CW/2010/KRKT-0004

CW/2010/KRKT-0004
വിഷയം : മലയാളം, കേരളം
നിര്‍മ്മിച്ചത്: anilabad

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0004
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0004

Tags:

  • Kailash

    Answers to certain questions in this set seem to use non-standard or incorrect spellings, which is a minor annoyance.

    For instance, answers to:
    “ശിലയെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രം”
    “ജോഷിയണു ഈ ചിത്രത്തി​ന്റെ സംവിധായകന്‍”
    “വേഗത്തില്‍ നശിക്കുന്ന എന്നാണിതിന്റെ അര്‍ത്ഥം”
    “കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍”

    Thanks.

  • mashood

    7D യുടെ ഉത്തരം ശരിയാവുന്നില്ലല്ലോ

  • ajila

    any clue on 16D?

  • Rajith Ravi

    വേഗത്തില്‍ നശിക്കുന്ന എന്നാണിതിന്റെ അര്‍ത്ഥം???

    സൂചന വെറുമൊരു സൂചന മാത്രം, ആരെങ്കിലും തരുമോ?

  • Rajith Ravi

    കിട്ടി കിട്ടി, ക്ഷണനേരം കൊണ്ടു കിട്ടി

  • anjana satheesh

    please give move clues ..for

    19A,20A,25A, 27A,30A, 8D, 16D,18D & 26E……..anyone please……if you possible. We dont have any book to refer for the answers…….

  • psad

    Any Clue for 16D? 2nd letter?

  • ali

    19A:LIC Agent
    20A:ലക്ഷ്മണ രേഖ
    25A:എട്ടില്‍ തുടങ്ങുന്നു.
    27A:എട്ടില്‍ തുടങ്ങുന്നു.
    30A:<<>>
    8D: MalaYalaM

  • Nimi Narayanan

    is there any problem for the last letter of 28A?

  • shakthan

    Its tough man… almost all the answers sharing only one letter in common…. its tough… toppers, clue please for 8D, 15D, 16D, 18D, 26D, 15A, 22A, 25A, 27A

  • Nimi Narayanan

    please give clue for 22A ans 27A

  • Shanmukhapriya

    anjana,

    18 D. dashavatharathil narasimha vadichathu enthineyano athilundu first 3 letters, second 3 letters mathruthwavumaayi related aanu….i cant give u other clues coz, i dont know those answers…..

  • sanju

    pls help me for 26 d,please

  • Shanmukhapriya

    plss anyone give me clue for 28 A, 16 D n 21 D first letter plssss…….

  • anjana satheesh

    thanks Mr. Ali,

    I got three more answers with the help of your clues
    thank you verymuch

  • anjana satheesh

    dear s.priya,

    21d…..try the meanings of the same….
    16 D am also searching………..I think that is “pradesika prayogam” not common one in kerala

  • bhadra

    shanmukhapriya,

    28a)നള ദമയന്തി കഥയിലെ പ്രധാന കഥാ പാത്രവുമയി ബന്ധപ്പെട്ടിരിക്കുന്നു
    16d) കര്‍ക്കിടകമാസത്തെ പറയുന്ന മറ്റൊരു പേരുമായി ബന്ധപ്പെട്ടിരിക്കുന്നു
    21d) കണ്ണുമായി തന്നെ ബന്ധപ്പെട്ടിരിക്കുന്നു

  • bhadra

    പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ പ്രാദേശികമായി ഉപയോഗിക്കുന്ന പദങ്ങള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും

  • sanju

    pls,pls give any clue for 26 d,last two letters i didnt get,please

  • Nimi Narayanan

    pls give clues for 26A and 20 A

  • Nimi Narayanan

    any clue for 22 A

  • Shanmukhapriya

    thanks bhadra, i got 2 answers from ur clues…..

  • Shanmukhapriya

    dear nimi,

    22A.christian palliyumaayi bandhapetta name…….

  • Shanmukhapriya

    anyone can plsss give me clue for 10D and 26D, plsss help me…….

  • midhunkrishna

    nimi,
    22a)ജര്‍മ്മന്‍ പുരോഹിതനായ ഇദ്ദേഹം യേശുവിനെക്കുറിച്ച് എഴുതിയ പുത്തന്‍പാന എന്ന കവിത ഏറെ പ്രസിദ്ധം

  • rajeshvijay

    GOOD CROSSWORD !!!!!!!!

  • Ali

    10D:മകരമാസത്തില്‍ തിരയൂ
    16D:പറഞ്ഞാല്‍ തലതിരിഞ്ഞാലോ?

  • anjana satheesh

    wht is 8D any clues..

