CW/2009/SET-0017

CW/2009/SET-0017
വിഷയം : സാഹിത്യം + നിഘണ്ടു
നിര്‍മ്മിച്ചത്: jincy.thomas

Play Now: http://crossword.mashithantu.com/index.php?id=CW/2009/SET-0017
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2009/SET-0017

  • കെ പി സി പിഷാരോടി

    @ Admin,

    ഉത്തരങ്ങള്‍ പ്രസിദ്ധപെടുത്തിയ പധപ്രശ്നങ്ങള്‍ ഇപ്പോള്‍ കളിക്കുമ്പോള്‍ ആ സ്കോര്‍ ഇപ്പോഴത്തെ സ്കോറിന്റെ കൂടെ കൂട്ടുമോ.? റാന്‍ഡം ആയി ക്ലിക്ക് ചെയ്യുമ്പോള്‍ ഉത്തരം പ്രസിദ്ധപെടുത്തിയതും കൂടെ വരുന്നുണ്ട്. നമ്മള്‍ ഉത്തരം നോക്കാതിരുന്നാലും സ്കോര്‍ കൂടുന്നില്ല

  • admin

    expired ആയ പദപ്രശ്നങ്ങള്‍ മത്സരത്തില്‍ വരുന്നവയല്ല. അവയുടെ പോയിന്റു കണക്കില്‍ കൂട്ടുകയില്ല. അവരവരുടെ സന്തോഷത്തിനു കളിക്കുവാന്‍ വേണ്ടിയാണ് അതവിടെ നിലകൊള്ളുന്നത്. വേണ്ടവര്‍ക്ക് ഉത്തരം നോക്കുകയും ചെയ്യാം. വേറെ ക്ലൂ പിന്നെ ചോദിക്കണ്ടല്ലോ