CW/2010/KRKT-0024

CW/2010/KRKT-0024
വിഷയം : GENERAL
നിര്‍മ്മിച്ചത്: knpradeep771

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0024
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0024
[five-star-rating]

Tags:

  • Rajesh Krishna

    Congrats Vikas. No words to describe your performance :) . And a big congrats to Pradeep for creating an entertaining crossword. Really a good one.

  • anjana

    oru nalla padaprasanam … nandi Pradeep..pakshe 25D ethiri kuzhachu ketto…njan adhymayittu kelkukayannee vakku….

    see our Vikas is striking againg….congrtulations Vikas..

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

     ഹ്.ഹ്.ംഹ്..
    ഹ്ഹ്….ഹ്…. 
    വികാസിന്റെ പുറകേയോടി കിതച്ചുപോയതാ.. 
    ഹ്..ഹ്ഹ്.ഹ് ഹൊ…
    പസ്റ്റടിച്ചൂന്നു വിചാരിച്ച് ഓടിയണച്ചെത്തിയപ്പഴാ വേറെ നാലുപേർ കളീം കഴിഞ്ഞു കുളീം പാസ്സാക്കി ഇരുന്നു ചായ കുടിക്കുന്നു.മുന്നിൽക്കയറിയ നാൽവർ സംഘത്തിനു്‌ അഭിനന്ദനങ്ങൾ.
    vikas,കഴിഞ്ഞ തവണത്തെ ആശംസ ഒന്നു revise ചെയ്തുകൊള്ളുന്നു.
     
     പ്രദീപ്, സംഗതി കൊള്ളാം. എന്നാലും എന്താ ഒന്നൂടൊന്നു കടുപ്പിക്കാഞ്ഞേ. വികാസൊക്കെയുണ്ടെന്നറിയില്ലേ?

    രാജേഷേ, സൂരജേ, ബിനോയീ ഒന്നാഞ്ഞു പിടിച്ചേ. അടുത്ത തവണ നമുക്കു പ്രദീപിനെയും കൂട്ടാം.
    ഈ ഹാട്രിക്കൊക്കെ എന്താ ഒരു ചെലവുമില്ലാതെ കിട്ടുന്നതാണോ?

    സ്വന്തം 
    പോഴൻ

  • aparna

    any clue for 32A?

  • http://mathrubhumicrossword mujeeburrahman.k.m.

    congrats toppers
    10D,19A3rd letter,20 3rd letter and 23 A Pls Help. . .

  • Kann Dubai

    25D third letter
    pls help…………

  • mashood

    my god fed up with 22A & 32A what is that…….. anybody can help !!!!!!!!!!

  • http://mathrubhumicrossword mujeeburrahman.k.m.

    pls help 19 3rd letter

  • pradeep

    No comments so far?

  • mashood

    mujeeb…… koottaksharam upayogikkooo………..

  • Kannan Dubai

    @mujeeb
    Thaskaran ennu kettittundo?

  • mashood

    ഒടുവില്‍ ആരുടെയും സഹായമില്ലാതെ എല്ലാം കിട്ടി 22എ കുറച്ച് ട്രയല്‍ ആന്‍റ് എറര്‍ വേണ്ടി വന്നു

  • admin

    Watch surya TV News @ 6PM… you can see a small coverage (~1 minute) about Mashithantu harisree project.

  • GK

    Nice CW Pradeep. Well done again Vikas – congrats.

    Need clue for 25D third letter. Thanks

  • nikhil

    25D third letter
    pls help…………

  • Kumar

    any clue for 25D 3rd letter?