  • Anil Kumar

    നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. കുറെ​യേറെ സുചനകള്‍ പങ്കെടുത്തവര്‍ തന്നെ നല്‍കിയുട്ടുണ്ടു. കുടുതല്‍ ഉത്തരങ്ങള്‍ ലഭിക്കന്‍ ‍ മഷിത്തണ്ടു നിഘണ്ടു പരിശോതിക്കുക.
    16D – പരുത്തിയില്‍ തുടങ്ങി അറയില്‍ അവസാനിക്കുന്നു
    26D – ഒരു അക്ഷരം മാറ്റിയാല്‍ `കടി’ എന്ന അര്‍ത്ഥം കിട്ടും
    25A – എട്ടില്‍ തുടങ്ങുന്ന കളി
    27A – 25A യുടെ തുടക്കം

  • anjana satheesh

    anybody help me…….only two answers….
    8D & 30A…….pls provide any clue….

    Dear Admin,

    I have one opinion.
    Some question like 16D that is based on “pradesika prayogam” please avoide this type of question…..because this is very time consuming to the people from valluvanad…..malabar..parts of kerala…..

  • Bency

    please give clues for 8D

  • GK

    22A – 3rd letter is not correct? Tried many related letters.. Please help. Thanks

  • GK

    Anjana,
    For 8D, read the question again. Any paculiarity in the words??? (Another clue – MalayalaM)

  • bhadra

    anjana,

    ശ്രദ്ധിക്കൂ “മോരു തരുമോ”

  • bhadra

    shanmukhapriya,

    10d)തിരുവോണം കഴിഞാല്‍ മാത്രമേ ഈ നക്ഷത്രത്തെ കാണാന്‍ പറ്റൂ

    26d)ഹരിവരാസനത്തിലുണ്ട് അവസാന പദങ്ങള്‍

  • Shanmukhapriya

    Thankss aloot bhadra, i have finished it from your clues!! thank u so much……..

  • Shanmukhapriya

    GK,

    22A is correct, athoru koottaksharavum swaraksharavum chernnathaanu……..

  • anjana satheesh

    Dears,

    Thanks for your clues…
    8D sangathi pidikitty……pakshe utharam…….. yogikkunnilla………?
    Please give any clue for 30 A……still nobody will give the clue for the same

  • bhadra

    anjana,

    30a)”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
    വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
    വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
    സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം”
    ഇതിലുണ്ട് ആദ്യ പദങ്ങള്‍ .

    8d)അനുരാഗ വിലോചനനായി….ഇതിലുണ്ട് ആദ്യ പദങ്ങള്‍

  • Ajith

    Can you give one more clue about 25A?

  • Nimi Narayanan

    thanks a lot for clues midhun and shanmukhapriya

  • Nimi Narayanan

    please help me with the middle letter of 16D

  • Nimi Narayanan

    I am tired of trying all combinations for the last letter of 28 A
    pls help me

  • taj

    bhadra, please give me a clue for 2d.

    taj

  • anjanasatheesh

    taj,

    2d oru bar soapinte peru oorthu nokuu….

  • anjanasatheesh

    ajith,

    njaralatjh garigovindane….ariyumo………prasasthanannu…adehathinte kalayumayi bhandhapettoru kaliyannu………

  • anjanasatheesh

    admin,

    I finishned each and every points in the crossword No.4, but i didnt get fullmarks…please check any mistake is there

    regards,
    anjana

  • GK

    Thanks Bhadra, Still coudnt find the 3rd letter of 22A!!

  • bhadra

    Taj,

    2d)ഈ ഗാനം ശ്രദ്ധിക്കൂ “ഗോപികാ വസന്തം ചൂടീ……..”

  • Shanmukhapriya

    Nimi,
    Your clue for 28 A last letter is on 8D, check it………

  • bhadra

    nimi,

    തേനും വയമ്പും എന്ന ചിത്രത്തിലെ “ഒറ്റക്കാമ്പി”എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കൂ.ഇതിലുണ്ട് ആ പദം .
    ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തിലെ, “വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം.. “എന്ന ഗാനം ഈ രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

  • bhadra

    ajith,

    ജയദേവന്റെ സംസ്കൃത കാവ്യപ്രബന്ധം; ഈ പ്രബന്ധത്തിനെ “ഗീതഗോവിന്ദം” എന്നു വിളിക്കപെടുന്നു.

  • admin

    anjanasatheesh,

    still you have to fill one more cell, in the last row.
    check the pink colour or check the clue list (without green background.)

  • taj

    thanks bhadra

  • taj

    thanks anjana

  • anjana satheesh

    admin ..thanks , i got it

  • Nimi Narayanan

    dear bhadra,
    thanks for your clues, but still i cant find the word for 16D. please help me

  • Divya

    Any clue for 12D

  • sanju

    Divya,
    വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളെയാണ് ഇങ്ങനെ വിളിക്കാറ്.

