CW/2010/KRKT-0045

CW/2010/KRKT-0045
Topic :പൊതുവിജ്ഞാനം
By :m.s.priya
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0045
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0045
five-star-rating

Tags:

  • pkn

    some thing wrong with 9A and 16D????, a pure vegetarian like me dont have any clue for 35U, so pls help

  • Vivek

    മാതുഭുമി മത്സരം കഴിഞ്ഞല്ലോ …. ഇനി കുരുക്ഷേത്ര നോക്കാം എന്ന് വെച്ചു. എന്നിരുന്നാലും എല്ലാ പദ പ്രശനവും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

    എന്നാലും സന്തോഷം …. ഇതിലും ഒരു ഒന്നാം സ്ഥാനം കിട്ടിയല്ലോ …

  • binjose

    ആ മീന്‍ കുറേ വട്ടം കറക്കി. ഒരു “കോംപ്ലികേറ്റ് ” മീന്‍ തന്നെ.
    congrats വിവേക്.

  • Jalaja

    ആ മത്സ്യം ഏതാണെന്ന് പറഞ്ഞു തരാമോ?

  • Shanmukhapriya

    വിവേക്, ബിനോയ് അഭിനന്ദനങ്ങള്‍…
    വൈകിയാണെങ്കിലും എല്ലാവരേയും സ്വാഗതം ​ചെയ്യുന്നു, ഇത്ര നേരമായിട്ടും 2 പേര്‍ മാത്രമേ പൂര്‍ത്തിയാക്കിയുള്ളല്ലോ, എവിടെയാണ് പ്രശ്നം ?? ക്ഷമിക്കണം 3 ദിവസമായി ഇവിടെ വരാന്‍ സാധിച്ചില്ല മാതൃഭൂമിയുടെ കലാശക്കെട്ടോടെ എന്റെ കംപ്യൂട്ടറിനു പനി പിടിച്ചു!! കുറച്ച് മുന്‍പാണ് ഡോക്ടര്‍ വന്ന് അസുഖം മാറ്റിയത് :)

  • mashood

    ആ മല്‍സ്യം പറ്റിച്ചു 

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    shanmu,
    ഒരു നല്ല പദപ്രശ്നം.
    But ഒരു മീനെക്കൊണ്ടു ആകെ അലമ്പാക്കി. എന്തൊരു വഴുക്കലാ. ഒരു തരത്തിൽ പിടി തരൂലാലോ.
    ഒടുക്കം വിവേകിന്റെ ഒറ്റാലിൽ കേറി.
     അഭിനന്ദനങ്ങൾ വിവേക്, ബിനോയ് & others. നിങ്ങടേത് ഏതു കമ്പനീന്നുള്ളതാ?
    എല്ലാരും ഒറ്റാലും വച്ച് ഇരിക്കയാ. അതിനു തോന്നണം കേറണേല്‌. :(

  • Vikas

    മത്സ്യത്തിന്റെ രണ്ടാമത്തെ അക്ഷരം വേണം.
    എനിക്ക് ട്രയൽ ആന്റ് എറർ മടുത്തു.
    ഞാൻ പോയി ശാന്തം (സിനിമ) കണ്ടിട്ടു വരാം.

    ആരെങ്കിലും ഒരു ക്ലൂ ഇവിടെ വച്ചേക്കണേ. നന്ദി.

  • http://mathrubhumicrossword Mujeeb Rahman

    മത്സ്യം ഏത് നാട്ടിലേതാണാവോ?

  • Kannan Nair

    1D forth letter not matching

  • http://baijose.blogspot.com ബൈജൊ ജോയ്

    മത്സ്യം ഒരു രക്ഷയുമില്ല :(

  • Shanmukhapriya

    റെഡ്ക്രോസ് ആണോ മീന്‍ ആണോ വില്ലന്‍???

  • nila pournami

    meen choondayil kerunnilla.

  • Vikas

    അഡ്‌മിൻ ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റിട്ടില്ലെന്നു തോന്നുന്നു. എന്തായാലും 100 തികച്ചു. സന്തോഷം. :)

  • Shanmukhapriya

    വികാസ്, ജയകുമാര്‍ എന്ത് പറ്റി?? ഒരു പാട് പേര്‍ 99-ല്‍ നില്ക്കുന്നല്ലോ!!!

  • Kannan Nair

    35U second letter
    pls help (last one)

  • Anand

    priya,
    nalla padaprasnam. meenum mona rogavum kittiyilla..

  • Jalaja

    വളരെ സന്തോഷം ബിന്‍ ജോസ് .താങ്കളുടെ കമന്റില്‍ നിന്ന് എനിക്കു ഉത്തരം ഊഹിക്കാന്‍ കഴിഞ്ഞു.
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
    വളരെ ലളിതമായ പദപ്രശ്നം.

