CW/2010/KRKT-0029

CW/2010/KRKT-0029
വിഷയം : സാഹിത്യം,മലയാളം
നിര്‍മ്മിച്ചത്: menonjalaja

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0029
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0029
[five-star-rating]

Tags:

  • admin

    വീണ്ടും ഹാട്രിക്‌. അഭിനന്ദനങ്ങള്‍ .

    തെറ്റുകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ചൂണ്ടികാണിക്കുമല്ലോ

  • binjose

    turns out really tough to get 23D and 31A as no malayalam publications are available here

  • രഞ്ജിത്

    23 D – it is the name of a poem (which is published) from one famous malayalm poet

  • Vikas

    @admin,

    Thank you! I could not find any serious mistakes in this crossword.

    @jalaja chechi

    Congrats! You have created a splendid crossword this time :)
    I could not get any reference to 4A in Google searches. :(

  • niminarayan

    please help with 31A and 5D

  • niminarayan

    congrats vikas…
    and a nice crossword..congrats for jalaja chechi…a little bit tough but shares new informations…really a nice one…

  • http://www.anthippuzha.blogspot.com anthippozhan

    ‘എട്ടുമണീക്കു തുടങ്ങിയ കശപിശ മാറീല്ലൊന്നര മണിയായിട്ടും…..’ എന്ന മട്ടായി.
    നമിച്ചൂ ജലജേച്ചീ.
    ആയുധം വച്ചു കീഴടങ്ങുന്നു.
    ഈദിന്റെ അവധിയായതു ഭാഗ്യം.
    വികാസ്,
     ആ കാലൊന്നു കിട്ടിയിരുന്നെങ്കിൽ നമിക്കാമായിരുന്നു.
    കവിയാണോ കവിതയാണോയെന്നറിയാതെ കുഴങ്ങിയൊരിടത്തു നിൽക്കുന്ന പോഴൻ
    രജീഷിനെയും രഞ്ജിത്തിനെയുമൊക്കെ സമ്മതിച്ചു തന്നിരിക്കുന്നു.

  • niminarayan

    can anyone give reference to 5D and 31 A? the answer of 5D is totally new word for me..jalajachechi…please explain wht it means?

  • Vikas

    @nimi,

    5D >> You can get this information from Wikipedia!
    31A >> It is a story from ‘Rosemary’. Try it!

  • Rajesh Krishna

    ജലജേച്ചി നമോവാകം. തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ കട്ടയും പടവും മടങ്ങി. എന്റമ്മൊ !!!

    വികാസ് താങ്ങളൊരു പ്രതിഭാസം തന്നെ. സമ്മതിച്ചു തന്നിരിക്കുന്നു.
    പിന്നെ എല്ലാ വിജയികള്‍ക്കും അഭിനന്ദനങള്‍

  • rajesh vijay

    jalaja chechi…
    really fantastic.An ideal Crossword should be like this.Thankssssssssss

    VIKAS Congratssssssssssss.

  • niminarayan

    admin,

    how can we vote for this crossword?

  • http://www.anthippuzha.blogspot.com anthippozhan

    വ് വ് വൗ..ഒടുക്കം കിട്ടി. കവിതയായിരുന്നു. അതും നമ്മ ഓയെൻവീടെ. (meee..fooooool…!)
    ജലജേച്ചി മുതലാം നാരിമാർക്കും വികാസാദിയാം നരന്മാർക്കുമെൻ തിരുവാഴ്ത്തുകൾ..!
    ഗൂഗിളൊക്കെ ഒരു വകയ്ക്കും കൊള്ളാത്ത സാധനമാണെന്നു ഇന്നു മനസ്സിലായി.
     (ഇന്റെ വെവരക്കൊറവാണെന്നു സമ്മതിക്കാൻ മ്മിണി പുളിക്കും….) 

    മലയാള സാഹിത്യത്തിനുവേണ്ടി ഒരു ഡാറ്റാബേസ് തുടങ്ങാൻ ഇനി ഞാൻ തന്നെ തുനിയേണ്ടി വരുമെന്നു തോന്നുന്നു.
    ഉള്ളതിൽ പാതിയെ ’പുഴ’യിലുള്ളൂ. അതിൽ പാതിയേ ’വിക്കി’യിലുള്ളൂ. (ഉത്തരങ്ങൾ കിട്ടിയ ശേഷം ഇവ Google ചെയ്തപ്പോൾ ’ഇന്ദുലേഖ’യിൽ ആരും കാണാത്ത വിധം കിടക്കുന്നതും കണ്ടു.)

    മണിക്കൂറുകളോളം 23Dയുടെ ’വ’യിൽ നോക്കിയിരുന്നിട്ടു വെള്ളമിറങ്ങിയതല്ലാതെ (തുറിച്ച് തുറിച്ച്, കണ്ണീന്നു), നോ രക്ഷ. 
    കട്ടേം പടോം ഞാൻ തന്നെ മടക്കി രാജേഷേ. ആദ്യായിട്ടാണു ഈ വരികൾ കണ്ണിൽ പെടണത്.
     ഒരുറക്കവും കഴിഞ്ഞു ഒന്നൂടെ trial & error എന്ന ഇഷ്ടമില്ലാത്ത പരിപാടിയിൽ സംഗതി പറ്റി.
     അതുവച്ചു ഗൂഗിൾ ചെയ്തപ്പോൾ അതാ കിടക്കുന്നു കവിത അതുപോലെ, ’ഇന്ദുലേഖ’യിൽ scanned page ആയി. ഒരുവാക്കു മാത്രമാണു മാറ്റം.’വന്ദിച്ചു’ എന്നതു ’വഞ്ചിച്ചു’ എന്ന്.

    ഈ നല്ല പദപ്രശ്നത്തിലെ നാലഞ്ചു ചോദ്യങ്ങളെങ്കിലും നല്ലപോലെ കഷ്ടപ്പെടുത്തി.
    (എന്നിട്ടും വികാസിനു വല്ല കുലുക്കോമുണ്ടോ…?!)
    കീപ്പിറ്റപ്പ് ജലജേച്ചീ കീപ്പിറ്റപ്പ്…!

