CW/2010/KRKT-0002

CW/2010/KRKT-0002
വിഷയം : പ്രകൃതി
നിര്‍മ്മിച്ചത്: menonjalaja

Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0002
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0002

Tags:

  • nissar

    Hi,

    I dont think this should be considered as a crossword.There are no proper clue for most of the items and the clues given are confusing.

    I reckon admin to be of more care before publishing these kind of crosswords

    Cheers,

  • nissar

    Hi,,

    I could see the clue given for 13 A(Pichakam) & 11 D(Pichakam) are same

    What is this ?

  • sanju

    Nammude dheseeyapaksi means,keralathinteyo,indiayudeyo?

  • mashood

    i think this crossword will not be satisfied anybody…….

  • raj

    Gigantic crossword!!!!!!!!!!!!!!!!!!!!!!

  • Muhammed Haris

    I support Nissar…

  • http://kochumuthalali.blogspot.com Sharath Mohandas

    Hi,
    The clues are very confusing and some of the answers are not commonly used words in malayalam… I recommend admin to check the questions and answers with care before publishing..

  • sanju

    ഇതാണു പദപ്രശ്നം.ജലജ ചേച്ചി,ഞാന്‍ തോല്‍വി സമ്മതിച്ചു

  • pradeep

    shabdataravali kittiyirunnenkil!!!!

  • Thushara

    “പദപ്രശ്നം” എന്ന വാക്കിനെ അന്വർത്ഥമക്കുന്ന പദപ്രശ്നം. നന്നായി സമയം ചിലവാക്കി നിർമിച്ചത്‌. നന്നായിട്ടുണ്ട്‌. ആഭിനന്ദനങ്ങൾ ജലജ !!!

    പക്ഷേ…പാതിരാത്രിക്കിരുന്ന് അവേശപൂർവ്വം പങ്കെടുക്കുന്ന പാവങ്ങളോട്‌ ഒരൽപ്പം കരുണ കാണിക്കാരുന്നു !!! ശബ്ദ താരാവലി ഇല്ലാതെ 50% പോലും തീർക്കാൻ സാധിക്കില്ല. വിദേശമലയാളികൾക്ക്‌ എവിടുന്നാ ശബ്ദതാരാവലി ? ചില ഉത്തരങ്ങൾ ജലജയുടെ പഴയ പദപ്രശ്നം തപ്പി എടുത്തു.
    ഓരു കാര്യം എനിക്കുറപ്പാ… പിച്ചകത്തിൽ ജലജക്ക്‌ ആരാണ്ടു കൈവിഷം കൊടുത്തിട്ടുണ്ടു :) !!!

  • aparna

    this is really a KURUKSHETHRA….questions are vague

  • Binu

    I too agree with Nissar.. Most of the toppers should be playing a blind guessing game i believe :)

  • pradeep

    the topic should have been ‘shabdataravali’ and not ‘prakruti’.

  • Jalaja

    പദപ്രശ്നം മുഴുവനും പൂരിപ്പിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍!!!

    മുഴുവന്‍ പൂരിപ്പിക്കാന്‍ കഴിയാത്തവര്‍ക്കായി കുറച്ചു കൂടി സൂചനകള്‍

    13A.സ യില്‍ തുടങ്ങുന്നു.
    14A.പഞ്ചവടവൃക്ഷങ്ങളില്‍ ഒന്നാണ്.
    16A.പാര്‍വതിയുടെ പര്യായം
    2D.സ്ത്രീനാമമായും ഉപയോഗിക്കാറുണ്ട്.
    11D.വസന്തത്തില്‍ നിന്നു ജനിച്ചവള്‍ എന്നു വാച്യാര്‍ഥം
    15D. നാല്പാമരവും കല്ലാലും ചേര്‍ന്നത്. വയില്‍ തുടങ്ങുന്നു.
    19D. കുരവയെ കുറിച്ചോര്‍ക്കൂ. ഈ പദത്തിലേക്കെത്താം

    ഈ പദപ്രശ്നത്തിലെ എല്ലാ പദങ്ങളും ലഘുശബ്ദതാരാവലിയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്.

  • admin

    A chakravyuha on the second day itself !!!

