CW/2010/KRKT-0017

CW/2010/KRKT-0017
വിഷയം : uncategorized
നിര്‍മ്മിച്ചത്: menonjalaja

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0017
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0017

Tags:

  • Shinoj

    Congrats Binoy

  • Vikas

    രാജാരവിവര്‍മ്മയുടെ മുഴുവനാക്കാത്ത ചിത്രം :(

  • sanju

    Help needed….
    3D,28D & 29D

  • Jalaja

    Congratulations, Toppers!!!

  • arun

    i need clues for 4A,1D,3D,13D.plz help

  • Gopakumar

    Please help for 3rd letter of 3D and 28D

  • pradeep

    a good crossword, very tough one and without mistakes. i am yet to complete (looking for an answer to raja ravi varma’s incomplete work)

    congrats to all toppers and thanks jalaja for this good and challenging crossword.

    regards
    Pradeep

  • aparna

    any clue for 13D?

  • aparna

    got answer

  • anjanasatheesh

    jalachechi,

    nice crosswords- pakshe vallathe vishamipichu…..ketto
    toppers ……..congrats

  • pradeep

    i think because of this incomplete painting of Raja Ravi Varma, i will be forced to leave this crossword incomplete, 13D, i searched all over google and wiki and other sites, no clue, what to do?

  • Rajesh Krishna

    Real tough one. Congratulations to winners.

  • sanju

    99 ല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി.ആരെങ്കിലും ഒന്നു സഹായിക്കാമോ??3D അവസാന അക്ഷരം മാത്രം……

  • Shinoj

    Guys, for answer of Raja Ravi Varma’s incomplete picture; Please search in google in with malaya key word (Raja ravivarma)- 13D, you will get a news thread releated to him , and something releated to tourism promotion also. From there u will get all his painting’s name. I can give a clue, that it is a rare name being given for female.

    28 D – related notoriuos character of Ramayana, do some trial and error for the last name.
    3D, 29D – I am sorry, I don’t know how I can give any useful clue on this. :-(

    4A-related to crow and vision.

    1D – Evergreen songs.. :-) or immortal songs… :-)

  • Shanmukhapriya

    need help for 4A, 28D 3rd letter and 3D letter….please help anyone…..

  • Jalaja

    4A.കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
    1D.ഇതിനിപ്പോള്‍ എന്താണെഴുതുക? ഉദയായുടെ ഗാനങ്ങള്‍ അത്രയെളുപ്പം മറക്കാന്‍ പറ്റുമോ? ഇത് ഒരു ചെറിയ ക്ലൂ.
    3D.ഒരക്ഷരം എങ്ങനെയാണ് പറഞ്ഞു തരുന്നത്,ഉത്തരമായിപ്പോവില്ലേ? എന്തായാലും എനിക്ക് വളരെ ഇഷ്ടമുള്ള ഒരക്ഷരമാണ്.
    3D.സേതുവിന്റെ ഒരു നോവലിലെ പ്രധാനകഥാപാത്രത്തിന്റെ പേര് ഇതാണ്. രാജാ രവിവര്‍മ്മ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ഈ ചിത്രത്തിന്റെ പേരും വരുന്നുണ്ട്.
    28D.അദ്ദേഹത്തിന് അതിനനുരൂപമായ ഒരു പേരുമുണ്ട്.
    29D. ഇത് ഗൂഗിളില്‍ മലയാളത്തില്‍ തിരഞ്ഞുനോക്കിയാല്‍ കിട്ടും.വാക്കൊന്നുമാറ്റിതിരയണമെന്നുമാത്രം.

    പ്രദീപ്,അഞ്ജനാ, നല്ല വാക്കുകള്‍ക്ക് നന്ദി.

  • anjanasatheesh

    pradeep,

    13D-bhanabattante oru novelinum ee perundu….

  • niminarayan

    a very nice crossword with no mistakes. but a tough one too. congrats to jalaja…

  • anjanasatheesh

    s.priya,arun

    4A -pothuvay kannunna oru pakshiyude “nottathe” pattiyannu….
    28D- 25 D nte answeril ethundu
    3D- sooryante ethil…athundu….,sanju please think
    1D – kalakalam nilanilkkunna seelukal
    29D- oru phalathinte perum -karate karante perinte avasanavum

  • niminarayan

    arun

    for 1D, this film was release din 1986 and directed by boban kunchakko.

