CW/2010/KRKT-0025

CW/2010/KRKT-0025
വിഷയം : പലവക
നിര്‍മ്മിച്ചത്: shinojc

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0025
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0025
[five-star-rating]

Tags:

  • http://www.anthippuzha.blogspot.com anthippozhan

     vikas ! vikas!! vikas!!!
    (വേറെന്താ പറയ്യാ…?)

    Good crossword shinoj.

  • Shanmukhapriya

    ഓ!!! എന്നാലും വികാസ് എങ്ങനെയാണു പദപ്രശ്നം ഇത്ര വേഗം പൂര്‍ത്തിയാക്കുന്നതു….ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!!!!

  • Sooraj

    @congrats Vikas…a close fight huh…keep going…

  • mashood

    32A ഭയങ്കരമായിപ്പോയി ഒടുവില്‍ എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ചു, അതിന്‍റെ ക്ലൂ ആരു ചോദിച്ചാലും കൊടുക്കില്ല അത്രക്ക് മിനക്കെട്ടു അല്ലേല്‍ റാങ്ക് ഒരക്കത്തില്‍ ലഭിക്കുമായിരുന്നു

  • aparna

    got it..

  • anjana

    32A – Clue eithiri.oh…allalla…othiri…kaduppamayipoyi …athukondentha…labhicha sthanavum othiri pinnilayipoyi..

    Oh..ente Vikas…thankaloru Bhayagaran thanne..ketto– Asamsagal

  • Manoj

    28D PLS……..

  • Rajesh Krishna

    Bhayankaranalla. Oru Puli. SIMHAM !!!

  • nikhil

    32A – Clue :(

  • taj

    32 A Clue – thudakkam aadinte paryaathil aannu….”appol” utharam pettanu kitum

  • Raj pillai

    വികാസേ,
    കാവിലെ പാട്ട് മത്സരത്തില്‍ എടുത്തോളാം

    അരശ്ശുംമൂട്ടില്‍ അപ്പുകുട്ടന്‍

  • Vikas

    അന്തിപ്പോഴന്‍ ഏതു പേരിലാണ് പദപ്രശ്നം കളിക്കുന്നത്? :)

  • don

    thanks taj

  • Manoj

    21d and 31a pls……….

  • niminarayan

    please help with 8D

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഏത് എമണ്ടൻ ചോദ്യത്തിനും ’ദാ’ന്നു പറേന്നേനകം ഉത്തരം കണ്ടുപിടിക്കുന്ന വികാസിന്‌ ഈ സിമ്പിൾ ചോദ്യത്തിന്റെ 
    ഉത്തരം കണ്ടുപിടിക്കാനുള്ള വിദ്യ അറിയില്ലെന്നോ? ഏയ്…….
    വികാസിന്റെ മിടുക്ക് ഒന്നുകൂടി തെളിയിക്കൂ. എന്റെ വക 10 പോയിന്റ് ബോണസ്സ് !! :-)
    ഒരു ക്ലൂ തരാം. ജലജേച്ചിക്ക് അറിയാം ആ വിദ്യ.
    (ജലജേച്ചീ,
    എവിടെയാ ഈയിടെയായി? കാണാനേയില്ലല്ലോ. കുഞ്ഞുമക്കളും മക്കളുമൊക്കെ കൂടെക്കൂടി ഓണം അടിച്ചുപൊളിക്യാണോ?)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    32A-ഹരികഥാഖ്യാനത്തില്‍ കേരളത്തിന്റെ സംഭാവന. ഈ പ്രബന്ധം രചിച്ചത് ഏറെ അറിയപ്പെടുന്ന ഒരു രാജാവാണ്.

