CW/2010/KRKT-0028

CW/2010/KRKT-0028
വിഷയം : General
നിര്‍മ്മിച്ചത്: anjana

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0028
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0028
[five-star-rating]

Tags:

  • pradeep

    Dear Anjana/Admin, mistakes in corsswords continue. 1A 3rd letter is utter nonsense. Please, please check your answers. if you dont know malayalam, dont create a crosswrod for malayalaees. how stupid it can get?

  • pradeep

    9d, i would like to know which is this country. i coudn’t find a single coutry name, starts with that letter of 9a and having only two syllable. are you sure there is country exists exept in your imaginations? How could the toppers put the answer here?

    There is a countyr called Lesotho, which is completely landlocked by South Africa. But that cannto be written in tow syllables. I am confused

    If we need to do trial and error to find out answer, then we dont need questions, just leave a table and every cell can be solved by trial and error. Anybdy who can develop a software to do a fast trial and error method can win the game

  • pradeep

    is there any software avaialble to do trial and error very fast?

  • pradeep

    as i dont want to do much trial and error, i am giving up on 9d. if somebody can give a clue, please do.

  • anjanasatheesh

    wow…..ente VIKAS….thangaloru….charithram thanne…..double super fast…
    my hearty congrats…..

  • admin

    a clean mistake… use സ്തോ for 9D

    ലെസോതോ is the correct one.

  • Rajesh Krishna

    I support Pradeep wholeheartedly. This is just ridiculous. I’ve been sitting around with that for the last half an hour. I don’t understand how one can change a country’s name? The actual pronunciation is “lih-SOO-too”. So even the answer in the current format is not right.

  • Shanmukhapriya

    Is there any mistake in 15D? got answer of the car’s name, but middle 2 letters not matching!!

  • http://www.anthippuzha.blogspot.com anthippozhan

    Hearty congrats dear Vikas !!
    Benoy, Anil, doing well. up..up..again.
    Anjana, you made my brain storm early in this morning, especially in 9D,16A and 20D.Thanks.

  • pradeep

    9d and 1A 3rd letter. this is utter ridiculous. we can rarely find a single crossword without mistakes. and only those who are good in trial and error can finish
    (who knows whether somebody is helped by some software or hacking? this is just a guess, not an accusation)

    i repeat again, those who do not know how to write malayalam, and those who do not have time and patience to cross-verify their answers, please do not try create a crossword here and waster others’ time.

    1A 3rd letter is stupidity, 9d is utter nonsense

    i dont know whether admin will publish this comment or not

  • pradeep

    i cud have finished 1st or 2nd if those mistakes were not there.

  • admin

    Dear Pradeep, we understand the situation but can’t help much.

    new admin will start their work from crossword #30 onwards only.
    vikas is ready to volunteer next competition.

    കൂടുതല്‍ വിദഗ്ദര്‍ വന്നാല്‍ തെറ്റുകള്‍ ഇല്ലാതാക്കാം. അത് ഒഴിവാക്കാനുള്ള പണികളാണ് ഞങ്ങള്‍ നോക്കുന്നത്.

    കളിക്കാന്‍ താത്പര്യമുള്ളവര്‍ ഒട്ടേറെ…പക്ഷെ നിയന്ത്രിക്കാന്‍ മാത്രം ആരും ഇല്ല. വികാസ്‌, പ്രസീദ്, ധനുഷ്‌ എന്നിവര്‍ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നു. അവര്‍ക്ക് അഡ്മിന്‍ സെക്ഷന്‍ പഠിച്ചു വരാന്‍ സമയം കൊടുക്കൂ.

  • admin

    ഈ തെറ്റുകള്‍ക്കിടയിലും ക്ഷമാപൂര്‍വം കളം പൂര്‍ത്തിയാക്കുന്നവരെ തീര്‍ച്ചയായും അഭിനന്ദിക്കണം.

  • pradeep

    shanmukhapriya, 15D is not a brand name of a car, but it is the general term given for any car which is stretched to make it longer than original dimensions and have a screen between the cabin for the driver and the passengers

    even dileep chabria made a similar car out of an amby (ambasador)

  • niminarayan

    please give clues for 4D, 15D and 27A? I am really stuck with them… and abt 9D is really disappointing…spending a lot of time for a wrong answer is really difficult..

  • http://mathrubhumicrossword mujeeburrahman k.m.

