CW/2010/KRKT-0037

CW/2010/KRKT-0037
Topic :ഭാഷാ-സാഹിത്യ ചരിത്രം
By :jaymro
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0037
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0037
[five-star-rating]

Tags:

  • binjose

    Admin,
    5d Vritham – answer Sarppini ennanenkil athu correct ayittu kanikkunilla.

  • http://www.anthippuzha.blogspot.com Jayakumar

    Very very sorry for the error. There is a mistake in 5D.
    5D: ഒരു അലങ്കാരം
    My apologies.

    Jayakumar

  • pkn

    3A second letter any mistake?

  • binjose

    Comment nokkiyappozhekkum 1st poyi. almost 1 manikkorayi aa otta utharam nokkukayayirunnu. :(

  • niminarayan

    pls give clues for 14 a and 24 a

  • pkn

    clues pls
    11A
    21A
    24A
    9D
    12D

  • arun

    plz help
    16A last letter,24A,27A first and 3rd letterand 12D

  • http://www.anthippuzha.blogspot.com Jayakumar

    എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ ! :(

    over confidence മൂലം അറിയാതെ കടന്നു കൂടിയ തെറ്റു്‌. പൂർണ്ണമായും എന്റേതു്‌. മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. 
    (തിരുത്തിയിട്ടുണ്ടു്‌, ഇപ്പോൾ. Admin-നു്‌ നന്ദി.)
    എന്നെ കല്ലെറിഞ്ഞോളൂ. അതർഹിക്കുന്നു, ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിലും.

    എല്ലാവരോടും മാപ്പു്‌. പ്രത്യേകിച്ച് ബിനോയി.
    ബിനോയിക്കും ജലജച്ചേച്ചിക്കും മറ്റെല്ലാ Toppers-നും അഭിനന്ദനങ്ങൾ !!

    Jayakumar

  • അനീഷ്‌ മേലാന്‍

    jayakumar its not your mistake

  • http://www.anthippuzha.blogspot.com anthippozhan

    Sorry Nimi. You abandoned !
    3A-രണ്ടാമത്തെ അക്ഷരം ശരിതന്നെയാണു്‌. പ്രദീപു്‌ ഉദ്ദേശിച്ച സ്വരം ആയിരിക്കില്ലെന്നു മാത്രം.

    Jayakumar

  • shinoj

    Pozhan, good CW.. This CW asks us to be careful while entering the answers, even if we know it… [;)]..

  • pkn

    OK, got it, thx for the clues

    a tough one this time. had to depend on internet for almost all the answers. it shows the level of my knowledge in malayalam history and literature. shame on you pradeep

  • Jalaja

    ഒരിക്കലെങ്കിലും ഒന്നാമതെത്തുവാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. വികാസിനും(അസാന്നിദ്ധ്യത്തിന്) ജയകുമാറിനും നന്ദി.
    5D എന്നെയും കുറെ വട്ടം ചുറ്റിച്ചു.ഞാന്‍ ഒരു മലയാളം ടീച്ചറോട് ചോദിച്ചു നോക്കുകയും ചെയ്തു.അപ്പോഴുണ്ട് പെട്ടെന്ന് വൃത്തം മാറി അലങ്കാരമാകുന്നു.ടീച്ചര്‍ ലൈനില്‍തന്നെ ഉണ്ടായിരുന്നതുകൊണ്ട് അലങ്കാരം ആലോചിക്കേണ്ടി വന്നില്ല.
    29B നിഘണ്ടു സമ്മാനിച്ച ഇദ്ദേഹത്തിന്റെ പേര് ഇങ്ങനെ അലങ്കോലപ്പെടുത്തണമായിരുന്നോ? സാധാരണ ഇങ്ങനെ പിരിച്ചെഴുതാറില്ല. പിന്നെ കൂട്ടക്ഷരത്തില്‍ ഖരാക്ഷരമാണ് വേണ്ടത്. ഉത്തരം അറിഞ്ഞിരുന്നിട്ടും ഇങ്ങനെ തെറ്റായി എഴുതാന്‍ കുറച്ചു സമയമെടുത്തു.