    Great to see that 3 Abhimanyues are on the war front. congrats

  • Jalaja

    ഇതിത്രയും വിഷമം പിടിച്ചതാവും എന്ന് സ്വപ്നേപി ഞാന്‍ വിചാരിച്ചിരുന്നില്ല. പൂക്കളുടെ പേരു മാത്രം ഉപയോഗിച്ച് ഒരു പദപ്രശ്നം എന്ന് വിചാരിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നെ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നു. പിച്ചകപ്പൂ ഇഷ്ടമാണെങ്കിലും മൂന്നു തവണ വേണ്ട എന്നു തന്നെയായിരുന്നു എന്റെയും മനസ്സില്‍. പക്ഷേ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. തുഷാര പറഞ്ഞപ്പോള്‍ എനിക്കും സംശയം ഇനി വല്ല കൈവിഷവുമാണോ!!?
    ഇന്നലെ രാത്രി വരെയും ഉദ്ദേശിച്ചപോലെ വിജയികളെ കാണാതിരുന്നതുകൊണ്ടാണ് ഇന്ന് രാവിലെ നേരത്തെ തന്നെ പുതിയ സൂചനകള്‍ എഴുതിയത്. (നമ്മുടെ ദേശീയപക്ഷി –ഇന്ത്യയുടെയാണ് ഉദ്ദേശിച്ചത്, തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു.)
    എനിക്ക് ഒരു കാര്യം കൂടി മനസ്സിലായി.പദപ്രശ്നം പൂരിപ്പിക്കാന്‍ കഴിയാത്തതിനേക്കാള്‍ വിഷമമാണ് സ്വയം നിര്‍മ്മിച്ച പദപ്രശ്നം മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതുകാണുമ്പോള്‍.
    ഇനി കൂടുതല്‍ ശ്രദ്ധിക്കാം.

  • bhadra

    തീര്‍ച്ചയായും നിസ്സറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.പദപ്രശ്നത്തിന്റെ സ്രഷ്ടാവ് തന്റെ ഭാഷാ പരിജ്ഞാനം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനുള്ള ഒരു വേദിയായി ഇതിനെ ുകണക്കാക്കുന്നു എന്നു ഞാന്‍ ഭയക്കുന്നു.കേരളത്തില്‍ ഒരേ സസ്യം തന്നെ പല പേരിലാണു അറിയപ്പെടുന്നത്.കാസര്കോട് അറിയപ്പെടുന്ന സസ്യം തിരുവനന്തപുരത്ത് വേറൊരു പേരിലായിരിക്കും അറിയപ്പെടുക.ദയവായി ഏകീകൃത സ്വഭാവമുള്ള പേരുകള്‍ മാത്രം പദപ്രശ്നംനിര്‍മ്മിക്കാന്‍ ഉപയോഗിക്കുക.ഇങ്ങനെയുള്ള പദപ്രശ്നങ്ങള്‍ ഇതു കളിക്കാനുള്ള താല്‍പര്യം കുറക്കാനേ ഉപകരിക്കു.ഒരു പക്ഷേ മലയാളത്തില്‍ ഉന്നത ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് ഈ പദപ്രശ്നം എളുപ്പമായിരിക്കാം.എന്നാല്‍ ​മലയാളഭാഷയെ സ്നേഹിക്കുന്ന സാധാരണക്കാരായ അനവധി ആളുകള്‍ ഇതു കളിക്കുന്നുന്ദ്.അവരുടെ മനോവികാരം മനസ്സിലാക്കണം.കുറേ പദങ്ങളുടെ പര്യായങ്ങള്‍ വച്ചുണ്ടാക്കിയ ഈ പദപ്രശ്നം തീ രെ നിലവാരം കുറഞ്ഞു എന്ന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം.മലയാളികള്ക്ക് പരിചിതമായ വാക്കുകള്ക്കൊണ്ടു വേണം പദപ്രസ്നം നിര്‍മ്മിക്കേണ്ടത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്.

    പദപ്രശ്നം ഉണ്ടാക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക,ഇതു കളിക്കുന്നവര്‍ എല്ലാം സുകുമാര്‍ അഴീക്കോടോ എം.കെ സാനുവോ അല്ല.
    ഔതൊരു പക്ഷേ എന്റെ അഭിപ്രായത്തോട് പലര്‍ക്കും വിയോജിപ്പുണ്ടാകാം.എങ്കിലും നിര്‍മ്മാതാവിനെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള ഒരു വേദി ആയതിനാലാണു ഇതെഴുതുന്നത്.

