CW/2010/KRKT-0034

CW/2010/KRKT-0034
Topic :General
By :menonjalaja
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0034
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0034
[five-star-rating]

Tags:

  • admin

    നിഘണ്ടു ഒക്കെ അടുത്തില്ലേ? ആവശ്യം വരാം :-)

  • Vikas

    എന്റെ തമ്പുരാനേ! ഈ വട്ടവും കഥ ‘കീചകവധം‘ തന്നെയാണല്ലേ! :)

  • GK

    Nice CW Jalajachechi!!! Bit easier compared to the other ones created by you!!

  • menonjalaja

    congrats GK!!!!!! you scored 100 in 1 hour and 19 minutes. well done.

  • http://www.anthippuzha.blogspot.com anthippozhan

    ജലജേച്ചീ സാഷ്ടാംഗ പ്രണാമം. !
    GK, Krishnapriya congrats.!
    ഓട്ടത്തിൽ വിജയിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. 
    ഇന്റർനെറ്റിലില്ലാത്ത സംഭവങ്ങളും ഉണ്ടെന്നു വികാസിനെ കണ്ടപ്പോൾ മനസ്സിലായി.
    എനിക്കും ആകെ ഒരു ’മഞ്ഞ’ളിപ്പ്.

  • anjana

    Admin,

    Can you arrange one dictioneray because I struggling with 34A,35A,29D,30D and
    A.Ayyappanum chathichu………93-l ethiyitty neram kure yayi

  • http://www.anthippuzha.blogspot.com anthippozhan

    വൗ..ഒടുക്കം മഞ്ഞളിപ്പങ്ങു മാറിക്കിട്ടി. ചുമ്മാ trial& error.
    രാത്രിയുടെ പേരുകളൊക്കെ മഞ്ഞളിനും ചേരുമെന്നറിഞ്ഞ് അതും പരീക്ഷിച്ചു. നോ രക്ഷ. ആർക്കും കിട്ടാത്ത വാക്കൊക്കെ തപ്പിയെടുത്തു കൊണ്ടു വരുന്നതിനുള്ള അവാർഡ് ജലജേച്ചിക്കു കൊടുക്കണം. :)

  • Vikas

    ഇന്ന് അത്താഴപ്പട്ടിണിയായിപ്പോയി ജലജച്ചേച്ചീ. സാരമില്ല. :)
    ആവശ്യത്തിന് വെള്ളം കുടിപ്പിച്ചല്ലോ! അതുമതി! നന്ദി

    നിഘണ്ടു കിട്ടാനില്ലായിരുന്നു. മഞ്ഞൾ! ങ്‌ഹും.
    ഗണിതത്തിലുപയോഗിക്കുന്ന പാലിൻഡ്രോം; എന്റയ്യോ!
    ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്തതു വെറുതെയായിപ്പോയല്ലോ!

    മുൻപിലെത്തിയവർക്കെല്ലാം അഭിനന്ദനങ്ങൾ.
    ജലജച്ചേച്ചിക്കൊരു സ്പെഷ്യൽ നന്ദി! :)

  • Evershine

    നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലെ ഇങ്ങനെ ബുദ്ധിമട്ടിക്കരുത്… :-)

  • Rajesh Krishna

    Whoooooo. Tough one indeed !!!. Meanwhile I’ve ordered the latest sabdatharavalli, Sanskrit-English, Sanskrit-Malayalam dictionaries. Aaha Kali Nammodo?

  • anjanasatheesh

    please give clues for 34A,35A,29D &33D- more than 4 hours I am trying for the same

  • http://mathrubhumicrossword Mujeeb Rahman

    very good Cross Word
    congrats GK

  • sham2010

    pl. help me to get the first letter of 34A

  • santhosh

    NO GATHI….FOR 34A………????