    ഈദ് മുബാറക്
    വികാസിനഭിനന്ദനങ്ങള്‍
    ധാരാളം തെറ്റുകളുണ്ടെങ്കിലും ഇത്രപെട്ടെന്ന് ആദ്യമെത്തിയല്ലോ!സമ്മതിച്ചിരിക്കുന്നു.

  • Vikas

    1A – മൂന്നാമത്തെ അക്ഷരം – അതൊരു സാധാരണ പിശകാണ്. മലയാള മനോരമ പോലെയുള്ള മുഖ്യധാരാ പത്രങ്ങളില്‍‌പോലും ഈ തെറ്റ് സര്‍വ്വസാധാരണമായി കണ്ടിട്ടുണ്ട്. എന്നു കരുതി ആ‍ തെറ്റിനെ ന്യായീകരിക്കാനാവില്ല.

    9D – ‘L’ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള രാജ്യങ്ങളുടെ (ആഫ്രിക്കന്‍) ഒരു ലിസ്റ്റ് സെര്‍ച്ച് ചെയ്തെടുത്തു. ഏറ്റവും അടുത്തു നില്‍ക്കുന്ന ഉത്തരത്തിന്റെ പല രൂപങ്ങള്‍ ഉപയോഗിച്ചു നോക്കി. അങ്ങനെയാണ് അതു ശരിയായത്. ഹാവൂ!

    ‘Trial and Error’ രീതി പരീക്ഷിക്കാനുള്ള സംവിധാനം വല്ലതുമുണ്ടെങ്കില്‍ എനിക്കു കൂടി വേണം. English പദപ്രശ്നങ്ങളില്‍ ഈ രീതി വളരെ എളുപ്പമാണല്ലോ. 26 അക്ഷരങ്ങളല്ലേ ഉള്ളൂ. മലയാളത്തിന്റെ സ്ഥിതി അതാണോ? എത്ര കോമ്പിനേഷനുകള്‍ പരീക്ഷിക്കണം. ഒരു സ്റ്റാന്‍ഡ് എലോണ്‍ സോഫ്റ്റ്‌വെയര്‍ കിട്ടിയിട്ടു തന്നെ എന്തു കാര്യം? ബ്രൌസര്‍ പ്ലഗ്-ഇന്‍ തന്നെ വേണം. :)

  • Vikas

    എന്നെ കുഴക്കിയത് 4D ആയിരുന്നു. പക്ഷേ, അതും ഗൂഗ്‌ള്‍ തിരഞ്ഞപ്പോള്‍ കിട്ടി. എനിക്കു തോന്നുന്നത് ഒരു നല്ല ‘തിരച്ചിലുകാരന്‍’ ആയാല്‍ പദപ്രശ്നം വേഗത്തില്‍ പൂര്‍‌ത്തിയാക്കാം എന്നാണ്. 12A, 16A, 26A, 28A, 4D, 7D, 10D, 20D ഇവയെല്ലാം ഗൂഗ്‌ളിന്റെ സഹായത്തോടെ കിട്ടി! മറ്റു ചിലത് വരിയും നിരയുമായുള്ള ലിങ്കിംഗ് നോക്കി ശരിയാക്കി. ഇനിയും ചിലത് ഊഹക്കളികളും. സൂഡോകു പരിഹരിക്കുമ്പോള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുമല്ലോ!

  • Shanmukhapriya

    വികാസിനു വീണ്ടും അഭിനന്ദനങ്ങള്!!!!

    രാവിലെ ഒരു ചായയും കുടിചു ഇതിന്റെ മുന്പില് ഇരുന്നതാണു, തുടക്കത്തില് 5th-നു അകമെങ്കിലും പൂര്ത്തിയാക്കാം എന്നു പ്രതീക്ഷിച്ചു. പ്രതീക്ഷകള് അസ്ഥാനത്ത് ആയെന്ന് മാത്രമല്ല 98 ല് നില്ക്കാന് തുടങ്ങിയിട്ടു മണിക്കൂറുകള് ആയി!!! 9D തെറ്റാണെങ്കിലും കുറേ പരിശ്രമങ്ങള് നടത്തി ഒടുവില് കണ്ടുപിടിച്ചപ്പോള് ആ തെറ്റായ അക്ഷരം ഇവിടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!! അടുത്ത പരിശ്രമം 15D കണ്ടുപിടിക്കാന് ആയിരുന്നു, ഒരു സൈക്കിള് പോലും ആവശ്യമില്ലാത്ത ഞാന് ഈ ലോകത്തുള്ള സകല ആഡംഭരക്കാറുകളെക്കുറിച്ചും പഠിച്ചു!!!ഉത്തരം കിട്ടിയപ്പോള് 3 പേര് മാത്രമേ പൂര്ത്തിയാക്കിയിരുന്നുള്ളൂ, പക്ഷെ ഉത്തരത്തിന്റെ മധ്യത്തിലെ 2 അക്ഷരങ്ങള് യോജിക്കുന്നില്ല…പലവിധത്തില് trial n error ചെയ്തു നോക്കി തലപുകച്ചു, നോ രക്ഷ!!! എന്നാലും കുറേപ്പേര്ക്കു ഇപ്പോള് കിട്ടിയിരിക്കുന്നു…അവര്ക്കെല്ലാം അഭിനന്ദനങ്ങള്!!!6-7 മണിക്കൂറുകള് കഴിഞ്ഞു….ആരെങ്കിലും ഒരു ക്ലു തന്നു സഹായിക്കൂ

