51U

  • anjana

    clues required for 7D & 50U

  • anjana

    i stucked with 99 marks – any problem for the 2nd letter of 7D

  • anjana

    7D – രണ്ടാമത്തെ അക്ഷരം ശരിയാണോ ?

  • Sanju

    50U,2nd letter please………

  • Vikas

    ‌@‌അഞ്ജന,

    7D – രണ്ടാമത്തേതെന്നല്ല, എല്ലാ അക്ഷരങ്ങളും ശരിയാണ്! :)

    ഉത്തരം ഗൂഗ്‌ളിൽ പേസ്റ്റ് ചെയ്ത് തിരഞ്ഞുനോക്കൂ.

  • http://baijose.blogspot.com/ Baijo Joy

    to admin,
    these ads are not visible in google chrome browser.

  • http://baijose.blogspot.com/ Baijo Joy

    please help
    29a
    17u
    30u
    51u

  • http://www.anthippuzha.blogspot.com anthippozhan

    Vikas,

    <a href=രണ്ടക്ഷരമുള്ള ‘ഉലുവ’യാണോ പ്രശ്നക്കാരന്‍?
    ആദ്യ അക്ഷരം കിട്ടികാണില്ലേ?
    അത് മഷിത്തണ്ടിനൊന്നു കൊടുത്തുനോക്കൂ!
    ഉദാഹരണം ഇവിടെ>THE TIP GIVEN HERE is excellent! And appreciable.
    Now let others learn why ‘Vikas’ comes first.

    (Though I have come through that option before, my brain was stuck with ‘uluva’ and ‘visari’. Thanks for reminding now. Still I tried the same with ‘padamudra’ in vain.)

    End Tail:- The opportunities are same for all. But it matters how do we use it.

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍! എനിക്കിഷ്ടപ്പെട്ടു ഈ പദപ്രശ്നം. നിഘണ്ടുവില്‍ ഒരക്ഷരം ഇട്ടു തിരയാമെന്ന് ഇപ്പോള്‍ ആ‍ണറിഞ്ഞത്.

  • jalaja

    29എ പേരുപറയാന്‍ പാടില്ലാത്തത് എന്ന ഒരര്‍ഥം കൂടിയുണ്ട് ഈ വാക്കിന്. പണ്ട് ഒരു ഹിന്ദി സിനിമയുണ്ടായിരുന്നു ഈ പേരില്‍. കേരളത്തില്‍ വീടുകള്‍ക്ക് ഈ പേരു നല്‍കിക്കണ്ടിട്ടുണ്ട്.

  • Jalaja

    17യു. കല്യാണീ —————ചൊല്ലമ്മിണി ചൊല്ല് അല്ലിത്താമര പൂത്തിറങ്ങിയത്
    30യു ശ്രീയേശുവിജയം
    51യു.ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ?

  • Jalaja

    പ്രദീപ് ഇടവേള കഴിഞ്ഞെത്തിയിട്ടില്ലെന്നു തോന്നുന്നു

  • http://baijose.blogspot.com/ Baijo Joy

    ജലജ, നന്ദി

  • Priya

    please excuse me,
    മഷിത്തണ്ട് പദപ്രശ്നത്തിനെല്ലാം മാതൃഭൂമി പദപ്രശ്നത്തിന്‍റെ ഛായ ആണല്ലോ ഇപ്പോള്‍. അതൈ നിയമങ്ങളാണ് പിന്‍തുടര്‍ന്നു കാണുന്നത്. കൂടുതലും പര്യായങ്ങളും മറ്റും.
    i just expressed my thought.

  • anjana

    to vikas…
    7D – രണ്ടാമത്തേതെന്നല്ല, എല്ലാ അക്ഷരങ്ങളും ശരിയാണ് . Njan Wiki-englishil annu thirnjathu…thangalum onnu thirnju nokku…appol manasilakum ennu viswasikkunnu…………

  • Vikas

    @Anjana,

    I expected this question. :)
    th is supposed to be pronounced as ‘ഠ്’.

    For example, amritanandamayi math is അമൃതാനന്ദമയി മഠ് (മഠം).

    Hope it is clear now. Thank you.

  • niminarayan

    please give clue for 7D second letter…

  • niminarayan

    i got the answer…congrats for pradeep for creating a nice crossword in all senses..