  • sanju

    ജലജേച്ചീ,3D വല്ലാത്ത ക്ലൂ ആയിപ്പോയി..ജലജേച്ചിക്ക് ഇഷ്ടമുള്ള അക്ഷരം കിട്ടാന്‍ ഞാന്‍ മഷിയിട്ടു നോക്കുവാ…എന്തായാലും നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍…ഒപ്പം ടോപ്പേഴ്സിനും അഭിനന്ദനങ്ങള്‍..ആരെങ്കിലും 3D ക്ക് വല്ല സൂചനയും തരൂ…

  • Gopakumar

    ഒരു രക്ഷയുമില്ല. രണ്ടക്ഷരങ്ങള്‍ക്കു വേണ്ടി (3D & 28D) ഒരവധിദിവസം തീര്‍ത്തു. ആരെങ്കിലും ഒന്നു സഹായിക്കൂ……………….

  • Sooraj

    nice one jalaja

  • niminarayan

    sanju,

    for the 3D last letter, just search in mashithandu dictionary with the other two letters and you will the one of the meaning as your answer. Actually I am totally new to this tree and dont know whts it actually.

  • pradeep

    13 D .
    enikku kitti, (to be frank, it was a trial and error, Jalaja chechiyude clue enne ottum sahayichilla)

    For others who r still looking for it

    kuranginte marile oru malaye patti P Susheela padiya prasidhamaya pattinte adya padam orthu nokkoo, G devarajan sangeetham

    Ithrayum eluppam ayulla oru clue tharan padundo ennariyilla!

  • pradeep

    1 d,
    ee chitrathinte peru thanne marakkan pattatha pattukal anu,

    oh my god, again a very straight clue, hope jalajachechi and others will not be angry if admin decides to post this

  • pradeep

    3D

    As per wikipedia, the bark of this tree was used for writing (and not leaves as mentioned in the crossword question).
    this tree is considered as national tree of a very big nation
    one Swedish city was saved from fire by these trees
    In parts of Germany, young men erect decorated trees of this kind in front of the houses of their love interests on the night of May 1st to show their feelings

    once u get the english name, search in the wikipedia and get sanskrit name and then it is easy to get malayalam answer

  • sanju

    ജലജേച്ചീ,ഇത്ര ഇഷ്ടമോ ഈ അക്ഷരത്തോട്???എന്തായാലും എന്നെ ഒരുപാടു ബുദ്ധിമുട്ടിച്ച അക്ഷരം..പ്രദീപ്,നിമ്മി ഒരുപാടു നന്ദി….

  • pradeep

    sanju, see her name :)

  • pradeep

    28 D

    hope you got first two letters, then try different forms of last letter and u will get answer

  • Jalaja

    സഞ്ജു, ഞാന്‍ തന്ന ക്ലൂ വളരെ ശരിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? എനിക്കിഷ്ടപ്പെട്ട അക്ഷരം മഷിനോക്കാതെ തന്നെ കണ്ടുപിടിക്കാമായിരുന്നല്ലോ എന്നെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍.
    GK,28D രാമായണത്തിലെ ഒരു കഥാപാത്രമാണ്.അദ്ദേഹത്തിന്റെ സ്വന്തം പേരുള്ള ഒരു മലയാളസിനിമാനടനുണ്ട്.
    നിമി, ഈ മരത്തെക്കുറിച്ച് എനിക്കും വലിയ അറിവൊന്നുമില്ല.കഥകളില്‍ കേട്ടിട്ടുള്ളതല്ലാതെ. ഇതിനെ പൂതണക്ക് എന്നും പറയും .ഇതിന്റെ തൊലി ചതച്ച് യതികള്‍ വസ്ത്രമാക്കുന്നു.
    പ്രദീപ്, ഒരു പാട്ട് എനിക്കും ഓര്‍മ്മ വന്നിരുന്നു. പക്ഷേ അതില്‍ നിന്ന് ഒരു ക്ലൂ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

  • Shanmukhapriya

    ക്ലൂ തന്ന എല്ലാപേര്‍ക്കും ഒരുപാടു നന്ദി! ജലജേച്ചീ, വളരെ നല്ല പദപ്രശ്നം….പക്ഷെ ഒരു പാടു ബുദ്ധിമുട്ടി, രാവിലെ മുതല്‍ ശ്രമിക്കുന്നു, ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു! ആദ്യം സ്കോര്‍ ചെയ്തവര്‍ക്കു അഭിനന്ദനങ്ങള്‍……….

  • GK

    Jalaja Chechi – Very nice crossword, though bit difficult. Took a lot of time to complete it. Thanks to all for giving the clues. Congrates to the winners.

  • rajeshvijay

    Congrats to toppers.. Good crossword.thanks Jalajachechi.