  • അനീഷ്‌ മേലാന്‍

    can anybody help?
    25D-3rd letter
    32A

  • nikhil

    plss
    i need only third letter of 25d to complete

  • GK

    Got the answer for 25D.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    32A- A primitive form of ‘kathaaprasamgam’. Vishnu-vinte kathakal maatharam avatharippikkunnu. vishnu-vinte paryayapadam(synonym) kondu google search cheythu ‘wikipedia’ refer cheyyu.
    (last portion’s meaning-  ഉപജീവനം/ നേരം കളയലു്‌. Now refer ഉപജീവനം in ‘Mashithantu’ dictionary.)
    10D- Try another one-word using synonyms.
    16A- Very famous line from ‘Kesaveeyam’ mahakavyam by mahakavi K.C.Kesavapilla. കാഞ്ഞിരം എന്ന മരം.(ചോദ്യത്തിന്റെ ആദ്യപദം ഒഴിവാക്കി അങ്ങനെ തന്നെ ഗൂഗിളിൽ copy-paste ചെയ്താൽ ഉത്തരം നേരേ വരും.)
    20A- ‘God of small things’ by Arundhathi Roy.
    23A- A malayalam shortform. പുരോഗമനം ആഗ്രഹിച്ച സാഹിത്യകാരന്മാരുടെ കൂട്ടായ്മ. refer wikipedia page for Vailoppilli.
    25D- ‘അതിഥി’ എന്നും അർഥം. search using its Engish word in ‘Mashithantu’ dictionary. or its meaning (that malayalam word) in ‘padamudra’ dictionary.(www.padamudra.com)
    22A- An important section in mathematics.
    Mashood,
    എനിക്കും ഏറ്റവും ഒടുവിൽ കിട്ടിയതു 22A തന്നെ. ഗൂഗിൾ രക്ഷിച്ചു (http://mathematicsschool.blogspot.com/)ലെ ഒരു പോസ്റ്റ് വഴി. A good blog.

    ഗൂഗിളിൽ ടൈപ്പു ചെയ്യാൻ കൂടി മനസ്സില്ലാത്തവർക്ക് സേർച്ചാൻ ഒരു ടിപ്പു കൂടി തരാം. (രണ്ടു മൂന്നു പദപ്രശ്നങ്ങൾക്കു മുൻപുള്ള ടിപ്പർ കയറിയിറങ്ങിയിട്ടും രക്ഷപെട്ടവർക്കു വേണ്ടി-)
    ചോദ്യത്തിൽ ക്ലിക്കിയാൽ താഴെ പ്രത്യക്ഷപ്പെടുമല്ലോ, ഉത്തരം ടൈപ്പു ചെയ്യാനുള്ള സ്ഥലത്തിനടുത്ത്. അവിടെനിന്നു മൗസു കൊണ്ടു select ഉം copy യും ചെയ്ത് ചോദ്യം ഗൂഗിളിൽ paste ചെയ്യാം. അവിടെ അധികമുള്ള വാക്കുകളും അക്ഷരങ്ങളും Delete ചെയ്ത് യുക്തമായ key-word ആക്കിയെടുത്ത് search ചെയ്യാം.
    വേഗവും കൂടും.
    Admin,
    ഈ copy, paste സൗകര്യം നിർത്താൻ വല്ല വഴീമുണ്ടോ?
    (ആ ഹാ.. ഒരു പാര പണിഞ്ഞപ്പോഴത്തെ ഒരു സുഖമേ..)

  • RAJESH M

    25D third letter
    pls help…………

  • Vikas

    സൂര്യ വാര്‍ത്തകളില്‍ ‘ഹരിശ്രീ‘ കണ്ടു. ജോജു മാഷിനെയും കണ്ടു. വാമൊഴികളിലൂടെ ഹരിശ്രീയുടെ കീര്‍ത്തി ലോകമെങ്ങും എത്തിടട്ടെ.

  • Rajesh Krishna

    Think about Satyajit Ray’s film

  • Kumar

    വളരെ നന്ദി അന്തിപ്പോഴന്‍. അവസാനം അതു കിട്ടി..

  • pradeep

    25D- think about a famous film by one of the most famous directors (not a malayalam movie, not a malayalee director)

  • mashood

    ഞാന്‍ പലപ്പോയായി പ്രയോഗിക്കുന്ന വിദ്യ പോഴന് എങ്ങനെ മനസ്സിലായി………… തന്‍റെ ഒടുക്കത്തെ ഒരു ബുദ്ധി പറഞ്ഞു കൊടുക്കല്‍ ജീവിക്കാന്‍ സമ്മതിക്കേല അല്ലേ

  • niminarayan

    pls help with 13A and 11D

  • anjana

    rajesh,Aneesh, Nikhil

    32A – upajeevana margathinai Bhagavanmarude chaithikal….