    ഈ ക്ലൂ ചക്കിനു വച്ചതു കൊക്കിനു കൊണ്ടതു പോലെയായോന്നൊരു ശങ്ക. ആദ്യത്തെ വാക്യം ഒരു ഉപന്യാസത്തിന്റെ(പ്രബന്ധം/essay) title ‘ആണ്‌ എന്നു പലരും തെറ്റിദ്ധരിച്ചതായി തോന്നുന്നു.
     അദ്ഭുതമില്ല. ഒരു ഗവേഷണപ്രബന്ധത്തിന്റെ typical ‘ടൈറ്റിൽ’ ഇങ്ങനെയാണുതാനും.
    ‘പ്രബന്ധം’എന്നാൽ (രംഗാവതരണത്തിനുള്ള) സാഹിത്യ രചനകൾ എന്ന അർത്ഥം കൂടിയുണ്ട്. ഗദ്യവും പദ്യവും കലർന്ന 
    ‘ചമ്പു’(ഒരുതരം സാഹിത്യരൂപം.)സാഹിത്യരചനകളെ ചമ്പൂ’പ്രബന്ധ’ങ്ങൾ എന്നാണു പറഞ്ഞുവന്നിരുന്നത്.
    ഈ അർത്ഥത്തിലാണ്‌ ഇവിടെ ’പ്രബന്ധം’. ഈ രചനയെക്കുറിച്ച് ഒരു reference, http://www.carnatica.net ലെ ‘related subjects’>harikatha-യിൽ കിട്ടും.
    http://www.carnatica.net/harikatha-main.htm (2nd page-click ‘more on harikatha’)
    ഒരു കൊച്ചുപയ്യൻ കാഥികന്റെ സഹായിയായി ഇക്കഥ നാട്ടിലെ ഒരുത്സവപ്പറമ്പിലവതരിപ്പിച്ച് 
    കാഥികനേക്കാൾ കൂടുതൽ കയ്യടിയും അഭിനന്ദനങ്ങളും നേടിയ ഒരു സംഭവം ഞാനോർത്തുപോയി. 
    കുട്ടിക്കാലത്ത്. പയ്യൻ എന്റെ ചേട്ടനും കാഥികൻ പിതാശ്രീയും. (ചേട്ടൻ ഇപ്പോൾ ഇതൊന്നുമറിയാതെ തൃപ്പൂണിത്തുറയ്ക്കടുത്ത് ഒരു സ്കൂളിൽ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നു.)
    പഴയകാലത്തേക്ക് കൊണ്ടു പോയതിനു്‌ നന്ദി, shinoj.
    mashood,anjana,
    കല്ലിവല്ലി. സാരല്യാന്ന്. പോഴനും തുല്യ ദു:ഖിതനാണു. (പഷേങ്കി ആ വാശിയൊന്നൂല്യാട്ടൊ.)
    ഈ ഉത്തരം കിട്ടാൻ google തപ്പി. കിട്ടിയപ്പോൾ ’അയ്യടാ….’ ന്നായി.
    28D- Read the clue once again.
    Hospital in Delhi, Chennai,etc. Tyre company near Kalabhavan Mani’s home, Neil Amstrong’s vehicle.  ങ്ഹാ…അദന്നെ.
    അടുത്ത പാട്ടുമത്സരമാവുമ്പോഴേക്കു നാടുവിടാൻ രാജ്‌ നു പ്ലാനുണ്ടോ?

  • Vikas

    കണ്ടുപിടിച്ചിരുന്നു പോഴാ! ബോണസ് തന്നാട്ടെ!
    ബ്ലോഗും കണ്ടിരുന്നു. മെനക്കെടാന്‍ വയ്യാത്തോണ്ടാ ചോദിച്ചത്! ബുഹഹ!

  • anjana

    anthipozha….

    Thankal pozhanonnullatto…….keman thanne…
    sathyam parayallo…ente ennathe prabhatham manoharamakkiyathu thankagulde…comments vayichathukondannu….
    rasikan ….rasikan…God Bless U

  • Ajith

    any clue about 31A?

  • shinoj

    Congrats Vikas, you keep on amazing us.. All the very best wishes.

    And Pozhan, thanks.

