CW/2010/KRKT-0003

CW/2010/KRKT-0003
വിഷയം : പലവക
നിര്‍മ്മിച്ചത്: kuttetttan

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0003
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0003

Tags:

  • Vikas

    9A >> രണ്ടാമത്തെ അക്ഷരം ശരിയാകുന്നില്ല!

  • pradeep

    9 A second letter? tried Vee, Vi, Bee, Bi, Ve, Be etc. nothing works. Why????

  • Ooppss

    Kuttettan,

    Whats the second letter for 9A? Its not accepting any of V or B versions… Held up there for 30 minutes now..

  • Rajan

    Any genuine users got the answer for 9A second letter? I spent more than 50 minutes infront of my laptop with score 98* only bcz of this…

    rajan

  • Muhammed Haris

    9a 2-മത്തെ അക്ഷരം എത്ര നോക്കിയിട്ടും ശരിയാകുന്നില്ലല്ലോ

  • rajeshvijay

    9A 2nd letter sari akunilleeeeee ………..,malayalam thettichu ezuthan padpikkukayano?

  • Rahman

    വീ കഴിഞ്ഞതിനു ശേഷം ഒരു ചന്ദ്രകല കൂടി വേണം എങ്ങിനേയോ തെറ്റ് പറ്റിയതാണ് ദയവായി ക്ഷമിക്കുക

    vee് ( വീ് )

  • bhadra

    പടിക്കല്‍ വച്ച് കലം ഉ ടക്കുന്ന പരിപാടി ആയിപ്പോയി കുട്ടേട്ടാ.

    22a,23a എന്നിവയില്‍ സാങ്കേതിക തകരറുണ്ട്.(അക്ഷരങ്ങളുടെ എണ്ണം).സമയത്തിനു വളരെ പ്രാധാന്യമുള്ള ഈ മല്‍സരത്തില്‍ ഇതില്‍ പറഞ്ഞിരിക്കുന അക്ഷരങ്ങളുടെ എണ്ണം നോക്കി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ സമയ ന്ഷ്ടം മാത്രമേ ഉണ്ടാകുു,ഉത്തരം കിട്ടില്ല

  • Muhammed Haris

    Dear Admin

    ഇത് നിര്‍മിച്ച ആളുടെ സുഹൃത്തിനു മാത്രമേ ഇത് കമ്പ്ലീറ്റ്‌ ചെയ്യാന്‍ പറ്റിയുള്ളൂ .(Profile നോക്കുക)
    ഈ പ്രശ്നം കൊണ്ടായിരുക്കും .

  • pradeep

    Dear Admin, Did anybody change the name of the nobel price winner from Bengal? isn’t he still known in the same name as he was few years back?

    i tried all possible variations to the second letter of his name, like Vi, Vee, Bi, Bee, Beem, Bim, Vim, Veem, Ve, Be, Vee and Bee. vvi, vvee, bbi, bbee, bbem, vvem abd so many. How come????????????

    This crossword was just opposite extreme to the previous one. very simple but with mistakes. For example 6A 3rd letter is wrong, and i belwive the same cell for 3D also wrong. Similarly 6D 3rd letter is wrong, but te same cell is correct for 9A. And i am still have no clue about 9A second letter.

  • http://www.maarunnamalayali.blogspot.com മാറുന്ന മലയാളി

    9A……രണ്ടാമത്തെ അക്ഷരത്തിന് എന്തോ പ്രശ്നമുണ്ടല്ലോ……സാധ്യമായ അക്ഷരം എല്ലാം നോക്കി ശരിയാകുന്നില്ല…………..

  • admin

    I have corrected it.
    it was not visible while approving. Sorry.

  • pradeep

    Oh, because of that, i lost 2 points, nevermind, to err is human!

  • pradeep

    Dear Muhammed Haris. You have got good observation skill and memory. but are they friends or the same person in different profiles? it will be a genuine doubt if somebody thinks this mistake is done deliberately.

  • Muhamed Ali

    Njaanaann ee problem adhehathe ariyichath. Pazhaya gamil ithepole error undaayirunnath ormavannathukondaann enikkith complete cheyyaan saadhichath.

  • pradeep

    Haris, u r right, the guy who created this and the guy who topped this are from same place (ചമ്മനൂര്‍ / പുന്നയൂര്‍ക്കുളം). just a coincidence or a deliberate attempt to misguide all others by means of a simple mistake and thus helping the friend (or may be the creator himself in a different profile??) to earn 2 additional points than others????

  • pradeep

    Bhadra is correct. this crossword is filled with lot of blunders. i was trying for all the three letter authors for the answer (22A).

