CW/2010/KRKT-0033

CW/2010/KRKT-0033
Topic :പൊതുവിജ്ഞാനം
By :akumarmk
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0033
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0033
[five-star-rating]

Tags:

  • admin

    @all crossword makers

    A heads up. Mathrubhumi is going to start their second crossword competition.

    ഇരുപത്തഞ്ച് പദപ്രശ്നങ്ങള്‍ ഉള്ള മത്സരമാണിത്‌. പുറമേ നിന്നുള്ള എന്‍ട്രികള്‍ ഇത്തവണ പരിഗണിക്കുന്നതാണ്.
    മികച്ച പദപ്രശ്ന നിര്‍മാതാവിനും സമ്മാനം ഉണ്ടാകുന്നതായിരിക്കും.
    ///////////////////\\\\\\\\\\\\
    3) പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
    a) നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെhttp://mashithantu.com/blog/?p=56 ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
    b) സാഹിത്യം, പൊതുവിജ്ഞാനം , സിനിമ, മലയളം നിഘണ്ടു, സ്പോട്സ് തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഒരോ പദപ്രശ്നത്തിലും ഉണ്ടായിരിക്കണം.
    c) ഒരാള്‍ക്ക് പരമാവധി 3 പദപ്രശ്നം ഉണ്ടാക്കാം.
    d) 13×13 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്. (കൂടുതലും കുറവും വലിപ്പങ്ങള്‍ ഈ പദപ്രശ്നത്തിനു അംഗീകരിക്കില്ല.)
    \\\\\\\\\\\\\/////////////////////////

    പദപ്രശ്ന മത്സരത്തിന്റെ URL ഇതുവരെയും തുറന്നിട്ടില്ല.
    അതുകൊണ്ട് പദപ്രശ്നം ആദ്യം കടലാസില്‍ നിര്‍മ്മിക്കുക. ഒക്ടോബര്‍ ആദ്യ ആഴ്ച സൈറ്റ്‌ ഓപ്പണ്‍ ചെയ്യും. അതിനുശേഷം പദപ്രശ്നം സൈറ്റില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഒക്ടോബര്‍ 14 വരെയേ പദപ്രശ്നം ഉണ്ടാക്കുവാന്‍ അനുമതിയുള്ളൂ. ഒക്ടോബര്‍ 15 നു മത്സരം ആരംഭിക്കും.

    വേഗമാകട്ടെ. മാതൃഭൂമി പത്രത്തില്‍ വരുന്നതിനു മുമ്പേ ഇവിടെ അറിയിച്ചു എന്ന് മാത്രം. ഒരു തരം ചാര പ്രവര്‍ത്തി.

  • Vikas

    ‌@‌അഡ്‌മിന്‍,

    ഉഗ്രന്‍ വാര്‍ത്ത. മഷിത്തണ്ടിന്റെ പദപ്രശ്നങ്ങളുടെ സമയക്രമവുമായി ക്ലാഷ് വരുന്ന രീതിയിലായിരിക്കില്ല മാതൃഭൂമിയുടെ മത്സരങ്ങള്‍ എന്നു പ്രതീക്ഷിക്കുന്നു. രണ്ടു മത്സരങ്ങള്‍ ഒരേ സമയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാമല്ലോ! ഞാനൊരു പദപ്രശ്നം നിര്‍മ്മിക്കാനൊക്കുമോ എന്നു നോക്കട്ടെ! ങ്‌ഹാ :)