  • Shanmukhapriya

    നന്ദി പ്രദീപ്, ഇപ്പോഴാണു താങ്കളുടെ ക്ലൂ കണ്ടത്, വളരെ നന്ദി!!!!

  • niminarayan

    please help with 4D…please……

  • niminarayan

    oh…at last finished with lots of trial and error…its really wasting the time to make these trial and error corrections…congrats for vikas…you are simply outstandig…

  • pradeep

    nimi,

    4D, fist part is bearing the name of the most important freedom fighter. second part, may be we can say play ground

    15D, see the clue above

    27A, it is very simple, ask any fisherman with an enginer driven boat or think about ‘kalan’ the god of death

    i request admin to publish the clues only after 24 hours as decided earlier

  • അനീഷ്‌ മേലാന്‍

    മഷിത്തണ്ട് പദപ്രശ്നം
    ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം
    ഇതാണ് തലക്കെട്ട്‌
    admin:
    September 11, 2010 at 9:48 am
    a clean mistake… use സ്തോ for 9D
    ലെസോതോ is the correct one.
    ഇത് അഡ്മിന്‍ വക
    ഏതായാലും അത് എനിക്കും സഹായം ആയി
    ട്രയല്‍ ആന്‍ഡ്‌ എറര്‍ ഇപ്പോളും ഓടുന്നു എന്ത് കൊണ്ട്?

  • anjanasatheesh

    PRADEEP,

    WITH ALL RESPEST MR.PRADEEP – YOU MUST USE “GOOD LANGUAGE”,IF YOU HAVE ANY COMPLAINT YOU MUST WRITE TO ADMIN BECAUSE THEY ARE THE MEADIATOR FOR THIS GAME.I AM NOT DIRECTLY ASKING YOU TO FILL MY CROSSWORD.I SEND MY CROSSWORD TO ADMIN AND THEY CHECK THE CROSSWORD THROUGHLY AND APPROVED THE SAME…IF ANY MISTAKE IS THERE THEY,ADMIN IS RESPONSIBLE FOR THE MISTAKES U UNDERSTAND

    WHY YOU ARE USING BAD WORDS AGAINST ME…I AM NOT LIABLE TO HEAR THESE TYPE OF “WORDS” FROM YOU.

    MISTAKE IS ALWAYS MISTAKE BUT YOU DON’T TRY TO TEACH ME BEACAUSE I AM NOT YOUR COUSIN ON SECOND SISTER.

    IF YOU ARE NOT GETTING THE ANSWERS WITHIN PROPER TIME, WHY YOU ARE GETTING ANGRY.EVERYBODY ARE DOING LIKE THAT. LOT OF TIME I AM ALSO POINTED LOT MISTAKES FROM EARLIER CROSSWORD. DEAR I AM VERY HAPPY BECASUE YOU, ONE CONTESTAN,T PARTICIPATING WITH FULL OF SENSE. I AM VERY SORRY BECASUE I AM NOT THE SENSE LIKE YOU.

    THANKS FOR THE COMMENTS FROM EVERYBODY………AND I AM GOING BACK FROM THE CROSSWORD CONTEST.
    ONCE AGAIN THANKS TO ALL……………..

  • anjanasatheesh

    DEAR PRADEEP,

    YOU MUST WITHDRAW THE WORD LIKE “STUPID” USED IN YOUR COMMENTS. I DONT KNOW ADMIN WILL PUBLISH THIS COMENT OR NOT…….?