  • Priya

    23D കവിയാണോ കവിതയാണോ?

  • Shanmukhapriya

    ohh Goddd!! lastly i give up after 11 hours try…..cant find 5D 3rd letter….

  • niminarayan

    vikas,

    i could find 5D in wikipedia..But still not able to find 31 A anywhere else..can u give another hint

  • Priya

    i reached first at 94, but still there :(

  • Priya

    also not able to start 36A

  • Priya

    angane complete cheythu :)

  • Baijo Joy

    some one help 10a and 11d

  • anjana

    dear baijo joy,

    10A – Risk enna hindi cinimayil abinayicha oru actressinte peru ethum pinne “Sree”yum koottanam.

    11D – “Sathyam” parayunnavar kurache kannu…. pakshe “ethu” parayunnavar dharalam….

    Admin,
    pinne onnu koodi…enthu thanne yayalum enikku ” mashithantu” vidan vayya…manassu sammathikkunnilla…nandi for your great footstep….

  • mashood

    hepl for 8A

  • Shanmukhapriya

    Can anyone give clue for 5D please….im still in 99

  • Shanmukhapriya

    i need, 5D 3rd letter please….

  • GK

    Ente Jalajachechieeeee…… ithrayum venamayirunno???? Very Very Tough CW. But, it gives a BIG satisfaction, once completed successfully.

    (I was just going through the schedule of next CWs – when is urs??? veruthe onnu ‘home work’ cheythu thudanganaaa)

    @Anthipozhan, thanks a lot for this valuable clue for 23D. Njanum VAAA polichu kure neram irunnu mashe!!!

    @Shanmukhapriya – don’t give up. You must have got first two words of 5D. Just type that in mashithandu dictionary and search. You will get the answer!! :)

  • Baijo Joy

    anjana thanks….

  • GK

    @Mashood – For 8A, think about Hrithik Roshan. He is having this!!!! :) :) :)

  • Jaimon

    hi, congratulation to toppers…. trying to finish from yesterday but 23D its confusing…. please help……… thanks

  • Shanmukhapriya

    Thanks GK, i tried the same yesterday, but dint work….dont know why!!!

  • anjana

    S.M.Priya,

    5D- apsarasugalil oralude peril undu aaaaaa….aksharam…

  • jalaja

    ഇന്നലെ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ വളരെ വിഷമമുണ്ട്. KRKT 2 എന്ന എന്റെ പദപ്രശ്നത്തിലുണ്ടായിരുന്ന എല്ലാ പൂക്കളും ചേര്‍ത്തൊരു പൂച്ചെണ്ട് വികാസിന്, ഇന്നലത്തെ വിജയത്തിനു മാത്രമല്ല,ഇതേവരെയുള്ള സുവര്‍ണ്ണനേട്ടങ്ങള്‍ക്കെല്ലാം കൂടി.

  • pradeep

    Oh My god, i could not attempt the crossword on time because of some work related urgencies. i was expecting a very tough one from jalajachechi, but i was releived when i saw 30 persons already finsihed.

    But the things changed when i started playing the game, i felt i cannot even get 50 this time. somehow reached 93. Looking forward for some help here to complete the rest

    3A (last letter)
    5A
    5D
    36 A (First three letters)

    thanks in adavcne to anybody who helps

  • jalaja

    23D ഒ എന്‍ വി യുടെ ഒരു ഖണ്ഡകാവ്യത്തില്‍ നിന്നുള്ളതാണ്.
    31A ഈ പേരില്‍ വിളിക്കപ്പെടുന്നവര്‍ പലവീട്ടിലുമുണ്ട്. 36A ഗൂഗിളില്‍ നോക്കിയാല്‍ മതി

  • jalaja

    എല്ലാ അഭിപ്രായങ്ങളും വായിച്ചു.വളരെ സന്തോഷം. വികാസ്, സീരിയസ് അല്ലാത്ത തെറ്റെന്തെങ്കിലുമുണ്ടോ?

  • pradeep

    OK, i got all others without clue, now only 36A is pending

  • anjana

    Dear Mr. Pradeep,

    36A- Samadiyil ninnum unarnnal…evakku parakkan kazhiyum, areyum akarshikkanum….evakkumundoru…music…..? try chaiyamo….kittiyo….

  • pradeep

    36 A, googililokke kure nokki, no raksha, first three letters arenkilum sahayichal nannayirunnu

  • Vikas

    @ജലജച്ചേച്ചീ,

    സീരിയസ് അല്ലാത്ത തെറ്റുകളും ഇല്ല.
    ആ സമയത്ത് അങ്ങനെ എഴുതിപ്പോയതാണ്. :)
    എനിക്ക് ഈ പദപ്രശ്നം വല്ലാതെ ഇഷ്ടപ്പെട്ടു! :)

  • niminarayan

    pradeep,
    36A- N.N.kakkadine kurichu malayalam wikipedia yil thirayu

  • http://www.anthippuzha.blogspot.com anthippozhan

    5D- This word has a meaning ‘dog’. search in Mashithantu dictionary. ആദ്യ രണ്ടക്ഷരം കൊണ്ടു ഇതിൽ search ചെയ്താലും കിട്ടും. clue-വിലുള്ള അർത്ഥം കിട്ടിയേക്കില്ല.(see GK comment)

    മഹാഭാരതം ഭീഷ്മപർവ്വം അദ്ധ്യായം 9 പദ്യം 60 ൽ ഒരു reference ഉള്ളതായി Puranic Encyclopedia (Vettam Maani-) പറയുന്നു.
    As — was a very reputed King his successors were also called –. The Ksatriyas of this dynasty were subject to the orders of Sri Krsna. (Udyoga Parva, Chapter 28). Members of the — and Andhaka dynasties became drunkards, and at last quarrelled with one another and died. (Mausala Parva, Chapter 3)
    http://www.scribd.com/doc/36064329/Puranic-Encyclopedia.
    (Page 1505)

    I’m still doubtful about the accuracy of the answer. You may check with a new edition or some other dictionary.

    23D- A poem by ONV. Adoor Gopalakrishnan had directed a film in this name.
    31A- Elder sister of mother. OR (at some places)grand mother. (http://www.puzha.com/malayalam/bookstore/content/books/html/utf8/2172.html
    http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=summary&code=2172)
    Thanks Vikas, for reference.

