CW/2010/KRKT-0032

CW/2010/KRKT-0032
Topic :ഭാരതം
By :piku1
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0032
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0032
[five-star-rating]

Tags:

  • Vikas

    എന്റമ്മോ, ഈസ്‌റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യ സ്ഥാപിച്ചതാരാണെന്നുള്ളത് ഒന്നൊന്നര ചോദ്യമായിപ്പോയി!

  • Baijo Joy

    15 d it’s mg institute (not university)

  • niminarayan

    please help with 4D and 26D.. for 4D even after getting the answer, it doesnt match..pls help

  • PKN

    3D and 29A clue pls

  • menonjalaja

    congratulations toppers!!!!!!!!!!

  • Dinesh

    hi priya, nice posting

  • Priya

    4D – a place near Coorg
    20D – he is well known in another name. (this is his original name)
    29A – a west flowing river
    3D – another name of periyar

  • Priya

    15 d it’s mg institute (not university) – sorry for the mistake

  • anjana

    clue requied for 3D & 20D
    now I am stuck with more than 4 hours for the 2 answers

  • Vikas

    @നിമി,

    4D >> “tibetan colony in south india” എന്നു ഗൂഗ്‌ള്‍ ചെയ്യുക. ക്ഷമയോടെ റിസള്‍ട്ടുകള്‍ പരിശോധിക്കുക. ലിങ്ക് ചെയ്യാന്‍ പറ്റിയ മറ്റുള്ള അക്ഷരങ്ങള്‍ (4A – ആദ്യ അക്ഷരം, 10A – രണ്ടാമത്തെ അക്ഷരം) ഉപയോഗിച്ച് റിസള്‍ട്ട് റിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുക. :)

    ഏതക്ഷരമാണ് മാച്ചാവാത്തത്? ആവോ!

    26 D >> രേണുക ഷഹാനെ, സിദ്ധാര്‍ത്ഥ് കാക് (ഇങ്ങനെയാണോ എന്തരോ) എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ചിരുന്ന ഒരു പരിപാടി :)

    @പ്രദീപ്,

    3D >> ‘പെരിയാര്‍’ എന്നു ഗൂഗ്‌ള്‍ ചെയ്യൂ. (വിക്കി ലിങ്ക് നോക്കൂ)!

    29A >> കന്‍‌ഹ ദേശീയോദ്യാനം ഈ നദിയോടു ചേര്‍ന്ന പ്രദേശത്താണ്!

  • Vikas

    @അഞ്ജന,

    20D >> തിരഞ്ഞപ്പോൾ കിട്ടിയ ഉത്തരം പദപ്രശ്നം അംഗീകരിക്കുന്നില്ല അല്ലേ? അദ്ദേഹത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞുനോക്കൂ!

  • anjana

    clue required for 3 D only balance I got it…….

  • Vikas

    @പികു (ഓമനപ്പേരാവും അല്ലേ?)

    നല്ലൊരു പദപ്രശ്നം ആയിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! ഇതു സ്ക്രൂട്ടിനൈസ് ചെയ്ത അഡ്‌മിനും അഭിനന്ദനം അർഹിക്കുന്നുണ്ട്. മറന്നുപോയിരുന്ന പല വസ്തുതകളും പൊടിതട്ടിയെടുക്കാൻ ഈ പദപ്രശ്നം സഹായിച്ചു! നന്ദി പ്രിയ!

    ഇനി എനിക്കഭിപ്രായവ്യത്യാസങ്ങളുള്ള ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു:

    17 (വലത്തോട്ട്) >> സാമൂഹ്യശാസ്ത്രം പഠിച്ചിട്ടുള്ളവർക്ക് ഈ പേര് സുപരിചിതമായിരിക്കും. മറ്റു ഭാഷയിലുള്ള സർവ്വനാമങ്ങൾ മലയാളീകരിക്കുമ്പോൾ സംഭവിക്കാവുന്ന inconsistency ഇതിലും കണ്ടു.