  • admin

    മറ്റൊരു കാര്യം കൂടി. പദപ്രശ്നം അപ്രൂവ് ചെയ്യുന്നതും മറ്റും മാതൃഭൂമിയാണ്‌. തെറ്റുകള്‍ കണ്ടാല്‍ ആ പദപ്രശ്നം ഡ്രോപ് ചെയ്യാനാണ് സാധ്യത. തിരുത്താനോ നിര്‍മാതാവിന് എഴുത്തുകുത്തു നടത്താനോ അവര്‍ മെനക്കെട്ടു എന്ന് വരില്ല. അതുകൊണ്ട് …
    — ചോദ്യവും ഉത്തരവും ശരിയായി കൊടുക്കുക.
    — connectivity ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താതിരിക്കുക.
    — എല്ലാ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍കൊള്ളിക്കുക.
    — ഒരണ്ണം ഉണ്ടാക്കി ആദ്യമേ അങ്ങ് പോസ്റ്റു ചെയ്യുക. അതിനു ശേഷം മാത്രം അടുത്തത്‌ ഉണ്ടാക്കുക.
    — റിപീറ്റ് ആയിടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കുക.

  • admin

    മഷിത്തണ്ടിലെ പദപ്രശ്നങ്ങളുമായി ക്ലാഷ് ആകാതെ നോക്കാം. കുറച്ചു നീട്ടി വയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കാം

  • Vikas

    നല്ലൊരു പദപ്രശ്നം. അഭിനന്ദനങ്ങള്‍ അനില്‍!
    മിക്ക ഉത്തരങ്ങളും ഗൂഗ്‌ളിംഗിലൂടെ കണ്ടെത്താവുന്നതേയുള്ളൂ.
    സൂചനകളില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടോ എന്നറിയില്ല.

    ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ച് സംസ്കൃതത്തില്‍ മഹാകാവ്യം എഴുതിയ കവി >> ഇദ്ദേഹം എന്റെ ക്ലാസ്‌മേറ്റായിരുന്ന ഒരു കുട്ടിയുടെ അപ്പൂപ്പനാണ്. ഈ പേര് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി!

    ഇന്റര്‍‌കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസ്സൈല്‍ അല്പം പ്രയാസപ്പെടുത്തി.
    Only an intelligent search can give you the answer!

  • binoy

    കൃത്യം പദപ്രശ്നം തുടങ്ങിയപ്പോള്‍ ഒരു മീറ്റിംഗ് വന്നു. അര മണിക്കൂര്‍ കഴിഞ്ഞാ തുടങ്ങാന്‍ പറ്റിയെ. ഇല്ലെങ്കില്‍ ഇപ്പ്രാവശ്യം വികസിനോട് ഒന്ന് പിടിച്ചു നോക്കാമായിരുന്നു. വലിയ പ്രതീക്ഷ ഇല്ലാതെയാ തുടങ്ങിയെ പക്ഷെ രണ്ടാം സ്ഥാനം കിട്ടിയപ്പോള്‍ സന്തോഷമായി.

  • pkn

    http://thatsmalayalam.oneindia.in/quiz/#

    see this link, very helpful for solving this crossword

  • Shanmukhapriya

    Congrajulation toppers!!

    Is there right clue given to 14D and 28D?? i have doubt…
    24 A exept 3rd letter other letters r wrongly spelt i think and 24 D 3rd letter..

  • RAJESH M

    Dear Vikas

    any clue for 4A first two letters.

  • anjanasatheesh

    CLUE PLEASE FOR

    4A, 8A, 21A,26A,21D,22D& 26D

  • binjose

    Shanmukhapriya
    14D Rajan P Devine kurichu malayalathil search cheyyu…
    28D searchil abudhabi wildlife island ennu nokku
    24D aa aksharathinte variations nokku..

    Anjana
    4A Naradane kurichu parayunna oru karyamanu ithu.
    8A Ithu oru sthalam alla but oru avastha anu. Paavangal palappozhum bhakshanam kittathe ee avasthayil ayirikkum
    21A oru pallilachananu
    26A search bud
    21D 24A and 21A kittiyal athu complete akum
    26D Ithu kannur jillayile oru sthalam anu. Avide nadanna sayudha viplavam

  • Joju

    Vikas/Pradeep,

    did you faced any backspace issue this time?

