CW/2010/KRKT-0018

CW/2010/KRKT-0018
വിഷയം : പലവക
നിര്‍മ്മിച്ചത്: shinojc

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0018
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0018

Tags:

  • Shinoj

    Guys, if you stuck at the very familiar last letter of a particular answer, please use the letter ഃ alongwith the last letter.

  • Sooraj

    shinoj , nice one…congrats midhun..

  • Vikas

    last letter of 35A?
    i scored 99 in 20 mins.
    but, couldn’t find this one.
    kindly avoid synonyms in future crosswords

  • Rajesh Krishna

    Congratulations to winners and Shinoj. And I second Vikas. That last letter was real tough. I saw him racing through rest of the crossword. Tough luck :(

  • Vikas

    :) no clues for 35A? :)

  • Rajesh Krishna

    35A – The letter can be found in malayalam of ‘Day’ or think about cosmic beginning/Eppolanu vachanamundayathu

  • pradeep

    35 A, is this correct? especially the last letter?

  • Shanmukhapriya

    14 D അവസാന അക്ഷരം ശരിയാണോ എന്ന് സംശയം ഉണ്ട്. അതൊഴിച്ചാല്‍ വളരെ നല്ല പദപ്രശ്നം…നന്ദി ഷിനോജ്.
    ടോപ്പേഴ്സിനു അഭിനന്ദനങ്ങള്‍!!

  • Jalaja

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
    വികാസ്, 35A അവസാന അക്ഷരം തെറ്റായാണ് പദപ്രശ്നത്തില്‍ കൊടുത്തിരിക്കുന്നത് . അത് മനസ്സിലാക്കിയാല്‍ പെട്ടെന്നു കിട്ടും. എനിക്കും അവിടെ കുറെ സമയം പോയി

  • Shinoj

    Vikas, I was also monitoring the CW and I could see your progression. When I saw u stuck at 99, I thought it must be 9D. But, its bad luck, u were way ahead of others.

  • http://www.kochumuthalali.blogspot.com Sharath Mohandas

    ആരെങ്കിലും ഒന്ന് സഹായിക്കണേ….
    4D. സംഭവം മനസ്സിലായി, പക്ഷേ രണ്ടാമത്തെ കളത്തില്‍ എന്തോ ഒരു പ്രശ്നം..
    36. വടക്കേ അമേരിക്കയില്‍ കൂടുതലായി കണ്ടുവരുന്ന ഈ നാല്‍ക്കാലി സസ്തനി രാത്രികാലങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്..
    ബാക്കിയെല്ലാം കിട്ടി…

  • sanju

    ഷിനോജ്,മിഥുന്‍ അഭിനന്ദനങ്ങള്‍…
    വികാസ് ,direction എന്നതിന്റെ മലയാളപദത്തിലുണ്ട് ഈ അക്ഷരം..ജലജേച്ചിക്ക് ഇഷ്ടമുള്ള ഒരക്ഷരവും തേടി 100 ന്റെ പടിവാതില്‍ക്കല്‍
    മണിക്കൂറുകളോളം കഴിഞ്ഞ വെള്ളിയാഴ്ച ഞാനും നിന്നു ഇതുപോലെ..:)

    2000 ക്ലബില്‍ അംഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • Vikas

    I got it. It is sad that I had to spend a lot of time to find that letter. Anyway, to err is human. Congrats Shinoj. Congrats winners.

  • http://www.kochumuthalali.blogspot.com Sharath Mohandas

    എല്ലാം കിട്ടി… വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍… :)

  • anjana

    Dears,

    anybody give the clues for the following because I stuck with the two letters

    10A – 3rd Letter
    5D – 4th Letter

  • http://www.anthippuzha.blogspot.com anthippozhan

    Good crossward Shinoj. Congrats winners!
    But Shinoj, 35A last letter is wrong. ‘h’should have been added to set it correctly.
    ‘Mashithantu’ is intend to spread correct way of Malayalam.
    ആ ക്രിക്കറ്റുകാരനും ഒപ്പമുള്ള സിനിമയും എന്നെ കുറെ വലച്ചു. നല്ല ചോദ്യം. ഇങ്ങനൊരു സിനിമയുള്ള കാര്യം അറിഞ്ഞില്ല.
    ആദ്യ അക്ഷരം വച്ച് ഷാജി എന്‍ കരുണിന്‍റെ സിനിമവരെ ട്രൈ ചെയ്തു. ക്രിക്കറ്റുകാരന്‍ വരേണ്ടി വന്നു.
    ഒപ്പം സസ്തനിയുടെ ആദ്യാക്ഷരവും.
    സ്പോര്‍ട്സ്ക്ലബ്‌ കാരെ എല്ലാം പിടിക്കാന്‍ ഗൂഗിളും വിക്കിയും വേണ്ടി വന്നു. കിട്ടിക്കഴിഞ്ഞപ്പോഴാണ് ഇവയെല്ലാം സ്പോര്‍ട്സ് പേജില്‍ എന്നും കാണുന്ന പേരാണല്ലോ എന്നോര്‍ത്തത്.
    പുതിയ പല വിവരങ്ങളും തന്നതിന് ഷിനോജിനു നന്ദി.
    സ്വന്തം
    പോഴന്‍

  • aparna

    any clue for 39a?