  • Rajesh Krishna

    Meen vattam karakki.

  • Kannan Nair

    ഒരു തരം മത്സ്യം പിടികിട്ടുന്നില്ല

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ചാപ്ലിൻ ഒരു മീൻപിടിത്തക്കാരനാരുന്നോ? :)

  • http://mathrubhumicrossword Mujeeb Rahman

    അവസാനം മീനിനെ വലയിവാക്കി.
    Good crossword, congrats priya and Vivek,binjose,Shaji and vikas.
    വല്ലാത്തൊരു കോംപിക്കേറ്റ് മീന്‍ തന്നെ അല്ലേ? Binjose,Thanks

  • Shanmukhapriya

    അഭിനന്ദങ്ങള്‍ ഷാജി, വികാസ്, മുജീബ്, ജലജ ചേച്ചി, രാജലക്ഷ്മി, അനീഷ്, രാജേഷ് കൃഷ്ണ, ജയകുമാര്‍

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Thanks Benoy for making it ‘complicate’.
    എന്റെ ഷണ്മൂ,
    ആ റെഡ്ക്രോസു കാരനും കുറച്ചുസമയം ’കുരിശു’ വരപ്പിച്ചു. അങ്ങോരുടെ വല്ല പര്യായ പദവും കണ്ടുപിടിച്ചിട്ടുണ്ടോന്നും ശങ്കിച്ചു.
    ഈ പിരിച്ചെഴുത്തു കണ്ടുപിടിച്ചവനെ ഒന്നു കിട്ടിയിരുന്നെങ്കിൽ ……….ൽ….ൽ….. (ജയൻ…).
    ഹിന്ദി നടി റിയ സെന്നിനെ ആനന്ദിനു പരിചയമില്ലേ?

  • nila pournami

    meen choondayil keri.

  • http://mathrubhumicrossword Mujeeb Rahman

    ജയകുമാര്‍, ഈ മീനിന് വഴുവയുപ്പ് കുറവാണ് വലയില്‍ കയറാത്തത് മറ്റൊന്നുംകൊണ്ടല്ല ഇത് കാനഡയില്‍ കടലിനടിയിലൂടെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഗുജറാത്തിലെ ആ സ്ഥലം ’ഖംഭാത്’ എന്നാണു പറയുക. ’ഘംബാട്ട്’ അന്വേഷിക്കാനിനിയൊരിടമില്ല.

    മൂന്നു കൊല്ലം ഗുജറാത്തിൽ കഴിഞ്ഞവന്റെ സാക്ഷ്യം.
    (Gujarati ખંભાત ; Hindi खंभात)

  • Shanmukhapriya

    മീന്‍ കുറച്ച് ‘കോംപ്ലിക്കേറ്റഡ്’ ആയി അല്ലേ??
    16ഡി, 9എ ഒരു തെറ്റും ഇല്ലാലോ പ്രദീപ്,
    പ്രദീപ്, ബൈജോ, കണ്ണന്‍, മഷൂദ്, ആനന്ദ് ഇപ്പോള്‍ മീന്‍ കിട്ടിക്കാണുമെന്ന് കരുതുന്നു

  • pkn

    that fish was of very bad taste (even though i am a vegetarian, i can guess that was so bad)

    and 9A second letter is wrong

  • Shanmukhapriya

    ആനന്ദ് മോണരോഗത്തിന്റെ അവസാന രണ്ടക്ഷരങ്ങള്‍ അനന്തഭദ്രം സിനിമയിലെ ഒരു നടി

  • manusreelakam

    5D 2nd letter
    9A 2nd letter
    pinne aa meenum

    Ithonnum maryadakkarallallo :O

  • mashood

    hi binjose “കോപ്ലിക്കേഷനു” നന്ദി എങ്ങനെ ഇത് ക്ണ്ടു പിടിച്ചു

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഷണ്മു, 
    ഈ മീനിനെയാണോ ഉദ്ദേശിച്ചത്?
    http://en.wikipedia.org/wiki/Capelin

     അല്ലെങ്കിൽ അറിയാവുന്നവർ മീനിനെക്കുറിച്ച് എന്തെങ്കിലും പറയൂ.

  • nila pournami

    നല്ല പദപ്രശ്നം .
    നന്ദി പ്രിയ ,
    എന്നെ പോലെ പുതിയ കളിക്കാര്‍ക്ക്‌
    ആത്മവിശ്വാസം നല്‍കുന്ന
    പദപ്രശ്നം.