  • Jalaja

    ജയകുമാര്‍, സ്വയം പോഴനാണെന്നുപറഞ്ഞു നടക്കുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു പോഴത്തം ചെയ്തിട്ട് പെട്ടെന്ന് ജയകുമാര്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ.കൊള്ളാം.ഹ ഹ ഹ!

  • Jalaja

    14A മൃതഭാഷകളെക്കുറിച്ച് ആലോചിക്കൂ.
    24A ആയുര്‍വേദ എണ്ണ കാച്ചിഅരിച്ചുകഴിയുമ്പോള്‍ ഇത് കിട്ടാറുണ്ട്.
    16A ആ അക്ഷരം കിട്ടിയ ഉത്തരത്തില്‍തന്നെയുണ്ടല്ലോ
    27A ഹിന്ദു സര്‍നെയിംസ് ഓര്‍ത്തുനോക്കൂ. ചില വ്യതിയാനങ്ങള്‍ വരുത്തൂ.
    12D ഗൂഗിള്‍ ഉത്തരം തരും.

  • bindu

    pkn & arun
    11a- related to God
    21a- athoru “shubramaya” peranu.
    24a- dashavatharathinte last avatharamthil chila bhedagathikal cheythu nokkoo.
    27a- oru cast name aayi samyam
    16a – you know swimming?

  • admin

    തെറ്റുകള്‍ പിന്നെയും ആവര്‍ത്തിക്കുന്നു. അടുത്ത പദപ്രശ്നങ്ങളിലും അത് തുടരുവാന്‍ സാധ്യതയുണ്ട്.

    തെറ്റുകള്‍ ഒഴിവാക്കുവാന്‍ പറ്റാത്തതാണെന്നു തോന്നുന്നു. ഇത് കാരണം അതെ വരെ മുന്‍ പന്തിയില്‍ നിന്നവര്‍ പിറകിലേക്ക് പോകുന്നു.

    ഒരു പരിഹാരം ഞാന്‍ നിര്‍ദ്ദേശിക്കാം.
    തെറ്റുണ്ടെന്ന് കണ്ടാല്‍ , അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം ഒരു ഷെഡ്യൂള്‍ഡ് പോസ്റ്റില്‍ പ്രത്യക്ഷപ്പെടും.
    എപ്പോള്‍ പ്രത്യക്ഷപ്പെടും എന്നത്‌ അഡ്മിന്‍ പറയുന്നതായിരിക്കും. (മിക്കവാറും അടുത്ത മണിക്കൂറില്‍ )

    ഇത് വഴി എല്ലാവര്ക്കും പ്രസ്തുത സമയത്ത് ക്ലൂ പരിശോദിക്കുകയും ഉത്തരം പൂരിപ്പിക്കുകയും ചെയ്യാം.

    ഇതിലും നല്ല വഴികള്‍ ഉണ്ടെങ്കില്‍ അറിയിക്കുക.

  • anjana

    ayyo…entamme…ennu vilikkan thonni adhyam…pinne pinne pidichu kayari…90 markum kitty eni rakshayilla…clues required for…

    11 A first two letters
    13 A,
    14 A,
    23 A,
    25 A, – second & fourth letters only
    27 A – Third letter only &
    7 D
    Please help

  • anjana

    23 A venda —athu kitti

  • niminarayan

    please somebody give me clues for 14A and 24A..
    i spent much time on this.

  • anjana

    27A yum, 14A yum kitti

  • anjana

    only 11A, 13A & 7D – extra clues required balance I got it without any help

  • anjana

    ha..ha..haha..
    eni njanonnu chirikkatte…without any help I got 100 marks for the Sepcial Malayalam CW.

    Ethu….pozhano…? Jayakumaro…? enthayalum thettukal undu ketto…Malayalam experts jalaja chechiyum, pradeepum okke parajille… binjosum kootathil…

    pozhanum pattiyalle…..thettu…!!!!!!!!!!