  • http://www.anthippuzha.blogspot.com anthippozhan

    വി എസിന്റെ പേരിങ്ങനെയായതോണ്ടാ അത് അന്വര്‍ത്ഥമാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ഇപ്പോഴാ പിടി കിട്ടിയത്, ഷിനോജേ.
    സ്വന്തം
    പോഴന്‍

  • Shinoj

    Friends, my sincere apologies to all for the inadvertant mistakes from my part and thanks to all those who have participated and for your nice words.

    I still can’t figure out how I mis typed the last letter of 35A. In my work book, in which I prepared this CW, it is written correctly, but an unfortunate carelessness from my part took away some charm of this CW.I did get a few chances to check for any error before publishing this CW, but….
    Once my apologies to all, especially to Vikas and all those who lost their time on this question.

    Aprana, 39 A: if u get the answer for 25 D, u will get the first letter. and do some trial and error with the letter of answer of 42A.

  • anjana

    havooooo….10A kiitiyengilum…5D ya kuzhakkiyathu…..eppo ellam kitty
    enthucheyyam markkonnu poyi…..

  • http://www.anthippuzha.blogspot.com anthippozhan

    അപര്‍ണേ
    ഇംഗ്ലിഷില്‍ ആരോടും yes പറയാം പക്ഷെ ഇപ്പോഴും (ഇത്) പറയുന്നത് ശരിയല്ല.
    ശരിയായ ‘വേദി’യില്‍ നിന്ന് അവസാനമായി ഒന്ന് ശ്രമിക്കൂ.
    സ്വന്തം
    പോഴന്‍

  • Jalaja

    അഞ്ജന, 10A സ്വകാര്യം എന്നതിന്റെ ആംഗലേയപദം നോക്കൂ.അതില്‍ ആ അക്ഷരം ഉണ്ട്.
    5D. ഇപ്പോള്‍ ധാരാളമായി ഉപയോഗിക്കുന്ന കമ്മലിന്റെ ആംഗലേയം നോക്കൂ, സധാരണയായി പറയുന്ന വാക്ക്.അതിലുണ്ട് ആ അക്ഷരം
    അപര്‍ണ്ണ, 39A വസിഷ്ഠനും വിശ്വാമിത്രനുമൊക്കെ ആത്മീയാചാര്യന്മാരുടെ ഗണത്തില്‍ പെടും.

    സഞ്ജു, താങ്കള്‍ നിന്നത് ശരിയായ അക്ഷരം തേടിയായിരുന്നു, ക്ലൂ മനസ്സിലാക്കാന്‍ കഴിയാതെയും.

    സ്പോര്‍ട്സിനെക്കുറിച്ച് യാതൊന്നുമറിയാത്ത എന്നെ എല്ലാ സ്പോര്‍ട്സ് ചോദ്യങ്ങളും എന്നും വലയ്ക്കാറാണ് പതിവ്.ചിലതൊക്കെ ഏതു രംഗത്താണ് സെര്‍ച്ച് ചെയ്യേണ്ടത് എന്നു പോലും അറിയാതെ കുഴങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ പരാതിപ്പെടാന്‍ കഴിയില്ലല്ലോ. അതെല്ലാം ഇതിന്റെ ഒരു ഭാഗമല്ലേ.

  • RJP

    Good One Shinoj – thanks for that.

    As Shanmukha Priya mentioned, last letter of 14D is doubtful.

    Congratulations Mithun. Tough luck Vikas. I got stuck with two as well for quite a while and even thought of quitting it.

  • http://www.anthippuzha.blogspot.com anthippozhan

    sorry Aparna,
    I misunderstood your 39-A as 35A. Hope you hot it from others.
    സ്വന്തം
    പോഴന്‍

  • aparna

    thanks Shinoj,Jalaja&Pozhan…finally got answer…

  • GK

    Good CrossWord. Well done Shinoj. Congrates to the winners!!

    14D, last letter correct aano??

  • niminarayan

    can anyone help me with the name of mammal seen in north america, 36D?

  • krishnapriya rohit

    nice crossword.

    thank u shinoj.