  • Rajesh Krishna

    34A- Beginning is a consonant (Vjanjana aksharam). Just think about it
    35A- Jayichal kittunnathu Enthanu?
    29D- Receipt-inte malayalathodu valare saamyam undu.
    30D- ______Lochane ennu thudangunna Malayalam pattundu :)

  • Vikas

    ‌@‌അഞ്ജന,

    33D >> ‘എ അയ്യപ്പന്‍’ എന്നു ഗൂഗ്‌ളില്‍ തിരയൂ. വിക്കിപ്പീഡിയ(മലയാളം) ലിങ്കില്‍ ക്ലിക്കു ചെയ്യൂ!
    30D >> മഷിത്തണ്ടില്‍ ‘lotus’ എന്ന വാക്ക് തിരയൂ. ഇനി കാര്യങ്ങള്‍ എളുപ്പമാകുമെന്നു കരുതുന്നു!
    34A >> ഉത്തരത്തിന്റെ ആദ്യത്തെ അക്ഷരം ‘വർത്സ്യവും നാദിയുമായ ഒരു പാർശ്വികവ്യഞ്ജനമാണ്‘
    35A >> 32Dയും 33Dയും കിട്ടിയല്ലോ. അപ്പോള്‍ ഇതിനിനി സൂചന ആവശ്യമില്ല
    29D >> ‘eighty Sanskrit’ എന്നു സെര്‍ച്ച് നോക്കുക!

  • Evershine

    give me the clue of 34a,29d and 18d

  • Rahman

    “ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ആദ്യ ഭാരതീയ” ഇതുവരെ എനിക്ക് ഉത്തരം കിട്ടിയില്ല ഒന്ന് സഹായിക്കൂ പ്ലീസ്

  • menonjalaja

    34A. the first letter is a letter from the end part of malayalam aksharamala, actually one from the 4 letters called madhyamangal.
    29D.we celebrate sapthathi& navathi. what we call for the 80th birthday? that is the answer.the last letter is thi.
    33D.a colour which is not in the rainbow.
    35A. if you get 32D and 33D this will come automatically.`

  • http://www.anthippuzha.blogspot.com anthippozhan

    രാജേഷ് കൃഷ്ണ,
     ജലജചേച്ചിയോടാ വാശി? വെറുതെ കാശു കളയണോ? ശബ്ദതാരാവലിക്കൊക്കെ നല്ല വിലയാ. 

    ജലജേച്ചി ചുമ്മാ അലസയായി രാവിലെ  കോട്ടക്കലീന്നു ബാക്കി വന്ന ഒരു ’മഞ്ഞളു’മെടുത്തിങ്ങിറങ്ങിയതാന്നാ വിചാരം? അല്ലേയല്ല.
    രണ്ടും രണ്ടരയും കല്പിച്ചിറങ്ങിയതാ. ’ശബ്ദതാരാവലി’ നോക്കിയ(ച്ച) ഒരുവന്റെ സാക്ഷ്യം.
    (ഒരിക്കൽ സ്കോറ് നോക്കിയപ്പോൾ കണ്ണു മഞ്ഞളിച്ചു. പോഴൻ ചരിത്രത്തിലാദ്യമായി No-2.  ഒന്നാമതു കിടന്നാലും ആർക്കും ദോഷമൊന്നും വരാനില്ലല്ലോന്നു തോന്നി.)
    സൗദിയിൽ നിന്ന് നേരേ അന്തിപ്പുഴയ്ക്ക് പെങ്ങൾക്കൊരു ഫോൺ. അതിന്റെ ലാഭമുണ്ടായി- പോഴനല്ല, ഫോൺ കമ്പനിക്ക് ! :)
    (ദോഷം പറയരുതല്ലോ, ഈ വാക്കു നമ്മുടെ ’മഷിത്തണ്ടി’ൽപോലുമുണ്ട്. പക്ഷേ ഒരു ’ലിങ്ക്’ എവിടെയുമില്ല.)

    പദപ്രശ്നത്തിനു, തനിതങ്കനിറമുള്ള മഞ്ഞളു പോലെ ശുദ്ധമായ  ഒരു വല്യ നന്ദീണ്ട് ട്ടാ, ച്ചീ….

     പാവങ്ങളിൽ പാവമായ അയ്യപ്പൻ കവി ജീവിതത്തിൽ ആകെ ചതിച്ചത് മഞ്ഞളു പോലെ വെളുത്ത അഞ്ഞനയെയാകണം. :)
    അഞ്ജന വെഷമിക്കണ്ടാ ട്ടാ, അടുത്ത ഫിലിം ഫെസ്റ്റിവലിനു ഇതു ചോയിച്ചിട്ടുതന്നെ ബാക്കിക്കാര്യം.
    (ഒരിക്കലൊരു ഫിലിം ഫെസ്റ്റിവലിനു ഞങ്ങൾ ഒരുമിച്ചിരുന്നു സിനിമ കണ്ട പരിചയമുണ്ടേ.)