    പഴയ പദപ്രശ്നം ചെയ്തു നോക്കാം എന്ന്
    കരുതിയപ്പോഴേക്കും പലതും expired ആയിരിക്കുന്നു .ഇനി
    അഭിമന്യു മാത്രം .
    ഉള്ളത് കൊണ്ട് ഓണം പോലെ ………

  • Anand

    avasaanam meeninem kuttayilakki..
    any clues for 15D 3rd letter & 26U 2nd letter..?

  • നിളാ പൗര്‍ണമി

    അഭിനന്ദനങ്ങള്‍
    എല്ലാ ഉന്നതവിജയികള്‍ക്കും

  • pkn

    9A second letter is obviously wrong, check spelling in wiki and listen to the pronunciation in wiktionary.

    16D, i could not find a search result in google, could you pls let me know the correct spelling thru my email thru admin? i could see this word in malayalam in Mathrubhumi & Manorama health magazines only, no where else. is this a malayalam word? i do not think so, then why not appearing in google english search?

    35U, these kind of clues are very vague and how to know whether it is a malayalam or english word?

  • Vikas

    Congrats Vivek :)
    Good crossword. Thanks Priya :)

  • shaji m.p.

    thank you s.priya ഞാന്‍ മീനിനെ കപ്ലിങ്ങ ഇട്ടു കറി വയ്ക്കാന്‍ പോവുകയാണ്.

  • Salil

    അഹങ്കാരിയായ—- ആരെങ്കിലും സഹായിക്കൂ …

  • http://mathrubhumicrossword Mujeeb Rahman

    Salil,
    please search in mashithandu for ‘Proud’

  • Vivek

    Viaks, Binoy and Pozhan : Thanks a lot for the complements :) :) :)

    അന്തിപോഴന്‍, ഞാന്‍ കണ്ട മത്സ്യം ഇതിലായിരുന്നു. http://en.wikipedia.org/wiki/List_of_Swedish_fish

    ഏതായാലും നോക്കുമ്പോള്‍ ആദ്യം താങ്കളുടെ ലിങ്കില്‍ പറഞ്ഞ സാധനമായിരുന്നു കണ്ടതെങ്കില്‍ കുഴഞ്ഞു പോകുമായിരുന്നു. ഓരോരുത്തരുടെയും സമയം. അല്ലാതെന്തു പറയാന്‍ ?

  • Vivek

    @ Shankukhapriya

    7A- പോഴന്‍ പറഞ്ഞതിനോട് യോജിക്കുന്നു.
    13D – captain ആയിരുന്നില്ല എന്നാണ് എന്റെ അറിവ്
    37A – അവസാന അക്ഷരം അങ്ങനെ മുറിക്കണോ?

    ആ മത്സ്യവും കൂടി ഇല്ലായിരുന്നെങ്കില്‍ ഒരു ഒന്നാംതരം പദപ്രശ്നമായേനെ. എന്നിരുന്നാലും ഒട്ടും മോശമല്ല. Keep up the great work !!!

  • http://mathrubhumicrossword Mujeeb Rahman
  • sanju

    shanmukhapriya,a good cw..thank u.
    Congrats all the toppers.

  • binjose

    @ മഷൂദ്

    common fish names എന്ന് google ചെയ്തു നോക്കി. പിന്നെ ആദ്യ അക്ഷരം അവിടെ ഉണ്ടല്ലോ. പിന്നെ ഭാഗ്യവും.

  • binjose

    @salil
    വള്ളിയിട്ട ശിഖ.

  • RAJ

    എല്ലാ ഉന്നതവിജയികള്‍ക്കും അഭിനന്ദനങ്ങള്‍…

  • Anand

    thanks priya..

  • salil

    thanks binjose…

  • kumar

    help required for 25U first letter…. please only one letter to finish this crossword.

  • Rajesh Krishna

    @Vivek
    13D- He had captained Sri Lanka in 6 tests and 18 ODI
    @Pradeep.
    16D – The correct spelling is pyorrhea. It is aka as Perodontitis
    http://en.wiktionary.org/wiki/pyorrhea

    9A sounds like a colloquial representation of Richter scale

  • Rajesh Krishna

    @Kumar

    2.54cm

  • kumar

    hahahahaha………… Thank you rajesh………..