  • nikhil

    പദപ്രശ്നം പൂരിപ്പിക്കാന്‍ കയറി.നൊക്കുമ്പോള്‍ പ്രകൃതി എന്ന തലക്കെട്ടില്‍ നിറയെ ചോദ്യകര്‍ ത്താവിന്റെ വികൃതികള്‍.ആകപ്പാടെ ഒരു വിജൃംഭിച്ചപദപ്രശ്നം!!!!!

  • anjana satheesh

    Dear Admin/Ms.Jalaja,

    This is not a “Pradesika Crossboard”. This is for all malayalees in the word…dont ask the question or clues on the basis of “Pradesika Words” for example “Pavakka”. In kerala from TVM to Kasargode…….different type of “prayogam” for one thing. So dear admin dont pass the crosswords like this………to the players…..please check the questions before publishing………that is your responsability….

    And the clues are not enough to answer the questions……..for example…pichakkan(2 times) vazhya, kattuvazha…, ramapriyam………etc etc….

    We are here in Gulf Countries dont possible to refer the Sabhdatharavali………

    Please consider theses things in your next crossword..

    with regards

    anjana satheesh

  • anjana satheesh

    dear admin,

    one more thing sabdhtharavali is not available on net. Please consider “pravees” when you are accepting the crossboard like this

    with regards.
    Anjana

  • pradeep

    dear jalaja, i guessed so (about shabdataravali), sorry to say that i do not consider this as a great one! this one would be very very simple if u have a copy of shabda taravali and if u dont have, u r gone. i beleive a crossword should be something which can be solved by using ur brain, rather than a book. (i dont have a shabda taravali and i cud score 97, its not bad, right?. let me try ur new clues and see whether i can do better?)

    But anyways, thanks for presenting a very tough one!

  • pradeep

    dear jalaja, none of your clues helped me. i am still stuck with only 2 letters now -26 A first letter and 15 D second letter, somebody please help

  • Binu

    ഇതു “പ്രകൃതി” അല്ല.. ജലജയുടെ “വികൃതി”യായിപ്പോയി.. എന്നെ അങ്ങോട്ട് കൊല്ല്..2 ദിവസമായി ഞാനും എന്റെ പെണ്ണുമ്പിള്ളയും ഇതിന്റെ മുന്നീന്ന് എണീറ്റിട്ടില്ല

  • Rahman

    നാലുമണിപൂവ് അഞ്ചുമണി കഴിഞ്ഞിട്ടും വിരിയുന്നില്ല സഹായിക്കൂ…………………….

  • sanju

    നമ്മുടെ ദേശീയപക്ഷി,കേരളത്തിന്‍റെയോ,ഇന്ന്ത്യയുടെയൊ?

  • sanju

    കുരവയെക്കുറിച്ചോര്‍ത്തു,എന്നിട്ടും അവസാന അക്ഷരം,no rakshaaa

  • Muhammed Haris

    ഒരുപാടു പേരുടെ വിലപ്പെട്ട സമയം കളയാനെ ഇതുപകരിക്കൂ .
    ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടെന്നു തോന്നുന്നില്ല .
    കുറെ പദങ്ങളുടെ പര്യായങ്ങള്‍ പഠിച്ചു വെച്ചിട്ട് എന്ത് കാര്യം ?.
    ഇതിന്റെ ടൈറ്റില്‍ ‘പര്യായങ്ങള്‍’ എന്നാണ് വേണ്ടിയിരുന്നത് …..

  • rajeshvijay

    ഒടുവില്‍ കഴിഞ്ഞു ! 10 ദിവസത്തെ ലീവിന് നാട്ടില്‍ വന്ന എന്‍റെ 2 ദിവസം ജലജ അവിസ്മരണീയമാക്കി . നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു ?????????????????????admin നോടോ? ജലജയോടോ? ഇപ്പോള്‍ ഏതു പൂവും ചെടിയും കണ്ടാലും ജലജയെ ആണ് ഓര്‍മ വരുന്നത് .

  • anjana satheesh

    I am 100% agree with Ms. Bhadra’s opinion…….why mashithadu accepting the crossboard like this………?

    Its too bad

  • admin

    ഇതൊരു മത്സരമല്ലേ? ഒരോരുത്തരുടെ താത്പര്യം അനുസരിച്ച് പദപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു; കളിക്കുന്നു. എല്ലാം ഒരേ ‘പൊതുവിജ്ഞാനം’ എന്ന വിഷയത്തില്‍ മാത്രമാണെങ്കില്‍, എല്ലാം ഒരൊറ്റ സെക്കന്റ് കൊണ്ട് പൂരിപ്പിക്കാവുന്ന പദപ്രശ്നങ്ങള്‍ ആണെങ്കില്‍, പിന്നെ അതില്‍ എന്തു രസം?

