CW/2010/KRKT-0039

CW/2010/KRKT-0039
Topic :നിഘണ്ടു, പലവക
By :gopan912
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0039
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0039
five-star-rating

Tags:

  • ഗോപകുമാര്‍

    34D- ‘മണ്‍പത്രങ്ങള്‍’ അല്ല മണ്‍പാത്രങ്ങള്‍ ആണ്. ദയവായി തിരുത്തിവായിച്ചാലും.

    ഗോപകുമാര്‍

  • Jalaja

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!

  • Vikas

    ഇന്നാരുമില്ലേ ഇവിടൊന്നു കമന്റാൻ?
    അതോ അഡ്മിനദ്ദേഹം ഒഴി(ളി)വിലാണോ?

    ഗോപകുമാറേ, ഉഗ്രൻ പദപ്രശ്നം. നന്ദി.
    ‘കാര്യസാദ്ധ്യ’ത്തിനായി കുറേ മെനക്കെട്ടു! :)
    അതുപോലെ ആ ‘രോഗ’വും കുറെ വലച്ചു!


    vikas

  • ഗോപകുമാര്‍

    നന്ദി….. വികാസ്.

  • mashood

    5A / 39A / 13D / 17D / 24D / 30D/ 12U ???

  • sanju

    Pls help me..

    15A 2nd Letter
    39A First four letters
    35B
    4D
    17D Last 2 letters
    24D
    30D
    12U

  • Gopi Nair

    Mashood, hope this helps

    5A – കേരളത്തിലെ മാജിക്കിന്റെ മുത്തച്ഛൻ
    39A – ഈ പേരിൽ ഒരു ഹൈന്ദവ ദേവതയുണ്ട്
    13D – നിളയിൽ നീരാടുവാൻ വൈകി വന്ന പൂന്തിങ്കളിനോട് ചോദിക്കൂ :)
    17D – ത്രിദോഷങ്ങൾ ഓർക്കൂ
    24D – ലോകത്തിനു സമാധാനമേകുന്നു ഈ പക്ഷി
    30D – വിക്രമിന്റെ ഒരു ചിത്രത്തിന്റെ പേരോർത്താൽ ആദ്യത്തെ രണ്ടക്ഷരങ്ങൾ കിട്ടും
    12U – ഒരു ദളം മാത്രം വിടർന്നോരു ചെമ്പനീർ…

  • Gopi Nair

    15A – കൽപ്പാന്തകാലത്തോളം കൽഹാരഹാരവുമായി നിന്നവളെ ഓർക്കൂ…
    35B – ഒരു ഗായികയിൽ തുടങ്ങി കൊടുമുടിയിൽ തീരുന്നു
    4D – അദ്യ 2 അക്ഷരങ്ങൾ ചോദ്യത്തിൽ തന്നെയുണ്ട്. ഋഗ്വേദ മന്ത്രങ്ങളുടെ കൂട്ടത്തെ വിളിക്കുന്ന വാക്കിനെ ഒന്ന് വലിച്ചു നീട്ടി നോക്കിയാൽ അവസാനത്തെ 3 അക്ഷരങ്ങൾ കിട്ടും.

  • Vikas

    5A – ഇദ്ദേഹത്തിന്റെ ശിഷ്യനാണ് ഗോപിനാഥ് മുതുകാട്.
    39A – ‘ജനരഞ്ജനി’യിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനത്തിന്റെ പല്ലവിയിൽ ഈ രാഗത്തിന്റെ പേരുണ്ട്!
    13D – ‘നീരാടുവാൻ നിളയിൽ നീരാടുവാൻ‘ എന്ന ഗാനം ഒന്നു ശ്രദ്ധിക്കൂ.
    17D – വാഴ ഇലയും തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ഈ രോഗത്തിനുള്ള മരുന്നാണ്.
    24D – കുരുവി അഥവാ മാടപ്രാവ് :)
    30D – Besides! Use mashithantu!
    12U – That which is shaking!

    15A – ‘മഷിത്തണ്ടി’ല്‍ നദിയുടെ പര്യായങ്ങള്‍ നോക്കൂ.
    35B – അയോദ്ധ്യക്കടുത്തുള്ള ഒരു പര്‍വ്വതത്തിനും ഈ പേരുണ്ട്.
    4D – Restlessness! See mashithantu.

    സൂചനകൾ ഇവയൊക്കെയാണ്. ഈ സൂചനകൾക്കൊപ്പം മഷിത്തണ്ടും, വിക്കിയും മറ്റും നിങ്ങളെ സഹായിക്കും. :)

  • binoy

    5A – Grand Father of Kerala’s Magic and Guru of Muthukadu
    15A – പുഴയുടെ പര്യായങ്ങള്‍ നോക്കു
    39A – Wikiyil Carnatic Raagas search cheyu
    35B – കാവുകളില്‍ കെട്ടിയുണ്ടാക്കുന്ന സർപ്പഗൃഹം എന്നാണു ഇതിന്റെ അര്‍ഥം. ഈ പേരുള്ള ഒരു വനത്തെ കുറിച്ച് രാമായണത്തില്‍ പറയുന്നുണ്ട്.
    4D – ആ വാക്കിനു മലയാളം വിക്കിയില്‍ ഈ അര്‍ഥങ്ങള്‍ കൂടി ഉണ്ട് – അസ്വാസ്ഥ്യം, വ്യാകുലത, ഉത്കണ്ഠ, ദുഃഖം
    13D – ഉത്തരത്തിന്റെ ആദ്യ പകുതി നദിയുടെ പര്യായം ആണ്.
    17D – ആദ്യ പകുതി കിട്ടിയാല്‍ ayurvedic diseases + ആ വാക്കും കൊടുത്തു നോക്കു.
    24D – ഭരതനാട്യം മുദ്രകള്‍ നോക്കു. മേനെ പ്യാര്‍ കിയ എന്നാ ഹിന്ദി പടത്തിന്റെ പാട്ടില്‍ ഈ പക്ഷിയുടെ പേരുണ്ട്.
    30D – ആ വാക്കിന്റെ ഇംഗ്ലീഷ് സംസ്കൃത്തിലോട്ടു മാറ്റി നോക്കു.
    12U – മഷിത്തണ്ടില്‍ ചഞ്ചലം എന്നാ വാക്കിന്റെ അര്‍ത്ഥങ്ങളില്‍ ക്ലിക്ക് ചെയ്തു നോക്കു. എന്നിട്ട് കിട്ടുന്ന ഒരു വാക്ക് അല്പം മാറ്റി എഴുതിയാല്‍ ഉത്തരം കിട്ടും. “ഏഴു സുന്ദര രാത്രികള്‍” എന്നാ പാട്ടില്‍ ആ വാക്ക് ഉണ്ട്.