  • Shanmukhapriya

    പ്രദീപ്, 9എ,16ഡി ആംഗലേയ വാക്കുകളാണ്, ഇത് രണ്ടും മലയാളത്തില്‍ പദപ്രശ്നത്തില്‍ ഉള്ളത് പോലെയാണ് എഴുതി കണ്ടിട്ടുള്ളത് http://en.wiktionary.org/wiki/pyorrhea (9എ രണ്ടാമത്തെ അക്ഷരം ‘റ്റി’ ചേര്‍ത്ത് മലയാളത്തില്‍ എഴുതുമോ??) 35യു ചിലതരം പക്ഷികള്‍, മത്സ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയ്ക്ക് മലയാളം വാക്ക് കാണാറില്ല ഉദാഹരണത്തിന് ഒരു പക്ഷി എന്ന സൂചനയ്ക്ക് കിവി എന്നാണ് ഉത്തരമെങ്കില്‍ അതൊരു അവ്യക്തമായ സൂചനയാണെന്നും ഇംഗ്ലീഷാണോ മലയാളമാണോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ല എന്ന് എങ്ങനെ പറയും, അതേ സമയം ഇതിന്റെ സൂചന ന്യൂസിലന്റിന്റെ ദേശീയ പക്ഷി ഏതെന്നായാല്‍ അതൊരു ക്വിസ് നിലവാരത്തിലാകും എന്നാണ് പദപ്രശ്നം എന്താണെന്ന് ഇവിടെ വന്ന ശേഷം ഞാന്‍ മനസ്സിലാക്കിയ കാര്യം.

    ജയകുമാര്‍, ആ ലിങ്കിലെ മീനിനെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഖംഭാത് എനിക്ക് പറ്റിയ ഒരു അക്ഷരപിശക് തന്നെയാണ്. പിന്നെ റെഡ്ക്രോസ്കാരന്റെ പേര് മലയാളത്തില്‍ ഇങ്ങനെ തന്നെയല്ലെ എഴുതുന്നത്??

    വിവേക്, ആ ക്രിക്കറ്റര്‍ ക്യാപ്റ്റന്‍ അല്ല എന്നോ!! കൊള്ളാം നല്ല കാര്യമായി, ശ്രീലങ്കക്കാര്‍ ഇത് കേള്‍ക്കണ്ട. 37എ ഇങ്ങനേയും എഴുതാറുണ്ടല്ലോ.

    ഞാന്‍ പഠിച്ചതും പിന്നെ നെറ്റില്‍ നിന്ന് കിട്ടിയതുമായ അറിവ് കൊണ്ടാണ് ഈയൊരു പദപ്രശ്നം നിര്‍മ്മിച്ചത്. ഇവയൊക്കെ ശരിയാണോ എന്നറിയുന്നതിന് പ്രത്വേക പുസ്തകങ്ങളൊന്നും തന്നെ കൈവശമില്ല. അതുകൊണ്ട് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക അത് ചൂണ്ടിക്കാണിക്കുക…

    പിന്നെ വികാസ്, ജയകുമാര്‍ ഹരിശ്രീ ആവശ്യം പോലെ കൈവശമുണ്ട്, അത് പഠിച്ചാണ് ഒരു ജോലി നേടിയത് തന്നെ!! അടുത്ത തവണ അത് റെഫര്‍ ചെയ്യാം എന്താ :) നിങ്ങള്‍ രണ്ട്പേരും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമല്ലോ :P

  • Vikas

    പ്രിയച്ചേച്ചീ, ഹരീശ്രീ പരീക്ഷിക്കാൻ പോകുന്നത് അടുത്ത ഈവന്റുകളിലല്ലേ. ധൈര്യമായി മുന്നോട്ടുപോയ്ക്കോളൂ (എനിക്കെന്തായാലും കളിക്കാനൊക്കില്ല. മറ്റുള്ളവർ ഊശിയാകുന്നത് നോക്കി രസിക്കാമല്ലോ! :P )

  • Ajith

    any clue for 25U?

  • Ajith

    Got it……this was very simple but i totally forgot about this…

  • pkn

    @Shanmukhapriya

    Pls listen to the audio pronunciation of how that word is pronounced in wiktionary or any other source. surely, ‘T” should be present

  • http://mathrubhumicrossword Mujeeb Rahman

    Ajith,
    please search 2.54 cm in google

  • Vikas

    @Ajith

    Please check the comments above your head :)

  • Vivek

    Aravinda was actually a part time captain (like Gambhir now a days) whenever Ranathunga was not available as per my memory. I searched in net and found that he has lead Sri Lanka in 6 tests

    Thanks for the reply, Shanmukhapriya

  • GK

    Greetings to all from Kerala.

    Managed to open the computer only today. Nice CW M.S.Priya.

    I’m stuck on 99 – need help for 1D fourth letter please . Thanks

  • sanju

    Hii GK,Hw r u there??Njoying the vacation na??

    1D Fourth letter think about one soft drink..മഞ്ഞ് എന്നതിന്റെ ഇംഗ്ലീഷ് പദം.

  • GK

    Thanks Sanju… yeah, enjoying the vacation. Sooo relaxed to have one month off from work. :)