CW/2010/KRKT-0012

CW/2010/KRKT-0012
വിഷയം : പൊതുവിജ്ഞാനം
നിര്‍മ്മിച്ചത്: sanjup

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0012
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0012

mistakes and direct clues
8d. 4th letter ട്ക്ക
21D. first letter : try similar sounds
15D. double the letters
27A 2nd letter : think about Sanskrit

Tags:

  • Raj Pillai

    Sanju,
    nice crossword.Intelligent questions.

    ലിങ്ക് ഒന്നുമില്ലാതിരുന്നിട്ടും 15D യുടെ 5-മത്തെയും 2 – മത്തെയും അക്ഷരങ്ങള്‍ ഇങ്ങനെ മാറ്റി എഴുതണമായിരുന്നോ? പിന്നെ 21D ആദ്യ അക്ഷരം.

  • Pradeep

    sorry to say, too many mistakes 21 D (first 2 letters) 22 D (1st, 2nd and 5th letter, really, this should have been avoided, very poor, really unpardonable) 24 D, (3rd letter), 8D (4th letter, again, too bad) 28 A (3rd letter)

    Dear admin, you should do something to avoid this kind of mistakes, really shameful

  • Pradeep

    somebody pls give clue for 8D 4th letter, i dont knwo how to write this

  • Kumar

    നല്ല പദപ്രശ്നം. എല്ലാ ഉതത്തരവും കിട്ടി.പക്ഷേ 27A യുടെ രണ്ടാമത്തെ അക്ഷരം ശരിയാവുന്നില്ല. അതുകൊണ്ടു സ്കോർ 99 ൽ നിന്നു. ചില അക്ഷരത്തെറ്റുകൾ ഉണ്ടോ എന്നു സംശയം.

    21D ആദ്യത്തെ അക്ഷരം ശരിയാണോ?

    22D മൂന്നാമത്തെ അക്ഷരത്തിനു കൂട്ടക്ഷരം ആവശ്യമില്ല.

    28A മൂന്നാമത്തെ അക്ഷരം തെറ്റാണു, പക്ഷേ 20D യെ accommodate ചെയ്യാൻ വേറെ വഴിയില്ല.

  • Rajesh Krishna

    സഞ്ജു, 8D നാലാമെത്തെ അക്ഷരം തെറ്റാണെന്നു തോന്നുന്നു

  • anjana satheesh

    Dear Admin,

    Please give more clues regarding the mistakes from the Crossword maker….

    20 D 4th Letter
    27 A 2nd Letter
    28 A Last three letters & 24 D

    This is very bad because our time is loosing without proper checking of the crossboard and the chance to get the bonus marks because this is competition. Give minus marks to the crossword maker. That is my opinion

  • Raj pillai

    പ്രദീപ്‌,
    പ്രദീപിന്റെ മനസ്സിലുള്ള കൂട്ടക്ഷരത്തിലെ രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിച്ചു നോക്ക്.ഉത്തരം കിട്ടും.(8D)

  • Shanmukhapriya

    Anyone plss give clue for 28A, 24D, 3D

    8D 4th letter, got the answer n tried my best, but dont know how to write…plss help anyone

  • Shanmukhapriya

    got answer of 3D…but still stuck in 28A,24D n 8D 4th letter….

    21D 4th letter, 15D 2nd and 5th letter n 8D 4th letter r wrong i think….

  • അനീഷ്‌ മേലാന്‍

    28A,20D,24D
    need clues

  • nimmi

    plz give a clue for 4D.only thts neede to complete

  • ali

    4D: Give a Clue Please

  • Shanmukhapriya

    I have finished, no need of clues…..

    Congrass Shinoj!!

  • admin

    check the post for clues and direct answers

  • sanju

    ഈ പദപ്രശ്നത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഒരക്ഷരത്തില്‍ മാത്രമേ ഞാന്‍ മനപ്പൂര്‍വം വിട്ടുവീഴ്ച ചെയ്തിട്ടുള്ളൂ,അത് 28A ,3rd അക്ഷരം മാത്രമാണ്,മറ്റുള്ളവ എന്റെ അജ്ഞത മൂലം തന്നെ സംഭവിച്ചതാണ്.തെറ്റു പറ്റി എന്നതില്‍ ഖേദിക്കുന്നു.

  • sanju

    അഞ്ജന സതീഷ്,
    20 D,4th അക്ഷരത്തില്‍ തെറ്റില്ല
    27A,2nd അക്ഷരത്തിലും തെറ്റായിട്ടൊന്നുമില്ല,sad എന്നത് മലയാളത്തിലെഴുതുമ്പോള്‍ നമ്മള്‍ ഈ ചിഹ്നം ഉപയോഗിക്കാറുണ്ട്.
    28A,മൂന്നാമത്തെ അക്ഷരം ഒരു ചില്ലക്ഷരമാണ്.