  • niminarayan

    dear jayakumar..
    i didnt give it up purposefully…i had works in between..hope you get

  • http://www.anthippuzha.blogspot.com anthippozhan

    നിർദ്ദേശം തൊള്ളേലിരിക്കണേള്ളു, അങ്ങ്ട് എറങ്ങ്ണില്ലാ.. (ക്ലിയറായില്ലാന്നു്‌….). 
    കൊഴപ്പം, പറഞ്ഞേൻ‍റ്റ്യാ  കേട്ടേൻ‍റ്റ്യാ?
    എറങ്ങിയേടത്തോളം പറയാം-
    അവസാന നിമിഷങ്ങളിലാകുമല്ലോ തെറ്റു തിരിച്ചറിയുന്നത്.
    permanent തിരുത്തൽ വരുത്തുന്നതിനു മുൻപ് എങ്ങനെ
    വിവരമറിയിക്കാം എന്നതല്ലേ പ്രശ്നം? 
    online-ൽ ത്തന്നെ ഒരു blinking alert  പദപ്രശ്നം നടക്കുന്ന പേജിൽ കൊടുക്കുവാൻ കഴിയില്ലേ?
    ഇടക്കിടെ refresh ആകുന്നുമുണ്ടല്ലോ.

  • niminarayan

    oh…at last i could find out those two without any help…

  • niminarayan

    jayakumar..
    thanks for a nice crossword…

  • Priya

    8 A- ചക്കി പത്തായതില്‍ കേറി — കവി :(

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ജലജേച്ചീ,
    ‘ജയകുമാറാണു പോഴൻ’ എന്നു്‌ എല്ലാവർക്കും മനസ്സിലായല്ലോ.(എല്ലാ അർത്ഥത്തിലും.) :)

    നിഘണ്ഡൂകാരന്റെ പേരിൽ ’ഖരം’ വരുന്നതിനോടു്‌ എനിക്കു യോജിപ്പില്ല. അതാണു്‌ ’മൃദു’ കൊടുത്തതു്‌. English spelling ശ്രദ്ധിക്കുക. ’T’ അല്ല. 
    പഴയ ചില പുസ്തകങ്ങളിൽ ഇങ്ങനെ അച്ചടിച്ചു കാണാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. 
    എന്നാൽ ഇപ്പോൾ പ്രചാരം ഖരത്തിനാണു്‌ എന്നതു്‌ അംഗീകരിച്ചു്‌ മാറ്റം വരുത്തുന്നതിനോടു്‌ എതിർപ്പില്ല. 
    (‘വലിയ’ എന്ന അർത്ഥത്തിൽ ’ഭയങ്കരം’ എന്നു പ്രയോഗിക്കുന്നതു തടുക്കാൻ ഇനി പന്മന സാർ അല്ല, ദേവേന്ദ്രൻ വിചാരിച്ചാലും വിജയിക്കുമോ?)
    പിന്നെ, ഒരു ’ക്ലൂ’ ’രഹസ്യ’മായി ബ്രാക്കറ്റിൽ കൊടുക്കേം ചെയ്തു. 
    ആ വാക്കും പല തരത്തിലെഴുതാൻ ’വിധിക്കപ്പെട്ടതാണല്ലോ’. ഞാൻ പഠിച്ച ശരിരൂപം ’നിഘണ്ഡു’ എന്നാണു്‌. 
    അങ്ങനെ ഇപ്പോഴും വിശ്വസിക്കുന്നു. (ബോദ്ധ്യപ്പെട്ടാൽ എന്തും അംഗീകരിക്കാനും തിരുത്താനും എപ്പോഴും  തയ്യാർ.)
    പിരിച്ചെഴുതിയതു്‌ ഒരു ഒപ്പിക്കൽ(compromise. പ്രദീപ്, പൊറുത്തേക്കു) പണിയായിരുന്നു.

    ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും, ഒന്നു രണ്ടിടത്തു വേണ്ടിവന്നു.

    shijoj,
     രണ്ടാമതു പറഞ്ഞതു കറകറക്റ്റ്.

