CW/2010/KRKT-0031

CW/2010/KRKT-0031
വിഷയം : General knowledge
നിര്‍മ്മിച്ചത്: m.s.priya

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0031
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0031

a few hints…
5D. split 3letter and fill the columns
8D. split 5th letter and try suitable letter for the other answer(across).

[five-star-rating]

Tags:

  • admin

    read hints before filling the answers

  • admin

    നമ്മള്‍ ഒരു മഷിത്തണ്ട് കുടുംബം ഒക്കെ തന്നെ. എന്നാലും ചില തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.

    - ഈ ഫോറം ക്രോസ് വേര്‍ഡ്‌ ക്ലുകള്‍ ചോദിക്കാനും നേരിട്ടുള്ളതല്ലാത്ത എക്സ്ട്രാ ക്ലുകള്‍ കൊടുക്കാനും വേണ്ടിയുള്ളതാണ്.
    - ദയവു ചെയ്ത് മറുള്ളവരെ പറ്റിയുള്ള കമന്റുകള്‍ ഒഴിവാക്കുക. നമ്മള്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥമാണ് പലപ്പോഴും അതിനു കിട്ടുന്നത്.
    - മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം. നിരുത്സാഹിപ്പിക്കരുത്.
    - ടെക്നിക്കല്‍ തെറ്റുകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാം. പദപ്രശ്നത്തിലെ തെറ്റുകള്‍ ചൂണ്ടികാണിക്കാവുന്നതും ആണ്. പക്ഷെ മയത്തില്‍ ചെയ്യുക.
    - മറ്റുള്ള പരാതികള്‍ ഒന്നുങ്കില്‍ ജോജുവിന്റെ മെയില്‍ ഐടിയില്‍ (അറിയുന്നവര്‍ക്ക്‌) അല്ലെങ്കില്‍ ബ്ലോഗ്‌ അഡ്മിന്‍ മെയില്‍ ഐടിയില്‍ അയക്കാവുന്നതാണ്. (ബ്ലോഗ്‌ അഡ്മിന്‍ മെയില്‍ ഈ ബ്ലോഗിന്റെ താഴെ കൊടുത്തിട്ടുണ്ട്‌)

    പദപ്രശ്ന മത്സരം എങ്ങിനെ കൂടുതല്‍ ഭാഗിയാക്കാം എന്നുള്ള വഴികള്‍ ആലോചിക്കൂ.
    അടുത്ത മത്സരത്തിന്റെ നിയമാവലി എന്ത് വേണം എന്ന് ചര്‍ച്ച ചെയ്യൂ. മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്താവുന്നതാണ്.

  • admin

    Welcome New Champion. Congratulations Sini.

    Close miss, Vikas!

  • http://www.anthippuzha.blogspot.com anthippozhan

    A simple and easy cross word, Shanmukha.
    Congrats Sini ! please don’t leave, carry on. Bring a ‘sini magic’.
    Vikas, congrats. We are waiting for the ‘vikas-magic’ again.
    Congrats all toppers.
    Admin,
    the ‘discuss’ link in crossword page sometimes doesn’t work , especially soon after the completion of CW. I tried in IE and Chrome. Do you block this? or any error?
    I got this from other comments link.

  • sini

    Thanks alot!!!

  • sini

    A good cross word….

  • admin

    @anthippozhan
    updated the link

  • pradeep

    is there a national park in that name? yes, the district or the nearest city is in that name, but the national park is not known in that name. can we call periyar national park as iduki national park because it falls in that district?

  • pradeep

    i was unlucky this time, when i was playing this, i was called for an un-scheduled meeting. i had to leave in between, by the time i came back already so many people finished. :( :( :(

  • anjana

    27U – Enthanavo …..Ente Thampurane….Evide enikku (Gulf) refer chaiyyan onnum ella thanne…
    S.M.Priya , it was nice crossword but 27U missed my bonus points…..congrats to all toppers

  • Vikas

    Congrats Sini. Sreekrishnan troubled me for a while. :)
    Thank you MS Priya for creating a good crossword.

    This may be the last crossword that I can play the first day itself :)
    Next crossword is scheduled on Monday 6PM – I have a review meeting @ 6PM :(

    Best wishes
    Vikas V

  • http://mathrubhumicrossword Mujeeb Rahman

    please 27 B 2nd letter one hour awaitng

  • http://mathrubhumicrossword Mujeeb Rahman

    sorry I mean 27 b 2nd letter

  • http://mathrubhumicrossword Mujeeb Rahman

    yes i catch it without any clue
    cograts all toppers

  • http://www.anthippuzha.blogspot.com anthippozhan

    27U- please note, it’s not 27D or B. 27U , upward.
    Me also didn’t notice it.

  • Evershine

    Can anyone give me 27U second letter and 31A second letter

  • kirti.v

    Stuck in 99 from 2:45 PM :( 27 U sherikkum kuzhakki.. help plss

  • binjose

    @ mujeeb google nokkiyal English vakku kittum. pinne atu mashithantil nokku

  • Shanmukhapriya

    Dear Pradeep, not only the district but also its the name of national park and it has another name too…if we try to search it in google, its name always come as a national park…plss check this link
    http://www.wildlifeindiatours.com/travel/.html

    Dear Anjana and Rahman,

    idhehathinte ambine kurichu kettittille, athu sthree linga padamaayi chinthikkoo!!!

    Thanks everyone’s kind words……

  • Shanmukhapriya

    27 U idhehathinte ambine kurichu kettittille, athu sthree linga padamaayi chinthikkoo!!!

  • nimmi

    plz give some clue for 12 D and 27U second letter…

  • അനീഷ്‌ മേലാന്‍

    @അഡ്മിന്‍
    ക്രോസ് വേഡ് അഡ്മിന്‍ ആവാന്‍ ഉള്ള യോഗ്യത എന്താണ്?