  • sanju

    Dear All,

    Only three to get..

    4D,17D & 30D…Pls help

  • sanju

    Thank u Gopi, Vikas & Binoy………

  • aparna

    any clue for 25A,33A&19D?

  • aparna

    got 25a&19d…pls help 33A

  • http://www.anthippuzha.blogspot.com anthippozhan

    ഇന്നലെ മുതൽ എന്റെ ’നെറ്റി’ക്ക് ഒരു ’കിച് കിച്’ ഉണ്ടായിരുന്നതിനാൽ ’പെർഫൊർമൻസ് റൗണ്ട്’ പ്രാക്റ്റീസ് ചെയ്തപ്പഴത്തെപ്പോലെ പറ്റീല.
     കൂടുതൽ മെച്ചപ്പെട്ട പ്രകടനവുമായി ഞാൻ ഇനിയും വരും. അതിനു നിങ്ങളുടെ എസ്സെമ്മസ്സ് ഉണ്ടയായെങ്കിലേ പറ്റൂ. 
    എന്റെ 4മാറ്റ്- അന്തി സ്പേസ് പോ..യി പണിനോക്കു്‌. :)

    വികാസ്,
    പോണ വഴിക്കു നേരത്തേ വച്ച ബോർഡിൽ ഒന്നു നോക്കിയേച്ചും പോ..

    കൊല്ലകടവുകാരാ, സങ്ങതി ജോറായിട്ടൊണ്ടു കേട്ടോ. 

  • Vikas

    @Aparna,

    Please ring a bell! :)

  • mashood

    hi dear gopi nair, wonderful clues…..salute #:-s

  • Kannan

    36D second letter
    pls help

  • Shinoj

    Gopakumar, this is one of the best CW so far I came across… Beautiful… and the way you presented the clues, meeting the standards of a nice CW. Congrats..

  • ഗോപകുമാര്‍

    Thanks a lot Shinoj, for your kind words of appreciation.

  • ഗോപകുമാര്‍

    നന്ദി പോഴന്‍

  • niminarayan

    please help me for 3A, 36 D and 26U

  • Jalaja

    3ഡി ആണുദ്ദേശിച്ചതെങ്കില്‍ ആ അവാര്‍ഡ് പിന്നെ ബാലന്‍ കെ നായര്‍, മമ്മൂട്ടി,മോഹന്‍ലാല്‍,മുരളി അങ്ങനെ കുറെ പേര്‍ക്കു കൂടി ലഭിച്ചിട്ടുണ്ട്
    36ഡി.ധനുമാസത്തിലെ തിരുവാതിരനാള്‍
    26യു കാപാലികന്‍

  • ramya

    please help for 33a

  • Vikas
  • Baijo Joy

    please help 18 d

  • jalaja

    18Dമാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ ————-കേട്ടു തരിച്ചു നിന്നൂ.

  • Baijo Joy

    thank you jalaja

  • Ajith

    25A, 28A,33A,19D,36D – any clue?

  • Ajith

    I got it…..

  • ampily

    need help for 25a/ 17D/ 19d

  • http://mathrubhumicrossword Mujeeb Rahman

    ampily,
    25 a please search dictionery for “worshipped”
    17 d ml.wikipedia.org/wiki/വാഴ ഇതിലുണ്ട്
    19 d valiyalokam.blogspot.com/2007/09/blog-post.html ഇതിലുണ്ട്

  • ampily

    thank you Mujeeb…..

  • കെ പി സി പിഷാരോടി

    what is 36d

  • http://baijose.blogspot.com ബൈജൊ ജോയ്

    പിഷാരടി ചേട്ടാ…
    പല മലയാളം സിനിമകളിലും പീടിച്ചെടുക്കുന്ന മയക്കുമരുന്നു ഈ ചെടിയുടെ പൊടിയായി അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ മാറ്റുന്നതായി കാണാറില്ലേ?
    പിന്നെ ഇതിന്റെ പൊടി കുറുക്കുണ്ടാക്കാനും ഉപയോഗിക്കും

  • Jalaja

    പിഷാരടി,
    36ഡി. തിരുവാതിരയല്ലേ വരുന്നത്, ഇതിന്റെ പൊടി കുറച്ചു വാങ്ങേണ്ടേ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    36D-അടുക്കളത്തോട്ടത്തിലെ ഒരു ഒരു കിഴങ്ങുവർഗ്ഗ സസ്യം. (ഇപ്പോഴെങ്ങും കാണാൻ വഴിയില്ല).
     പരിപാടി ബോറായാൽ കാണികൾ ചെയ്യുന്നത് ഓർത്താൽ മതി.