  • Hitha

    Clues for 27A and 31A pls…

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Manoj,nimi,ajith,
    21D- Synonym of an uncommon spice famous for coulor.Related to an indian state. In the film Madhupal as villain.
    8D-ഇവരാണു നാടിന്റെ നട്ടെല്ല് എന്നു ഗാന്ധിജി. 
    31A-ഒന്നും വിളയാത്ത ഭൂമിക്ക് പഴയ സാമൂഹ്യപാഠം പുസ്തകത്തിൽ ഇത്തരം ഭൂമികളെന്നും പറഞ്ഞിരുന്നു.
    സ്വരാക്ഷരത്തിൽ തുടങ്ങുന്ന ഒരു സാധാരണ വാക്കാണു. ’തരിശി’ന്റെ പര്യായം. 
    unfortunately ഈ വാക്ക് നെറ്റിലെ ഒരു നിഘണ്ടുവിലും കണ്ടെത്താൻ കഴിഞ്ഞില്ല. എനിക്കദ്ഭുതം! 
    ഒരു പരാമർശമെങ്കിലും കണ്ടത്  ’വിക്ഷ്ണറി’യിൽ മാത്രം(see the meaning of ‘sterile’ in http://www.ml.wiktionary.org)
    വികാസ്,
    മിട്‍ക്കൻ..! പിന്നെ ബോണസ്..അത് അടുത്ത ഓണത്തിനു ’ഓണസ്സാ’യി തന്നേക്കാം ന്താ? 
    അതുവരെ ഒരു ’കട’പ്പാട് കെടന്നോട്ടെ, ല്ലേ?
    അഞ്ഞന,
    ഹൊ….എനിക്കു വയ്യ…ഞാനങ്ങ്…..ശ്ശൊ…

  • mashood

    Mr. ajith a dialog to lohithadas by jayaram from the movie “veendum chila veetukaryangal” jayaram acting scene in front of lohi (aa dialog onnu oorkoo)

  • Ajith

    Finally I got it….

  • pradeep

    What is wrong with 6D 4th letter of KRKT 26? i tried all possible variations, no raksha.

  • pradeep

    this is real cheating going on in KRKT 26. when i reached 98, second fellow was at 89. And then somebody changed the answer of 6D (4th letter), which is still wrong. i tried all those letters before also but was not getting and later when after few guys completed, i tried once again and i got the answer with a wrong letter, (which i had tried previously several times)

    this is pure cheating and i am really frustrated.

    see my previous three crosswords. not a single mistake, or not even a compromise for linking

    whatever effort i put in for making a mistake-less crossword is wated by these kind of mistakes

    shame shame

  • അനീഷ്‌ മേലാന്‍

    24A any clue?

  • http://www.anthippuzha.blogspot.com anthippozhan

    24A-5th category(anchamathe vargaksharangal) of Malayalam alphabets which is pronounced with the help of nose.

  • അനീഷ്‌ മേലാന്‍

    Thanks anthippozhan

  • jalaja

    2D അവസാന അക്ഷരം എങ്ങനെയാണെഴുതുന്നത്? പല വിധത്തിലും ശ്രമിച്ചിട്ടും ശരിയാവുന്നില്ല. സഹായം പ്രതീക്ഷിക്കുന്നു.
    ജയകുമാര്‍, ഓണക്കാലത്ത് നാട്ടിലായിരുന്നതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
    ഞാനിപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആണ്. ചെറിയ ഒരു സര്‍വീസിങ്ങ്. എന്നെ ഓര്‍മ്മിച്ചതിലും അന്വേഷിച്ചതിലും വളരെ സന്തോഷം.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Hitha,
    27A-second part of a name.
    സാമൂഹ്യപ്രതിബദ്ധതയുടെ ആൾരൂപമായ ഒരു കലാകാരൻ.
    തെരുവുനാടകങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങൾ ഉന്നയിച്ചു. അവയുടെ ചൂടിൽ ചുട്ടുപൊള്ളിയ രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ
    നിഷ്കരുണം വകവരുത്തി.
    1989-ൽ ‘halla bol..’ എന്ന നാടകം കളിക്കവേ
    ചില രാഷ്ട്രീയ ഗുണ്ടകളാൽ ദില്ലിയിൽ പരസ്യമായി കൊലചെയ്യപ്പെട്ടു, കറതീർന്ന ഈ മനുഷ്യസ്നേഹി.
    ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി. ഏറെപ്പേർക്ക് ഇന്നും പ്രചോദനം.