  • nimmi

    sorry..not 12 D,the one i dont knw is 7D

  • Dinesh

    12d gulooo

  • Dinesh

    nice puzzle.

  • admin

    ക്രോസ് വേഡ് അഡ്മിന്‍ ആവാന്‍ ഉള്ള യോഗ്യത എന്താണ്?

    @അനീഷ്‌ മേലാന്‍

    സിമ്പിള്‍ …….

    1.പത്താം ക്ലാസും ഗുസ്തിയും.
    2.സ്പാമം കമന്റുകള്‍ കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവ്‌ .
    3.കോര്‍ ടീമിലെ ഏതെങ്കിലും ഒരു ചുള്ളനുമായി മുന്‍ കാലപരിചയം (ഇടകാലമായാലും ഓക്കേ).
    4.പദപ്രശ്ന മത്സരം കളിച്ചു കളിച്ചു ഒന്നിന്നും കൊള്ളില്ല എന്ന് മറ്റുള്ളവര്‍ക്കുള്ള ബോധ്യം.
    5.മഷിത്തണ്ടിന്റെ പൊരുന്ന സപ്പോര്‍ട്ടര്‍ .
    6.സമയം സമയം സര്‍വത്ര സമയം എന്ന പോളസിയുള്ളവര്‍ .
    7. മുന്‍ ബ്ലോഗ്‌ അഡ്മിന്റെ സമ്മതപത്രം (അമ്പടാ എന്റെ കസേര!!)
    ———
    അങ്ങിനെയൊന്നും ഇല്ല മാഷേ. ജോജ്ജു എന്നോട് ചോദിച്ചു. ഞാന്‍ കിട്ടിയ ചാന്‍സ്‌ മിസ്സാക്കിയില്ല.

  • anjanasatheesh

    s.m. priya

    27U clue please

  • admin

    cast your vote now

  • Vikas

    @Anjana,

    ഒരു കളമല്ലേ പൂരിപ്പിക്കാനുള്ളൂ?
    കാമദേവന്റെ പര്യായങ്ങള്‍ ആലോചിച്ചുനോക്കൂ!

  • santhosh

    17A, 7 D any clue, friends

  • GK

    Nice CW S.Priya!! Good attempt! 27U kurachu budhimuttichu – thanks for the clue.

    Regards.

  • jalaja

    4D ആദ്യ അക്ഷരം–ദീര്‍ഘം വേണ്ടതല്ലേ?
    വളരെ ലളിതമായ പദപ്രശ്നം.
    ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍!

  • anjanasatheesh

    santhosh.

    17A- one state in india
    7D- check malayalam wikipeida – copy and paste the same clue in “thirayoo” cell- you will get the answer

  • pradeep

    I agree with Jalaja, that was a compromise i guess

  • Kirti

    need clues for 2 more answers in Jalaja chechi’s crossword # 29… i have posted for help in the discussion forum for that crossword.. Help plsss

  • pradeep

    12D, it is the name of a calendar

  • santhosh

    anjanasatheesh,
    Thanks for your clue

  • mashood

    15D shariyaavunnillallo????????!!!!!!!

  • mashood

    sorry i got it

  • Joju

    We have fixed the technical issues.
    Can you please verify this, Pradeep?
    (Press Ctrl+F5 the play-page before testing)

    അനീഷ്‌ മേലാന്‍, If you have time and decided to stop playing, we may think about you also.

    Thanks for your helping hands.

    -Joju

  • pkn

    Joju, it is OK now, I can type em, om, im etc. thanks

  • Joju

    Thanks Pradeep.

    -Joju

  • അനീഷ്‌ മേലാന്‍

    @ജോജു,
    ഞാന്‍ ഒരു പ്രവാസി ആണ് അത് ഒരു തടസ്സം അല്ലെങ്കില്‍ എന്നെയും പങ്കാളി ആക്കുക.സമയം എല്ലാവര്ക്കും പരിമിതം ആണല്ലോ പക്ഷെ എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു(നിങ്ങള്‍ക്ക്‌ പറ്റില്ല എന്ന് തോന്നിയാല്‍ ഒന്ന് പോയി തരാമോ എന്ന് പറഞ്ഞാല്‍ മതി ഞാന്‍ സ്ഥലം വിട്ടോളാം).കളി നിര്‍ത്തുക എന്നകാര്യം പ്രാണസങ്കടം ആണ് (മറ്റൊരു ഐഡി ഉണ്ടാക്കിയോ ഇല്ലെങ്കില്‍ ഫ്രെണ്ട് മുഖേനയോ കളിയ്ക്കാന്‍ പറ്റുമോ? ഹ ഹ )എന്നാലും ഒരു കൈ നോക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്.

  • http://kochumuthalali.blogspot.com Sharath Mohandas

    13 വലത്തോട്ട്
    തിബറ്റിലെ ആതമീയാചാര്യന്‍ എത്ര തപ്പിയിട്ടും ഉത്തരം കിട്ടുന്നില്ല.. ആരേലും ഒന്ന് സഹായിക്കണേ…

  • Jalaja

    ശരത്, ഇതു നോക്കൂ
    http://www.ibclive.in/1128/latest-news/05/jul/2010 – Cached

  • sanju

    ശരത്ത്,
    ‘അഞ്ച്’ തവണ ചിന്തിക്കൂ….

  • http://kochumuthalali.blogspot.com Sharath Mohandas

    ഇല്ലോളം താമസിച്ചാണേലും ഞാനും ഫിനിഷ് ചെയ്തു…
    ജലജ ചേച്ചി, സഞ്ചു, നന്ദി…

  • Jalaja

    welcome, sharath