    4A- Girl living in a big city. (Made from the meaning of ‘city’.)
    10A- synonym. see the English word in Mashithantu.
    8A- additional hand digit. (http://groups.google.co.in/group/marumozhikal/browse_thread/thread/2eb4ed3fb439c5f6)

  • pradeep

    thanks nimi, utharam pettennnu kitti

  • pradeep

    thanks anjana, i never imagined you will give me a clue, after the incident last week. thanks a lot. good spirit.

    when i started the game this afternoon, i never imagined i could finish this.eventhough it took 2-3 hours to reach 93 and then more hours waiting for clues, at last, i cud finish.

    Thanks Jalajachechi for a nice crossword, and congrats Vikas and other toppers

  • Shanmukhapriya

    ജലജ ചേച്ചി, 5 ഡി…..നായ എന്നാണ് മഷിത്തണ്ട് ഡിക്ഷനറിയില്‍ കാണുന്നതു….യദുരാജ്യത്തിനു മറ്റൊരു വാക്ക് കാണുന്നു….ഇതെന്നെ വല്ലാതെ കുഴക്കി!! ഏതാണ് ശരിയായത് ചേച്ചി?

  • http://mathrubhumicrossword mujeeburrahman k.m.

    നല്ല പദപ്രദശ്നം.
    വികാസിന് അഭിനന്ദനങ്ങള്‍.
    അല്‍പം കുഴപ്പിച്ചെങ്കിലും അവസാനം കിട്ടി.

  • RAJESH M

    please help

    17 a
    29 a
    14 d

  • pradeep

    @rajesh

    17 A – backstage music

    29 A – വിഡ്ഢിപ്പെട്ടി + small + a muslim name; (i remember an Innocent joke, somebody is asking for a person having this name, and innocent replies with a famous song, areyum bhavagayakanakkum, will he make me also a gayakan? ha ha, i know you will not understand this clue)

    14D – if you solve 14 A and 17 A, you get this automatically. still, one clue, think about a fastener you use to fix something to your wall,remove deerkham from the first letter and you got the answer

  • jalaja

    5D ഈ വാക്കിന് മൂന്ന് അര്‍ഥങ്ങള്‍ കാണുന്നു.നായ,തൂണിയാങ്കം,യദുരാജ്യം.തൂണിയാങ്കം എന്നത് ഒരു തരം കൂവയാണ്. യദുരാജ്യം എന്നാല്‍ യദു സ്ഥാപിച്ച രാജ്യം. യദു യയാതിയുടെ പുത്രന്‍.യദുരാജ്യത്തില്‍ യാദവന്മാര്‍ വസിക്കുന്നു.ഇത്രയും മതിയെന്നു പ്രതീക്ഷിക്കുന്നു.

  • jalaja

    4D നഗരത്തിലുള്ളവള്‍ എന്നും അര്‍ഥമുണ്ട്.

  • jalaja

    പദപ്രശ്നം പെട്ടെന്ന് ചെയ്യണമെങ്കില്‍ വികാസിനെപ്പോലെ അറിവ് വേണം. അതില്ലാത്തവര്‍ക്ക് കൂടുതല്‍ സമയം എടുക്കേണ്ടി വരും.
    ഈ പദപ്രശ്നം സാ‍ഹിത്യസംബന്ധിയായതുകൊണ്ട് സാഹിത്യകുതുകികള്‍ക്ക് എളുപ്പമായും അല്ലാത്തവര്‍ക്ക് വിഷമമായും തോന്നും. സ്പോര്‍ട്സ് വിഷയമായി ഒരു പദപ്രശ്നം വന്നാല്‍ ഒരു കോളം പോലും എനിക്ക് പൂരിപ്പിക്കാന്‍ കഴിയില്ല
    എന്റെ മുന്‍പദപ്രശ്നങ്ങളെപ്പോലെ ഇതിലും തെറ്റൊന്നുമില്ല എന്നറിഞ്ഞ് സന്തോഷിക്കുന്നു.trial and error ആകെ ഒരെണ്ണത്തിലേ ഉള്ളൂ. അത് കണക് ഷനു വേണ്ടി ഇടേണ്ടി വന്നതാണ്.വേറെ ഒരു വാക്കും അവിടെ യോജിക്കുന്നതായി കിട്ടിയില്ല.
    36A ഗൂഗിളില്‍ മലയാളത്തില്‍ എന്‍.എന്‍.കക്കാട് എന്ന് നോക്കിയാല്‍ വളരെ എളുപ്പത്തില്‍ ഇത് കിട്ടും.
    23D ഇത് ഒ.എന്‍.വി യയാതിയുടെ പുത്രി മാധവിയെക്കുറിച്ച് എഴുതിയ പ്രസിദ്ധകാവ്യമാണ്.

  • Shanmukhapriya

    അതെ ജലജ ചേച്ചി, എന്റെ അറിവില്ലയ്മ കൊണ്ട് തന്നെയാണ് കൂടുതല്‍ സമയം എടുക്കേണ്ടി വന്നത്!!! അതുകൊണ്ട് ഒരു ബോണസ് പോയിന്റും നഷ്ടപ്പെട്ടു hhmmm…എന്നാലും പിന്നേയും ഒരു സംശയം ചേച്ചി, 5 ഡി യുടെ ഉത്തരം നായ എന്ന് മാത്രമേ മഷിത്തണ്ട് ഡിക്ഷനറിയില്‍ കാണുന്നുള്ളൂ…എന്നാല്‍ മറ്റൊരു വാക്കിന് ഒരു യാദവവര്‍ഗ്ഗം, തുണിയാങ്കം, യദുരാജ്യം എന്നിങ്ങനെ മൂന്ന് അര്‍ഥങ്ങള്‍ കാണുന്നു!! ഞാന്‍ സംശയം ചോദിച്ചു വീണ്ടും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക….

  • anjana

    njanum onnu parayatte……..

    bhudhiyullavarkku mathramayi annu mashithantu ee.. crossword thudaghiyathu… ennu enikku thonnunnilla…I am not disagree with jalaja chechi’s comments..