    വിവിധ മേഖലകളില്‍, വിവിധ തരത്തില്‍ പദപ്രശ്നങ്ങള്‍ ഉണ്ടാകുന്നതല്ലേ നല്ലത്. ചിലത് എളുപ്പമാകും ചിലത് ബുദ്ധിമുട്ടുള്ളതാകും. ഇഷ്ടം പോലെ സമയം കളിക്കാന്‍ കിട്ടുന്നതിനു വേണ്ടിയാണ് ബുദ്ധിമുട്ടുള്ള പദപ്രശ്നം ആദ്യമേ കൊടുത്തത്. എളുപ്പമുള്ളത് വഴിയേ വരുന്നുണ്ട്.

  • pradeep

    It is not the level of difficulty, but i guess it is the basis for the crossword, that is what people do not agree with. a crossword, based on a single book does not look like a good idea.This crossword, for sure has nothing to do with ‘prakrithi’, but only with that book.

    if tomorrow somebody prepares a crossword based on say ‘Avakashikal’ won’t that be impossible to solve for those who do not have a copy of the book?

    Yes, i agree that the words in shabdataravali cannot be considered in similar fashion, but practically it is impossible for anybody (even for a PHD in Malayalam or sukumar azhikkode or M K Sanu or ONV or Balachandran Chullikkadu) to solve this without a copy of that single book (or else people should do a trial and error method for each cell, which surely does not gel with the aim of this crossword series).

    i hope admin and jalaja understnad the reason why people are not happy.

  • anjana satheesh

    Dear Admin,

    This is “mudathan nyayam”- we are insist you to provide easy Crossboard…..we are also interested to fill the crossboard with difficult questions….. This is for increasing the general knowledge of the normal people not a malayalam study class for 5 to 7th standard students with the help of shabdatharavali. And some Question asking the “pradesika prayogam” answers. I told you before from TVM to Kasargode……..the people speaking malayalam in different slang and different words for one thing…….

    This is not fair dear admin, you may please check the “crossboard” before publish to competitors…….that is your duty. Dont give silly answers like this for our letter…….

    One more thing we are not asking you to make the crossboard as per our interest but you understand the quality of the questions……..for example…… 23A…”pavakka maram” its a himalayan blunder………I thing pavakka/kaippakka is a climber not a tree…….you must check each and every question you will find out the “thamasa” like this…….

    Balance follows……no time to write…..

  • mashood

    ക്ഷമയുടെ നെല്ലിപ്പടി കണ്‍ടു, സംശയങ്ങള്‍ നമ്മുടെ ദേശീയ പക്ഷി മയില്‍ തന്നെയെല്ലെ? പിന്നെ നാലുമണിക്ക് എന്ത് കുന്ത്രാണ്ടം വിരുമെന്നാ പറയുന്നതത്? പിന്നെ മുടി പകുതിയും കൊഴിഞ്ഞ എനിക്ക് ആ താളി ഒന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു, ഇതിന്‍റെ മുന്നിലിരുന്ന് ബാക്കി മുടി കൂടി പോയി!!! കല്‍പവ്യക്ഷം എന്താണെന്ന് ഒട്ടും മനസ്സിലായില്ല, തെങ്ങിനെ മാറ്റിയോ ചിലപ്പോള്‍ മാറ്റിയിരിക്കും ഇപ്പോള്‍ കേരളത്തില്‍ റബറുമാത്രമല്ലേ ഉള്ളൂ. ഇപ്പോള്‍ എനിക്ക കലിബാധ ഇളകി ആ മരമൊന്നു പറഞ്ഞു തരാമോ ഒന്നു പ്രദക്ഷിണം വെക്കാനാ…. കലിബാധ മാറുമോ എന്ന് നോക്കാം. കലിപ്പുകള്‍ തീരുന്നില്ലണ്ണാ!!!!!!!!!!!!!!!!!!!!#########************

  • taj

    19d ചൊറിതണം ആണോ??????? ശബ്ദതാരാവി വെച്ചാര്‍ക്കും പദപ്രശനം ഉണ്ടാക്കാം. പക്ഷേ മലയാളം അദ്ധ്യാപകര്‍ക്ക് മാത്രം പൂരിപ്പിക്കാന്‍ പറ്റുന്ന പ്രശ്നം ആകരുത്. adminu കുറെകൂടി ശ്രദ്ധിക്കാമായിരുന്നു

  • Shanmukhapriya

    dear jalaja, ohh what a padaprashnam! thanks for your clues….it really helped to me to find answers….but still i think i cant complete it….after the office hours n these 2 holidays i spent time here. but!!! anyone can give clue for 9A n 11A plssss………

  • bijeesh

    25 വലത്തോട്ട്നീലത്താമര please help me………………..