  • Rajan

    Pradeep, Haris,

    I doubted this cheating of misguiding and same user / different profile issue at the very beginning itself. Thats y I asked the question “any genuine user”… :-)

    Admin, u need to be more careful on this.

    regards,

    Rajan…

  • admin

    Pradeep,

    the counting of letter in 22A is a technical problem. we will look into it.
    compiler of the crossword can’t help it.

    we will track the duplication of profiles in the topper list alone. not everybodies.

  • admin

    One request to all of you.

    Do not corner the creator of the crossword too much. after all this competition is intended mainly for fun. don’t spoil it or please dont demotivate other people.

  • Rahman

    നിങ്ങള്‍ വല്ലാതെ തെറ്റിധരിച്ചിരിക്കുന്നു അദ്ദേഹം വിളിച്ച് വീ യുടെ കൂടെ ചന്ദ്രകല കൂട്ടിയാല്‍ ശരിയാകും എന്നു പറഞ്ഞപ്പോഴാണ് ഞാന്‍ പോലും ആറിയുന്നത് ഒരേ നാട്ടുകാര്‍ ഇതില്‍ വന്നു എന്നു കരുതി കൊല്ലരുത്

  • rajeshvijay

    കുട്ടേട്ടാ
    എങ്ങനെ തെറ്റിദ്ധരിക്കതിരിക്കും? എത്രയോ ആയിരങ്ങള്‍ ഈ crossword പൂരിപ്പിക്കാന്‍ ശ്രമിച്ചു..
    അവര്‍ക്കാര്‍ക്കും എന്തേ ഈ ചന്ദ്രക്കല കിട്ടിയില്ല?

  • admin

    it is our fault that we didn’t see the alien character. please stop the thread here.

  • Muhammed Haris

    Dear Admin,

    It is better to have a facility , to fill up the crossword by you, before approval.
    Then we can avoid these type of errors.

  • admin

    let me see whether I can automate it.

  • RAJESH M

    please help any clue for 22a………………please……………………………………

  • Nimi Narayanan

    any clue for 22 A pls?

  • admin

    clue is ..it is a 4 letter word.

    it was a technical error. it is corrected now.

    Pradeep,

    Is there any more such problems ? I’ll fix it

  • pradeep

    23 a also same problem (5 letter word, but shown 4 letter)

  • Rajesh

    There’s something wrong with the third letter of 6A. Admin, can you please look into it?

  • admin

    use im in the 6A — 3rd letter

  • admin

    thanks pradeep. fixed it now

  • midhunkrishna

    Admin,

    3d)ആദ്യ അക്ഷരവും രണ്ടാമത്തെ അക്ഷരവും തെറ്റാണെന്നു തോന്നുന്നു.

  • bhadra

    Admin,

    മിഥുന്‍ പറഞ്ഞത് ശരിയാണെന്നാണു എന്റെയും അഭിപ്രായം.
    Admin ശ്രദ്ധിക്കുമല്ലൊ?

  • admin

    ഇങ്ങനെയുള്ള തെറ്റുകള്‍ വന്നാല്‍ ആ കളം ഏതാണെന്ന് വെളിപ്പെടുത്തുന്ന ഒരു സിസ്റ്റം നല്‍കാം. അതിനെ കുറിച്ച് എന്താണ് അഭിപ്രായം?

  • admin

    അഞ്ചില്‍ കൂടുതല്‍ തെറ്റുകള്‍ വന്നാല്‍ 10 പോയിന്റ് നിര്‍മ്മാതാവില്‍ നിന്ന് കുറയ്ക്കാം.

  • bhadra

    നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്നു എന്തെങ്കിലും തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതു ഉടനെ തിരുത്തുന്നത് ഉത്തമമായിരിക്കും

  • bhadra

    Admin,
    വളരെ നല്ല തീരുമാനം.പക്ഷേ പല വാക്കുകളും മലയാളത്തില്‍ നീട്ടിയും ചുരുക്കിയുമൊക്കെ ഉപയോഗിക്കാം.രവീന്ദ്രനാഥ ടാഗോറും രബീന്ദ്ര നാഥ ടാഗോറുംശരിയാണു.ഗാംഗുലിയും ഗംഗൂലിയും ഒരു പോലെ ഉപയോഗിക്കറുണ്ട്.പക്ഷേ ഖാസിയും ഗാസിയും ഒന്നല്ല.പോയന്റ് കുറക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ?