    -Joju

  • Baijo Joy

    please
    clues for 4a, 26a, 34a, 22d, 26d, 28d, 33d

  • niminarayan

    please give me clues for 14D, 26D and 28D..
    and the first letter of 35A

  • Vikas

    @പ്രിയ

    14D – സൂചന ശരിയാണെന്നാണ് തോന്നുന്നത്!
    24D – ആദ്യ മുഴുനീള കഥാപാത്രം ഈ ചിത്രത്തിലേതാണ് എന്ന സൂചനയാണ് കൂടുതല്‍ യോജിക്കുക!
    24A – നോ കമന്റ്‌സ് >> ആംഗലേയത്തില്‍ നിന്നുള്ള മൊഴിമാറ്റമായതുകൊണ്ട് സാരമില്ല!
    24D – ങ്‌ഹും!

    ‍@‌രാജേഷ്, അഞ്ജന

    4A – ‘ഇ വി കൃഷ്ണപിള്ള തൂലികാനാമം‘ എന്നു ഗൂഗിളില്‍ തിരയൂ. ഉത്തരം തീര്‍ച്ചയായും ലഭിക്കും!

    @‌അഞ്ജന

    8A – 1936ല്‍ മദിരാശിയിലേക്കാണ് അദ്ദേഹം ഈ ജാഥ നയിച്ചത് (ദാരിദ്രവുമായി ബന്ധപ്പെട്ട ഒരു വാക്ക്!)
    21A – ആ സൂചന ഗൂഗ്‌ളില്‍ കോപ്പി പേസ്റ്റ് ചെയ്ത് സെര്‍ച്ച് ചെയ്യൂ (It is as simple as that!)
    26A – ഇതു വിരിഞ്ഞാണ് പൂ‍വാകുന്നത് (അഡ്‌മിന്‍ എന്നെ തല്ലില്ലെന്നു വിചാരിക്കുന്നു!)
    22D – 26A കിട്ടിയല്ലോ! ഇനി ഇതിനു വേറെ സൂചനയുടെ ആവശ്യമുണ്ടോ?
    26D – കണ്ണൂര്‍ ജില്ലയില്‍ 1940 സെപ്റ്റംബര്‍ 15നാണ് ഈ ഐതിഹാസിക സമരം നടന്നത് (ഇനി ഒന്നു തിരയൂ).
    21D – 21A കിട്ടിയ സ്ഥിതിക്ക് ഇതിനു പ്രത്യേക സൂചനയുടെ ആവശ്യമില്ലല്ലോ!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഒരു നല്ല പദപ്രശ്നം. എനിക്കു നല്ല ’തലവേദന’യുണ്ടാക്കി. 
    അനിലും ഈ.വി.കൃഷ്ണപിള്ളയും ചേർന്ന്. അക്ഷരാർത്ഥത്തിൽ. 
    Welldone, Anil.
    ഞാനെന്തിനാ…… മലയാളസാഹിത്യം പഠിച്ചേ….(ഇന്നസെന്റ് സ്റ്റൈൽ) ന്നു തോന്നിപ്പോയി. ഛെ…!
    അല്പസ്വല്പം ക്വിസ്സ് കമ്പമുണ്ടായിരുന്നതിനാൽ ഹരിതകമുള്ള ജീവിയെക്കുറിച്ചു  ചെറിയക്ലാസിലു പഠിച്ചിരുന്നു.  ചെറിയ ഓർമ്മയുമുണ്ടായിരുന്നു.പുക പോലെ. പക്ഷേ അതിൽ നിന്നു തീ ഉണ്ടായില്ല.
    ഓർമ്മ എന്നെ വഞ്ചിച്ചു.  ഏറെ വൈകി അതു കിട്ടിയപ്പോഴേ ഓർമ്മ ക്ലിയറായുള്ളൂ.
    വിയർപ്പൊഴുക്കേണ്ട ഏതാനും ചോദ്യങ്ങളുണ്ടായതു നന്നായി. വികാസിനെയും ഒന്നു വിയർപ്പിച്ചല്ലോ..
    Congrats Toppers !!