  • pradeep

    Dear Anish Melan, i do not agree with you regarding 9D, it is the right thing admin revealing 9D wrong answer as otherwise, lots and lots od people would have wasted thier time doing trial and error to reach a wrong answer and majority of them would not have got the wrong answer for sure. i agree with the policy of admin to reveal any mistakes in the crossword.

    But, please dont publish clues before 24 hours as we decided earlier

  • admin

    ഇത് കൊണ്ടാണ് മുന്‍പേ ഞങ്ങള്‍ എഴുതിയത്. തെറ്റുകള്‍ എല്ലാം അഡ്മിന്‍ ഏറ്റെടുക്കുന്നു എന്ന്‍.
    ജലജ ചേച്ചിയെ എല്ലാവരും കൂടി കല്ലെറിഞ്ഞ ഒരു പദപ്രശ്നം ഉണ്ടായിരുന്നു. (അതില്‍ ഒരേഒരു തെറ്റേ ഉണ്ടായിരുന്നുള്ളൂ.)അഭിനന്ദനങ്ങള്‍ ആണ് ഏവര്‍ക്കും ഇഷ്ടം. തെറ്റുകള്‍ കേള്‍ക്കാന്‍ ആര്‍ക്കും താത്പര്യം ഇല്ല.

    പക്ഷെ മഷിത്തണ്ട് വളര്‍ന്നത്‌ തന്നെ പല പഴികളും കേട്ടാണ്. അതില്‍ ഒരു കുറവും പ്രതീക്ഷിക്കുന്നും ഇല്ല. പഴികളില്‍ നിന്ന്‍ പതിരുകള്‍ വേര്‍തിരിച്ച് മുന്നോട്ടുള്ള പ്രയാണം നടത്തും.

    അഞ്ജനയ്ക്ക് ഇപ്പോള്‍ പദപ്രശ്നം ഉണ്ടാക്കാനുള്ള താത്പര്യം നശിച്ചു എന്ന്‍ തോന്നുന്നു. ഇതിലെ പഴികള്‍ കേട്ടു ഞാന്‍ (ബിജോയ്‌) വ്യക്തിപരമായി ഇതിനെ കോര്‍ ടീമിനോട് ഇത് അവസാനിപ്പിക്കാന്‍ ആവസ്യപെട്ടിട്ടുണ്ട്. അതിനു കിട്ടിയ മറുപടി ഇതാ ഇവിടെ…

    “അവസാനിപ്പിക്കാന്‍ എനിക്ക് ഒരു സെക്കന്റ്‌ മതി. rm -rf *. പക്ഷെ അതില്‍ ഒരു ത്രില്ലും ഇല്ല. ഈ പദപ്രശ്നം തെറ്റിലാതെ നടക്കട്ടെ. അന്ന്‍ ആലോചിക്കാം നിര്‍ത്തുന്ന കാര്യം.അതുവരെ ഞാന്‍ ഇത് നടത്തും. താതപര്യമുള്ളവര്‍ കളിക്കട്ടെ.

    (ഞാന്‍ മലയാളത്തില്‍ എഴുതി തുടങ്ങുന്നുള്ളൂ. അക്ഷരത്തെറ്റുകള്‍ പൊറുക്കുക)

  • admin

    ആദ്യകാലങ്ങ്ങ്ങളില്‍ ഇതില്‍ ധാരാളം ടെക്നിക്കല്‍ തെറ്റുകള്‍ ഉണ്ടായിരുന്നതായി കേട്ടിടുണ്ട്.. ഇപ്പോള്‍ ആരും അതിനെ പറ്റി ഒന്നും പറയാത്തത് കൊണ്ട് അത്‌ ശരിയായി എന്ന് വിശ്വസിക്കുന്നു. അന്ന്‍ തെറ്റുകള്‍ ചൂണ്ടികാനിക്കുവാനും വിമര്സിക്കുവാനും മനസ് കാട്ടിയ എല്ലാവര്ക്കും നന്ദി.