    Ethippo nannayi netil search cheyyunnavarkkum (aduthirikkunnavareyum koottam) vegathil search chaithal fill chaiyavunnathe yullu ekkalath oru crossword. Pinne palarum athinu pala samayagal edukkunnu ennu mathram. Crossword varunnathu pala samayagalil ayathu karanam palarum palappozhum official joli thirakkilavum…Any way Mr. Vikas is doing very well…but we want to consider the comments of last Crossword and the reply of Admin about the One ID used by different persons on same time.
    Now I remember about copying in public exam, that is badly affecting other Good Student’s morality.

    This is my simple opinion…please dont try to kill me….

    And one more thing – the last Crossword from Jalaja Chechi is also a Question -Answer format. I like to borrow some words from Mr.Pradeep ” This is a Quiz not a Crossword”. But I liked it becasue this type of Crosswords are REFRESHING our brains and giving more and more new informations.

    This time I Completed Jalaja Chechi’s CW without any clue helps from others but I will take more time to fill the same. Anyway congratulations to participants even they get one mark from the CW.

    with regards,
    Anjana

  • anjana

    A small change in my Last Comment

    Please read I am not agree with instead of “I am not disagee with..”

    regards,
    Anjana

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Shanmukhapriya,

    അർത്ഥം വ്യക്തമാക്കാൻ ജലജച്ചേച്ചി ഉദ്ധരിച്ചത് ‘മഷിത്തണ്ട്’ ആണെന്നു പറഞ്ഞിട്ടില്ല.
    ചേച്ചിയുടെ കയ്യിലുള്ള ‘ലഘുശബ്ദതാരാവലി’യാകണം.(അതിനുള്ള അവകാശം ജലജേച്ചിക്കുണ്ടല്ലോ.) മഷിത്തണ്ടിൽ രണ്ടിടത്തായി കൊടുത്തിരിക്കുന്നു എന്നുമാത്രം.

    മഷിത്തണ്ട് നിഘണ്ഡുവിലും ചെറിയ പിഴവുകൾ ഉണ്ടാകാം. ഇവിടത്തെ ഉത്തരമായി വരുന്ന വാക്കിനു ‘നായ്’ എന്നതിനൊപ്പം ‘യദുരാജ്യം’ എന്ന അർത്ഥം ഉൾപ്പെടുത്താഞ്ഞതുകൊണ്ടും രണ്ടാമത്തേതിനു’യദുരാജ്യനിവാസികൾ’ എന്നു ശരിയായി കൊടുക്കാഞ്ഞതുകൊണ്ടും ഉണ്ടായ കൺഫ്യൂഷനാണു. ഭാരതം, ഭാരതീയർ എന്ന പോലെയുള്ള വ്യത്യാസം മാത്രമേ ഈ രണ്ടു വാക്കുകളും തമ്മിലുള്ളൂവെന്നു മനസ്സിലായിരിക്കുമല്ലോ. 
    (ഈ വാക്കിനെപ്പറ്റി Puranic Encyclopediaയിലുള്ളതു മുൻ കമന്റിൽ കൊടുത്തതു ശ്രദ്ധിക്കുക.)
     

  • Vikas

    ഒരേ ഐഡി ഉപയോഗിച്ച് ഒരേ സമയം പലര്‍ പദപ്രശ്നം കളിക്കുന്നു എന്ന പരാതി കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഞാന്‍ അങ്ങനെ ചെയ്യുന്നു എന്നാണോ? എനിക്കൊരു സംശയം തോന്നിയതുകൊണ്ട് ചോദിച്ചുപോയതാണ്. :) ഞാന്‍ അങ്ങനെയൊന്നും ചെയ്യുന്നില്ല കേട്ടോ! എനിക്കു വലിയ അറിവുമില്ല. ഞാന്‍ ആകെ ചെയ്യുന്നത് ഗൂഗ്‌ളിംഗ് മാത്രമാണ്. അതൊരു കലയാണ്. പിന്നെ വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ മറവിയുടെ ആഴങ്ങളില്‍ നിന്നും തപ്പിയെടുക്കുന്നു. അന്തിപ്പോഴന്റെ പഴയ ചില നിര്‍ദ്ദേശങ്ങള്‍ കണ്ടിരുന്നു. അതില്‍ പറയുന്നതുപോലെ തന്നെയാണ് ഉത്തരങ്ങള്‍ എനിക്കും കിട്ടുന്നത്. നമ്മള്‍ വളരെ എളുപ്പത്തില്‍ പൂരിപ്പിച്ച (കണ്ടെത്തിയ) ചില ഉത്തരങ്ങള്‍ക്കു വേണ്ടി മറ്റുള്ളവര്‍ സൂചനകള്‍ ആവശ്യപ്പെടുമ്പോള്‍ “ഇത് ഗൂഗ്‌ളില്‍ തിരഞ്ഞാല്‍ എളുപ്പത്തില്‍ കിട്ടുമല്ലോ!” എന്നു തോന്നാറില്ലേ? അത്ര തന്നെ!


    വികാസ്

  • Shanmukhapriya

    Thanks jayakumar for the explanation…my confusion cleared now!!!

  • admin

    Anjana, don’t put some unwanted meaning for my earlier comment about playing with same id by multiple people. you should try it yourself.

    anybody can verify this issue.

    open a crossword in two tabs. fill 1A in one tab and fill 2A in other tab. save the answers one by one. close both tabs. and open it again for editing. what you see? 1A or 2A or both?

  • rajpillai

    admin

    ഒരു സംശയം തോന്നിയതാണ് പറഞ്ഞു കൊള്ളട്ടെ,തെറ്റ് ആണ് എങ്കില്‍ ക്ഷമിക്കുക CW/2010/KRKT-0029 toppers list 2 fake id kal ഉണ്ട് എന്ന് കരുതുന്നു ഇതു മറ്റുള്ളവരുടെ ബോനൌസ് പോയിന്റ്‌ നഷ്ട്ടപെടുത്താന്‍ സഹായികില്ലേ?

