CW-FUN-0168

CW-FUN-0168
Topic :കല്യാണ വിശേഷങ്ങൾ
By :kpcpisharody
Play This Crossword
Top Player’s List

  • kpc

    എല്ലാവർക്കും വിജയാശംസകൾ…….. പഴയ മഷിത്തണ്ട് രീതിയനുസരിച്ചു തേങ്ങാ അടിച്ചു തുടങ്ങിയേക്കാം, പുതിയ പ പ്ര കളിക്കാർക്ക് ഏറെക്കുറെ അപരിചിതമായ ഒരു ഏർപ്പാടാണെന്നു തോന്നുന്നു. …..>>>>>>>>>

  • kpc

    ആർക്കും ക്ലൂ ഒന്നും വേണ്ടായോ? എന്നിട്ടും ചിലർ പൂർത്തിയാക്കിയിട്ടില്ലല്ലോ

  • Deepa P N

    24D,23D,34A,39U PLEASE

    • kpc

      24 d Search in google സ്‌ത്രീധനമായി കൊടുക്കപ്പെട്ട
      23 d Search in Google
      നായന്മാരുടെ താലികെട്ടു കല്യാണത്തോടനുബന്ധിച്ചു നടന്നിരുന്ന ഒരു വിനോദം
      34 a Search in google കല്യാണം പുലര്‍ച്ചയ്ക്ക്.
      39u വരനോ വധുവോ വിവാഹത്തൊടനുബന്ധിച്ച് നടത്തുന്ന ദക്ഷിണ കൊടുക്കൽ (
      വണങ്ങല്‍, വന്ദിക്കല്‍)

      • kpc

        Seems that you have not seen the answers.

  • Sreelatha

    Clues please
    7A 1st letter
    21A last 2 letters
    33B 2nd & 3rd letters
    38B First 2 letters
    22D Last letter