  • pradeep

    vidy’B'yasam
    a’D'ikaram
    ra’D'am
    su’G'am
    va’D'am
    ‘G’daikaram
    va’J'nam
    va’J'akam

    most of the malayaleed need to learn malayalam even for proper day to day usage. aksharasBudaDa lesham kurava!

  • pradeep

    nimmi,

    garbhamulla pennungalku pachamaanga thinnan kothi thonnuthine entha parayuka? aa padavumayi samyamundu (last two letters of 36D, the mammal of north america)

  • pradeep

    14 D last letter, another big blunder

  • nimmi

    17 D first letter clue tharumo???

  • GK

    Nimi, for 36D, think about the capital of Myanmar. The answer is very close this word.

  • Gopakumar

    കഴിഞ്ഞ രണ്ടര മണിക്കൂറായി 13A യുടെ രണ്ടാമക്ഷരത്തിനു വേണ്ടി ശ്രമിക്കുന്നു. “കിം ഫലം”. 99പോയിന്റുമായി നിസ്സഹായാവസ്ഥയില്‍……… ഒരു ചില്ലക്ഷരമാണ് വേണ്ടതെങ്കിലും ……….. ദയവായി സഹായിച്ചാലും.

  • Shanmukhapriya

    നിമ്മി, 17D ജലജേച്ചിക്ക് ഇഷ്ടമുള്ള അക്ഷരം, അതാണ്!

    ഗോപകുമാര്‍, 13A, 29A-യുടെ ഉത്തരത്തില്‍ ഈ അക്ഷരമുണ്ട്.

  • അനീഷ്‌ മേലാന്‍

    @ഗോപകുമാര്‍
    13A-കൂട്ടക്ഷരം അല്ല അവിടെ വരുന്നത്

  • anjana

    nimmi,

    17 D – araniyil thee —— chaithu ennu parayam, kittiyo…

    Gopakumar,

    13 A – yathra pokumbol….materials sookshikkunna sadanathe pattiyorthal mathy…

  • pradeep

    gaopakumar, 13A 2nd letter loka prashasthanaaya oru kalpanthukalikkarane patti orkoo

    nimmi, 17D, basic chemistry, without oxygen, this will not happen

  • mashood

    mr. Gopakumar പെടാപ്പാട് പെടണോ?

  • mashood

    10D.ഒഴിച്ച് ബാക്കി ഒന്നിന്‍റെയും ഉത്തരത്തിനു ഗൂളിന്‍റെയോ മറ്റോ പരസാഹായം ഇല്ലാതെ പൂര്‍ത്തിയാക്കിയ ആദ്യ പദപ്രശ്നം. അറിയാവുന്ന ഉത്തരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ മറ്റുള്ളവയുടെ ലിങ്ക് താനേ കിട്ടി. നല്ല പദപ്രശ്നം, എളുപ്പമായത്കൊണ്ടല്ല.. ചോദ്യങ്ങളുടെ വൈവിധ്യം കൊണ്ട്

  • Rajesh Krishna

    Gopakumar, Think of the world famous drink available. Athilundu aa aksharam.

  • Rajesh Krishna

    Nimmi,
    17D – Think of Dooradarshan serial produced by Mammootty.
    36D- Think of a food item that comes into life after the rains. Very proteinaceous

  • Shinoj

    Friends, I do admit 2 inadvertant errors from my side, which could have easily been avoided without compromising any charm.

    Mashood,Shanmukhapriya,krishnapriya rohit,GK, RJP,പോഴന്‍,Vikas,sanju,Rajesh Krishna & Sooraj – Thank you all for your kind words.

  • nimmi

    thank you everyone who helped me..

  • ഗോപകുമാര്‍

    24മണിക്കൂറിനുശേഷമേ വീണ്ടും മഷിത്തണ്ടിലെത്താന്‍ പറ്റിയുള്ളു. നിര്‍ദ്ദേശങ്ങളായും സൂചനകളായും നല്ലസഹായം കിട്ടി സുഹൃത്തുക്കളേ,100 തികയ്ക്കാന്‍. ഷണ്മുഖപ്രിയ, അനീഷ്‌ മേലാന്‍, അഞ്ജന, പ്രദീപ്, മഷൂദ്, രാജേഷ് കൃഷ്ണ എല്ലാവര്‍ക്കും ഹൃദയാഞ്ജലി;ഷിനോജിനും അഡ്മിനും ഒപ്പം. നന്ദി, നമോവാകം.

  • vivek

    2D any clue please

  • sanju

    @ Vivek,

    Check in google indian cricket commentators.

  • vivek

    Sanju Thanks a ton.

    I was searching for some thing else ………….. It was so simple :-(