  • rajpillai

    oru id use cheythu enthayalum kalikan patilla,,googling oru kala okke ayalum thettu utharangal engane kittum vikaseeeeeeee

  • admin

    rajpillai: CW/2010/KRKT-0029 toppers list 2 fake id kal ഉണ്ട് എന്ന് കരുതുന്നു

    send the fake ids in your mind. we will investigate and ban the users if guilty.

    rajpillai : oru id use cheythu enthayalum kalikan patilla

    did you confirm that ? thank you.

  • Vikas

    @രാജ്

    ചോദ്യത്തിലെ ഉദ്ദേശശുദ്ധിയില്‍ ഞാന്‍ സംശയിക്കുന്നില്ല :p
    മേല്‍പ്പറഞ്ഞ തെറ്റുത്തരങ്ങള്‍ എനിക്കു മാത്രമല്ലല്ലോ കിട്ടിയത്.
    മുന്‍പിലെത്തിയ എല്ലാവര്‍ക്കും, പിന്നാലെ വന്നവര്‍ക്കും തെറ്റുത്തരങ്ങള്‍ കിട്ടി!
    അപ്പോള്‍ ഈ ചോദ്യത്തില്‍ കാര്യമില്ല. നിഗമനങ്ങളില്‍ എത്തിച്ചേരാനുള്ള കഴിവു മതി.

    ഒരു ഉദാഹരണം പറയാം!

    നവംബര്‍ എന്നത് ഒരു ഉത്തരമാണെന്നു വിചാരിക്കുക.
    എത്ര ടൈപ്പ് ചെയ്തിട്ടും ‘ബ‘ എന്ന അക്ഷരം ക്രോസ്‌വേഡ് അംഗീകരിക്കുന്നില്ല!
    അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സ്വാഭാവികമായും അതിന്റെ മറ്റു രൂപങ്ങള്‍ പരീക്ഷിക്കും!
    നവം‌മ്പര്‍ എന്നും പരീക്ഷിക്കും (ഇതിന് അല്പം സാമാന്യബുദ്ധി കൂടി വേണം എന്നു പറഞ്ഞുകൊള്ളട്ടെ!)

    ഇനി മറ്റൊന്ന്.

    പേരില്‍ രണ്ടക്ഷരമുള്ള ഒരു ആഫ്രിക്കന്‍ രാജ്യം – ഇതാണ് ചോദ്യത്തില്‍ നിന്നു കിട്ടുന്ന indirect സൂചന!
    ആ പേരിന്റെ ആദ്യത്തെ അക്ഷരം ല. അപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ എന്താണ് ചെയ്യുക?
    ല എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ പേരുകള്‍ തപ്പിനോക്കും!

    കിട്ടുന്ന റിസള്‍ട്ട് >> Laos, Latvia, Lebanon, Lesotho, Liberia, Libya, Liechtenstein, Lithuania, Luxembourg.

    ഇതില്‍ പലതും ആദ്യനോട്ടത്തില്‍ തന്നെ ഒഴിവാക്കാം (Lebanon,Liechtenstein, Lithuania, Luxembourg തുടങ്ങിയവ).

    മറ്റു പേരുകള്‍ രണ്ടക്ഷരമാക്കാന്‍ ഒരു ശ്രമം നടത്തി നോക്കി!
    ലസ്, ലത്യ, ലസ്തോ എന്നിങ്ങനെ!
    എന്തിനേറെ ലബ്ര്യ, ലബ്യ എന്നിവയും ട്രൈ ചെയ്തു.

    അങ്ങനെയാണിഷ്ടാ ആ തെറ്റുത്തരം കിട്ടിയത്!

    നിങ്ങള്‍ ഇനിയും എന്നെ സംശയിക്കുന്നു എങ്കില്‍ ഞാന്‍ പിന്മാറാന്‍ തയ്യാറാണ്.
    പല പദപ്രശ്നങ്ങളിലും ഒന്നാമതായി ഫിനിഷ് ചെയ്തു എന്നതിന്റെ പേരില്‍ ഇത്രയും സംശയിക്കണോ?
    I am a genuine player. Try to understand. And don’t be so doubtful!

    @admin,

    ഞാന്‍ തുടരണോ, വേണ്ടയോ?
    എനിക്കാരുടെയും പഴി കേള്‍ക്കേണ്ട ആവശ്യമില്ല.

  • Vikas

    @‌രാജ്,

    ഒരു മറുചോദ്യം കൂടി! എനിക്ക് തെറ്റുത്തരങ്ങള്‍ എങ്ങനെ കിട്ടി എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?

  • Raj pillai

    aarum overa yi feel cheyyande karyum illa,njan areyum samshyichtilla,dhayavu cheythu thetti dahrikarthu,,pinne ellarum koode vazhakku idan anu enkil ,,ellarum kali nirthi poyko……..njan ottakku kalicholam

  • അനീഷ്‌ മേലാന്‍

    വികാസ്‌
    ചുമ്മാ വിട്ടു കള.ഒരാള്‍ എപ്പോളും ഒന്നാം സ്ഥാനത്ത് തന്നെ എത്തുമ്പോള്‍ അത് എങ്ങനെ പറ്റും എന്ന് എല്ലാവരും ചിന്തിക്കും.നമ്മള്‍ ആദ്യം തല തിരിഞ്ഞ വഴി ആണല്ലോ ചിന്തിക്കുകയുള്ളൂ ഹി ഹി.പിന്നെ അല്ലെ നേരായ വഴിയെ ചിന്തിക്കു .പഴയ പോലെ തന്നെ കൂള്‍ ആയിട്ടു മുന്നോട്ടു പോവുക അതാണ് എനിക്ക് പറയാന്‍ ഉള്ളത്.

  • admin

    Raj pillai: …njan ottakku kalicholam

    എനിക്കിത് അപ്പോഴേ തോന്നി. കണ്ടോ വികാസിനെ പുകച്ചു പുറത്തുചാടിക്കാന്‍ ചിലര്‍ നടക്കുന്നുണ്ട്.