  • http://www.anthippuzha.blogspot.com anthippozhan

    Jalajechee,

    latest മോഡലിന്റെ പക്കാ കണ്ടീഷനില്‍ ഈ ഹൈവേ യിലൂടെ പായുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
    ആശംസകള്‍…!

  • pradeep

    jalajachechi,

    2D last letter

    മൂക്ക് അടച്ചു പിടിച്ചു പറഞ്ഞു നോക്കൂ.

    It is NOT a ‘koottaksharam’. try a letter, which is two letters before in the malayalam alphabet than the usual letter people use. dontforget ‘chandrakala’

  • Hitha

    അന്തിപ്പോഴന്‍, 27A ഉത്തരം ഇംഗ്ലീഷില്‍ കിട്ടിയിരുന്നു. പക്ഷേ, രണ്ടാമത്തെ അക്ഷരത്തിനു പകരം കുറച്ചുകൂടെ ഘനപ്പെട്ട ഒരക്ഷരത്തിനു വള്ളിയും പുള്ളിയും കുത്തും കോമയുമൊക്കെ പരീക്ഷിച്ചു സമയം പോയി. പിന്നെയാണു ഒന്നു “ലൈറ്റാ”ക്കാന്‍ തോന്നിയത്… 31Aക്കുള്ള സൂചനയ്ക്കു നന്ദി. സ്വരാക്ഷരത്തില്‍ തുടങ്ങുന്നത് എന്ന ഒരൊറ്റ സൂചന തന്നെ ഒരു പാടു സഹായിച്ചു!!

  • jalaja

    നന്ദി,ജയകുമാര്‍,പ്രദീപ്.
    ഉത്തരം ഇന്നലെത്തന്നെ സ്വയം ആലോചിച്ചു കണ്ടുപിടിച്ചിരുന്നു. അങ്ങനെ ഇന്ന് തെറ്റായ അക്ഷരം എഴുതി ശരിയുത്തരത്തിന്റെ മാര്‍ക്ക് നേടി.
    എനിക്കിവിടെ വൈകുന്നേരം മാത്രമേ നെറ്റില്‍ വരാന്‍ കഴിയൂ.

  • admin

    cast your vote now

  • http://kochumuthalali.blogspot.com Sharath Mohandas

    27 വലത്തോട്ട്
    തെരുവു നാടകങ്ങളിലൂടെ സാമൂഹിക മാറ്റത്തിന്` ശ്രമിച്ച ഇദ്ധേഹത്തിന്റെ സ്മരണയില്‍ നമ്മുടെ നാട്ടില്‍ ധാരാളം വായനശാലകളുണ്ട്. (3)

    ഇതിന്റെ രണ്ടാമത്തെ അക്ഷരം കിട്ടണില്ലല്ലോ??? ആരെങ്കിലും ഒന്ന് സഹായിക്കണേ….

  • Kumar

    Please give me clues for
    24A
    31A
    22D

  • Vikas

    24A – ഖരം, അതിഖരം, മൃദു….
    31A – ഏകാദശി, …., ത്രയോദശി
    22D – http://www.dictionary.mashithantu.com/dictionary/reside

  • Kumar

    Thank you vikas but I asked clue for 31A not 30A

  • Vikas
  • Kumar

    no problem Vikas…….. again thanks for your kind support to complete this crossword.