  • bijeesh

    dear Jalaja chechii keralathil ittharyum pookalundennu enikkippozha manassilayeeeeeee
    bhayangaram thanneeeeeeeeeeee

  • anjana satheesh

    Ms.jalaja,

    more clues required for the following

    6A, 7A, 11A,13A,3D & 15D – you know already I got 81 points without the help of anybody or without refer any books…….

  • അനിൽകുമാർ, തട്ടയിൽ

    ഇതിനെ പദപ്രശ്നം എന്നു തന്നെ ആണോ വിളിക്കേണ്ടത്? ഇത് എന്റെ അഭിപ്രായത്തിൽ ഏതോ മലയാളം നിഘണ്ടു എടുത്തുവച്ച് പര്യായം കുത്തിനിറച്ചു, അത്രതന്നെ. ഉദാഹരണത്തിനു ‘’ദേശീയ പക്ഷിയുടെ ഉത്തരം ആയി വരുന്ന ആ വാക്ക് ഏതെങ്കിലും മലയാളി ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുമോ? അഡ്മിനിസ്ട്രേറ്റർ …. ദയവായി ഇത്തരത്തിലുള്ള പദപ്രശ്നം ഇനിയെങ്കിലും ഒഴിവാക്കുമല്ലോ? ഈ പദപ്രശ്നം ഇതിന്റെ നിയമാവലിയുടെ നഗ്നമായ ലംഘനമാണു.

  • Jalaja

    Across
    1A.ശോകമില്ലാത്തത് എന്ന് വാച്യാര്‍ത്ഥം
    2A.ഈ പേരില്‍ ശാന്തികൃഷ്ണയും മുരളിയും അഭിനയിച്ച ഒരു മലയാളം സിനിമയുണ്ട്.
    4A. ഈ പേരില്‍ ഒരു മലയാളസിനിമ സീരിയല്‍ നടിയുണ്ട്. അവരുടെ മക്കളും അഭിനയരംഗത്തുണ്ട്.
    6A ഇതില്‍ നിന്നു കിട്ടുന്ന മാങ്ങകള്‍ തേന്‍ പോലെ മധുരിക്കുന്നു.
    7A.ഇതില്ലാതെന്തു വിഷുക്കണി?
    8Aവൃശ്ചികപ്പൂനിലാവേ.—————– ഇങ്ങനെ തുടങ്ങുന്നൊരു പാട്ടില്ലേ അതിലെ രണ്ടാമത്തെ വാക്കു ശ്രദ്ധിക്കൂ.
    9A.കൃഷ്ണന്റെ കളി എന്നത് കുറച്ചു വ്യത്യാസപ്പെടുത്തിനോക്കൂ, നാലുമണിപ്പൂവ് വിരിയും
    11A.‘‘വര്‍ഷമയൂരം പീലി വിടര്‍ത്തും വൃക്ഷലതാഗൃഹങ്ങളില്‍’‘ ഇവിടെ മയൂരമല്ല മദിക്കുന്ന മയിലാണ്.
    13A.ഏഴിന്റെ പര്യായത്തിലാണ് തുടക്കം.
    14A.ഇതിന്റെ കായ്കള്‍ പ്രകൃതിദത്തമായ വിറ്റമിന്‍ സി യുടെ ഏറ്റവും വലിയ ഉറവിടമാണ്. ഇത് സാധാരണയായി അച്ചാറുണ്ടാക്കാനുപയോഗിക്കുന്നു.ഔഷധഗുണവുമുണ്ട്.
    17A.ഈ വാക്കിലെ അവസാന 3 അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ പൂവ് എന്നര്‍ഥം വരുന്ന വാക്ക് ലഭിക്കും.
    20A—————-പ്പൂക്കള്‍ ജനുവരിയുടെ മുടി നിറയെ ————-പ്പൂക്കള്‍
    23A.ഇതിലാണ് കയ്പക്ക/പാവയ്ക്ക ഉണ്ടാകുന്നത്.
    25A.അച്ചുവിന്റെ അമ്മ എന്ന സിനിമയില്‍ ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്
    26A. മാമ്പൂവ്,മാവ് എന്നെല്ലാമാണ് അര്‍ഥം. വ്യഞ്ജനാക്ഷരങ്ങള്‍ തുടങ്ങി trial and error ചെയ്താല്‍ പെട്ടെന്ന് കിട്ടും.
    27A. കൈതപ്പൂ. കുറച്ചു മാറ്റം വരുത്തിയാല്‍ മതി

