CW/2010/KRKT-0038

CW/2010/KRKT-0038
Topic :uncategorized
By :shinojc
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0038
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0038
five-star-rating

Tags:

  • Vikas

    @‌ഷിനോജ്,

    നല്ല പദപ്രശ്നം! അഭിനന്ദനങ്ങള്‍.

    ഒരു തിരുത്ത്: അദ്ധേഹം തെറ്റാണ്. അദ്ദേഹം എന്നതാണ് ശരിയായ രൂപം!

  • pkn

    i am disappointed that i could not finish this first, only two clues prevented me from doing that is the SureshGopi movie and the Amrita TV Dance programme.

  • pkn

    the crossword is well linked and was very easy to answer. except for those above mentioned clues, i never used google or wiki. Well linked

    well done shinoj.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    woh.., I just lost in office and missed it. :(

    Congrats Toppers..!!

    Let me start now..TTTheeee…(vedi muzhangiyathaa…)

  • anjana

    Shinoj,

    Nice Crossword……congratulations

  • GK

    Nice, Simple CW Shinoj – Very Good.

    Congrates Vikas!!

  • jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. നല്ല പദപ്രശ്നം

  • http://mathrubhumicrossword Mujeeb Rahman

    Congrats Toppers..
    Simple CrossWord Shinoj

  • Rajesh Krishna

    I thought I’d get first, but there was this guy called Vikas :) . Just stupendous . What more can I do? Aaha Kavile pattu malsarathinu kaanam :)

  • Krishna Kumar

    Amrita TV Dance programme actress ente ella swapnangalum thakarthu :( :( (first 5′il varuvaanulla mohangal!!)

  • Shinoj

    Thank you all… and congrats to the toppers…

    It seems this CW would be one of the easiest so far and I am glad that I could make this one nearly error free.

    Thank you Vikas for correcting me…

  • pkn

    krishnakumar, same here.

  • Ajith

    This was one of the easiest crossword I have come across…But y’day I couldn’t start this :-(

  • Jalaja

    krishnakumar& pradeep, same here.

  • chandrachoodan

    10 മുകളിലോട്ട്
    അമൃത ടി വി യിലെ ഡാന്‍സ് പ്രോഗ്രാമിലൂടെ പ്രശസ്തയായ ഈ നടി മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ നടന്‍മാരുടെ കൂടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. any clue

  • chandrachoodan

    i am struck on 99 i couldn’t complete 10U

  • admin
  • chandrachoodan

    I COULD NOT SOLVE 10U FOR LAST 2 HOURS. I AM LEAVING NOW AND WILL MEET YOU ON SUNDAY

  • jalaja

    10യു. ആ താരം കഥ പറയുമ്പോള്‍ എന്ന സിനിമയിലും ഉണ്ട്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ബാലതാരമായിരുന്നു.

  • Jalaja

    എല്ലാവര്‍ക്കും എന്റെ കേരളപ്പിറവിദിനാശംസകള്‍!!!!!!!!!!

  • K P C Pisharody

    10u ഈ കുട്ടി ചിന്താവിഷ്ടയായ ശ്യാമളയിലും, കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിലും അഭിനയിച്ചു എന്ന് പറയുന്ന ജലജേച്ചി ആ കുട്ടിയുടെ പേര് 3 അക്ഷരം ആണ്. ഷഫ്ന. പക്ഷെ ഇതില്‍ രണ്ടക്ഷരമേ ഉള്ളു. എന്ത് ചെയ്യും.

  • sanjup

    പിഷാരടി ചേട്ടാ,

    ഇത് ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ച കുട്ടിയല്ല.അലിഭായി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.കോളേജ് കുമാരന്‍,ഭാര്‍ഗവ ചരിതം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  • Jalaja

    പിഷാരടി,
    എന്റെ ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്. തെറ്റുപറ്റി അല്ലേ. എനിക്ക് അന്ന് ആ ഉത്തരം പറഞ്ഞുതന്നത് മോളുടെ കൂട്ടുകാരിയാണ്. എന്തായാലും ആ ഫ് വേണ്ടെന്നുവച്ചു നോക്കൂ.പിന്നെ ഒരു അവസാനചിഹ്നം ചേര്‍ക്കുക.ശരിയാകും

  • കെ പി സി പിഷാരോടി

    THANK YOU ALL FOR THE CLUE