CW/2010/KRKT-0013

CW/2010/KRKT-0013
വിഷയം : palavaka
നിര്‍മ്മിച്ചത്: m.s.priya

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0013
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0013

attention:

28എ. പര്യായ പദമാണ് ഉത്തരമായി കിടക്കുന്നത്
14ഡി. യഥാര്‍ത്ഥ ഉത്തരം നാല് അക്ഷരമാണ്. കളത്തിനു യോജിക്കും വിധം പിരിച്ചെഴുതിയിരിക്കുന്നു.

Tags:

  • admin

    ശ്രദ്ധിക്കുക: മുകളില്‍ രണ്ട് സൂചനകള്‍ കൂടുതല്‍ കൊടുത്തിട്ടുണ്ട്

  • അനീഷ്‌ മേലാന്‍

    crossword release avunnathinu munne responses vannu thudangiyo?

  • sanju

    25A,First letter,Is there any mistakes?

  • admin

    no problem in the letter. it is a combination letter.

  • rajesh pillai

    14 D 3rd letter. aksharaththinte ella roopabhedhangalum pareekshichu.vallaaththa pirichchezhuthth aayipoi.samayanashtam maathram micham!!!!!!!!!!!!!!!

  • anjana satheesh

    14 D more hits required…….how can the crossword maker write the four letter word to 5 letter ….?

  • sanju

    നന്ദി അഡ്മിന്‍.ജീ കെ സര്‍,അഭിനന്ദനങ്ങള്‍
    എം എസ് പ്രിയ, വളരെ നല്ല പദപ്രശ്നം….

  • Kumar

    give me a clue for the first letter of 25A. can’t remember any similar sounding word :(

  • prasad

    Any body pls give clue for 25A? im struck on that

  • admin

    14D. do a complete split on the 2nd letter. it is a 3 letter combination. no need of trail and error.

  • http://www.kochumuthalali.blogspot.com Sharath Mohandas

    25A First letter requires more clue…
    14D Difficult to fill boxes properly..

  • anjana satheesh

    14 D okay, I got it and I got 99 marks…….but I am stuck with 25 A, requied the First Letter…?

    Crossmaker requied the other words of “Bhandanam”…please clarify…?

  • Rajith Ravi

    28 A മൂന്നാമത്തെ അക്ഷരം കിട്ടണില്ല

  • anjana satheesh

    wow…..I got it…thanks
    A nice Crossword….except 14D

  • Rajith Ravi

    28 A കിട്ടി, മഷിത്തണ്ടിന് നന്ദി

  • GK

    Nice CrossWord S.Priya!! Well Done.

    Thanks Sanju. (Pinne, Sir ennokke vilichu enne athra senior aakkalle – I’m just 35 years old!!) :) :):)

  • അനീഷ്‌ മേലാന്‍

    25A-first letter any clu?

  • bency

    25A,First letter,any clue?

  • anjana satheesh

    25 A – This letter included the “WORDS” related to Temple or “Ambalam”

  • bency

    25 A -Lot of people stuck on the same and it sounds not good to use these type of words in crossword..Any clue on the word

  • Kumar

    thanks അഞ്ജന.. ഉത്തരം കിട്ടി. പക്ഷെ, ഇങ്ങനെയൊരു വാക്കു ഞാൻ കേട്ടിട്ടില്ലായിരുന്നു!!

  • Kirti

    25A first letter…

  • അനീഷ്‌ മേലാന്‍

    നന്ദി അഞ്ജന അവസാനം കിട്ടി
    ക്ഷ കൊടുത്തു ഞാന്‍ മടുത്തു പിന്നെ ആണ് ഒന്ന് മാറി ചിന്തിച്ചത് ഹഹ

  • അനീഷ്‌ മേലാന്‍

    ജി കെ ആശംസകള്‍

  • nimmi

    please give additional clue for the first letter of 25A

  • Shanmukhapriya

    നന്ദി സഞ്ജു……

    അഞ്ജന,14D ലിങ്ക് ശരിയാക്കുന്നതിനു വേണ്ടി എനിക്കു അങ്ങനെ ഒരു വിട്ടു വീഴ്ച ചെയ്യേണ്ടി വന്നു. അതു കൊണ്ടു ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു

    കുമാര്‍,28A മഷിത്തണ്ട് നിഖണ്ടുവില്‍ താങ്കള്‍ക്കു ഈ വാക്കു കാണാന്‍ കഴിയും.