    1D.അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ
    എന്റെ കരളിലൊരരുണിമ പൂത്തിറങ്ങി.
    പദം ഇതില്‍ നിന്ന് കണ്ടുപിടിക്കാം.
    3D.മറ്റു സൂചനകളില്‍ നിന്നു 3 അക്ഷരവും ഇതിനകം കിട്ടിയിരിക്കും .നാലാമത്തെ അക്ഷരം ന. ഇത് താമരയാണ്.
    10D. 27A നോക്കുക
    1D. വല്ക്കലമൂരിയ വസന്തയാമിനി
    വാകമരച്ചോട്ടില്‍ ഉറക്കമായി.
    ഇതിന്റെ ആദ്യവരിയില്‍ ആദ്യഭാഗം ഉണ്ട്. 2 അക്ഷരം . ബാക്കി 3 അക്ഷരം അഞ്ച് ആയി ബന്ധപ്പെട്ടതാണ്.
    18D. ഈ പേരില്‍ ഒരു സീരിയല്‍ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്നുണ്ട്.
    19D. കുരവ വരുന്ന കാര്യം ആലോചിക്കൂ, ആംഗലേയത്തില്‍. എന്നിട്ട് കുരവയുടെ കൂടെ ഒരക്ഷരം കൂടി ചേര്‍ത്താല്‍ മതി
    21D.മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    ഇതിലുണ്ട് ആ വാക്ക്

  • anjana satheesh

    21D engineyanavo……….”kalpavriksham” ayathu……
    15A- clue elle……………?

  • pradeep

    Guruvayoor Kesavan enna movie yil, Ushakiranangal pulki ennu tudangunna ganathil, pushpita choota rasala vananthil enna variyil randu utharangal kandupidikkam!!

  • pradeep

    15 D second letter any clue??? pleeeease! only that and i can get 100

  • Jalaja

    കല്പവൃക്ഷത്തിനു ദേവവൃക്ഷം (ഇത് ഒരിക്കലും നശിക്കാത്തതും അഭീഷ്ടങ്ങളെ കൊടുക്കുന്നതുമാണ്) എന്ന ഒരര്‍ത്ഥം കൂടിയുണ്ട്. ആ നിലയ്ക്കാണ് 21D കല്പവൃക്ഷം ആയത്. ഈ അര്‍ഥത്തില്‍ പാരിജാതവും ഒരു കല്പവൃക്ഷമാണ്.
    കടപ്പാട്. ലഘുശബ്ദതാരാവലി

  • Jalaja

    15A യ്ക് എങ്ങനെ ക്ലൂ തരാനാണ്? അങ്ങനെ ഒരു ചോദ്യമേയില്ലല്ലോ

  • Jalaja

    15D. വല്ക്കലമൂരിയ വസന്തയാമിനി
    വാകമരച്ചോട്ടില്‍ ഉറക്കമായി.
    ഇതിന്റെ ആദ്യവരിയില്‍ ആദ്യഭാഗം ഉണ്ട്. 2 അക്ഷരം . ബാക്കി 3 അക്ഷരം അഞ്ച് ആയി ബന്ധപ്പെട്ടതാണ്.

  • Nissar Ebrahim

    Dear Admin/Ms.Jalaja,

    There is no point of talking about toughness in crosswords. I too cope up with the idea that every crossword should have a certain kind of difficulty level embedded in it and I presume all the palyers will accept the same …… Else it can’t be called so :)

    Here are my observations on the topic..

    1 As Ms. Jalaja later pointed out that it is based on Shabdatharavali … shall i put up a crossword purely based on children Magazine ” Balarama” or something based on so called “Crime”Magazine .Will it be in your acceptance level then ?…..