    എന്റെ ഭാഗത്തുനിന്നും വന്ന തെറ്റില്‍ ഖേദിക്കുന്നു,നിങ്ങള്‍ക്കുണ്ടായ സമയനഷ്ടത്തിലും…………

  • anjana satheesh

    dear sanju,

    I already got the answers, but thanks for your reply. This Crossword is niceone except the mistakes. Anyway thanks keep the sprit…

  • Pradeep

    Dear Sanju, u cud have used Ian Botham as the answer for 28 A, and this blunder cud have been avoided. I lost my bonus points because of ur mistakes. I am really frustrated, not because of my bonus points, but such glaring mistakes happen again and again and again. Participants are being fooled.

    15D, three letters were wrong (sorry in my preveious comment i mentioned it wrongly as 22D) and this shud have been avoided.

    Also, if you see 22A, it is partially wrong. The person in that answer joined the organisation in a latter stage.

    I hope admin will take little bit more care while checking the answers

  • nimi

    can anypne give clue for 28A?
    I am stuck with this.

  • Rajith Ravi

    എനിക്കിത് എളുപ്പമുള്ള പദപ്രശ്നമായി തോന്നി, അക്ഷരത്തെറ്റുകളുണ്ടെങ്കിലും, സൂചനകള്‍ നോക്കാതെ പൂര്‍ത്തിയാക്കാനായി(ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മാത്രം സൂചന വേണ്ടിവന്നു..ചില്ല്)

    ലോകകപ്പ് കാരണം പദപ്രശ്നം തീയതി മറന്ന് പോയി…ഇപ്പളാ ഓര്‍ത്തേ…

  • aparna

    any clue for 4d please??

  • aparna

    got answer..

  • sanju

    പ്രദീപ്,
    നിങ്ങളുടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു,നിങ്ങളുടെ നിര്‍ദ്ദേശങ്ങളെ ഞാന്‍ മാനിക്കുന്നു.
    എന്നിരുന്നാലും,നിങ്ങള്‍ പറഞ്ഞ ഇയാന്‍ ബോതം,28 A ക്ക് അനുയോജ്യമല്ല,24D യുമായി യോജിക്കില്ല.ഞാന്‍ ന്യായീകരിക്കുകയല്ല,ചില ക്രിക്കറ്റ് ലേഖനങ്ങളില്‍ ഇദ്ദേഹത്തിന്റെ പേര് ഈ രീതിയില്‍ എഴുതിയത് കണ്ടാണ്,ഈ പദപ്രശ്നത്തില്‍ ഇങ്ങനെ ഉപയോഗിച്ചത്,എന്നാല്‍ പോലും ഇത് എന്റെ ഒരു വിട്ടു വീഴ്ചയായിരുന്നു.
    എന്റെ ആദ്യ പദപ്രശ്നമാണിത്,എന്തായാലും ഇതില്‍ നിന്നും ഞാന്‍ ഒരുപാടു പാഠങ്ങള്‍ പടിച്ചു.എല്ലാ വിമര്‍ശനങ്ങളെയും അതിന്റെ യഥാര്‍ത്ഥമൂല്യത്തോടുകൂടി ഞാന്‍ സ്വീകരിക്കുന്നു..ഒപ്പം നന്നായി എന്ന് അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി…

  • sanju

    പ്രദീപ്,
    22A,ഉത്തരം വിക്കിപീഡിയ(മലയാളം) യില്‍ നോക്കൂ,സ്ഥാപക നേതാക്കളില്‍ ഒരാള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്,വിക്കിപീഡിയയും,ഗൂഗിളും,ചില പുസ്തകങ്ങളൂം തന്നെയാണ് ഈ പദപ്രശ്നത്തിനാധാരം.വരും പദപ്രശ്നങ്ങളില്‍ തെറ്റുകളുണ്ടാവാതിരിക്കാനുള്ള പ്രചോദനമായി ഈ പദപ്രശ്നത്തെ ഞാന്‍ കാണുന്നു

  • Shinoj

    Thank you Shanmukhapriya..

    Though some mistakes took away the charm of the this CW a bit, it was a nice effort.

    Regards
    Shinoj

  • Shinoj

    Nimi,

    28A – He is the captain of his countrie’s 20-20 side and led his country to a famous tournament victory recently. If you go for exactly typing his name as we pronounce, you will get an error on 3rd letter.For 3rd letter, use a ചില്ലക്ഷരമo instead.