  • Baijo Joy

    please clues for 34a, 26d, 28d

  • Baijo Joy

    please clues for 26d, 28d

  • Baijo Joy

    please clues for 28 d

  • Baijo Joy

    please clues for 26d

  • http://mathrubhumicrossword Mujeeb Rahman

    congrats toppers
    94 ല്‍ 12 മണിക്കൂറായി നോ രക്ഷ പ്ലീസ് ഹെല്‍പ്
    4a,21a,26a,22d and 26d

  • mashood

    clue for 24d please

  • mashood

    24d second word pls help

  • Shanmukhapriya

    Anjana,Baijo n Nimmi

    4A, Traveller in heaven, earth n hell
    8A, Vishannittum aaharam kittatha avastha
    21A,Related to palleelachan
    26A,Oru poo viriyunnathinu munpe…..
    34A,Give that slogan to google, u can find it(its a muslim name related to Nabi)
    24D,A genus of unicellular protists
    22D,Think about an indi pop singer
    26D,You have already got it when 26A n 30A get
    28D,Rasoole nin varavale….think about that song!!
    33D,only second letter remain i think, u can got it by 34A
    14D,Search about the tribes of UAE
    35A,Kalappaykku pakaram nilam uzhaan enthaanu use cheyyunnathu!!! think about it….

  • http://mathrubhumicrossword Mujeeb Rahman

    please help 4a first 2 letter and 21a 4th letter

  • anjana

    Admin,

    see the toppers list till this time only 12 people gets 100 marks..
    me also standing with 92 marks more than 12 hours,still I am trying to get the answers…no raksha…so you may please provide more clues for tough questions….

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    4A-പുരാണത്തിലെ നാരദമുനിയെയും, എവിടെയും ഏറെ യാത്രചെയ്യുന്നയാളായതിനാലിങ്ങനെ വിളിക്കാറുണ്ട്.
    See an article ‘ഹാസ്യസാമ്രാട്ടായ ഈ വി കൃഷ്ണ പിള്ള ‘in ‘malayalam.webdunia.com’.
    http://malayalam.webdunia.com/miscellaneous/literature/articles/0809/14/1080914033_1.htm

    8A- പാവപ്പെട്ടവനു ശീലമായി. രാഷ്ട്രീയക്കാരനു വോട്ടു കിട്ടാനും ഏറ്റവും പ്രയോജനപ്പെടുന്ന വാക്ക്.
    21A- A spanish Jesuit priest who was a teacher in St.Xavier’s college, Mumbai. He founded ‘Indian Historical Research Institute’ which is later renamed with his name.
    (Google the question as it is.)

    26A- I think this clue could have been changed.
    search the word in ‘ml.wiktionary.org’.ചോദ്യകർത്താവുദ്ദേശിച്ച വാക്ക് അവിടെയുണ്ട്. ‘കിളിർപ്പ്’ ആയിരിക്കണം Dictionary ഉണ്ടാക്കിയയാളുദ്ദേശിച്ചത്.  അതിനു ’കിളർപ്പ്’ എന്നും ചിലർ വാമൊഴിയാറുണ്ട്. പക്ഷേ അതിനെ ചുരുക്കിയതു ശരിയോയെന്നു സംശയം.
    34A- An Urdu poet. National poet of Pakistan who contributed for freedom struggle. Famous for ‘saare jahan se achha..’.(wiki)
    35A-ഭാരം വഹിക്കാനും കൂടി ഉപയോഗിക്കുന്ന ഒരു യന്ത്രം/വാഹനം.
    14D- search ‘abu dhabi island wild life’ in google. It’s a name of a tribe lived there.

    21D- try this link- http://www.joshuaproject.net/people-profile.php?peo3=11193&rog3=ID

    22D-Answer is second name.First name is Simon.search in google within double inverted coma-”father of the intercontinental ballistic missile”. I think this is Vikas’s intelligent search.

    26D- A village in Kannur. K.P.R.Gopalan was arrested in this incident.

    28D- A film by Boban Kunchakko in 1981(Prem Nazir,Jayan). I have no reference. It was a guess for me.
    33D- See ’1948 Palestinian exodus’ in wikipedia.