    അഞ്ഞനോ,
    ചിരിച്ചോ ചിരിച്ചോ.. ആരോഗ്യത്തിനു നല്ലതാ… :)

  • Jaimon

    thanks to the toppers….
    need help for 11A & 14A. please….
    thanks……

  • Vikas

    @Jayakumar,

    I would say you created an excellent crossword. :)
    I started and completed it from Shimla :)

    Congrats Jalajachechi. :)

  • Dinesh

    late aayengilum clue illathe muzhuvan aakkan saadhichu..
    thanks 4 this “padaprasnam”

  • mashood

    6d second letter pls

  • Baijo Joy

    any mistake in 6d second letter?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    more ഗ്ലൂസ്-

    11A- ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടത്. എഴുത്തച്ഛൻ, ചെറുശ്ശേരി തുടങ്ങിയവരുടെ ഈശ്വരനെക്കുറിച്ചുള്ള കാവ്യങ്ങളാണു്‌ ഈ കാലഘട്ടത്തിലുണ്ടായത്.
    13A-ഇതില്ലെങ്കിൽ ആസ്വദിക്കാൻ കഴിയില്ല. ഒൻപതെണ്ണമുണ്ടെന്നു നാട്യശാസ്ത്രം.
    ( ഒരു ഒഴിച്ചുകറിയുണ്ട് ഈ പേരിൽ.)
    6D-ക്ഷേത്രത്തിൽ ഊതുന്ന ഒന്നുമായി വാക്കിനു സാമ്യമുണ്ട്.
    21D- ധവളവർണ്ണം  
    24D- മധുരത്തിന്റെ ഉത്തമോദാഹരണമായി പറയുന്ന വെളുത്തവസ്തുവിന്റെ (പഞ്ചാരയല്ല)പേരിൽ ഈ വാക്കുണ്ടു്‌.
    9D- ’നിരണം’ എന്ന സ്ഥലവുമായി ഇവർക്കു ബന്ധമുണ്ടു്‌.
    12D- Bishop Robert—(1814–1891) was a Colonial Era Evangelist Missionary .
    second name is the answer. പിരിച്ചെഴുതിയിരിക്കുന്നു. (see- wikipedia)
    16D- By ഓ ചന്തുമേനോൻ
    27A- തുള്ളലിന്റെ ഉപജ്ഞാതാവിനെ ഓർക്കുക.

    Further reference- http://ml.wikipedia.org/wiki/ യിൽ
    മലയാളഭാഷാചരിത്രം
    മലയാള പദ്യ സാഹിത്യ ചരിത്രം
    തമിഴ് സാഹിത്യം –  എന്നീ അദ്ധ്യായങ്ങൾ കാണുക.

  • anjana

    thank you mr. pozhan ….for a nice CW and advice.

    enthe edakku pozhanum…edakku jayakumarum…pozhana nallathu…oru rasam okke undu…athinu

    Now I am serious the CW like this refreshing our mind, increasing the thinking capacity ,giving a chance to remember our school days. Once again thanks pozhan and expecting more like this.

    Regards,
    Anjana

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    പ്രദീപ്,
    അത്ര ങ്ങ്ട് ഷെയിമാക്കാനുദ്ദേശിച്ചില്ലെങ്കിലും ഇങ്ങനേം ചിലതൊക്കേണ്ട് നമ്മുടെ ഭാഷയിൽ എന്നു്‌ ഒന്നോർമ്മിപ്പിക്കുക
    മാത്രമായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശ്യം. അതിനു സാധിച്ചാൽ നോം കൃദ്.. ക്ര്…ക്.റ്‌..താ..ർ..ത്ത്..ക്രിതാ….ക്..റ്‌…. 
    ങാ, അത്..ആയി. 
    പദപ്രശ്നം ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ എനിക്കുതന്നെ അത്ര മതിപ്പുതോന്നിയിരുന്നില്ല. എങ്കിലും രണ്ടുംകല്പിച്ചു്‌ അങ്ങു 
    വിക്ഷേപിച്ചതാണു്‌. പലതും കൂട്ടിക്കൊളുത്താൻ കുറച്ചുപാടുപെട്ടു. 
    ഓർത്തുപോയി, പണ്ടു പഠിക്കാൻ പോയ സമയത്ത് ഓർക്കണമായിരുന്നൂന്നു്‌. 
    എങ്കിലും ഉള്ളതു തെറ്റില്ലാതെ വേണമെന്നുണ്ടായിരുന്നു. അക്ഷരങ്ങളും ശ്രദ്ധിച്ചു. എന്നിട്ടും പിടിവിട്ടുപോയ ഒന്നുണ്ടായി.
    (കാന്താരി എന്തിനാ കിലോക്കണക്കിനു്‌..?)