    @വികാസ്‌.
    താങ്കള്‍ എന്നോട് ചോദിച്ചാണോ കളി തുടങ്ങിയത്? അപ്പോള്‍ പിന്നെ കളി നിറുത്താന്‍ എന്നോട് ചോദിക്കണോ? കളി തുടരാന്‍ ഒട്ടും ചോദിക്കേണ്ട കാര്യം ഇല്ല. പൊളിച്ച് അടുക്കഡേയ് . ഒരു 10 ഗോള്‍ഡ്‌ അടുപ്പിച്ചു അടിക്ക്. എന്നിട്ട് കളി നിറുത്തുക. അഡ്മിന്‍ കസേര ഒഴിഞ്ഞു കിടക്കുന്നുണ്ട്.

    @എല്ലാവരോടും
    കളി നന്നായി ആസ്വദിക്കുക. മറ്റുള്ളവര്‍ക്കെതിരെയുള്ള പരാതികള്‍ അഡ്മിന് നേരിട്ട് അയയ്ക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കമന്റുകള്‍ ഒരിക്കലും പോലും ഈ ഫോറത്തില്‍ വരില്ല.

  • Vikas

    ‍@‌രാജ്, എനിക്കുണ്ടായ ദേഷ്യവും സങ്കടവും തീര്‍ന്നിരിക്കുന്നു!

    @‌അനീഷ്, നന്ദി! കൂള്‍ ആയി മുന്നോട്ട് പോകുന്നതായിരിക്കും!

    @‌അഡ്‌മിന്‍, 10 ഗോള്‍‌‌ഡ് അടുപ്പിച്ചു കിട്ടാന്‍ സാധ്യതയില്ല.
    ഇനിയുള്ള മത്സരങ്ങള്‍ ആദ്യദിവസം തന്നെ കളിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
    ഞാനൊരു ഉത്തരേന്ത്യന്‍ പര്യടനത്തിനു പോകുവാ! രണ്ടാഴ്ചയോളം നീളുന്ന ഒരു യാത്ര!
    ഇനി ആര്‍ക്കും എന്നെപ്രതി പരാതിയുണ്ടാവാനിടയില്ല. :)

    Thank you all for the support.

  • Raj pillai

    (എനിക്കിത് അപ്പോഴേ തോന്നി. കണ്ടോ വികാസിനെ പുകച്ചു പുറത്തുചാടിക്കാന്‍ ചിലര്‍ നടക്കുന്നുണ്ട്.)

    admin enthanu ethinte artham?
    ethinu munpu palaru pala comedyum paranjittundu athonnum etra valiya vivadam ayitilla
    ellavrudyum commentinu oppose cheythanu njan admin support cheythathu(oru id use cheythu enthayalum kalikan patilla)
    comments enthinanu engane valachoodikkan sramikkunthu
    orikalum adminte bhagathu ninbnum engane oru comment pratheekshchilla
    vikasne pukchu purthu chadichittu arkum onnum nedan illa,,,pala jolykalkku idayilum mashithantumayi sahakarikkunnavare engane buddimuttikarthu

  • Raj pillai

    admin
    comments le sense mansilayilla enkil post cheyrthu verthe playersne thammil adipikkarthu

  • admin

    @Raj pillai,

    ചുള്ളാ, കളിക്കാര്‍ക്ക് മാത്രമേ തമാശ പറയാന്‍ പാടുള്ളൂ? ഞാനും ഒരു കളിക്കാരനായിരുന്നു മാഷേ. വല്യ മിടുക്കനായത് കൊണ്ട് (എന്റെ ഒരു കാര്യം) നിങ്ങള്‍ എന്നെ അറിയില്ല എന്ന് മാത്രം.

    വികാസിന്റെ കമന്റ് കണ്ടില്ലേ?. “എനിക്കുണ്ടായ ദേഷ്യവും സങ്കടവും തീര്‍ന്നിരിക്കുന്നു!” എന്താണ് അതിന്റെ അര്‍ഥം ? താങ്കളുടെ കമന്റ് മറൊരാലിനെ വേദനിപ്പിച്ചു എന്ന് തന്നെയല്ലേ?

    “njan ottakku kalicholam” എന്ന താങ്കളുടെ കമന്റെഉം അതിലെ തമാശയും കണ്ടപ്പോഴാണ് ഞാന്‍ ഒരു തമാശ പറഞ്ഞത്‌. താങ്കളെ വേദനിപ്പിക്കാന്‍ ഞാന്‍ ഒട്ടും ഉദ്ദേശിച്ചില്ല. കണ്ടോ എന്നിട്ടും താങ്കള്‍ക്ക് വിഷമം തോന്നി.

    ഒക്കെ. നമ്മുക്ക് തമാശകള്‍ ഒഴിവാക്കാം. നമ്മള്‍ ഉദ്ദേശിക്കത്ത അര്‍ത്ഥമാണ് നമ്മുടെ വാക്കുകള്‍ക്ക് വരുന്നത്.

  • http://www.anthippuzha.blogspot.com anthippozhan

    It’s unhappy to learn the doubts regarding Vikas’s integrity.
    അസൂയ എന്നാണു മലയാളത്തിൽ ഇതിനു പേർ.
    അതു തുറന്നു സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവർ സംശയം എന്നും പറയും.

    അന്യന്റെ കഴിവുകളെ അംഗീകരിക്കുക, അവനവന്റെ കഴിവില്ലായ്മ മനസ്സിലാക്കുക എന്നതൊക്കെയല്ലേ വിവേകത്തിന്റെ ലക്ഷണങ്ങൾ?
     (ആവോ.. ആർക്കറിയാം?) 