  • Pradeep

    you can use ‘thankal’ instead of ‘ningal’, that is a better way of using the language and showing respect to others.

    when you talk to elders use ‘tharoo’, ‘varoo’, ‘pokoo’, ‘parayoo’ etc. instead of ‘thaa’, ‘vaa’, ‘po’, ‘para’ etc.

  • Pradeep

    wikipedia malayalam, i have not gone thru that much, but one or two instance i have seen, is not much accurate, and does not contain as much information as in the english version. so it is better to confirm the answers in wiki english.

  • Pradeep

    i am sorry if i have used a very harsh language in my comments. but i was so frustrated, hope everyone will understand

  • അനീഷ്‌ മേലാന്‍

    still struck with 20D-4th letter
    and 24D

  • GK

    Clue for 10A (2nd letter), 4D and 21D please!!!

  • Anu

    Any help on 4D?

  • അനീഷ്‌ മേലാന്‍

    @GK and Anu
    4D-ആദ്യ ഭാഗം ഒരു മലയാളി വനിത ഇപ്പോള്‍ വിദേശ കാര്യ വക്താവായി ജോലി ചെയ്യുന്നുണ്ട്
    @GK
    21D-സൂചന മുകളില്‍ കൊടുത്തിരിക്കുന്നു,ഇതൊരു ആരാധനാലയം ആണ്

  • Kumar

    @GK
    4D. no short cut! a simple direct searh in google will give you the answer!

    10A. if you got the answer for 5D and 11D, you should have got it.

    21D. think about one of the Pandava brothers :) :)

    @Aneesh
    20D-4th letter. try out all ‘swaram’ combinations with that letter. one will work out.

  • GK

    Anish,
    For 20D – think about the most commonly used metal.
    For 24D – think about a famous talk show with Simi Garewal.

  • sanju

    അനീഷ്,
    20 D 4th letter,നീരാവിയുടെ ഇംഗ്ലീഷ് പദത്തിലുണ്ട്.
    24D,കേരളാ ഐ പി എല്‍ ടീമിനെ ക്കുറിച്ചൊന്നു ഗൂഗിളില്‍ തിരയൂ.

  • anjana satheesh

    Pradeep,

    I think Mr. Sanju is not enough experience with malayalam words, leave it. He already committed the errors from his side then why we are writing again. First time I am also frustrated like you due to the time loosing. I think Mr. Sanju is 100% responsible for the mistakes Admin also have some resposiblities to the players. When I am send two….three crosswords to Admin they approved only one after asking no.questions.
    Anyway leave it, please motivate others with your suggestions and opinions.

  • GK

    Thanks Anish and Kumar – got 21 D :)
    4 D – I already got the first part with ‘that’ lady’s name. Need clue for remaining – please
    10 A – Only the middle letter needed. Searched a lot in dictionery – please help.
    Thanks again.

  • niminarayan

    Shinoj,
    Thank you very much for your clues. I could complete it only because of it.
    the crossword is nice; but the mistakes decrease its beauty. players often get irritated by trying different combinations for familiar answers.there should be some solution to this spelling mistakes

  • അനീഷ്‌ മേലാന്‍

    ജി കെ
    നിങ്ങള്‍ക്ക്‌ ഉള്ള സൂചന ഞാന്‍ ഇട്ടിരുന്നു .ആ ഭാഗം അഡ്മിന്‍ അപ്രൂവ് ചെയ്തില്ല എന്ന് തോന്നുന്നു
    4D-പ്രശസ്തയായ ഹിന്ദി സിനിമ നടിയുടെ പേരിന്റെ രണ്ടാം ഭാഗം
    10A-ക്ഷാമത്തിന്റെ പര്യായം നോക്കു കിട്ടും

  • അനീഷ്‌ മേലാന്‍

    24D-since its an english word its difficult to try combinations

  • അനീഷ്‌ മേലാന്‍

    Thanks Kumar,GK and sanju

  • അനീഷ്‌ മേലാന്‍

    ഹഹ
    24D-ഉത്തരം കിട്ടി കഴിഞ്ഞപ്പോള്‍ വളരെ വിചിത്രം ആയി തോന്നി

  • Shanmukhapriya

    ജി.കെ സര്‍

    10A.കിഴക്കന്‍-മദ്ധ്യ ആഫ്രിക്കയില്‍ സമുദ്രാതിര്‍ത്തി ഇല്ലാത്ത ഒരു ചെറിയ രാജ്യത്തിന്റെ പേരിന്റെ ആദ്യ അക്ഷരം

    വേറെ രീതിയിലുള്ള ഒരു ക്ലു തരാന്‍ എനിക്കറിയില്ല.

  • GK

    Dear Kumar, Anish, S.Priya,

    Thanks a lot for all your valuable Clues. I managed to finish this CW.