  • http://www.anthippuzha.blogspot.com anthippozhan

    വികാസ്, കമന്റ് കലക്കി.
    എന്നാലുമെന്റെ ചേച്ചീ, ഇന്നലെ വരെ ഒരു പോഴനേ മഷിത്തണ്ടിലുണ്ടായിരുന്നുള്ളൂ. ഒറ്റച്ചോദ്യത്തോടെ എല്ലാവരേം പൊപ്പോഴൻമാരാക്കിക്കളഞ്ഞല്ലോ !കണക്കിലെ ചോദ്യം ഒരൊന്നൊന്നര ചോദ്യമെന്നല്ല, രണ്ടു രണ്ടര ചോദ്യമായീന്നു പറയണം. 
    കണക്കിനെപ്പേടിച്ചു പ്രീഡിഗ്രിക്കു ബയോളജി പഠിച്ചവനാ. (എന്നിട്ടും ശനിദശ ഒഴിഞ്ഞൂല്ല. ഫിസിക്സും കെമിസ്ട്രിയും
    പഠിക്കാനിരുന്നപ്പൊത്തോന്നി ഇതിലും ഭേദം മാത്ത്സ് ആരുന്നൂന്നു്‌. ഒടുവിൽ ’പ്രീ’ക്കു തോറ്റൂന്നു പോഴൻ സമ്മതിച്ചപ്പോഴേ
    കേരളാ യൂണിക്കു ഉറക്കം വന്നുള്ളൂ.) 
    ആ പോഴൻ, ഗണിതത്തിലെ ഇതുവരെ കണ്ടുപിടിച്ചതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ ഒരുമാതിരി സിദ്ധാന്തങ്ങളെല്ലാം
    ഇന്നലെ ഇരുന്നു വായിച്ചു.(ഇതന്നു ചെയ്തിരുന്നേല്‌ ’പ്രീ’ക്കു തോക്കൂലാര്‌ന്നൂന്ന് തോന്നി.) :)

    ഒടുക്കം വെച്ചിട്ടു വേറെ പണിക്കു പോയി. തലയൊന്നു തണുത്തപ്പോൾ പെട്ടെന്നൊരുൾവിളിയുണ്ടായി. അപ്പൊഴേ അതു ശരിയായുള്ളൂ.

  • mashood

    help for 20A 34A 27D pls

  • GK

    Thanks to all for your nice words!!
    @Anjana :
    34A – aadya aksharam lalithamaya oru vyanjanam aanu.
    35A – simply search this word in wiktionary – u will find the appropriate two letter answer. Ayyappante kavithayum pinne eluppamavum.

  • http://www.anthippuzha.blogspot.com anthippozhan

    ഗണിതത്തിൽ പണ്ടു കേട്ട ’ലസാഗു’ ’ഉസാഘ’ കൾക്ക് ’ര’യിൽത്തുടങ്ങിയവസാനിക്കുന്ന
    വല്ല പര്യായവുമുണ്ടോന്നും തെരയാണ്ടിരുന്നില്ല.
    പിന്നെ തോന്നി, ഈ അധ്വാനം മഞ്ഞളിന്റടുത്തു നടത്തിയിരുന്നേൽ അതിന്റെ വിളവെടുപ്പു നടത്താമായിരുന്നു.:)

  • anjana

    pozhan chetta…

    enne agane kaliyakkathe….Ayyappane okke njan kandupidichu….eppo enne kuzhakkunnathu jalaja chechiyude “manjalum…ennpathum…”mathramannu….enthu chaiyyam. Oru nigandu ellathe poyi….

  • http://mathrubhumicrossword Mujeeb Rahman

    mr mashood
    24 a related to a soap
    34 a athinode3nikkoru alasatha
    27 d please check it out google

  • Baijo Joy

    jalaja namovakam

    congrats….. a nice crossword this time……..
    i can’t believe that krkt-0002 also made by you…..

