CW/2010/KRKT-0016

CW/2010/KRKT-0016
വിഷയം : history
നിര്‍മ്മിച്ചത്: midhunkrish

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0016
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0016

Tags:

  • http://www.kochumuthalali.blogspot.com Sharath Mohandas

    Required Help

    8D പ്രസിദ്ധനായ ഇന്‍ഡ്യന്‍ ചരിത്രകാരന്‍…

    ബാക്കിയെല്ലാം കിട്ടി…. ഷിനോജ്, വികാസ് ഷണ്മുഖ്പ്രിയാ… അഭിനന്ദനങ്ങള്‍

  • Shanmukhapriya

    A nice cross word, Thank you Midhun….
    Congrajulations Shinoj…

  • Shanmukhapriya

    Thank you Sharat,
    8D is the name of a lady, relates to one of the leading role in the novel marthanda varma…

  • Pradeep

    is the answer to 8D correct? are you sure?

  • Vikas

    8D: പ്രസിദ്ധനായ ഇന്‍ഡ്യന്‍ ചരിത്രകാരന്‍

    ചരിത്രകാരനോ ചരിത്രകാരിയോ? :)

  • Kumar

    any clue for 1A? can’t remember anything :(

  • sanju

    ക്ലൂ തരാമോ???????

    8D പ്രസിദ്ധനായ ഇന്‍ഡ്യന്‍ ചരിത്രകാരന്‍…

  • http://www.kochumuthalali.blogspot.com Sharath Mohandas

    ടോപ്പെഴ്സ് ആരും എന്താ ഒന്നും പറയാത്തെ?

  • prasad

    8D- The daughter of Vasudeva

  • http://www.kochumuthalali.blogspot.com Sharath Mohandas

    അവസാനം 8D കണ്ട് പിടിച്ചു…

    ആദ്യ ഭാഗം ഇന്‍ഹരിഹര നഗറില്‍ ഫിലോമിന വായിക്കുന്ന ഒരു നോവലിന്റെ ഒരു ഭാഗം.. ബ്രഹ്മദത്തന്‍ നോക്കി നില്‍ക്കേ ഉടലു നിറയെ കൈകളുമായി ‌____.. ബാക്കി പകുതി ഒരു പ്രശസ്ത ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു….

  • http://www.anthippuzha.blogspot.com anthippozhan

    Mithun,
    congrats ! Good password.
    But I have a disagreement with 8D. I don’t think the clue was fair.
    According to the information I got from net, she is a historical fiction writer. A novelist. Where is her place in Indian historical research? The name you intended was not in full.
    And the question was confused with ‘he’ instead of ‘she’. It’s a factual error.
    Any how thanks for introducing her.
    21D- Wikipedia tells us the name of the holy book is ‘Avesta’. The one which is mentioned in CW is an interpretation and sometimes it is being referred erroneously.(I’ld be thankful if you refer me some sources of further information regarding both the questions, for our knowledge).
    Congrats for the winners!
    സ്വന്തം
    പോഴന്‍

  • http://www.anthippuzha.blogspot.com anthippozhan

    8D-ഒരു ചരിത്ര നോവലെഴുത്തുകാരി. ‘താന്‍സനെയും കാത്ത്’, ‘അക്ബര്‍- ഒരു മഹാനായ രാജാവ്’ തുടങ്ങിയവ എഴുതി. Try the English translation in google.
    സ്വന്തം
    പോഴന്‍