    ഒരു പരിധിവരെ അസൂയ ആകാം. അത് തന്റെ പ്രകടനം മെച്ചമാക്കാനുള്ള ഒരു പ്രചോദനത്തിനു വേണ്ടിയാകണം.
     അപ്പോൾ അത് healthy ആകും. ഇതിപ്പോ തരംതാണു ചിലർക്കെങ്കിലും കുശുമ്പുകുത്തുന്നില്ലേ(ഞങ്ങടെ നാട്ടിലെ പ്രയോഗം)?

    mal-practice  സംശയിക്കുന്നെങ്കിൽ അതു സ്ഥിരമായി ടോപ്പർ മാരാവുന്ന എല്ലാവരിലും സംശയിക്കണം.
     ചിലരെങ്കിലും വികാസിനെ മറികടക്കുന്നുമുണ്ട്.
     ഒരാളുടെയും മിടുക്കിനെ അംഗീകരിക്കാതെ കുടത്തിലെ ഞണ്ടുകളാവാനാണു നമുക്കു താല്പര്യം. (അതു താൻ നമ്മ മിടുക്ക് !)
    അനീഷ്’മേലാ’ന്ന് പറഞ്ഞപോലെ തലതിരിഞ്ഞ ചിന്ത.
    (ഒരിക്കലെങ്കിലും അനീഷ്’ആകും’ന്ന് പറഞ്ഞുകേട്ടിട്ടു മരിച്ചാ മതിയാർന്നു.)

    ഏതെങ്കിലും കുറുക്കുവഴിയുണ്ടെങ്കിൽത്തന്നെ അതാരുടെയും കുത്തകയല്ലല്ലോ.
    പലർചേർന്നു കളിക്കുകയോ
     ആരോടെങ്കിലും ചോദിച്ചെഴുതുകയോ 
    ഒരു വാക്കിംഗ് എൻസൈക്ലോപീഡിയയെ ഒപ്പം കൊണ്ടു നടക്കുകയോ
     ഒരു സോഫ്റ്റ് വെയർ തന്നെ സൃഷ്ടിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാമല്ലോ.
    ഒരിക്കലെങ്കിലും ഇതൊന്നു പരീക്ഷിച്ചു വിജയിക്കൂ. ആർക്ക്, എവിടെയാണു തടസ്സം? 

    ഒന്നാമനാകാൻ ആർക്കാണിഷ്ടമില്ലാത്തത്? എനിക്കും അതെ. അതു മറ്റൊരാൾ വച്ചുനീട്ടുന്ന ഔദാര്യമാകരുത്.
     ഇപ്പോ ടോപ് 10 ൽ എത്തിയിട്ടുണ്ട്. ഇനിയും മുന്നോട്ട് തന്നെ.
     അതൊക്കെ മുമ്പു പങ്കുവെച്ച ടിപ്പുകളിൽക്കൂടിയുമാണു. എന്നിട്ടും എന്തിനു പങ്കുവെക്കുന്നു? 
    (അതിന്റെ ഉത്തരം തന്റെ ’പേരി’ൽത്തന്നെയുണ്ടല്ലോ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതു കേൾകുന്നുണ്ട്.)

    മറ്റൊരു കാരണം നേരത്തെ പറഞ്ഞ ’അസൂയ’യാൺ.
     എങ്ങനെയെങ്കിലും വികാസിനെ തറപറ്റിക്കണമെന്ന ’ദുഷ്ടബുദ്ധി’.
    എനിക്കു പറ്റിയില്ലെങ്കിൽ അതിനു സ്കോപ്പുള്ള മറ്റാരെങ്കിലും ചെയ്യട്ടെ.
     എതിരാളിക്കൊരു പോരാളിയായ അനേകം ഡിങ്കൻമാരെ സൃഷ്ടിച്ച് ഒരു നല്ല പോരു നടക്കട്ടെ എന്ന വിചാരം. )

    എനിക്കു തോന്നുന്നതു പറയാം. ഭേദപ്പെട്ട general knowledge,  വഞ്ചിക്കാത്ത commonsense, 
    അപാരമായ ടൈപ്പിംഗ് സ്പീഡ്, നെറ്റിൽ തെരയാനുള്ള skill, 
    ഫാസ്റ്റ് ഇന്റർനെറ്റ് കണക്ഷൻ, സാമാന്യമായ comprehensive power (ആശയം പെട്ടെന്നുൾക്കൊള്ളാനും വിശകലനം ചെയ്യാനുമുള്ള കഴിവ്) ഇവയാണു വികാസിനെ out-standing  ആക്കുന്നത്.
    ഇതിനാരെ പഴിക്കണം? എല്ലാവർക്കും ഈകഴിവുകളുണ്ടാകുമെങ്കിലും ഏറിയുംകുറഞ്ഞുമിരിക്കും. അതു പ്രകൃതിനിയമം.

    ഇനി, വികാസിനെ പൊട്ടിക്കാൻ ചില ടിപ്പുകൾ:

    1- മേല്പറഞ്ഞ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഓരോരുത്തരും ശ്രമിക്കുക.
    അതു മെനക്കേടാണെന്നു ആത്മാർത്ഥമായി വിശ്വസിക്കുന്നവർ
    2- ഇവയിൽ വികാസിനേക്കാൾ മിടുക്കുള്ളവരെ കണ്ടുപിടിച്ച് പദപ്രശ്നം കളിപ്പിക്കുക.
    അതും ബുദ്ധിമുട്ടാണെന്നുള്ളവർക്ക്
    3-പദപ്രശ്നം തുടങ്ങുമ്പോൾ വികാസിന്റെ വീട്ടിലെ ഫ്യൂസ് ഊരുക. (ഇതു മിക്കവാറും നടന്നേക്കും!).

    വികാസ്, എന്തായാലും ഇനിയിപ്പോ വിടരുത്. ഒരു ലാപ്പ്ടോപ്പും നെറ്റ് കണക്ഷനും കരുതിക്കോ. അതാണു മറുമരുന്ന്.

    ഇനിയും സംശയമുള്ളവർക്ക് വികാസിന്റെ വിശദീകരണം വായിച്ച് അതിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം.
     അപ്പോൾ ബോദ്ധ്യപ്പെടുമായിരിക്കും. (ഇല്ലെങ്കിൽ വേണ്ട. എനിക്കും വേറെ പണിയുണ്ട്)

    [ഈ ക(കു)ത്തു കൊണ്ട് ആർക്കെങ്കിലും വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ........
    ....ഒരു നിവൃത്തീല്ല്യ....സഹിക്ക്യേ തരോള്ളൂ.......]