    2 I too agree with there can be crossword subjected on ” Nature”,but the topic called “Nature” is such a wide one so that there is no point in being confined to a single book called “LakhuSabdhatharavali” to setup a crossword on the same .In doing so we believe , the creator himself/herself is bound to a narrow tunnel of knowledge on a book rather than being wide open and it is not a good way to groom themselves up.

    3 I have come across thousands of crosswords in books /interent/papers so far but couldn’t recollect a single of them based on a book.I am not against the Ms. Jalajas’ idea but it then it should be confined to the points mentioned above.

    4 If I were in the position of Ms Jalaja , I would have given vivid & ample clues for the players to try their best through trial and error or divide and conquer…… or xyz…
    Because in a crossword , clues are the basic elements that prompt the player to brainstorm and then by giving clues like “RamaPriyam” i dont know how an average person can storm his brain for the same.

    Anyway kudos to the people who had done it brilliantly.
    Also don’t feel bad Ms Jalaja , you had done your part well too,but i was just sharing my thoughts for the sake of this entire players community.

    Cheers ,

  • mashood

    കല്‍പവ്യക്ഷം തെങ്ങ് എന്നാണറിവ് 21D ഉത്തരം എങ്ങനെയാണാവൊ കല്‍പവ്യക്ഷം ആയത്? കല്‍പവ്യക്ഷത്തിനെക്കുറിച്ചുള്ള എന്‍റെ അറിവ് തെറ്റാണെങ്കില്‍ ആരെങ്കിലു ദയവുചെയ്ത് തിരുത്തുക

  • mashood

    24 A any clue?

  • Muhammed Haris

    Pradeep ,

    Same 2 me . Now u got 100 . Pls help me….

  • Jalaja

    പുഷ്പിതചൂതരസാലവനത്തില്‍ എന്നതില്‍ രണ്ടു വാക്കുകള്‍ ഉണ്ട്.

  • Jalaja

    പ്രദീപ് എഴുതിയതില്‍ 6Aയുടെ പദം ഉണ്ട്. പിന്നെ 26ഉം

  • mashood

    almost finish please help about 15A second word…………..

  • അനിൽകുമാർ, തട്ടയിൽ

    ദയവായി ആരെങ്കിലും 14a , 19D പറഞ്ഞുതരൂ‍………………………………… plssssssssssssss

    I am totally tired with this ”പര്യായ പ്രശ്നം’‘

  • അനിൽകുമാർ, തട്ടയിൽ

    ഹോഊഊഊഊഊഊഊഊഊഊ, അങ്ങനെ അവസാനം എല്ലാം കിട്ടി. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് പൂർത്തിയാക്കാൻ ഇത്രയും പാടുപെട്ടില്ല ജലജാജീ‍……………….. നമോവാകം……..

  • sanju

    Jalaja chechi,
    Pls give me the clues for
    13 A
    12A
    9A
    I knw this is bad to ask u again & again.I dont have any books here to reffer.Nw am wrking in saudi arabia.

  • Shanmukhapriya

    pleasee give me clue for 26A plssssssss…only that i can get 100 too…….

  • Shanmukhapriya

    haiiiii…i got it…thansss jalaja for your clues!!

  • Shanmukhapriya

    Mashood u can finish it by jalaja’s clues….plsss read it carefully u can get

  • bhadra

    ജലജ ച്ചേചീ നമിച്ചിരിക്കുന്നു .

    ഇതു തികച്ചും പ്രഹസനമായ ഒരേര്‍പ്പാടായിപ്പോയി.വളരെ ബുദ്ധിമുട്ടുള്ള ചോദ്യം ഉണ്ടാക്കുകയും അതിനു ശേഷം ഉത്തര ത്തിനുള്ള ക്ളൂ ആയി ഉത്തരം തന്നെ കൊടുക്കുകയും ചെയ്തിരിക്കുന്നു.ആരെ ബോധിപ്പിക്കാന്‍ വേണ്ടിയാണിതൊക്കെ. ഉത്തര സുുചനകള്‍ നല്കാം പക്ഷേ ഉത്തരം നല്‍കരുത്

  • bhadra

    sanju,

    12a)മാധവിക്കുട്ടിയുടെ നോവല്‍ ഓര്‍ത്തു നോക്കു
    13a)ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം …..
    9a)കണ്ണന്റെ ലീലാ വിലാസങ്ങള്‍

    anil,

    14a)ദശാവതാരത്തിലെ ഒരു മൃഗം തുടക്കം
    19d)ജലജച്ചേച്ചിയുടെ ഉത്തര സൂചന നൊക്കുു

  • bhadra

    ട്രയല്‍ ആന്‍ഡ് എറര്‍ മാര്‍ഗ്ഗത്തിലുുടെയല്ലാതെ 100 മാര്‍ക്ക് നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍

  • sanju

    bhadra valare nandhi.I got 100,because of u.