  • rajpillai

    ഇന്നലെ ടോപ്‌ 5il ല ഉണ്ടായിരുന്നതാണ്.. തെറ്റുകളും,അറിവില്ലായ്മയും കാരണം ക്ലൂ ആയിരുന്നു ഏക ആശ്രയം.
    24മണിക്കൂര്‍ കഴിഞ്ഞു ക്ലൂ ഉള്ളു എന്ന് കരുതി രാവിലെ വന്നപ്പോള്‍ ക്ലൂ വും കഴിഞ്ഞു 22 പേര്‍ മത്സരം കഴിഞ്ഞു പോയിരിക്കുന്നു.24 മണികൂര്‍ ഇതിനു മുന്‍പില്‍ ഇരികണം എന്ന് നിയമാവലിയില്‍ ഇല്ല ,അല്ല പറയുന്നത് അലല്ലോ ഇവിടെ നടകുന്നത്.നിയമാവലി പ്രകാരം ഇവിടെ 24 മണികൂര്‍ കഴിഞു വന്ന എനിക്ക് ബോനൌസ് പൊയന്റും നഷ്ട്ടപെട്ടു .
    തിരച്ചില്‍ വിദഗ്ധന്‍ ആയാല്‍ തെറ്റ് ഉത്തരങ്ങളും കിട്ടൂമൊ വികാസേ..

  • http://kochumuthalali.blogspot.com Sharath Mohandas

    ആരേലും ഒന്ന് സഹായിക്കണേ…

    5D. സെക്രട്ടറിയേറ്റിലെ ഉള്ളുകള്ളികളാണ് ഈ നോവലില്‍ പ്രതിപാദിക്കുന്നത് (2)

  • anjana

    admin,

    Thanks for your explanation writings, but I am extremely sorry for the circumstances created due to the mistakes from my side. You know,still I am verymuch interesting to play the crossword. So you do not take any unpleasent decision regarding continuation of the Crossword Competition beacasue lot of contestants like me are participating with very much interest.

    From my side – I will continue my participation with the your “Adventure” always but that is for my own satisfation. Thanks for the all support and co-operation from your side and all other paricipants.

    Once againt thanks to all…God Bless u ….

  • Manoj

    22D Third ltr pls……..

  • SOORAJ

    @anjana,
    you are overreacting slightly..please dont take such things personally..
    @pradeep,
    1A is not that a major error , but i agree wit you on 9D.
    its a good crossword anjana.

    Admin, I am also offering you my support if you find it worthy…
    regards to all

  • SOORAJ

    Dear ADMIN,
    my suggestion is , instead of revealing the wrong answer , the two column qstn can be deleted in some cases..

  • അനീഷ്‌ മേലാന്‍

    ഇത് വളരെ നല്ല ഒരു പദപ്രശ്ന മല്‍സരം ആണ്.എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും തുടരണം എന്നാണ് എന്റെ അഭിപ്രായം.

    എന്റെ ഒരു ചോദ്യം
    ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരു പദപ്രശ്നം ഒരേ ഐ ഡി യും പാസ്‌ വേഡും വച്ച് ചെയ്യാന്‍ പറ്റും ഇത് ശരിയാണോ അഡ്മിന്‍?അങ്ങനെ ആണേല്‍ പത്തു ഫ്രെണ്ട്സ് ഉള്ള ഒരു ഗ്രൂപിനു പെട്ടെന്ന് അത് ഫിനിഷ്‌ ചെയ്യാന്‍ പറ്റില്ലേ?

  • അനീഷ്‌ മേലാന്‍

    @sarath
    ithu ‘machine’ anu

  • GK

    Dear Anjana,

    Barring a few mistakes, its a wonderful CW. Appreciate your time and efforts for the making of this CW.

    Criticisms are part of every competition. One should be willing to take those comments in a positive way. So, don’t be disappointed and continue to be an active part of mashithandu family.

    Congrtulations to the winners!!!

    - GK

  • pradeep

    dear anjana, i am sorry if my comments hurt you, and i withdraw the words like stupidity etc.

    but everybody should understand that playing crossword and creating crosswords are different things. creating crosswords is a responsible task and if we make mistakes, we are liable to listen to criticism.

    I remember in the initial stages, everybody were just pointing out mistakes without criticising much, and all of the mistakes were pardoned by all participants saying ‘to err is human and to forgive is divine’. But when the mistakes repeated several times, patience was wearing thin, not only mine, but most of the other participants’ too.

    Once again, sorry for the harsh language i used.

  • admin

    dear sooraj, your comment on deleting wrong questions are relevant.
    but I will verify with the designers for the side effects if any.

    അനീഷ്‌ മേലാന്‍,
    as far as I know, mashithantu projects is a dream of a few. they will continue this site till they bankrupt. we can hope for the best.

    ഒരേ ഐഡിയില്‍ കളിക്കാന്‍ പറ്റില്ല. അങ്ങിനെ ശ്രമിക്കാതിരിക്കുകയാണ് നല്ലത്. race condition വരും. ഒരാളുടെ ഉത്തരം മറ്റൊരാള്‍ മായിച്ചു കളയും. so do not open the same crossword in multiple browser with same id.