  • http://www.anthippuzha.blogspot.com anthippozhan

    34A- ഈ വാക്കിന്റെ മുന്നിൽ ’അ’കാരം ചേർത്താൽ ’മടിയുള്ള’(വൾ), ’അലക്ഷ്യമായ’(വൾ) എന്നർത്ഥം കിട്ടും. lazy എന്ന English വാക്കിന്റെ അർത്ഥം മഷിത്തണ്ടിൽ നോക്കൂ.
    35A- ട്രോഫി യുടെ മലയാള പദം. വെള്ളമെടുക്കാൻ ഉപയോഗിക്കും. ചോദ്യം ഗൂഗിൾ ചെയ്താൽ ’ml.wiktionary.org’യിലെ ഒരു പേജ് കിട്ടും.
    29D-പണം സംഭാവന കൊടുക്കുമ്പോൾ വാങ്ങുന്നവർ തരുന്ന reciept നു ഇതുമായി സാമ്യമുള്ള ഒരു മലയാളം വാക്ക്
     പ്രായമുള്ളവർ(പഴയ അച്ചടിയിലും) ഉപയോഗിക്കുന്നു. see this link- http://veda.wikidot.com/sanskrit-numbers

    30D- മഷിത്തണ്ടിൽ Lotus ന്റെ meaning നോക്കൂ.
    18D- സിദ്ധാന്തമല്ല. ഒരു സംഖ്യ. ഒന്നും ഒന്നും അതിന്റെ പകുതിയും.(ഞാനുൾപ്പെടെ, ചിന്തിച്ചു തലപുകച്ച എല്ലാവർക്കുമായി ദേ ഇത്- കൂ…കൂ…കൂ….യ്….. :) )
    20A- ആദ്യപദം forest
    27D- കാളിദാസനു തുല്യം പ്രാധാന്യമുള്ള കവി. ഊരുഭംഗം, കർണഭാരം ഇവ ഇദ്ദേഹത്തിന്റെ നാടകങ്ങളാണു.

  • Rajesh Krishna

    Pozha,
    Enna pinne angu keezhadangikkalayam. Jalajechi, Ingane cheettu keerunna questions idalle please :)

  • http://www.anthippuzha.blogspot.com anthippozhan

    >>‘വർത്സ്യവും നാദിയുമായ ഒരു പാർശ്വികവ്യഞ്ജനമാണ്‘<<
    vikas,
    ദ് ആണു ക്ലൂ. വായിച്ചതും ഒര്‌ അറ്റാക്കു വന്നു. ഈ സൈസ് ഇനീമുണ്ടാ..? ഇതേലെ ഒന്നൂടെ കിട്ടിയാ ക്ലോസ്.. :)

  • Kumar

    ഗണിതത്തിലെ അനുലോമവിലോമപ്രതിലോമ പദത്തിനെ കുറിച്ച് എന്തെങ്കിലും ഒരു സൂചന തരുമോ സുഹൃത്തുക്കളേ?

  • Hitha

    ഹെന്റമ്മോ!!! ഗണിതത്തില്‍ ഉപയോഗിക്കുന്നതു എന്നൊക്കെ പറഞ്ഞു കേട്ടപ്പോള്‍ ഒരു വലിയ സിദ്ധാന്തമോ അല്ലെങ്കില്‍ അതു പോലത്തെ കുന്ത്രാണ്ടം എന്തെങ്കിലുമോ ആണെന്നാണു കരുതിയത്…

    അന്തിപ്പോഴനു തല തണുത്തപ്പോള്‍ കിട്ടി എന്നു പറഞ്ഞപ്പോളാണു വെറുതേ ഒരക്ഷരം പരീക്ഷിക്കാന്‍ തോന്നിയത്, അതു ശരിയാകുകയും ചെയ്തു! അപ്പൊ പിന്നെ പരോക്ഷമായി ഒരു ക്ലൂ തന്നതിന്‌ അന്തിപ്പോഴനു നന്ദി…

    സത്യം പറയാലോ ജലജച്ചേച്ചി… ഉത്തരം കിട്ടിയപ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയി, വെറുതെ കുറേ ആലോചിച്ചും തെരഞ്ഞും സമയം കളഞ്ഞതിന്‌… ഇതു ഗൂഗ്ലി ആയിപ്പോയി, പക്ഷെ “ക്ഷ” ബോധിച്ചു :)

  • bindu

    congrats to toppers,
    please anybody, help me with second letter of “enpath”.29-d, know the answer but nothing is matching there. any error? please any clue to suit the letter there?

  • Vikas

    @‌പോഴാ,

    ആ ക്ലൂ ഗൂഗ്‌ളില്‍ ട്രൈ ചെയ്യൂ! :)

  • menonjalaja

    20A. one of the synonyms of vishnu is vanamali.
    18D.we use this number in everyday life.
    i will try to write in detail on friday. (i will be in sharjah then)

  • menonjalaja

    29D. this letter is from the end part of malayalam aksharamala .add appropriate mathra. sorry,
    i cannot write in malayalam in this computer.