  • Sooraj

    3D , kumaon, himalaya bhagangalil kandu varunna van vrikshamanu. but jalajede erattippikkal sheriyayilla , beacuse even knowing the answer it troubled me… please check the sanskrit version.

  • Sooraj

    1D is too easy …thats a good question jalaja…congrats all toppers…

  • Jalaja

    Thank you Nimi,Sanju,Sooraj and GK.

    ഞാന്‍ സഞ്ജുവിനു തന്ന ക്ലൂ പ്രദീപിനാണ് മനസ്സിലായത് അല്ലേ?

  • http://www.anthippuzha.blogspot.com anthippozhan

    ജലജച്ചേച്ചീ,
    കഴിഞ്ഞ പദപ്രശ്നത്തിലെപ്പോലെ(പ്രകൃതി)’പാവയ്ക്കാമരം’ പോലെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ഇക്കുറി ഉണ്ടായില്ലെന്നത് ആശ്വാസകരം .
    എങ്കിലും ആദ്യചോദ്യം അല്പം കൂടി മികച്ചതാക്കാമായിരുന്നു.6A.വീണ്ടും- എന്നതും.
    നിഘണ്ടുക്കളെ കണ്ണുമടച്ച് വിശ്വസിക്കുന്നതുകൊണ്ടാവണം ഈ രണ്ടുചോദ്യങ്ങളുമുണ്ടായത്.
    വിസര്‍ഗ്ഗത്തിലവസാനിക്കുന്ന സംസ്കൃതപദങ്ങള്‍ രേഫത്ത്തോടെ മലയാളത്തില്‍ സമസ്തപദങ്ങളില്‍ വരാറുണ്ട്. ഏകപദമായി പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
    ഇച്ചെറിയ കല്ലുകടിയൊഴിച്ചാല്‍ ഭേദപ്പെട്ട പദപ്രശ്നം.
    13A-യുടെ source of information ഒന്ന് കിട്ടിയാല്‍ കൊള്ളാം. Just for my reference.

    ചേച്ചിക്കും വിജയികള്‍ക്കും ഭാവുകങ്ങള്‍ .
    സ്വന്തം
    പോഴന്‍

  • pradeep

    dear shinoj, your clues were too direct

  • pradeep

    i feel what pozhan says is true about the last letter of 6A

  • pradeep

    16 D, second letter, isn’t a deerkham missing? I am not sure,

  • Jalaja

    Thank you Rajesh,Sooraj and Jayakumar.

    സൂരജ്, 3D. ഞാനായിട്ട് ഇരട്ടിപ്പിച്ചതല്ല. രേഫം കഴിഞ്ഞാല്‍ ഇരട്ടിപ്പിച്ചെഴുതിയാണ് എന്റെ തലമുറയ്ക്ക് ശീലം. ഉദാഹരണം: വര്‍മ്മ,സ്വര്‍ഗ്ഗം. ഇപ്പോള്‍ ആരും അങ്ങനെ എഴുതുന്നില്ല എന്നു തോന്നുന്നു. വര്‍മ,സ്വര്‍ഗം എന്നെല്ലാം എഴുതിക്കാണുമ്പോള്‍ എന്തോ ശരിയാവാത്തപോലെ എനിക്കും തോന്നാറുണ്ട്. sanskrit version google ല്‍ എങ്ങനെയാണ് നോക്കുകയെന്ന് എനിക്കറിയില്ല .
    ജയകുമാര്‍ ,6A യെ കുറിച്ച് എഴുതിയത് ശരിയാണ്. ആദ്യചോദ്യവും 6A യും അതുപോലെയുള്ള മറ്റു പദങ്ങളും വരുന്നത് പലപ്പോഴും segments connect ചെയ്യാനും columns connect ചെയ്യാനും വേണ്ടിയുള്ള ശ്രമത്തിലാണ്. verify crossword സൌകര്യം വന്നതുകൊണ്ട് ഇനി അത്തരം പദങ്ങള്‍ കുറയും.
    13A source of information കുറച്ച് കാലംമുമ്പു വരെ asianet radio (dubai)അവതരിപ്പിച്ചിരുന്ന ക്വിസ് കേള്‍ക്കാറുണ്ടായിരുന്നു.എഴുതിവയ്ക്കാറുണ്ടായിരുന്നു. അതില്‍ നിന്നാണ്. 2A, 11A, 31A,1D ഇവയും അങ്ങനെ തന്നെ.

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • Jalaja

    ജയകുമാര്‍, ഈ ലിങ്കില്‍ പോയി നോക്കൂ ,ഇപ്പോള്‍ ഇരുന്ന് കണ്ടുപിടിച്ചതാണ്.
    osdir.com/ml/culture.film.documentary…/2008…/msg00062.html – Cached

    Ravi Varma could hardly complete his last work ——– as he had become physically weak by then.