  • aparna

    8D-sister of sreekrishna

  • http://www.anthippuzha.blogspot.com anthippozhan

    കഴിഞ്ഞതവണയാണു മനസ്സിലായത്, മോഹന്‍ലാലിന്‍റെ പടം റിലീസുചെയ്യുന്നതും നോക്കി ഫാന്‍സുകാര് തിയേറ്ററിന്റെ മുന്നില്‍  ക്യൂ നില്കുന്ന  പോലെ പദപ്രശ്നത്തിന്റെ റിലീസും കാത്തു കുറെയാളുകള്‍ നില്‍ക്കുന്നുണ്ടെന്നു. ഒന്നു തള്ളിനോക്കിയെങ്കിലും ബ്ലാക്കുകാരുടെ
     ഇടിയിലാണെന്നു തോന്നുന്നു, പുറകിലായിപ്പോയി.
    ഇക്കുറി അതുണ്ടാകരുതെന്നുറച്ച് വെളുപ്പിനു അഞ്ചരക്ക് (മഷിത്തണ്ടിന്റെ എട്ടു മണി സൗദിയിലെ അഞ്ചരയാണേ.) അലാറം വെച്ചുണര്‍ന്നു ഞാനും ഒരു കസര്‍ത്തൊക്കെ കഴിഞ്ഞു മസിലുപിടിച്ചു ക്യൂവിലു നിന്നൂ. പക്ഷേ കുറച്ചു കഴിഞ്ഞു ആരോ പുറകിലു തട്ടി വിളിച്ചതു കൊണ്ടു മാത്രം തിരിഞ്ഞുനോക്കിയപ്പോ കണ്ടത് ഷിനോജ് ആദ്യം കിട്ടിയ ടിക്കറ്റും കയ്യില്‍ പിടിച്ചു എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഞാനാകെ നാണിച്ചു പോയി. അപ്പോഴാണു മനസ്സിലായത്, തടിമിടുക്കു കൊണ്ടു മാത്രം
     മുന്നിലെത്താന്‍ പറ്റില്ലെന്ന്.
     എന്റെ ഉറക്കം പോയതു മിച്ചം. ഇപ്പോഴും ഒന്നിലുടക്കി കിടപ്പാണു്‌.
    ഇതിനിടയില്‍ ‘ബംഗാളി’ന്‍റെ വേ(പേ)രന്വേഷിച്ചു വിക്കീടെ പീടികയിലും ഗൂഗിളിന്റെ സൂപ്പര്‍മാര്‍ക്കറ്റിലും ഒക്കെ അന്വേഷിച്ചു നടന്നു വിയര്‍ത്തു തിരിച്ചെത്തിയപ്പോഴുണ്ട്, സ്വന്തം മുറ്റത്തു നില്കുന്നു സംഗതി.
    അവനവന്‍ നട്ടതൊന്നു കിളച്ചു നോക്കാന്‍ തോന്നാത്ത എന്‍റെ മണ്ടക്കു രണ്ടു കിഴുക്കു കിഴുക്കാന്‍ തോന്നിപ്പോയി. എത്ര തവണ പത്രത്തിലും പുസ്തകത്തിലുമൊക്കെ വായിച്ചതാ. 
    മാത്രമോ ബംഗാളില്‍ നിന്ന് പാരകള്‍ക്കൊരു കുറവുമുണ്ടായില്ല. അവിടുത്തെ ഒരു ചരിത്രകാരനെത്തേടി ഇനിപോകാനൊരിടമില്ല.
    അവനെ എന്‍റെ കയ്യിലൊന്നു കിട്ടട്ടെ എന്ന് വിചാരിച്ചിരിക്കയായിരുന്നു. പക്ഷെ പിന്നീട് സത്യമറിഞ്ഞപ്പോള്‍
    ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ’ എന്ന് പ്രമാണിച്ചു പോട്ടെന്നു വെച്ചുകളഞ്ഞു.
     പക്ഷേ ഞാനങ്ങനെ വിടുകേല. അടുത്ത തവണ നോക്കിക്കോ. ഒന്നിലു പെഴച്ചാ പിന്നെ മൂന്നിലും(പെഴക്കും) എന്നല്ലേ. ജാഗ്രതൈ….

    ചിയെഴ്സ് ഷിനോജ്, വികാസ്, ഷണ്മുഖാ…….
    സ്വന്തം
    പോഴന്‍

  • midhunkrishna

    8d.
    ചരിത്രകാരിയാണ്‍.(മഹാഭാരത കഥയിലെ ഒരു പ്രധാന സ്ത്രീ കഥാപാത്രത്തിന്റെ പേരിനോട് സാമ്യം)

  • Kirti

    1A … athu maathrame kittanullu… clue plss….

  • sanju

    Kirti,
    Oru muslim padaprayogamaanithennu thonnunnu,mugal kaalaghattathilum mattum dhaaraalam upayogichirunnu.iniyum oru clue enikku rtharaan pattanilaa.

  • anjana

    kirti,

    Mugal rajakanmarude bharyamarude perinte avasanam ethum cherthannu vilikkunnathu…….orthunokuu….

  • Kumar

    thanks Sanju and Anjana!! got it!!

  • Shinoj

    Thanks to all…

    പോഴന്‍, you really make things cool… Thanks for the funny lines too…

  • Manoj

    35D Second letter ???
    …. pls

  • Manoj

    i got the answer……..

  • krishnapriya rohit

    a nice crossword.
    thank you midun..
    congratulations to all the winners..
    thank you sanju, anjana and pozhan for the clues….