  • Rajesh Krishna

    29D– second letter – [clue- deleted]

    Rajesh Krishna,
    ഇതിലുണ്ട് അതിലില്ല എന്ന തരം സൂചനകള്‍ ഒഴിവാക്കുക.
    -അഡ്മിന്‍

  • jiniraj

    ooooohhhh completed
    awesome jalajecheee

  • http://www.anthippuzha.blogspot.com anthippozhan

    Dear Point, :)
    29D- English [admin deleted this letter mentioned by anthippozhan] ന്റെ മലയാളം രൂപങ്ങളുടെ ദീർഘാക്ഷരം പരീക്ഷിക്കൂ.

  • mashood

    15a second letter??????

  • http://www.anthippuzha.blogspot.com anthippozhan

    mashood,
    only ‘two’ letters are there in that word. got it?

  • anjana

    Jalaja chechikku…namovakam….
    karanju karanju kannuneer vatti yennu kettitile…ethippo
    type chaithu type chaithu….viralinte attem thenju ennu parayendi vannu….
    Pozhanum,Vikasum okke ullathu thanne aswasam…..nandi Pozha..Vikase..ellavarkkum….

    Pinne Onnu koodi,

    Evide njagal (Gulfil)tension – tension (jeevitha) kurakan vendi koodiya ethokke kalikkunnathu.. ethingane poyal kali aduthu thanne nirthedi varum…..ullathilum valiya tension koodi njagalu chathu pokathilliyo….?????????

    Visham puratty pashanam thararuthu chechi……………………..

    Thamasayayi edukkane please…………………..

  • http://www.anthippuzha.blogspot.com anthippozhan

    mashood,
    15A-also ‘woman’ and ‘mashithantu dictionary’ are at your hand.
    Anjana,
    Don’t worry about Dictionary anymore. have it here.
    1) http://ml.wiktionary.org
    2) http://www.dictionary.mashithantu.com/
    3) http://www.padamudra.com/
    4) http://www.prokerala.com/general/dictionary/
    5) http://www.dictionary.tamilcube.com/malayalam-dictionary.aspx
    6) http://malayalam.changathi.com/Dictionary.aspx

    I had already mentioned these sites in some other comments. Last two are English-Malayalam.
    You can find even more by searching.

  • kirti

    Thank u anthippozhan.. I got the answer from ur clue .. need clue for 32D

  • kirti

    Got it.. !!! haavooo complete cheythu…

  • anjana

    AYYAYO….ENTE MALAYALAMMMM…..?

    “Visham puratty pashanam thararuthu chechi……………………..” Maduram puratty “Pashanam” tharalle……enna njan udeshichathu….ezhuthiyappo…thirinjupoyi……

  • admin

    @ anjana,

    “Visham puratty pashanam thararuthu chechi” എന്നതാണ് എനിക്ക് തമാശയായി തോന്നിയത്‌. :-)

  • anjana

    ooooohhhhhhh vayyyyya…..eee admninte oru karyam….

  • mashood

    thank you mujeeb rahman and a.pozhan for the clues

  • bindu

    thanks to mr. anthipozhan. your clue for “receipt” helped me.now i got 100. thanks to all who put clues.helped me lot.