    Mujeeb,

    19A – bhaskara pattelar……!!!

  • Anil Kumar

    എല്ലാ മഷിത്തണ്ടു സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ‘ഓണാശംസകള്‍’ – അനില്‍

  • http://www.anthippuzha.blogspot.com anthippozhan

    19A- See the clue for ’16A’ in my previous comment.(It was mistaken. Sorry for the error.)
    13A- A place in Wayanad Dist. It is the entrance to this district from Kozhikkode.
    11D- very common word.അമളി itself is the best clue.( After 13A you’ll get it.)
    അഡ്മിന്‍ ജി,
    മപ്പടിച്ചും മസില് പിടിച്ചും മാത്രമേ കമന്റിടാവൂന്നുണ്ടോ ? ആദ്യത്തെ comment മുക്കിയത് കണ്ട് ചോദിച്ചു പോകുവാ.

  • binoy

    11D മഷിതണ്ടു നിഘണ്ടുവില്‍ ‘അമളി’യുടെ ഇംഗ്ലീഷ് വാക്ക് തിരയൂ. അതു കിട്ടിയാല്‍ 13A കിട്ടും.

  • admin

    //ആദ്യത്തെ comment മുക്കിയത് കണ്ട് ചോദിച്ചു പോകുവാ.//

    published… :-) ചുള്ളന്‍ spam-ല്‍ മുങ്ങികിടക്കുവാ!!! വലിച്ചു പുറത്തിട്ടുണ്ട്

  • അനീഷ്‌ മേലാന്‍

    Thanks anthippozhan

  • sandeep viswam

    2൦ ഡി മൂന്നാമത്തെ അക്ഷരം ആരെങ്കിലും ഒന്ന് ഹെല്പ്പുമോ? പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കിട്ടുന്നില്ല

  • pkn

    I am happy that at least one person found it difficult to fill in a crossword set by me. the clue is

    it is the curtain raiser in kathakali, it used to give what is ahead in doordarshan for the next week

  • sandeep viswam

    20 ഡി നാശമില്ലാത്തത്‌ എന്നതിന്റെ മൂന്നാമത്തെ അക്ഷരം ഇതുവരെ കിട്ടിയില്ല…. യ-യും ത-യും ഒക്കെ ട്രൈ ചെയ്തു നോക്കി… രക്ഷയില്ല

  • pkn

    did u get 2d?

    20D, എഴുത്തുമായി ബന്ധമുണ്ട്, അല്ല, ഇതു തന്നെയാണെഴുത്ത്

  • pkn

    i mean, ‘എഴുതുക’

  • sanju

    Hiii Alll,

    Am back……Can any1 help me for 1a and 1 d????

  • http://www.anthippuzha.blogspot.com anthippozhan

    Hi Sanju,
    Welcome back.
    എവിടെയായിരുന്നു? കുറേ നാളായല്ലോ കണ്ടിട്ട്?
    1A-ഏപ്പോഴാണു ’അമ്പമ്പോ’ എന്നു പറഞ്ഞുപോകുന്നത്? നവരസങ്ങളിൽ ഒന്ന്.
    1D-ആളില്ലാതെ, ശബ്ദം മാത്രം ആകാശത്തുനിന്നു കേൾക്കുന്നതായി പുരാണകഥകളിൽ പറയുന്നത്.

  • sanju

    നന്ദി ജയകുമാര്‍,
    ഇടയ്ക്കു നാട്ടിലൊന്നു പോയിരുന്നു..തിരിച്ചു വന്നപ്പോഴേക്കും ജോലി ഒരുപാടങ്ങു കൂടി..അതോണ്ടങ്ങു സജീവമാവാന്‍ പറ്റണില്ല..എന്നാലും ഞാന്‍ ഇവിടൊക്കെത്തന്നെ കാണുംട്ടോ…

    എന്റെ എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍..

  • sandeep viswam

    thank you pkn… kure crosswords pending untayirunnu… ithu ippozha nokkan samayam kittiyathu…