    എന്നിട്ടും നല്ലതാണെന്നു കള്ളം പറഞ്ഞ ആര്‌ടേം കണ്ണു പൊട്ടാണ്ടിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കണ്‌ട്.
    ഷിം‍ലയിലെ മല കയറിയിറങ്ങിയതിന്റെ ആവേശത്തിലാകണം, വികാസ് കേറി Excellent എന്നുവരെ പറഞ്ഞുകളഞ്ഞു. ന്തേലും കൊറയ്യോ വികാസേ? :)

  • Vikas

    @Jayakumar,

    നിഘ‘ണ്ടു‘ എന്നല്ലേ ശരിയായ പ്രയോഗം?

  • shinoj

    Jayakumar,
    Those nice words by all aren’t false compliments, its indeed a good, tough crossword… appreciate your efforts in making such a knowledgable CW..

    Regards,
    Shinoj

  • http://www.anthippuzha.blogspot.com anthippozhan

    അതെ, വികാസ്. 
    ‘നിഘണ്ടു’ എന്നുതന്നെയാണു ശരി.
     തെറ്റായി ധരിച്ചതിലും പറയേണ്ടിവന്നതിലും ഖേദിക്കുന്നു. ഇന്നലെ ഓഫീസിലായിരുന്നതുകൊണ്ടു refer ചെയ്യാൻ പറ്റിയില്ല.
     എപ്പോഴോ എങ്ങനെയോ ഒരു തെറ്റിനെ ശരിയായി ധരിച്ചുപോയതാണു്‌.
     ഇപ്പോൾ ക്ലിയർ ചെയ്തു. എന്റെ ഡാറ്റാബേസിൽ നിന്നു തെറ്റു delete ചെയ്തു ശരിയാക്കുന്നു.
     ഇതിനിടയാക്കിയ ’മഷിത്തണ്ടി’നും എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും എന്റെ തെറ്റുകൾ കണ്ടെത്താനും
    തിരുത്താനുമുള്ള നല്ല സാഹചര്യങ്ങൾ ധാരാളം ഉണ്ടാകട്ടേയെന്നും ആശിക്കുന്നു.

  • Ajith

    24 A – last letter..?

  • Ajith

    24 A kitti…trail error method try cheythu……
    29B – Ithraykku vendayirunnu…

  • Jalaja

    നിഘണ്ടു എന്നാണ്ഞാന്‍ പഠിച്ചിട്ടുള്ളത് . തെറ്റുണ്ടെങ്കില്‍ തിരുത്തുക എന്നൊരു ചോദ്യം പരീക്ഷയ്ക്ക് വരാറുണ്ടായിരുന്നു.അതില്‍ സ്ഥിരം വന്നിരുന്നതാണ് നിഘണ്ടു. ഇതുപോലെ എഴുതിയാലേ മാര്‍ക്ക് കിട്ടാറുള്ളൂ. ലഘുശബ്ദതാരാവലി,മലയാളവ്യാകരണവും രചനയും (വട്ടപ്പറമ്പില്‍ ഗോപാലപിള്ള)എന്നീ പുസ്തകങ്ങളിലും ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.കൂടുതല്‍ ആധികാരികമായി പറയാനുള്ള അറിവ് ഇല്ല.
    നിഘണ്ടുകാരന്റെ പേരിലും സാധാരണ ഖരമാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്.അത് അന്യഭാഷാപദമായതുകൊണ്ട് ജയകുമാറിന്റെ അഭിപ്രായവും ശരി തന്നെ. ഗുണ്ടര്‍ട്ടിന്റെ പുസ്തകം ഒരെണ്ണം കണ്ടിരുന്നെങ്കില്‍ ശരിക്കു മനസ്സിലാക്കാമായിരുന്നു.
    ഒപ്പിക്കല്‍ ഒഴിവാക്കേണ്ടതായിരുന്നു.കുറച്ചു കൂടി മിനക്കെടാന്‍ തയ്യാറായിരുന്നുവെങ്കില്‍ അതിനു സാധിക്കുമായിരുന്നു.
    ഈ പദപ്രശ്നം തെറ്റുകള്‍ ഒഴിവാക്കിയാല്‍ എനിക്കിഷ്ടപ്പെട്ട ഒന്നാണ്.