  • Jalaja

    ഗണിതവും മലയാളവും പ്രിയപ്പെട്ട വിഷയങ്ങളായിരുന്നിട്ടും ഈ ഒരു വാക്കിന്റെ സവിശേഷത ഞാനൊരിക്കലും ശ്രദ്ധിച്ചിരുന്നില്ല.പാലിന്‍ഡ്രോമിന്റെ ലിസ്റ്റില്‍ ഞാന്‍ ഈ പദം കണ്ടിട്ടുമില്ല.ഒരിക്കല്‍ ഏതോ ഒരു ചാനലില്‍ അവതാരകന്‍ ചോദിക്കുന്നതു കേട്ടു, ര യില്‍ തുടങ്ങി രയില്‍ അവസാനിക്കുന്ന പദമേതെന്ന്. ഞാന്‍ കുറെ ആലോചിച്ചെങ്കിലും ഉത്തരം കിട്ടിയില്ല.അവസാനം അവതാരകന്‍ പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അയ്യത്തടാ എന്നായി. ആ ഓര്‍മ്മയില്‍ നിന്നാണ് ഈ ചോദ്യത്തിന്റെ പിറവി.പാലിന്‍ഡ്രൊം ലിസ്റ്റില്‍ ഈ പദമില്ലാത്തതുകൊണ്ട് മറ്റു പദങ്ങള്‍ എഴുതിനോക്കുന്നത് ഒഴിവാക്കാനാണ് ഗണിതത്തിന്റെ ക്ലൂ തന്നത്.
    എന്റെ നിഘണ്ടു രാജേഷിനു പകുതിവിലയ്ക്ക് വേണോ എന്നു ചോദിക്കാന്‍ തുടങ്ങുമ്പോളാണ് ജയകുമാര്‍ നിഘണ്ടു സൌജന്യമായി വിതരണം ചെയ്യുന്നത്.എന്റെ നിഘണ്ടുവില്‍ ഈ പദപ്രശ്നത്തില്‍ വന്നിട്ടുള്ള പല വാക്കുകളുമില്ല.ഉദാഹരണം. കഴിഞ്ഞ പദപ്രശ്നത്തിലെ കിള,മുന്‍പൊന്നില്‍ വന്ന അമാവാസി അങ്ങനെ പലതും.
    എന്നാലും ആ നിഘണ്ടു വായിക്കാന്‍ കൊള്ളാം. രസകരം.

  • Jalaja

    എല്ലാ പ്രതികരണങ്ങള്‍ക്കും വളരെ നന്ദി!

  • Jalaja

    മഞ്ഞള്‍ ഇത്രയേറേ പ്രശ്നം സൃഷ്ടിക്കുമെന്ന് വിചാരിച്ചില്ല. കണക്റ്റിവിറ്റിക്കു വേണ്ടി കേള്‍ക്കാന്‍ സുഖമുള്ളൊരു പദമെഴുതി.അത്രയേയുള്ളൂ.

  • sanju

    Hiiii,

    Any clues for 1 D (first two letters)& 26 D??

  • Jalaja

    1D.ഇത് കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ്. മുമ്പൊരു പദപ്രശ്നത്തില്‍ വന്നിരുന്നു.
    ഇദ്ദേഹം കഥാപ്രസംഗരംഗത്ത് പ്രശസ്തനായിരുന്നു.എന്റെ കഥാപ്രസംഗസ്മരണകള്‍ എന്ന പേരില്‍ സ്മരണകള്‍ എഴുതിയിരുന്നു.അത് പുസ്തകമായിട്ടുണ്ടോ എന്ന് അറിയില്ല.
    26D താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് നോക്കൂ.
    http://www.kasaragodvartha.com/printnews.php?id=502&cat... – Cached
    വിജയാശംസകള്‍!

  • sanju

    ജലജേച്ചി,നന്ദി…
    1D ഉത്തരം കിട്ടി.
    പക്ഷെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും 26D കിട്ടിയില്ല..മറ്റെന്തെങ്കിലും സൂചനകള്‍???

  • Jalaja

    sanju, try this
    wiki.answers.com/…/What_protists_have_both_plant-like_and_animal-like_characteristics – Cached – Similar

  • sandeep viswam

    any clue for 18D middle letter, 29D (think very easy but i didnt got it…) & 34 A first letter

  • Jalaja

    sandeep, so many clues are already given for these three.please read the previous comments.

  • Vikas

    @sandeep,

    നേരത്തെ വന്നിട്ടുള്ള കമന്റുകള്‍ നോക്കൂ!

  • sandeep viswam

    hooo…. pazhaya pege kantillarunnu… ippam ellam kitti… vaccation-nu naatin naatil poyathinte hang over mariyittilla (alppam slow aanu)…
    jalaja chechi… manjal thappi kantu pidichittu ganitham shariyakkiyappol sharikkum chirichupoyi… didnt expected something like this from you…

  • Jalaja

    thank you, sandeep

  • kumar

    Help required help to fill 26D second letter. only one left to finish this crossword.

  • http://mathrubhumicrossword Mujeeb Rahman

    Kumar,
    ഗ,ഗ്ലി,ഗ്ലു,ഗ്ലൂ ഒന്നു ശ്രമിച്ചു നോക്കൂ?

  • kumar

    Thank you Mujeeb………. done