  • piku

    not able to finish 19D and 15D, please help

  • admin

    do not ask for more clues please.

  • mashood

    Mr. Anilkumar for 19D ഒരുപാട് പാട്ടുകളുണ്ട് ഇതില്‍ തുടങ്ങുന്നത് 14A ഇവന്‍ മുയലിനെ തോല്‍പ്പിച്ചു

  • mashood

    dear admin ഇതിന്‍റെ ആദ്യ പേജ് കിട്ടാനെന്താ വഴി??

  • ali

    Page nte Right sidil “അടുത്ത കാലത്തെ അഭിപ്രായങ്ങള്‍” il ninnum select cheyyaam.

  • Bijoy

    “Leave a Reply ” ennathinte mukalil “Previous” enna link-il click cheyyuka

  • Nimi Narayanan

    can anyone give a clue for 24 A.only that one i have to finish. please help

  • Nimi Narayanan

    i got the answer for 24A by trial and error…”rasaleela of krishna” is linked to this place

  • Divya

    can any one give clue for 13A.i need last letter of 13A to get 100

  • Kirti

    13A please… stuck with the last letter to score 100…. help!!!

  • Beena George

    Bijesh, if i am not too late, the clue for the answer to 25A, we have given the same name for the qn “chanadanamaram” in the KRKT 0004 with a slight difference. Or you can search on net for the name of Urvashi’s character in the film “Achuvinte Amma” , as Ms.Jalaja told. By the way can you help me with clues for the third letter of 14A, 3-5 letters of 17A and of course 13D.

  • Beena George

    Mashoode, for 19D, ariyavunna paattellam paadiyittum kittunnilla. Jalaja paranjathu pole englishilum malayalathilum kurava ( O..ri) ittu nokki. ennittum reksha illa. Any clue for 14A, 17A also. I have been sitting in front of the computer with the first words aama and japaa of 14A and 17A.

  • Kirti

    13 A last letter maathrame kittanullu.. any clue plsssss…

  • Divya

    kirti,

    At last i got it .The last letter u can get from 14A answer.

  • അനീഷ്‌ മേലാന്‍

    ഭയങ്കര പ്രയാസം ആണ് ഇത്

  • Kirti

    Thanks Divya… Kitti…

  • അനീഷ്‌ മേലാന്‍

    ഇനിയും പന്ത്രണ്ടു ഉത്തരം കൂടി കിട്ടാന്‍ ഉണ്ട്
    ഇത്രയും കിട്ടിയത് തന്നെ വല്ല്യ കാര്യം

  • അനീഷ്‌ മേലാന്‍

    ANy extra clues?
    6A-last 2 letters
    11A-lat 3
    12A-1 and 3
    13A-last
    14A-3 and 4
    16A-1 and 2
    26A-1
    3D-last 2
    10D-last
    15D-2
    19D-last
    ഒരു രക്ഷയും ഇല്ല അതാണ്‌

  • അനീഷ്‌ മേലാന്‍

    ലഘു ശബ്ദതാരാവലി ഉള്ള ആരെങ്കിലും ഒന്നു സഹായിക്കു

  • അനീഷ്‌ മേലാന്‍

    not getting this yaar

  • Sooraj

    am planning to quit it the soonest and will in put in a toughest one with no clues from rigvedha

  • അനീഷ്‌ മേലാന്‍

    അവസാനം എന്റെ കാമുകിയുടെ സഹായത്താല്‍ ഞാന്‍ ഇത് പൂര്‍ത്തിയാക്കി
    അവള് വായന ശാലെന്നു ശബ്ദ താരാവലി കൊണ്ട് വന്നു എനിക്ക് പറഞ്ഞു തന്നു
    clu thanna ellavarkkum nandi

  • Sooraj

    admin

    where is my comment?

  • Sooraj

    admin,

    randum marannere…i saw my commnet

  • Baijo Joy

    hi please help me on
    2d, 15d, and 19d

  • Baijo Joy

    please..
    19d last letter……..

  • pkn

    several clues for 19D is given above, How do you say ‘വരൂ’ in english?