  • bhadra

    nimi,
    കര്‍ക്കിടകമാസത്തെ പറയുന്ന വാക്കുമായി ബന്ധമുണ്ട് ഈ വാക്കിനു.

    divya,

    I.V. ശശി യുടെ ഭാര്യയുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • Beena George

    will anybody pls give me good clues for 8D and 26D

  • Beena George

    Will you pls make sure that the clues (questions) given in the crossword are sensible. For ex: in the crossword KRKT 0004, 17A says A.K.Antony, Oommen Chandy and Vayalar Ravi were students’ leaders. We know that. But how do we know what answer is required? Should we go to the astrologer to know what is there in his/her mind. I can mention so many qns like this. We the NRIs have got no reference book to check for the answers. So please make sure that the hints are sensible.

  • bhadra

    beena,

    30a …രണ്ടിലുണ്ട് ഒന്നിലില്ല….
    27a ……”ചുരുക്കി എഴുതുക”
    8d ….”ഇടത്തുനിന്നായാലും വലത്തു നിന്നായാലും ഒന്നു തന്നെ” …..
    26d …..”ഹരിവരാസനം” ഇതിലുണ്ട് അവസാന പദങ്ങള്‍ ….

  • Divya

    thanks bhadra and sanju for ur clue.

  • അനീഷ്‌ മേലാന്‍

    ഇത് നല്ല പ്രയാസം ആണ്

  • അനീഷ്‌ മേലാന്‍

    19A-അവസാനത്തെ രണ്ടു അക്ഷരം
    20A-ആദ്യത്തെ മൂന്നു അക്ഷരം
    25A-അവസാനത്തെ രണ്ടു അക്ഷരം
    27A-രണ്ടു,മൂന്നു,നാല് ഈ അക്ഷരങ്ങള്‍
    ഇവിടെ കൊടുത്തിരിക്കുന്ന സൂചനകളില്‍ നിന്നും അത് കിട്ടുന്നില്ല ആരെങ്കിലും സഹായിക്കാമോ?

  • shinoj

    @Aneesh,

    19 A – A popular female name. Check the answrs for 1A and 2D, letters are there in these answers. Do some trial and error, you will get the answer.
    20 A – പുരാണത്തിലെ ഒരു വീരനായ പക്ഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശിലയുമായും.
    25 A – Think of malayalam synonims for number 8 and an art related to that name.
    27 A – Again, a portion of the answer contains the synonim for number 8

    I am not sure up to what extend these clues will help you, yet try… All the best.

  • Sanju

    അനീഷ്,
    19 A-അച്ചുവിന്റെ അമ്മയിലെ പ്രധാന കഥാപാത്രം
    20 A-പുരാണത്തിലെ ഒരു പക്ഷി
    25 A-കളി എന്നാണ് അവസാന രണ്ടക്ഷരത്തിന്റെ അര്‍ത്ഥം,ജയറാം രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ അവസാന രണ്ടക്ഷരങ്ങളുമായി വലിയ സാമ്യം.
    27 A-ഇതിന്റെ ഉത്തരതിന്റെ ആദ്യഭാഗം എട്ടില്‍ നിന്നും കിട്ടും,ആവസാന ഭാഗത്തിന്റെ അര്‍ത്ഥം ചുരുക്കം എന്നാണ്

  • അനീഷ്‌ മേലാന്‍

    @shinoj,sanju
    വളരെ നന്ദി
    നല്ല സൂചനകള്‍,എളുപ്പവും

  • Sooraj

    did you ever heard a word “YOGAVATTOM” …?
    The clue spotted it as a 4 column word…but its a 2 column one..
    lost sometime chasing it.
    Admin there are better ways to fix such issues…
    its a good attempt after all..

  • Jaimon

    hai, congrats to the toppers… can u help me for 29D….

  • Baijo Joy

    please help me 16 d
    @jaimon hope you want 29 a
    try for a novelist, who was a doctor, written lot in mathrubhumi weekly

  • pkn

    29D- No question exists
    29 A – Memmory stones
    16D – first two letters – thinkabout a synonym of poverty (malayalam); first and last letters – think about an അളവുപാത്രം or a വഴിപാട് of the same name

  • Baijo Joy

    @pkn thanks a lot…..

  • jiniraj

    18 D any clue for 1st 3?

  • Vikas

    @Jiniraj,

    Search in Google for ‘തിരുവിതാം കൂറിലെ രാജാക്കന്മാര് പൊന്നുതമ്പുരാക്കള്’ :)