  • Shanmukhapriya

    പ്രിയപ്പെ|ട്ട അഞ്ജന, തെറ്റുകള്‍ മനുഷ്യ സഹജമാണു…എല്ലാവരും ഒരു പോലെയാകണം എന്നില്ല. ഞാനും പദപ്രശ്നം നിര്‍മ്മിച്ചപ്പോള്‍ തെറ്റുകള്‍ ഉണ്ടായിരുന്നു, അപ്പോഴും ഇതുപോലെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. അഡ്മിന്‍ പറഞ്ഞതു പോലെ “അഭിനന്ദനങ്ങള്‍ ആണ് ഏവര്‍ക്കും ഇഷ്ടം. തെറ്റുകള്‍ കേള്‍ക്കാന്‍ ആര്‍ക്കും താത്പര്യം ഇല്ല”….അതു വളരെ ശരിയാണു, എനിക്കും അപ്പോള്‍ വിഷമം തോന്നിയിരുന്നു….എന്നാലും ഞാന്‍ തെറ്റു വരുത്തിയതു കൊണ്ടാണല്ലോ വിമര്‍ശനങ്ങള്‍ ഉണ്ടായതു എന്നതു കൊണ്ടു അടുത്ത തവണ കുറച്ചു കൂടെ ശ്രദ്ധാപൂര്‍വ്വം പദപ്രശ്നം നിര്‍മ്മിച്ചു….നമ്മള്‍ ഒരു പദപ്രശ്നത്തില്‍ പങ്കെടുക്കുന്ന സമയത്ത് ഇതു പോലെയുള്ള തെറ്റുകള്‍ കൊണ്ട് അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോള്‍, സ്വാഭാവികമായി നമുക്ക് വിഷമവും ദേഷ്യവും ഒക്കെ ഉണ്ടാകും…എന്നെപ്പോലെ തന്നെ വളരെ ആവേശപൂര്‍വ്വം ഇതില്‍ പങ്കെടുക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് അഞ്ജനയ്ക്കും ഇതു പോലെ തോന്നിയിട്ടില്ലേ, അഞ്ജനയും തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിട്ടുണ്ട്…അതുകൊണ്ട് വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ ഉള്‍ക്കൊള്ളുക…ഈ മല്‍സരം ഉപേക്ഷിച്ചു പോവുകയാണെന്നു ആദ്യം എഴുതിയതു വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി, എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയതു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി!!!ഇനിയും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക, നല്ല പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുക…വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍ എന്ത് മല്‍സരം?? ഇനിയും ആവേശപൂര്‍വ്വം പങ്കെടുക്കുകയും എല്ലാവരേയും സഹായിക്കുകയും ചെയ്യുമല്ലോ, എല്ലാവിധ ആശംസകളും!!!!

  • http://www.anthippuzha.blogspot.com anthippozhan

    പോഴൻ പറയാനാഞ്ഞതു്‌ ഏതാണ്ട് അതേപടി ഷണ്മുഖപ്രിയ പറഞ്ഞതിനാൽ ആവർത്തിക്കുന്നില്ല.
    വിവേകത്തിന്റെ ആ വാക്കുകൾ ഉൾക്കൊള്ളാൻ ശ്രദ്ധിക്കുമല്ലോ.

  • anjana

    Sooraj,G.K.,S.M.Priya & Anthipozhan,

    I am sincerely expressing my gratitude to all for the kind words. Now I think past is past………but it was not my overreacting dear sooraj, that was only a reaction from my side.

    Anthipozhan, Gk & S.M.Priya –

    am always ready to accept any type of criticism with good language.
    That is why I am reacted …….otherwise I dont have any problem to accept the comments from our mashithantu family members. Anyway I am here only in our Mashithantu Family.
    God Bless U all.

  • jalaja

    will anybody please give me extra clues for 16A,24A, 15D and 25D.