    25 (വലത്തോട്ട്) >> ഉത്തരത്തിന്റെ നാലാമത്തെ അക്ഷരം ഇരട്ടിപ്പിക്കേണ്ടതായിരുന്നില്ലേ?

    15 (വലത്തോട്ട്) >> Baijo പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

    ഈ പറഞ്ഞതൊന്നും അക്ഷന്തവ്യമായ കാര്യങ്ങളല്ല. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും… അത്രേയുള്ളൂ :)

    നന്ദി പ്രിയ!

  • Rajesh Krishna

    I completely forgot about this :( . This was one of the easiest crosswords so far. Just lost a bonus point :(

    Anjana- Think of Trivandrum language.Ente “ponnanna” ippolum kittiyille ;)

    Nimmi
    26D – Who was actress in Chenkol :)

    Admin don’t kill me :) )

  • Rajesh Krishna

    Shanmukhapriya.
    Congrats!. I don’t think 16D is right? Or is the question a bit jumbled :) ?

  • Rajesh Krishna

    PKN,
    The answer is so obvious. NBA :)

  • http://www.anthippuzha.blogspot.com anthippozhan

    Congrats toppers!
    Good CW.
    16D- Wrong question. It’s not a submarine. It’s a missile.
    ഇതുൾപ്പെടെ ചില ചോദ്യങ്ങൾ ’ഇരുത്തി’ച്ചിന്തിപ്പിച്ചുകളഞ്ഞു.
    29A യിൽ എന്നെപ്പോലെ പ്രദീപും കേരളത്തിൽക്കിടന്നു കറങ്ങുകാണോ?.
    കേരളത്തിലെ നദികളുടെ പര്യായപദങ്ങൾ വരെ കാണാതെ പഠിച്ചു, വെറുതെ.
    വികാസ് പറഞ്ഞതു കറക്ട്.

  • Shanmukhapriya

    ടോപ്പേഴ്സിന് അഭിനന്ദനങ്ങള്‍!!!
    വികാസ് അത് ശരിയാണ് എന്നെയും അത് കുറച്ച് ചുറ്റിച്ചു, പക്ഷെ താങ്കളെപ്പോലെയുള്ള ഒരു പ്രതിഭാശാലിയുള്ളപ്പോള്‍ ഇത് അത്ര കടുപ്പമാണോ!!!

    @ Baijo Joy– താങ്കള്‍ പറഞ്ഞത് ശരിയാണ്

    @ niminarayan–4D കുടക് ജില്ലയിലെ ഒരു പട്ടണമാണ് 26D രേണുകാ ഷഹാനേ,സിദ്ധാര്‍ഥ് കാക് എന്നിവരാണ് ആ പരിപാടി അവതരിപ്പിച്ചിരുന്നത്

    @ Pradeep–29A കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന ഒരു നദി

    @ Anjana–3D പെരിയാറിന്റെ മറ്റൊരു പേര്, വിക്കിയില്‍ കാണാം

  • Rajesh Krishna

    I’m sorry to say this, but I believe the answer to 22D is wrong. In fact the first test tube baby in India was the world’s second test tube baby after Louise Joy Brown.

  • anjana

    what is this….? Q -3D …?
    is it another name of periyar …requied. please clarify because very difficult to get the exact aim or the question…….!!!!!!!!!!!!!!!!!

  • http://www.anthippuzha.blogspot.com anthippozhan

    3D- see the Malayalam Wikipedia for ‘periyar’.
    20D- ഗുരു നിത്യചൈതന്യയതിയുടെ പൂർവാശ്രമത്തിലെ(original) പേരു്‌. refer wikipedia page.
    4D- A city in Mysore Dist. search ‘tibetan colony’ in Google. or refer Bylakuppe in wikipedia.
    Try different pronunciations.
    26D- A famous informative program in National ‘Doordarshan’ two decades ago. Sponsored by ‘Amul’. Sidharth Kak and Renuka Shahane were the presenters.
    29A- A big river in Maharashtra which shares by three states. Remember the agitations of Medha padhkar regarding a dam.