  • Muhammed Haris

    ഓരോ തെറ്റിനും രണ്ടു പോയിന്റ്‌ വീതം കുറക്കണം . തെറ്റ് ഒരു നിസ്സാര സംഭവമല്ല. ഒരുപാടു പേരുടെ സമയം ആണ് വെറുതെ വേസ്റ്റ് ആകുന്നത്.

  • admin

    പദപ്രശ്നം നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടോ നാലോ ദിവസം വേണം ഒരെണ്ണം ഉണ്ടാക്കാന്‍ . വെറും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ അതു കളിക്കാന്‍ എടുക്കുന്നുള്ളൂ. അതുകൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് അധികം നെഗറ്റീവ് പോയിന്റുകള്‍ നല്‍ക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.

    പദപ്രശ്നം ആരെങ്കിലും ഉണ്ടാക്കിയാലല്ലേ മറ്റുള്ളവര്‍ക്ക് അതു കളിക്കാന്‍ പറ്റൂ. ചുമരുണ്ടായാലല്ലേ ചിത്രം വരയ്ക്കാന്‍ പറ്റൂ. അതുകൊണ്ട് ചുമരിനെ ഇല്ലാതാക്കുന്ന പ്രവണ ഒഴിവാക്കണം. തെറ്റുകള്‍ നിര്‍മ്മാതാവ് മനപ്പൂര്‍വ്വം വരുത്തുന്നതല്ല. വന്നു പോകുന്നു. അതിന്റെ പേരില്‍ അവരെ ക്രൂശിക്കുന്നതിനോട് വ്യക്തിപരമായി എനിക്കു യോജിപ്പില്ല.

    പക്ഷേ കുറേ തെറ്റുകള്‍ (അതും bhadra ചൂണ്ടി കാട്ടിയപോലെയുള്ളവ) വരുത്തിയാല്‍ കൂടിയ പക്ഷം 10 പോയിന്റ് കുറയ്ക്കും. അല്ലെങ്കില്‍ മറ്റൊരു ഓപ്ഷന്‍ ഉള്ളത് ഈ നിര്‍മ്മാതാവിന്റെ അടുത്ത പദപ്രശ്നം അനുവദിക്കുകയില്ല. അല്ലെങ്കില്‍ നിയമാവലിയില്‍ ചൂണ്ടി കാണിച്ചതു പോലെ ആ പദപ്രശ്നം റദ്ദാക്കും.

    ഇതില്‍ ഏതു വേണം എന്നത് തീരുമാനിക്കൂ. (ഇതു വരെ പദപ്രശ്നം നിര്‍മ്മിച്ചവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും)

  • taj

    shall I get a clue for first letter of 5d. i am trying for last few days.
    taj

  • bhadra

    taj,

    ഇദ്ദേഹം ലോക സഭാ സ്പീക്കര്‍ ആയിരുന്നു.സി.പി എമ്മില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹം ഇപ്പൊഴും കമ്മുുണിസ്റ്റ് അനുഭാവിയാണു.മലയാളത്തില്‍ ഇദ്ദേഹത്തിന്റെ പേരെഴുതുമ്പോള്‍ ചില ചുരുക്കലുകള്‍ നടത്തി നോക്കുു ,,ഉത്തരം കിട്ടും

  • bhadra

    Admin,

    പദപ്രശ്നമുണ്ടാക്കുന്നതിനുള്ള ചോദ്യങ്ങള്‍ പല പുസ്തകങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതായിരിക്കും.ചിലപ്പോള്‍ ആ പുസ്തകങ്ങളിലും തെറ്റുകള്‍ ഉണ്ടാകാം…അതറിയാതെയായിരിക്കാം പദപ്രശ്നം തയ്യാറാക്കുന്നത്.അപ്പോള്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…അല്ലെങ്കില്‍ ചോദ്യങ്ങളെല്ലാം ശരിയാണെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം പ്രസിദ്ധപ്പെടുത്തുക

  • Shanmukhapriya

    Admin,

    കുറേ തെറ്റുകള്‍ വരുത്തിയാല്‍ 10 പോയിന്റ് കുറയ്ക്കും, njan ithinodu yojikkunnu.

  • Beena George

    Will anybody pls give me a clue for 22A

  • Kannan

    @Beena
    ethra gold vangi ennu chodikkarille?

  • vivek

    10d – fourth letter please. Enthu cheythittum Sariyakunnilla
    22A – any clue?

  • vivek

    10d kitti
    22A and 8A pls

  • vivek

    22A yum kitti
    only 8A

  • vivek

    Athum kitti. Completed

    Lot of errors and that made this easy one tough