  • അനീഷ്‌ മേലാന്‍

    മാതൃഭൂമിയും മഷിത്തണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?

  • admin

    @അനീഷ്‌ മേലാന്‍,

    മാതൃഭൂമിയും മഷിത്തണ്ടും തമ്മിലുള്ള ബന്ധം ചോദിച്ചാല്‍ എന്ത് പറയും!
    മലയാളത്തിനു വേണ്ടിയുള്ള മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു കൈ സഹായം ചെയ്യുന്നു.
    അതിനു മനസ് കാണിക്കുന്നു എന്നതാണ് മാതൃഭൂമിയുമായിയുള്ള ബന്ധം.
    ഇന്‍റര്‍നെറ്റില്‍ ഇതുമൂലം മലയാളം പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് രണ്ടു കൂട്ടരും കരുതുന്നു.
    അവരവര്‍ക്ക് ചെയ്യാവുന്നത് അവരവര്‍ ചെയ്യുന്നു.

    കളിക്കുന്നവരും പ്രചരണം നടത്തുമല്ലോ ? ബോണസ്‌ പോയിന്റു കൊണ്ട് വലിയ പ്രയോജനം ഇല്ലെങ്കിലും.
    സ്വന്തം ബ്ലോഗിലോ സോഷ്യല്‍ നെറ്റ്വര്‍ക്കിലോ ബസ്സിലോ ഒരു രണ്ടു വാക്ക് പറയാന്‍ ശ്രമിക്കുമല്ലോ?

    @anjana,

    ആറിനും ഏഴിനും ഇടയില്‍ അധിക ക്ലുകള്‍ കൊടുക്കാം. അതുവരെ സ്വയം ശ്രമിക്കുമല്ലോ ?
    അന്തിപോഴന്‍ മുമ്പ്‌ നല്‍കിയിട്ടുള്ള ടിപ്പുകള്‍ ഉപയോഗിക്കൂ. സേര്‍ച്ച്‌ ചെയ്യൂ.

  • binjose

    Rajan P devinte aadya cinemayude peru EV krishnapillayude thoolika namathinte randam pakuthi anu

  • http://mathrubhumicrossword Mujeeb Rahman

    thaks very much anthipozhan

  • GK

    Very Nice CW Anil – well done!! By the way, you are from which part of kerala? Near the ‘answer of 12 D’ ?? (I managed to answer that question without any reference) :)

    Congratulations to the toppers!!

  • anjana

    I am going to express my sincere gratitude to Mr.Vikas,S.M.Priya & Anthipozhan.You know first time I am hearing the word for the answer of 26 A

  • niminarayan

    please give me clue for 35 A first letter…
    the answer i know didnt match in it..

  • http://www.anthippuzha.blogspot.com anthippozhan

    അങ്ങനെയങ്ങു അടിച്ചോണ്ടു പോകാൻ വരട്ടെ, ജീക്കെ,
     അനിൽ ഞങ്ങടെ ആളാ. പോഴന്റെ അയൽനാട്ടുകാരൻ. തട്ടയിൽ,പന്തളം പത്തനംതിട്ടയ്ക്കടുത്ത്.
     കൊല്ലവും പത്തനംതിട്ടയും അയൽപക്കമാ. പോഴനെന്താ ഒരു ഗമ ! :)

  • http://www.anthippuzha.blogspot.com anthippozhan

    nimi,
    28Dയുടെ ഉത്തരത്തിന്റെ English word ഓർക്കൂ.  