  • sham2010

    any clue for 5A

  • aparna

    any clue for 17D&26D?

  • santhosh

    anjana,

    3D, mattoru name aanu.. clue malyalam wikipedia yil try cheythu nokku..

  • PKN

    oh god, that name dint come to my mind at all, what a stupid i am

  • PKN

    3D – Full

  • PKN

    clue for 3D – ‘full’

  • PKN

    a few doubts,

    missile or submarine?
    Mahatma Gandhi University or Institute?
    first test tube bay – is the name correct?
    29 A 3rd letter

    otherwise, it was a good one, but somehow my brain was malfunctioning, so i cudnot complete in good time

  • anjanasatheesh

    admin,

    3D – “choorni” ennale answer – but crossword not accepting…please check….my one bonus point missed due to this….

    dont publish the comment

  • Dinesh

    5a clueeeeee pls…

  • anjana

    yeeeeeehhhhhh, I got it…….

  • Rajesh Krishna

    Anjana, 3D- here it is -”Complete”- Translate this to malayalam . And last letter irattippikku

    Aparna – think about Batata vada :) . Make small changes, you get the answer.Or search about Velayudhan panikkasseri’s books on Arabic travellers

  • Shanmukhapriya

    I agree with rajesh about 22D, the right answer is Baby Durga. Jayakumar is right about 16D its a missile not submarine…njaan kure neram submarinu chuttum vattam karangi!! Then 2D confused me alot, Chila bheekaranmaarudeyum pinne Muhammed Ghori-yudeyum perinu chuttum thappi nadannu, oduvil answer kittiyappol sheeee, enthaa parayuka!!! 17D 5th letter deerkham vendathalle?? pinne 20D athoru kuzhanja chodyamaayippoyi atre ulloo…

    @sham–5A Dakshina nalanda ennu ariyappedunnu…

    @aparna–17D “kerala’s foreign visitors of 14th century” search cheyyumbol google books result-il kanaam, 26D clue is already given here…

  • Sini

    Clue for 19 D please……

  • Rajesh Krishna

    Aparna,
    26D -The clues above are very clear. Just search Siddharth Kak in google. you get the answer.

    Anjana,
    I’m sorry, The clue for 3D was very cryptic. My bad. I thought you were struggling with only the last letter. Thats why I just put “Ponnanna” in quotes. Ponnanna–> Ponnu Anna.

  • anjana

    Admin,

    I feeled the following mistakes

    4D – is wrong – “sha” required
    15D mahatma “University”…..? wrong , that is “institute”
    24A- 1st letter ..neettal veno?

    I dont know, why the other reviewers not pointed out these problems……..?????

  • anjana

    @santhosh,

    Thanks for all for your clues

    aparna,

    17D – ethoru chineese traveller annu…history ormikku..
    26D- “nalla Gandhamulla”…”snehamulla” ennokke artham varum ee vakkinu

    Shyam

    5A – ethu iddukki districtil annu…….munne oru crosswordil ee chodhyam undayirunnu

  • mashood

    പ്രിയയെപ്പോലെ വളരെ മനോഹരമായ പദപ്രശ്നം 11A and 20D little confused but got a new kwoledge

  • admin

    വളരെ നൈസ് ആയി പരാതികള്‍ വന്നു. ആരെയും ഹര്‍ട്ട് ചെയ്യാതെ ..കൂള്‍

    പ്രിയ, ഇതിലെ തെറ്റുകള്‍ ബോധ്യപ്പെട്ടത്‌ അഡ്മിന്‍ മൈയിലില്‍ അയയ്ക്കൂ. തിരുത്താം.

  • admin

    ക്ലു കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
    ഉത്തരം ക്ലുവില്‍ വരാത്ത വണ്ണം കൊടുക്കുക.
    നിങ്ങള്‍ തെറ്റ്‌ എന്ന് വിചാരിക്കുന്നവ തെറ്റാവണം എന്നില്ല.