  • mashood

    dears, i know the answer of 3D but the third letter not matching with any case what to do?

  • mashood

    oh my God i got 3D ms. jalaja it is wrong the answer should be end with “chandrakkala” cause it is not malayalam word……….

  • Shinoj

    Jalaja Chechi,

    Forgot to congratulate you, a nice, tough CW, kurachu kashtappeduthi enkilum… :-)

  • http://www.anthippuzha.blogspot.com Anthippozhan

    JalajEchee,
    Thanks for the pain taken to reply with the source and the link. I must thank you double for giving some light into the ‘cached’ pages of ‘Google’ which never cared about.
    The page has been showed; however the original page was removed from the site.(the advantage of ‘cached’ pages.)

    A link for those who interested in Sanskrit documents-

    http://sanskritdocuments.org/

    This site has a good number of digitalized books in Sanskrit.
    സ്വന്തം
    പോഴന്‍

  • http://www.kochumuthalali.blogspot.com Sharath Mohandas

    ആരെങ്കിലും ഒന്ന് സഹായിക്കണേ….
    16D. സ്വഭാവഗുണമുള്ളവള്‍
    28D. ഇദ്ദേഹം ജനിച്ചപ്പോള്‍ അതിഭയങ്കരമായ ഇടിനാദമുണ്ടായതായി ഇതിഹാസത്തില്‍ പറയുന്നു
    29D. ഇന്ദ്രന്റെ തേരാളി

  • അനീഷ്‌ മേലാന്‍

    @sarath,
    16D)aval vallyya _ chamayunnu ennu nammal parayarund idakku.
    28D)mikkavarum last letter avum vendathu pullede last perinte koode oru valli ittal answer kittum.
    29D)ee pulli ramayanathil sreeramante therali ayittund

  • Jalaja

    നന്ദി, ഷണ്മുഖപ്രിയ, ഷിനോജ്, ജയകുമാര്‍.
    mashood, 3D. ചന്ദ്രക്കല ആവശ്യമില്ല. ഞാന്‍ നിഘണ്ടു നോ‍ക്കിയാണെഴുതിയത് .ഇന്നലെ ഒരു മലയാളം ടീച്ചറോടും ചോദിച്ചു
    പ്രദീപ് 16D യില്‍ ദീര്‍ഘം വേണ്ട.
    6A വാക്ക് ഒറ്റയ്ക്ക് ഉപയോഗിക്കില്ലെങ്കിലും നിഘണ്ടുവില്‍ ഉള്ളതുകൊണ്ട് പദപ്രശ്നത്തില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
    ശരത് ,16D.സ്വഭാവത്തിന് സാധാരണയായി പറയുന്ന പദം ഓര്‍ത്തുനോക്കൂ.
    28D,29D ഇവയുടെ ക്ലൂ നേരത്തെ കൊടുത്തിട്ടുണ്ടല്ലോ.

  • mashood

    Mr. SArath
    16Dചില സ്ത്രീകളോട് ഇത് ചമയല്ലേ എന്ന് പറയും
    28Dപത്ത് തലക്കാരനെ ഓര്‍ത്താല്‍ മതി ആപേരില്‍ ചില മിനുക്കുപണി നടത്തിയാല്‍ മതി29Dഒരു നാരങ്ങയുടെ പേരുമായി സാമ്യം

  • http://www.kochumuthalali.blogspot.com Sharath Mohandas

    എന്നാലും എന്റെ ജലജ ചേച്ചി.. ഇത്രയ്ക്ക് കട്ടി വേണ്ടായിരുന്നു..
    എങ്കിലും സംഗതി കൊള്ളാം…
    ടോപ്പേഴ്സിനു അഭിനന്ദനങ്ങള്‍…

  • Jalaja

    ശരത്, കട്ടി കൂടിപ്പോയതില്‍ ഖേദിക്കുന്നു. എന്നാലും ധാരാളം പേര്‍ പെട്ടെന്ന് ചെയ്തുതീര്‍ത്തുവല്ലോ.
    എല്ല്ലാവര്‍ക്കും ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍!!!

  • http://mathrubhumicrosswprd mujeeburrahman.k.m.

    please help 6A and 3D

  • jalaja

    mujeeb, see the newer entries for more clues .then you will get 6A and 3D.
    with best wishes

  • Jaimon

    pls help me to complete this crossword…. 21D is missing. thanks

  • Kannan Dubai

    21d
    pls help

  • Kannan Dubai

    21d first & last letter
    pls help………