    (ഇപ്പോത്തന്നെ വേറെയാർക്കും ’ഉത്തരം’കിട്ടുന്നില്ല, വികാസിനു മാത്രമേ കിട്ടുന്നുളളൂ എന്നാണു പരാതി. 
    ഇനിയിപ്പോ വികാസ് നേരേ ’ഉത്തരേ’ന്ത്യക്കു പോകുമ്പോൾ എന്തായിരിക്കും പുകില്‌ ?! )

  • http://www.anthippuzha.blogspot.com anthippozhan

    വികാസേ,
    സപ്പോർട്ടു ചെയ്താൽ തരാമെന്നു പറഞ്ഞതു കൃത്യമായി കിട്ടണം.
    50-50 യിൽ കുറഞ്ഞ ഒരു കോംപ്രമൈസുണ്ടാക്കാൻ ഞാൻ വെറും പോഴനൊന്നുമല്ലാ…..ട്ടോ…….

  • pknnamboothiry

    entammo, enthoru muttan adi :( ;( :(

    Oru karyathil santhosham, Vikas is on a tour, ha ha, kurachu nalathekku vere chilarkkum onnam sthanam kittiyekkam….

    Ente Raj pillai, Vikas paranjathilum karyamundu, chilar google searchil valare midukkanmaranu, nammal thappiyal kittatha utharam avarkku pettennu kittum, pinne kure ormashakthiyum….

    it quite natural that if somebody is winning lot many times in a row, other wil get suspicious. When usain bolt won gold medal, some people really thought he is on performance nehancing drugs

    When i was playing Mathrubhumi Crossword, my wife used to help me sometimes, when i am thinking about an answer, she will think about something else, so little bit time can be saved. so if a team is playing in an ID, we cannot do anything. But that kind of things are neither illegal, and cannot be avoided practiacally. (but now i am playing alone, my wife is in india :( )

    But there is one thing, If you try Hindu Crossword or other reputed crosswords, google or wikipedia will not help. you need a good brain and lot of knowledge with analytical sense to solve them. google and wikipedia are useless for those crosswords.

    Why can’t we make those kind of crosswords? (me too made a few, but all looked like quiz and not a proper crossword) if we can make proper crosswords, then the dependancy on google and wiki will be less

  • anjana

    Dear Admin,

    I think now our Crosswords Participants main intention was changed….!!!!!! because now thay are using the time to fight between them with “Sportsman Spirit”(not to play the game).Once I am also reacted, but it was my expression regarding the bad words used by Mr.Pradeep. I dont know why they are fighting with the name of Mr. Vikas. That is an another chapter.

    Our main aim is playing the Crossword,enjoying the spirit of the game,share the knowledge,thoughts & informations, and tie up with new relations and promote the works of Mashithantu….

    I think we all, the participants,the members of Mashithantu Family…. You know before one Madam Beena George (I dont know now where is she…?) was played the Crossword with full interest and she asking the clues & writing comments with good language and with full of politeness. if you have contact mail – convey my regards to her

    Anyway……..I want to tell everybody….keep the relations first..and play ..use good language in your comments…dont try to blame others…All the Best ..God Bless U all…

  • pknnamboothiry

    anjana, i never used bad words. stupidity/mistakes/ridiculous etc. are not bad words. I didn’t call you stupid, i just said that the msitakes in the question/answer are stupid mistakes and i even apologised once.

  • anjana

    May I know who is this……? PKN Namboothiri…? . Dear.. I am not write any word against you or Mr.Pradeep now. I just write to Admin regarding the unnecessary comments of our participants. And I am not interested to bring back the black old days again to the way of good and informative works of our Mashithantu…. Forget it…Keep the relations…keep the spirit….make the chaing of humanbeings to the excellant success of this adventure God Bless u and keep in touch

  • Kirti

    Still not able to comeplte…. 12A and 29A.. Can any one help…

  • pradeep

    12 A – Name of a girl, related to Kishore Kumar (4th wife of this famous Hindi Singer)

    29 A – വിഡ്ഢിപ്പെട്ടി + small + a muslim name; (i remember an Innocent joke, somebody is asking for a person having this name, and innocent replies with a famous song, areyum bhavagayakanakkum, will he make me also a gayakan? ha ha, i know you will not understand this clue)

  • Ajith

    any clue about 5A?

  • pkn

    5A.

    He is a small person by name and by size (also his poems are small!!!), but still very big as a person and a poet. He handled the column for children in the Mathrubhumi weekly under the pseudonym “Kuttettan”

  • Ajith

    Nandi machu nandi…

  • Kirti

    Pradeep… agree.. did not understand.. actually വിഡ്ഢിപ്പെട്ടി + small + a muslim name – got the first and last.. pakshe middle one.. kittiyilla.. any further clues ??

  • pkn

    how to say ‘small’ in malayalam? try one by one

  • kirti

    Thank uuu …

  • കെ പി സി പിഷാരോടി

    24D FIRST & 4TH LETTER.
    CLUE OF 18A
    5A ADDL. CLUE
    MY REQUIREMENT

  • jalaja

    പിഷാരടി, പഴയത് ചെയ്തു തീര്‍ക്കുകയാണല്ലേ? 24ഡി. കല്ലിലെഴുതിയത്. 18എ. സി രാധാകൃഷ്ണന്റെ പ്രശസ്തനോവല്‍ .5എ. വലപ്പാടുള്ള ആ കവിയെക്കുറിച്ചുകേട്ടിട്ടില്ലേ? വിജയാശംസകള്‍!!!

  • കെ പി സി പിഷാരോടി

    all i got
    now i need 8a & 12 A

  • jalaja

    പിഷാരോടി, 8എ. സിക്സ്ത് ഫിംഗര്‍ മലയാളത്തിലാക്കിക്കോളൂ. 12എ .രണ്ടാമത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ.ആദ്യ അക്ഷരം എന്റെ പേരില്‍ ഒരു തവണ വരുന്നുണ്ട്. വേണ്ട ചിഹ്നം ചേര്‍ക്കുക.അതൊരു സ്ത്രീനാമം കൂടിയാണ്. ഇനി അധികദിവസമില്ലല്ലൊ. അതുകൊണ്ടാണ് ഉത്തരത്തോടടുത്തുള്ള സൂചന തന്നെ നല്‍കിയത്. വിജയാശംസകള്‍!!!

  • കെ പി സി പിഷാരോടി

    thanks jalajechi