  • anjana

    Admin,

    One more mistake – name of First Test Tube Baby was wrong…I forgotten to mention before

  • niminarayan

    thank you vikas…
    actually i was trying the malayalam version of the name for 3rd and 6th letter. wikipedia also give the same kind of pronounciation. then i could see that it should be pronounced as in hindi…
    anyway i got it…thank you..

  • anjana

    dinesh,

    5A- see my earlier clue

    Sini,

    19D – check with Satyajit ray’s profie in wikipedia or “nalla vazhi” yennu malayalathil ethinu artham varum ketto….

  • Priya

    the first test-tube baby in india. the Controversies are still going on;
    This answer is correct, as the treatment and the entire test-tube procedure carried out in India for this baby. ( so officially this baby is recognised as first test-tube baby of India) For the other girl, Durga(Kruti Parekh) the treatment was done at UK, but birth at India.

  • Rajesh Krishna
  • Rajesh Krishna
  • mashood

    Dear Anajana / Aparana 17D is not a Chinese traveler he is Moroccan please visit wikipedia for more info…….
    Dear Priya, for 3D please check is the answer starts with “p” “ch” ……..

  • mashood
  • kirti

    help !!
    5A
    17A
    12D
    23D

  • pkn

    @kirti

    5A – This was in a previous crossword also, I dont know how to give a good clue, think about magnet etc. and a place in Idukki

    17A – THis shud be very simple. Only nine possible answers, think about the king of gods and a colour

    12D – Think about elephant, king of gods, freedom. Search for biggest mural in kerala (English)

    23D – search for elephant training center kerala and you will get the answer

  • Ajith

    I am stuck with 16 D, any clue?

  • pkn

    16D- Think about a synonym of sea in mlayalam

  • aparna

    thanks rajesh and shanmukhapriya..got answers..

  • anjana

    ajith,

    16D – actually the answer was wrong – but you can check with google – “first submarine launched nuclear capable cruise missile….

  • Vikas

    @അജിത്ത്,

    ഈ പേരില്‍ ഒരു പത്രപ്രവര്‍ത്തകയുണ്ട് :)
    സി‌.എന്‍‌.എന്‍ ഐ‌.ബി‌.എന്‍ ചാനലിലാണ് അവര്‍ ജോലി നോക്കുന്നത്.
    ബ്ലൈന്‍‌ഡ് ഫെയ്‌ത്ത്‌ എന്ന പുസ്തകം ഇവര്‍ എഴുതിയതാണ്.

  • Ajith

    Nandi sahodari nandi..kure kashtapettu ithinu vendi…..

  • kirti

    thank you PKN… but still stuck with 5A 3rd letter…:(

  • pkn

    Kirti, who is author of Umakeralam? his name contains the third letter of 5A

  • pkn

    when we press backspace on the keyboard, not only that particular cell, but so many other cells we filled in just before also go empty. Why so?

  • Vikas

    @pkn

    I’ve noticed this. It is an irritating bug, I feel :)

  • admin

    @pkn, @Vikas,

    വ്യക്തതയ്ക്ക് വേണ്ടി ചോദിക്കുകയാണ്.

    backspace എപ്പോഴാണ് ഉപയോഗിച്ചത്‌?
    1. crossword table ല്‍ ഒരു സെല്‍ സെലക്റ്റ്‌ ചെയ്ത ശേഷം.
    2. ആന്‍സര്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍
    3. ആന്‍സര്‍ ഇന്‍പുട്ട് ബോക്സില്‍ ഒരു അക്ഷരവും ഇല്ലാതിരുന്നപ്പോള്‍

  • pkn

    ആന്‍സര്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍

  • Vikas

    @admin,

    ഒരു ചോദ്യത്തിനു ഉത്തരം ടൈപ്പ് ചെയ്യാൻ രണ്ടു വഴികൾ ഉണ്ടല്ലോ! ചോദ്യം സെലൿട് ചെയ്ത് താഴെ കാണുന്ന ടെൿസ്റ്റ് ബോൿസിൽ ഉത്തരം നേരേ ടൈപ്പ് ചെയ്യാം. മറ്റൊന്ന്, പദപ്രശ്നത്തിലെ ഓരോ കളവും ഓരോന്നായി പൂരിപ്പിക്കാം. ഇതിൽ ആദ്യത്തെ രീതി കുഴപ്പമില്ല. ബാക്ക് സ്പേസ് ധൈര്യമായി ഉപയോഗിക്കാം. രണ്ടാമത്തെ രീതിയിലാണ് കുഴപ്പം.