  • http://www.anthippuzha.blogspot.com anthippozhan

    ഉത്തരം കണ്ടെത്താൻ logic ഉപയോഗിക്കുന്നതെങ്ങനെയെന്നു Vikas മുൻപൊരിക്കൽ നന്നായി വ്യക്തമാക്കിയിരുന്നു.
    (രണ്ടു പദപ്രശ്നം മുമ്പുള്ള ഒരു ’ഗുസ്തി’ ഓർക്കുക.)
    ഒരു ഉദാഹരണം കൂടി നോക്കാം. ഇക്കുറി ഏറെപ്പേരെ വലച്ച ഒന്നാണു ഈ.വി.കൃഷ്ണപിള്ളയുടെ തൂലികാനാമം.
    3-മത്തെയും 6-മത്തെയും(അവസാനത്തെ) അക്ഷരങ്ങൾ കിട്ടിയിരിക്കുമല്ലോ. നമുക്കു വേണ്ടത് ഒരു ’തൂലികാനാമ’മാണെന്നോർക്കുക. അവയുടെ സ്വഭാവം മനസ്സിലോർക്കുക.
    അല്പം ഹാസ്യാത്മകമോ കൗതുകമുള്ളതോ ആയ പേരുകളാവും.  (നൂറുകണക്കിനുള്ള ബ്ലോഗെഴുത്തുകാരുടെ
    പേരുകളും ഈഗണത്തിൽ പെടുന്നു.)
    അവസാനത്തെ അക്ഷരവുമായി യോജിക്കുന്ന ഈ സ്വഭാവമുള്ള പേരായ ശബ്ദങ്ങൾ അധികമില്ലെന്നു കാണാം.
    സുന്ദരി, മനോഹരി, നാരി,പൊരി,തീപ്പൊരി,ഗിരി,ഹരി, ലഹരി,(ഉത്തരം) തുടങ്ങി ഏതാനും വാക്കുകൾ
    ഒന്നു ശ്രമിച്ചാൽ  അതു ലഭിക്കേണ്ടതാണു. 
    രണ്ടാം ഭാഗം ലഭിച്ചുകഴിഞ്ഞാൽ അതുമായി ബന്ധപ്പെടുത്തി ആദ്യപദത്തെക്കുറിച്ചാലോചിക്കാം.
    3-മത്തെ അക്ഷരം കയ്യിലുള്ളതിനാൽ കൂടുതൽ എളുപ്പമായി. രണ്ടാമത്തെ അക്ഷരം പെട്ടെന്നു കിട്ടും.
    മൂന്നക്ഷരമുള്ളതുകൊണ്ട് ഇനി ഒന്നാമത്തെ അക്ഷരത്തിലേക്കെത്താൻ അധികം അലയേണ്ടതുമില്ല.
    മൂന്നോ നാലോ അക്ഷരങ്ങളേ അവിടെ ചേരുകയുള്ളൂ. അതിലൊന്നു ഉത്തരം പൂർത്തിയാക്കും.
    (അപാരമായ ബുദ്ധിയും ചിന്തയുമൊന്നും ഇതിനാവശ്യമില്ല. എല്ലാവർക്കുമുള്ള കേവലം commonsense മാത്രം.)
    ഗൂഗ്ഗിളിൽ കുറേ സമയം വേസ്റ്റാക്കിയിട്ട്  പോഴനിങ്ങനെയാണു അതു കണ്ടുപിടിച്ചത്. (അപ്പോ കുറച്ചു ബുദ്ധിയും കൂടെ ഒടേതമ്പുരാൻ തന്നിരുന്നെങ്കി….ഹൊ..!) :)

  • niminarayan

    thanks very much anthippozhan…

  • Vikas

    @‌ജോജു,

    ചോദ്യം ഇപ്പോഴാണ് ശ്രദ്ധിച്ചത്.
    ഇത്തവണ ബാൿസ്പേസ് പ്രശ്നമുണ്ടായില്ല!
    അത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. :)

  • Joju

    we has been fixed it and updated the site. thanks for your feedback. let us know more technical difficulties or scope for improve user interaction/experience.

    -Joju

  • anjana

    Admin,

    I have a doubt on Question No. 26A – Can u please explain the same because I cant understand the word ” KILA” . I try to check with Mashithandu Dictionary also.

  • admin

    @anjana, വിക്കിയില്‍ നോക്കൂ… അല്ലെങ്കില്‍ ഗൂഗിളില്‍