  • mashood

    27A, 3D 4D (LAST 3 LETTER) 15D THIRD LETTER 21D 24D (SECOND LETTER NOT MATCHING) PLS HELP SOMEBODY

  • anjana satheesh

    Mashood,

    3D a place near kunnamkulam
    4D think about Indian Foreign Secretary’s name plus first part One IPS officer’s name, who detained a police constable from beating students.
    15D He was the writer of a Famous Drama focused for Social Reforms in Namboothiri Samudayam
    21 D – This is place for Worship…..situated in TVM district
    24 D I dont know how can I give the clue – Check the net…with IPL Kochin
    27 A – That is rare things now……..Check with your “MIND” if you have the same…?

  • mashood

    dear anjana thank you very much i know the answer of 15D and 24D but 5th letter for 15D and 2nd letter for 24D is not matching that is main problem

  • mashood

    only one clue nee 24d second letter

  • mashood

    ഒടുവില്‍ എങ്ങനെയൊക്കെയോ ഇത് പൂര്‍ത്തീകരിച്ചു. ഇതിന്‍റെ നിര്‍മ്മാതാവ് അനാവ്യശ്യമായി ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ട് ഉദാഹരണമായി 15D ആരും നമ്പൂതിരിയെ നമ്പൂത്തിരി എന്നെഴുതില്ല, കോലത്തിരി എന്നതിനെ കോലതിരി എന്നും. 21D കൂടാതെ 24D രണ്ടാമത്തെ അക്ഷരം ശരിയല്ല പിന്നെ 21A രണ്ടാമത്തെ അക്ഷരം അനാവശ്യമായി മല്‍സരികുന്നവരുടെ സമയം നഷ്ടപ്പെടുത്തുന്നു ഈ പറഞ്ഞ അക്ഷരങ്ങളൊന്നും മറ്റുള്ള ഉത്തരങ്ങളുമായി ബന്ഡപ്പെടാത്തുകൊണ്ട് തന്നെ എന്തിന് സ്രഷ്ടാവ് മനപ്പൂര്‍ വ്വം തെറ്റുവരുത്തി എന്നത് മനസ്സിലാകുന്നില്ല

  • sanju

    Dear Mashood,

    5th letter of 15 D,നിങ്ങള്‍ക്കറിയാവുന്ന വാക്ക് ഒന്ന് ഇരട്ടിപ്പിച്ചു നോക്കൂ.
    2nd letter of 24D,ഒരു ചില്ലക്ഷരമാണ്.

  • Gopkumar

    required help for 4D and 21D

  • അനീഷ്‌ മേലാന്‍

    @ഗോപകുമാര്‍
    ഈ സൂചനകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്,ഇതില്‍ നിന്നും താങ്കള്‍ക്കു ഉത്തരം ലഭിക്കും
    4D-ആദ്യ ഭാഗം ഒരു മലയാളി വനിത ഇപ്പോള്‍ വിദേശ കാര്യ വക്താവായി ജോലി ചെയ്യുന്നുണ്ട്
    @GK
    21D-സൂചന മുകളില്‍ കൊടുത്തിരിക്കുന്നു,ഇതൊരു ആരാധനാലയം ആണ്
    4D think about Indian Foreign Secretary’s name plus first part One IPS officer’s name, who detained a police constable from beating students.
    21 D – This is place for Worship…..situated in TVM district

  • jalaja

    ചില സാങ്കേതികതകരാറുകള്‍ കാരണം നെറ്റ് ലഭ്യമല്ലാതിരുന്നതിനാല്‍ കുറച്ചു ദിവസമായി പദപ്രശ്നം പൂരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇപ്പോള്‍ അവയെല്ലാം പൂരിപ്പിക്കുന്ന തിരക്കിലാണ്.എന്നാലും ഒരു കാര്യം എഴുതണമെന്നു തോന്നി.പദപ്രശ്നങ്ങളിലെ അക്ഷരത്തെറ്റുകളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ടല്ലോ.അവരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം.15D യുടെ ഉത്തരം അപൂര്‍ണ്ണമാണ്.ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നല്ലാതെ ഇ.എം.എസ്.നമ്പൂതിരി എന്നെഴുതാറില്ലല്ലോ.ഈ രണ്ടു സര്‍നെയിമിനും വ്യത്യാസമുണ്ടെന്നാണെന്റെയറിവ്.അതുപോലെയാണ് 15 Dയിലെ ഉത്തരത്തിന്റെ കാര്യവും.

  • vivek

    Any clue for 4D please

  • Vikas

    @Vivek

    4D – current permanent representative of India to the United Nations

  • vivek

    Thanks Vikas … got it