    അതായത്, ചോദ്യം 1 (വലത്തോട്ട്) – ഇതിന്റെ ഉത്തരത്തിൽ മൂന്ന് അക്ഷരങ്ങൾ ഉണ്ടെന്നു വയ്ക്കുക. ആദ്യത്തെ കളം സിലൿട് ചെയ്ത് ആദ്യത്തെ അക്ഷരവും രണ്ടാമത്തെ കളം സിലൿട് ചെയ്ത് രണ്ടാമത്തെ അക്ഷരവും ഫിൽ ചെയ്തു എന്നും കരുതുക. മൂന്നാമത്തെ കളം സിലൿട് ചെയ്ത് മൂന്നാമത്തെ അക്ഷരം ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോൾ തെറ്റു വന്നെന്നു തോന്നി, ആ കളത്തിലെ ടൈപ്പ് ചെയ്തു വച്ച അക്ഷരം ഡിലീറ്റ് ചെയ്യാൻ ബാക്ക് സ്പേസ് അടിക്കുമ്പോൾ ആദ്യം എന്റർ ചെയ്ത രണ്ടു കളങ്ങളിലെ അക്ഷരങ്ങളും ഡിലീറ്റ് ആകുന്നു!

    ഹോ! ഒരു ബഗ് റിപ്പോർ‌ട്ട് ചെയ്യാൻ ഇത്ര പ്രയാസപ്പെടേണ്ടി വരുമെന്നു കരുതിയില്ല!
    ഞാൻ പോയി ഒരു ഹോർ‌ലിക്സ് അകത്താക്കട്ടെ :)

  • admin

    {ആ കളത്തിലെ ടൈപ്പ് ചെയ്തു വച്ച അക്ഷരം ഡിലീറ്റ് ചെയ്യാൻ ബാക്ക് സ്പേസ് അടിക്കുമ്പോൾ… }

    ഒരു ബാക്ക് സ്പേസ് കൂടുതല്‍ അടിക്കുമ്പോള്‍ അല്ലേ? ഉടന്‍ ശരിയാകാന്‍ ശ്രമിക്കാം.

  • pkn

    no, even if we press backspace even once this happens

  • admin

    vote for this crossword

  • Priya

    on almost all newpapers on Oct 05 covers the news on India’s first test tube baby. I think it clears your doubt. according to Indian (official) records the credit goes to Dr. Indira Hinduja, and Harsha is considered as the first test tube baby in India. (for Durga the treatment and IVF procedure were done at UK, by the same doctors who received Nobel price this year)

  • vivek

    5A – third letter not accepting
    3D – first letter not accepting

  • vivek

    3A only missing

  • sanju

    3A Missing in the CW also,there is no 3A :)
    If u want 3D,think the meaning of full moon in malayalam..Take the first part,thats the answer.

  • vivek

    Again thanks to Sannju …

    But the answer should start with “choo”. Correct?

  • Kumar

    Required help for followings:
    5A – Third letter
    24A
    28A
    8D
    18D

  • Kumar

    18D – I got the answer.

  • Kumar

    24A – I got the answer

  • Kumar

    28A – Got the answer

  • Kumar

    now required help for 5A – third letter and 8D…….. please

  • Kumar

    thanks…… I got all answers………. nice one.

  • കെ പി സി പിഷാരോടി

    @ ADMIN

    WHY I CAN’T PUBLISH THE OLD CROSS WORDS?

  • admin

    Expire ആയ പദപ്രശ്നങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ പറ്റില്ല.