  • anjana

    jalaja chechi,

    16A – check google with the question parts…
    24A- mashithantu dictionary is enough
    15D – ee karugale kurichu kettitille….valare neelam koodiya oru tharam karanithu…
    25D – eruttinte – paryayam ariyille chechi….enthayithu…

  • അനീഷ്‌ മേലാന്‍

    ഒരേ ഐഡിയില്‍ കളിക്കാന്‍ പറ്റില്ല. അങ്ങിനെ ശ്രമിക്കാതിരിക്കുകയാണ് നല്ലത്. race condition വരും. ഒരാളുടെ ഉത്തരം മറ്റൊരാള്‍ മായിച്ചു കളയും

    അഡ്മിന്‍,
    ഒരേ ഐഡിയില്‍ കളിയ്ക്കാന്‍ പറ്റും എന്ന് തോന്നുന്നു.പിന്നെ ഏതു ആന്‍സര്‍ ചെയ്യണം എന്ന് പരസ്പരം ഒരു ധാരണ ഉണ്ടെങ്കില്‍ (ഏതേലും ചാറ്റ് മെസ്സെന്ജര്‍ വഴി)പൂരിപ്പിക്കാനും എളുപ്പം ആണ്

    എന്തായാലും ഇത് അറിവ് വര്‍ധിപ്പിക്കാന്‍ ഉതകുന്ന നല്ല ഒരു ശ്രമം ആണ്.തിരഞ്ഞിട്ടായാലും അത് കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്താനും പറ്റും

  • Shanmukhapriya

    ജലജ ചേച്ചി,

    25ഡി darkness ന്റെ പര്യായം മഷിത്തണ്ട് ഡിക്ഷനറിയില്‍ തിരയൂ
    24എ അഭിപ്രായം അറിയാന്‍….പരിശോധന ആവശ്യമുണ്ടെന്നു പത്ര വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ടാകും
    16എ ചോദ്യത്തില്‍ തന്നെ ഉത്തരതിന്റെ ഒരു ഭാഗം ഉണ്ട്
    15ഡി പ്രദീപിന്റെ ക്ലൂ നോക്കൂ, അതു നോക്കിയിട്ടാ എനിക്ക് ഉത്തരം കിട്ടിയത്

  • SOORAJ

    @jalaja
    16A Nilam uzhal , ohaari okkecherthu alochikku…
    25D Gunangalil ithum undu
    24A ini ithinu clue vendallo..
    15D its not a specific car brand name, but any car can be ‘extended’ to this class. u may be watched a lot of tv ads with this kind of luxury car types.

  • pradeep

    Dear JalajaChechi

    16A – you must have got the first two letters already, the last three lettrs are very common in the names of English Villages / COunties, in the question itself, you can see the last three letters

    24 A – Ishtam without the ‘m’(paryayam of the word ishtam or sammatham)(i dont dont know how the answer and the question relates, i just guess worked)

    15 D – this is not a brand name, but a very long car modified from any luxury car

    25 D – velicham dukhamanunni, thamassallo sukhapradam, answer ends with ‘m’

  • Baijo Joy

    i’m stuck at 20d 4 th letter

  • Baijo Joy

    to jalaja
    16 a try usual british place endings for last 3 letters
    24 a a girl name
    15 d try to read pradeep comments
    25 d velicham dukhamaanunniii….

  • admin

    wow many helping hand for jalaja chechi!

    ####ഒരേ ഐഡിയില്‍ കളിയ്ക്കാന്‍ പറ്റും എന്ന് തോന്നുന്നു. (അനീഷ്‌ മേലാന്‍)
    ==== പദപ്രശ്നം ഓപ്പണ്‍ ചെയ്യാന്‍ പറ്റും. കളിക്കാനും . എന്നിരുന്നാലും ഉത്തരം സേവ് ചെയ്തു തുടങ്ങുമ്പോള്‍ കളിമാറും.
    അങ്ങിനെയാണ് അതിന്റെ ഡിസൈന്‍ തന്നെ. അവസാനം സേവ് ചെയ്ത ഉത്തരം മാത്രമേ നിലനില്‍ക്കൂ. അപ്പോള്‍ ബാക്കിയുള്ളവര്‍ മുമ്പ്‌ സേവ് ചെയ്തത് നഷ്ടപെടും.

  • http://www.anthippuzha.blogspot.com anthippozhan

    16A- Historical name (start with H)for an area in South yorkshire. It is in the current Sheffield city. A university and a teaching Royal hospital there include this name. or see, wikipedia >shire >non county shires.
    24A-meaning ഇഷ്ടാനുസാരമായ, ഉചിതമായ(desired, proper)see English words in Mashithantu dictionary. (not sure about the given meaning in crossword)
    15D- Taxi cars in middle east(at least in Saudi Arabia) generally called by this name. or See, wikipedia >Chauffeur.
    25D- see the English word in Mashithantu dictionary.(please remember a Tip mentioned earlier to check English words in Mashithantu for Malayalam synonyms)