  • ramya

    what is 1A and 13A

  • ramya

    oh! I find out the answers without any help.

  • Hitha

    5D third letter… oru clue tharumo??

  • farwaniya

    Any Clue
    a). 8 D
    b). 5 D Third Letter

  • mashood

    4a 13a clue?????/

  • mashood

    @farwaniy 8D think about honey

  • aparna

    any clue for 46U last two letters?

  • aparna

    got answer

  • Jalaja

    @hitha and farwaniya think of the word (?) Lol usually used in chatting.take the answer from it.

  • binoy

    @mashood
    4A – കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ്
    13A – വാക്കിന്റെ ഈശ്വരി.
    @Hitha & Farwaniya
    5D – നാറാണത്ത്‌ ഭ്രാന്തന്‍ എഴുതിയ കവിയെ ഓര്‍ത്തു നോക്കു.
    4D – ‘ലോഭ’മില്ലാതെ പ്രകാശം തരുന്ന സൂര്യന്റെ പര്യായം.

  • pkn

    Yes Jalajachechi, i was forced to take a break, was busy owing to a lot of things, my brother-in-law’s വേളി (wedding), my baby’s ചോറൂണ് etc. and my travel from malaysia to india and then back here, then lot of pending works in office, i shifted to new house and then i dont want to do anything else when i get back home except playing with my daughter

    etc. etc. etc

    Hope everybody liked the crossword and i am happy that once again it went error free from my side

  • pkn

    dear admin, can you pls put the link for donation here?

  • Vikas

    @പ്രദീപ്,

    Welcome Home!

    വീണ്ടും കാണുന്നതില്‍ സന്തോഷം :)

  • Jalaja

    പ്രദീപ് തിരിച്ചെത്തിയതില്‍ സന്തോഷം. സാധാരണ ഉണ്ടാവുന്ന എല്ലാവരും ഉണ്ടെങ്കിലേ കളിക്കൊരു രസമുണ്ടാവൂ.

  • admin

    @ pkn,

    എന്നെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്.
    അത് ക്രോസ് വേര്‍ഡ്‌ സൈറ്റില്‍ തന്നെയുണ്ട്.

  • pkn

    Dear Priya, Those ‘paryayams’ were added only for linking, i thought it is better to put those rather than compromising.

  • ampily

    any clue for
    1A
    6A
    1D
    and 7D
    plz help….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    1എ- ബ്രാഹ്മണർ വസിക്കുന്ന ഇടങ്ങളെ ഇങ്ങനെ പറയും. ജോൺ എബ്രഹാം സംവിധാനം ചെയ്ത ഒരു സിനിമയെ സൂചിപ്പിച്ചാണു ചോദ്യം. ആദ്യ രണ്ടക്ഷരങ്ങൾക്ക് അറ്റം എന്നർത്ഥം. അവസാന രണ്ടക്ഷരങ്ങൾ ’മാല’യുടെ പര്യായം.
    1ഡി- എല്ലാത്തിനും സമർത്ഥൻ, മുമ്പൻ എന്നൊക്കെയുള്ള അർത്ഥത്തിൽ സാധാരണ ഉപയോഗിക്കുന്ന വാക്ക്. ആദ്യപദം മുകളിൽ പറഞ്ഞതുതന്നെ. രണ്ടാംഭാഗത്തിനു ’കണക്കാക്കപ്പെടേണ്ടവൻ’ എന്നർത്ഥം. ചോദ്യത്തിലെ വാക്കിൽ നിന്നു തന്നെ അതുണ്ടാക്കാം.  
    6എ- വയറിളക്കത്തിനു ഇങ്ങനെയും പറയാറുണ്ട്. 2,3 അക്ഷരങ്ങൾക്കു ഇംഗ്ലീഷിൽ ’തേനി’നെക്കുറിച്ചു ചിന്തിക്കാൽ മതി.
    7ഡി-  വൃത്താകൃതിയിലുള്ള അക്ഷരം ഈ വാക്കിന്റെ നട്ടെല്ല്.  അവസാന ഭാഗം ഇംഗ്ലീഷിലെ ’മീറ്റിംഗ്’.

  • ampily

    Thank you Anthippozhan…..