  • Kirti

    Thank you Anjana and Sanju.. Kittiiiii…

  • midhunkrishna

    അന്തിപ്പോഴന്‍,
    ഈ പദപ്രശ്നത്തിലെ 95% ചോദ്യങ്ങളും 8 മുതല്‍ പത്തു വരെയുള്ള ക്ളാസ്സുകളിലെ പുസ്തകങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണു.പാര്‍സികളുടെ മതഗ്രനഥവും ഇതിലുള്‍പ്പെടുന്നു.തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു

  • GK

    Hi All,

    Pleased to announce you all the arrival of a new baby to my family yesterday..
    Was busy at the hospital yday and very late to attempt again this CW.
    Congrates to the winners.

    Need Clues for 9A first word and 24A first word Please!!

    (Anthipozhan – Me too woke up one hour earlier than you as Geneva is 3.5 hrs behind India. But had to rush to the hospital by 8 am!! All the best for your future attempts to get the 1st Rank!!)
    Thanks

  • Sooraj

    good one, saw it little late …good work mithun

  • അനീഷ്‌ മേലാന്‍

    @GK
    ആദ്യമായി അഭിനന്ദനങ്ങള്‍
    9A&24A-രണ്ടു ഉത്തരവും ഗൂഗിളില്‍ ഇംഗ്ലീഷ് സെര്‍ച്ച്‌ കൊടുത്താല്‍ കിട്ടും

  • anjana

    gk,

    9A : 1997 biju kottarakkara samvidhanam chaitha mukesh chithrathinte peru nokkiyal kittum

  • GK

    Thanks Anish & Anjana. Got the answer for 9A. But still stuck with 24A. Checked in google and the first letter is not matching. Please help.

  • jalaja

    congratulations GK !!!

  • sanju

    ജി.കെ അഭിനന്ദനങ്ങള്‍.
    മഞ്ഞ് എന്നുള്ളതിന്റെ ഇംഗ്ലീഷ് പദം ചിന്തിക്കൂ…….

  • അനീഷ്‌ മേലാന്‍

    @GK
    Gulf nadukalil nammal kudikkunna oru paaneeyathinte peru anu ithu.ippol nattilum undu ennu thonnunnu

  • Divya

    Congrats GK

  • GK

    Thanks Jalajachechi for the wishes.

    Sanju & Anish – Thanks a lot. Got the answer.

  • Shanmukhapriya

    അഭിനന്ദനങ്ങള്‍ ജി.കെ……

  • rajeshvijay

    congratulations GK

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഇപ്പോ പഴയ വഴിയേ വെറുതെ ഒന്നു നടക്കാനിറങ്ങിയതാ. ഞാൻ പോയ ശേഷം പല സംഭവങ്ങളും നടന്നതായി കാണുന്നു. അറിഞ്ഞില്ല. വൈകിയതിൽ ഖേദിക്കുന്നു.
    അഭിനന്ദനങ്ങൾ ജീക്കെ.  
    അന്നു ജനീവയിൽ മൂന്നരയ്ക്കെഴുന്നേറ്റെങ്കിലും വെറുതെയായില്ലല്ലോ. വേറെയാർക്കും കിട്ടാഞ്ഞ ഒരു സമ്മാനമല്ലേ ഗോവിന്ദിനു കിട്ടിയത് !
    മോളോ മോനോ? മോളാണെങ്കിൽ പേരു തന്നെ ’ജനീവ’ എന്നാക്കമല്ലോ. ’ജാനൂ’……..ന്ന് അപ്പൂപ്പനമ്മൂമ്മമാർക്കു വിളിക്കേമാവാം. ഒരുത്തരേന്ത്യക്കാരനെക്കൊണ്ടു കെട്ടിച്ചാൽ ’മേരീ ജാൻ’….എന്നും വിളിച്ചോളും.
    മോനെങ്കിൽ ’ജീവൻ’(മതമുള്ളതോ ഇല്ലാത്തതോ), ജീവാ, ജനീഷ്, ജനക് എന്നിങ്ങനെയും സ്കോപ്പുണ്ട്. 
    കുഞ്ഞിന്റെ 28 കെട്ടിനെങ്കിലും വരാനൊത്തല്ലോ. ഭാഗ്യം.
    ആശംസകൾ….!
    സ്വന്തം 
    പോഴൻ‍

  • kumar

    required help to fill the 32 A 5th letter……… just one letter to complete this crossword.

  • http://mathrubhumicrossword Mujeeb Rahman

    kumar
    please search “http://arogyam.blogspot.com/2006/04/blog-post_23.html”

  • Kumar

    Thank you Mujeeb………. completed.