  • sham2010

    Pl. I need help for 14A any body help pl.

  • sham2010

    thanks manasilundayirunna a word thappiyedukkan ithrayum samayam pidichu. at last i got it
    finished

  • GK

    Jayakumar Alias Anthipozhan, :)

    Thanks for creating this nice CW. Some questions are really tough – managed to complete it with your clues!!

    Congrates to the toppers.

  • http://mathrubhumicrossword Mujeeb Rahman

    mr Sham

    14A ഒരു മൊഴിയുമായി ബന്ധപ്പെട്ടതാണ്

  • sanju

    Dear All,

    6d and 24a..Help needed……..

  • Vikas

    @‌ജയകുമാര്‍,

    ഞാന്‍ വെറുതെ പറഞ്ഞതല്ല! ‘എക്‍സലന്റ്’എന്നു പറഞ്ഞപ്പോള്‍ പദപ്രശ്നത്തിലെ തെറ്റുകള്‍ ഞാന്‍ കണക്കിലെടുത്തില്ല. പദപ്രശ്നത്തിലെ content-നെ ഉദ്ദേശിച്ചാണങ്ങനെ പറഞ്ഞത്. മാതൃഭാഷയുടെ പ്രസക്തി ആശയവിനിമയത്തിനു മാത്രമായി ചുരുങ്ങിക്കഴിഞ്ഞ ഇക്കാലത്ത് അതിന്റെ മഹത്വം ഓര്‍ക്കാനും അതിന്റെ ചരിത്രത്തിലൂടെ ഒന്നു പിന്‍‌തിരിഞ്ഞു നടക്കാനും ആര്‍ജ്ജവം കാണിച്ചുവല്ലോ! അപ്പോള്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകള്‍ അപ്രസക്തമാകുന്നു; ഇല്ലേ?

  • sanju

    Pleas Help…
    Need To Get 24A ,3rd Letter Only…….

  • sanju

    Atlast Got All….
    Congarats Toppers..
    Congrats Jayakumar…

  • admin

    vote now

  • Jalaja

    ഒക്ടോബര്‍ 26നുമാതൃഭൂമിയും തുടങ്ങുകയല്ലേ? അവരുടെ സമയക്രമം ആയിട്ടുമില്ല.അവസാനം അന്ന് രണ്ടു കൈ കൊണ്ടും കളിക്കേണ്ടി വരുമോ?

  • admin

    അവരുടെ സമയം അറിഞ്ഞതിനു ശേഷം ഇവിടുത്തെ പദപ്രശ്നം നീട്ടി വയ്ക്കാം. (ഒരിക്കലും നേരത്തെയാക്കില്ല)

  • kirti

    11 A one letter (last but ine)
    14 A last 2 letters
    24A last letter…. help plsss

  • http://www.anthippuzha.blogspot.com anthippozhan

    dear Kirti,
    See the previous comments(click ‘Newer Entries’ above) for more clues.
    14A-ഭാഷാപ്രയോഗത്തിന്റെ രണ്ടു രൂപങ്ങളാണു്‌ എഴുത്തും സംഭാഷണവും. 
    24A- മധുരത്തിന്റെ ഉത്തമോദാഹരണമായി പറയുന്ന വെളുത്തവസ്തുവിന്റെ പേരില്‍ ഈ വാക്കുണ്ടു്‌.

  • കെ പി സി പിഷാരോടി

    30a ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    30A-കേരളപാണിനീയം,ഭാഷാഭൂഷണം,വൃത്തമഞ്ജരി ഇവ ഇദ്ദേഹത്തിന്റെ രചനകളാണു്‌. 
    ഇദ്ദേഹത്തിന്റെ ’മലയവിലാസം’ മലയാളത്തിലെ ആദ്യ കാല്പനിക കവിത എന്നറിയപ്പെടുന്നു.

  • കെ പി സി പിഷാരോടി

    18A IS THERE ANY MISTAKE IN THE 5TH & 6TH lETTERS?
    8A WHAT IS THE FOURTH LETTER
    5 D HELP REQD.