    കീര്‍ത്തി,28A ആദ്യ അക്ഷരം, എന്റെ പേരില്‍ ഈ ഒരു അക്ഷരമുണ്ടു എന്നൊരു ക്ലൂ തരാനേ എനിക്കു അറിയൂ.:)അഞ്ജനയുടെ ക്ലു നോക്കൂ

    അഭിനന്ദനങ്ങള്‍ ശ്രീ ജി കെ

  • aparna

    25a-walking around temple

  • Kirti

    നന്ദി ഷണ്മുഖപ്രിയ … :)

  • Kumar

    btw,3D ചോദ്യം പൂർണ്ണമായും ശരിയല്ല.

  • Divya

    Thanks aparna……..Atlast got it.

  • RAJESH M

    Dear M S PRIYA, nice Crossword… CONGRATULATIONS…

  • mashood

    help need for 23A 8D 19D (Second letter)

  • Shanmukhapriya

    മഷൂദ്,

    23A ശാപത്താല്‍ കല്ലായി മാറി പിന്നീടു, ശ്രീരാമനാല്‍ ശാപമോക്ഷം ലഭിച്ചു
    8D(ഇതിന്റെ അക്ഷരങ്ങളുടെ ക്ലൂ 3+3+2 എന്ന് വായിക്കുക)മലയാളത്തിലെ ഒരു ഹാസ്യ നടി+ആയിരം+പേര്
    19D മഷിത്തണ്ട് നിഖണ്ടുവില്‍ താമരയുടെ പര്യായം നോക്കൂ

  • അനീഷ്‌ മേലാന്‍

    @മഷൂദ്
    23A-പഞ്ച മഹിളാ രത്നങ്ങളില്‍ പെട്ട ആള്‍ ആണ് ഇത്
    8D-ദേവിയുടെ ആയിരം നാമങ്ങള്‍ ആണ് ഇത്

  • mashood

    thank you priya, aneesh…….. its a good corssword congrats s.priya

  • pradeep

    again a crossword with mistakes

    3D answer should be vigathakumaran, answer given in this crossword is the first talkie(mocvie with sound)
    8D 3rd lettter (deerkham)
    13 A third letter
    17d 3rd letter
    14D was really a circus.

  • Prajeesh

    pls give any other clue for 25a………………

  • Gopkumar

    can i get a clue for 14D?

  • അനീഷ്‌ മേലാന്‍

    @Prajeesh
    25A-first letter avum vendathu athu ithil ninnum kittum
    aparna:
    July 3, 2010 at 8:24 pm
    25a-walking around temple
    @Gopakumar,
    14D-Ningal udhesikkunna aal thanen aanu,athinte third letter onnu koodi pirichu oru cheriya trial and error cheythal kittum.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    എല്ലാവർക്കും പ്രണാമം.
    ഈയിടെയായി ഈതണ്ടിൽ പിടിച്ചുതൂങ്ങാൻ തുടങ്ങിയവനാൺ. കൈവിടുവിച്ച് ഒന്നു കമന്റാൻ ഇപ്പൊഴേ തരമായുള്ളു.
    ഇതിന്റെ കടയ്ക്കലുള്ളവർക്ക് കൺഗ്രാറ്റ്സ്. കൊമ്പത്തും ചില്ലത്തുമൊക്കെയുള്ളവർക്കും ആശംസകൾ. വരാന്തയിലും വരമ്പത്തുമുള്ളോർക്കും. 
    പദപ്രശ്നങ്ങൾ അത്ര ’റിച്ച്’ എന്നു പറയാനില്ലെങ്കിലും കഞ്ഞികുടിക്കാനുള്ള വകയുണ്ട്. വറുതിയുടെ നാട്ടിൽ(നെറ്റിൽ) ഇതുതന്നെ വലിയകാര്യം.