  • Manoj

    22d pls………

  • mashood

    dear baijo joy, think about indian wicket keeper

  • http://www.anthippuzha.blogspot.com anthippozhan

    Some more Tips:
    1-Try typing all letters even though it is wrong. you may get one or two correct letters as hints.(I’ve such a lot of examples).
    2-For Kerala male names try ‘chillu’ letters in last cell.
    3-If you have a second part of the answer, type it first in ‘google’ after a space, then press ‘Home’ button (put curser at starting) and try the possible letters one by one slowly and watch for the options appear. You may get a suitable key-word.(For last 3-4 days ‘google’ has an excellent modification of ‘automatic search’ as you type each letter. But it is now available only in ‘google.com’, not in ‘google.co.in’ for searching.)
    4-In Malayalam search make sure all words and letters are correct. Unfortunately Malayalam search in Google is not intelligent and still not easy. A single error will deny you the results.(in English an ‘auto correct’ option will help you.)
    Eg:-in this crossword if you copy-paste നമ്മുക്കു നാമെ പണിവതു (18D) will give you no results. Now try
    it with നമ്മുക്കു നാമേ പണിവതു (corrected the error ‘മെ’ with ‘മേ’) will get you a result.
    5- Try Malayalam using English letters. It also may give you results. In the above Eg: namukku name panivathu -(type in English)will give you some results.
    6- while creating a key-word for Google search, think about the possibility of such a structure/form/phrase is available in some page/website. (‘Google’ always searches for the available contents in a page.)
    Eg:-In (another crossword) clue-കുമ്പിടിയും കേശവന്‍നായരും ഉണ്ണിയമ്മയും will give no results. Modify this as the simple names as കുമ്പിടി,ഉണ്ണിയമ്മ and now you have the results.
    7- Common sense and General Knowledge have no substitutes or short-cuts.
    8- Read more about Google search tips.
    http://www.google.com/help/cheatsheet.html
    http://www.google.com/support/websearch/bin/answer.py?hl=en&answer=134479&safe=active
    http://www.googleguide.com/advanced_operators_reference.html
    http://www.dumblittleman.com/2007/06/20-tips-for-more-efficient-google.html
    OFF TOPIC.
    Now you can translate anything written in other languages into your preferred language(limitations.Malayalam not yet included) using Google.
    http://translate.google.com/#

  • http://www.anthippuzha.blogspot.com anthippozhan

    Bejo,
    A prominent French-born Australian Visual artist who has contributed significantly to the development of Contemporary Art in Australia.(wikipedia)
    Now search in Google.Try a variation of my Tip-3, above, using second part as ‘visual artist’. Type the available name as first part.
    Good luck.

  • pradeep

    i think the most popular person in this forum is jalajachechi, the number of helping hands show that.

    Hope she must have got the answers by now

    Baijo, very simple, If you got first three letters(that is the first part of the name), try search in google english. spell it correctly and put the other info from the question, australaia, visual artist etc.you will get very easily

  • SOORAJ

    @pradeep
    man happy to see u active…

  • SOORAJ

    @pradeep
    man happy to see u active…
    thats the spirit buddy…
    keep it alive..

  • SOORAJ

    @ADMIN!!!!!!!!!!!!
    wots wrong with old and new entries…havnt u seen it…?
    new is getting older and older is getting new…
    now, this is a grave error…many have pointed out this…
    take care of it…
    all the best dear…

  • admin

    @suraj, it is a cosmetic bug in the wordpress theme. when we change the theme this problem will go away.

  • Baijo Joy

    thanks pozhan and mashood….

  • Baijo Joy

    and to those who commented for popularity of jalaja,
    after playing cw 0002 by her, i cant forget her.
    if i didnt try to help her, i may think of finding way to her house and do something nasty,
    it’s a trick to save my ass off the bars….

  • Baijo Joy

    and to pozhan,
    you gave me one more new name…
    all misspelt…:(

  • jalaja

    ധാരാളം പേര്‍ സഹായിക്കാന്‍ താല്പര്യം കാണിച്ചുവെന്നതില്‍ സന്തോഷം. എല്ലാവര്‍ക്കും നന്ദി.

  • jalaja

    കൂടുതല്‍ എഴുതാന്‍ പറ്റാത്ത ഒരു സ്ഥലത്തായതുകൊണ്ട് ഓരോരുത്തര്‍ക്കും വേറെ വേറെ നന്ദി പറയാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.

  • Kumar

    Any clue for 8A and 21 D?

  • Kumar

    got it and thank you