    കർത്താവിന്റെ(ചോദ്യ) കുറവ്(അറിവു) പലപ്പോഴും അനാവശ്യസങ്കീർണ്ണതകൾ സൃഷ്ടിക്കുന്നുണ്ട്. ഇതു നല്ലതല്ല. പല കളങ്ങളും തെറ്റായി എഴുതുമ്പോഴാണു ’ശരി’യാകുന്നത്.  ഇതു ഭാഷയുടെ ശരി-തെറ്റുകളെക്കുറിച്ചു കൺഫ്യൂഷനുണ്ടാക്കും.  വെളുക്കാൻ തേച്ചതു പാണ്ടാകരുതല്ലോ. ഉടമയും ’അഡ്മിനും’ ശ്രദ്ധിക്കണം.നിലവാരം ഉയർത്താൻ ശ്രമം വേണം.
    വൈകിയ വേളയിൽ ’ഡിസ്കസ്’ ത്രോയിൽ കിട്ടിയ ചില ക്ല..ക്ലാ..ക്ലീ..ക്ലൂകൾ വിട്ടുപോയ ചില കളങ്ങൾ നിറയ്ക്കാനുപയോഗിച്ചിട്ടുണ്ട്. അതിനു സഹായിച്ചവർക്കു നന്ദി. പക്ഷേ പലപ്പോഴും ഇത്തിരി കൂടുതൽ ഓപ്പണായിപ്പോകുന്നുണ്ട്. കമന്റടിക്കാർ ശ്രദ്ധിക്കുമല്ലോ. അന്വേഷണത്വര വളർത്തുകയെന്ന ലക്ഷ്യം കൂടി ഓർക്കണം.

    എന്നു സ്വന്തം
    പോഴൻ
    ഇന്നത്തെ പോഴത്തം:-ഇനിമുതൽ കളിക്കാൻ ഞാനുമുണ്ട്.  വലിയ കളിക്കാർ ജാഗ്രതൈ….എതിരാളിക്കൊരു പോരാളി…ഡും…ഡും…..ഡും ങ്കൻ……ഇതാ കളത്തിലിറങ്ങിക്കഴിഞ്ഞു…ഡും…ഡും…..

  • http://www.kochumuthalali.blogspot.com Sharath Mohandas

    കൂടുതല്‍ ക്ലൂ തന്ന എല്ലാവര്‍ക്കും നന്ദി..
    ഇല്ലോളം വൈകിയാണേലും എനിക്കും മുഴുവന്‍ പൂരിപ്പിക്കാന്‍ പറ്റി…

    കുരുക്ഷേത്ര ടീമിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ (ഒപ്പം ടോപേഴ്സിനും)….

  • krishnapriya rohit

    shanmukhapriya,

    thanks for the clue…

  • jalaja

    1D നാലാമത്തെ അക്ഷരം തെറ്റാണ്.ചിഹ്നനം ശരിയാണ്.ണ്ഡ എന്നാണ് ശരിയായ അക്ഷരം.

  • Sooraj

    dear admin,

    14ഡി. യഥാര്‍ത്ഥ ഉത്തരം നാല് അക്ഷരമാണ്. കളത്തിനു യോജിക്കും വിധം പിരിച്ചെഴുതിയിരിക്കുന്നു

    vathsyayanan : വാത്സ്യായന്‍
    BUT IN SANSKRIT – വാത്സ്യായന , IN MALAYALAM – വാത്സ്യായനന്‍ – author of kamasutra
    will it suit the letter combo and column rules?

    its a deliberate attempt to balance – LALA LAJ PATH RAI – where its is ലാല ലജ്പത് റോയി in malayalam…
    All these time to time adjustment cant be accepted. he may be use a blue square to fix it properly, and i haven’t seen any such attempt from u too…please comment

    anyways it was a good one…
    sooraj

  • Sooraj

    jalaja,

    u r rite…

  • Sooraj

    jalaja ,

    how we spell 9A?

    ja which is in ur name or thjasa …? i mean th+s+ja ?
    jar is not right