CW-FUN-0163

CW-FUN-0163
Topic :പൊതുവിജ്ഞാനം
By :menonjalaja
Play This Crossword
Top Player’s List

 • beegees

  good cw

  • ജലജ

   സന്തോഷം ബീജീസ്. ഇനി എന്റെ പദപ്രശ്നങ്ങളൊന്നും ബാക്കിയില്ലെന്നു തോന്നുന്നു. നിർമ്മാണം കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയുമാണു്.

 • kpc

  ജലജേച്ചിയുടെ പദപ്രശ്‌നം എന്ന് കണ്ടപ്പോഴേ ഒരു ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു. തെറ്റിയില്ല. എന്നാലും ഞാൻ ആലോചിക്കുകയായിരുന്നു. പണ്ട് നമ്മൾ പദപ്രശ്നം കളിച്ചിരുന്നപ്പോൾ എന്ത് രസമായിരുന്നു. ബാലചന്ദ്രൻ മാഷും, വിവേകും വികാസും ജെനീഷും ഷണ്മുഖ പ്രിയയും മുജീബും ഹരി മാന്നാറും അഞ്ജനയും കഥാകാരനും (ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക) ആകെ നല്ല സുഖം… ഇനി അത് പോലെ വരുമോ? വികാസും വിവേകും എവിടെയാണെന്ന് പോലും അറിയില്ല. ഇടയ്ക്കൊക്കെ ഒന്ന് ചാറ്റിംഗ് പേജിൽ വന്നുകൂടെ?

 • harimannar

  വർഷങ്ങൾ കടന്നുപോകുന്തോറും ഉത്തരവാദിത്വങ്ങൾ കൂടുകയും, തിരക്ക് കൂടുകയും, സമയം കുറയുകയും ഒക്കെ ചെയ്യും. ആരേയും കുറ്റം പറയാൻ പറ്റില്ല. ശരിയാണ് പിഷാരടി.. പണ്ട് വഴക്കും ബഹളവും ഒക്കെയായി നല്ല രസമായിരുന്നു. ഇടയ്ക്കുള്ള പിണങ്ങിപ്പോക്കും, പിന്നെ തിരിച്ചുവരവും (അതിൽ കൂടുതൽ ഈയുള്ളവനായിരുന്നു ചെയ്തുകൊണ്ടിരുന്നത്). ഇപ്പോഴും വിവേകും വികാസും പദപ്രശ്നം കളിച്ചാൽ ഒന്നും രണ്ടും സ്ഥാനം ഒന്നും പ്രതീക്ഷിയ്ക്കുകയേ വേണ്ടാ..എന്തൊരു സ്പീഡായിരുന്നു പഹയന്മാർക്ക്.. അതൊക്കെ ഒരു നല്ല കാലം..

  സസ്നേഹം ഹരി മാന്നാർ……

  • kpc

   Thanks

   • kpc

    ഹരി എഴുതിയത് ശരിയാണെങ്കിലും എന്നെ സംബന്ധിച്ച് സമയം കുറഞ്ഞിട്ടില്ല. പദപ്രശ്നങ്ങൾ കളിക്കാനും നിർമ്മിക്കാനും ഈ അമ്പത്താറാം വയസ്സിലും .ഒരു പുതുമ തോന്നുന്നു. അതിനു സമയം കണ്ടത്തുന്നു. പുതിയ തലമുറയെ സംബന്ധിച്ച് ഞാനും ജലജേച്ചിയും മറ്റും ഒരു അത്ഭുതമായേക്കാം. ആ പഴയ കാലം ഇനി വരുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

    • harimannar

     ഞാനും ഒരു അമ്പത്തിയാറുകാരനാണേ…

     • ജലജ

      എനിക്ക് 65 ന്റെ ചെറുപ്പം.

     • MONUSHA

      മഷിത്തണ്ടിലെ ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള മുത്തശ്ശി ആയാലോ……

     • ജലജ

      അത് അങ്ങനെത്തന്നെയാണല്ലോ (ചുറു ചുറുക്കിന്റെയും കാര്യപ്രാപ്തിയുടെയും കാര്യമല്ല ട്ടോ. ) തുടക്കം മുതൽ . മോനുഷ അന്ന് ഈ രംഗത്ത് വന്നിട്ടില്ലാത്തത് കൊണ്ടു് അറി യാത്തതാണു്. ഞങ്ങൾ മുത്തശ്ശി എന്നാണു് വിളിക്കാറെന്ന് ഒരിക്കൽ വിവേക് എഴുതിയിരുന്നതു് ഓർമ്മവരുന്നു.
      പദപ്രശ്നത്തിന്റെ തുടക്കകാലം തൊട്ടേ ഞാനും ഹരിയുമൊക്കെ ഉണ്ടു്.

  • ജലജ

   ഇതിനെല്ലാം പുറമെ പദപ്രശ്നനിർമ്മാണത്തിലുള്ള ഉത്തരവാദിത്തവും കുറഞ്ഞ പോലെ തോന്നുന്നു.

 • anjana

  31U – അനിത, സുനിത, മോഹിത, അജിത, വനിത, വിനീത, ലളിത……..!!!!!!!!!!!!!!!!!!!!

  • ജലജ

   ഈ പേരുകളുള്ള ടി വി അവതാരകമാർ ഉണ്ടോ ? ഉണ്ടാകാം അല്ലേ? 2014 നു ശേഷം വന്നേക്കാവുന്ന അവതാരകമാരുടെ കാര്യവും കണ ക്കിലെടുക്കേണ്ടതായിരുന്നു ? ഓർമ്മിപ്പിച്ചതു നന്നായി.

   • kpc

    ജലജ • 10 days ago
    26B ഒരു പുരുഷനാമം………ഇത് ഗോപാലൻ ആവുന്നതെങ്ങനെ? ഗോവിന്ദൻ ആയിക്കൂടേ? സുധീരൻ, സുദേവൻ, മുകുന്ദൻ, വിജയൻ, അർജ്ജുൻ, ദിലീപൻ , കണാരൻ, നരേന്ദ്രൻ,സുഗുണൻ,സുരേന്ദ്രൻ……. ഇങ്ങനെ എത്രയെത്ര പേരുകൾ ..എല്ലാം അവിടെ യോജിക്കുമല്ലോ, ഇല്ലേ? തെറ്റാണെങ്കിൽ ആരെങ്കിലും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു.

    Jalajechi replied to Anjana’s crossword

    • ജലജ

     എനിക്ക് ആരും മറുപടി തന്നില്ല എന്നു കരുതി ഞാൻ മറുപടി എഴുതാതിരിക്കുന്നത് ശരിയാണോ ? അപ്പോൾ അവരും ഞാനും തമ്മിൽ പിന്നെ എന്താണു് വ്യത്യാസം?

 • ജലജ

  വിജയികൾക്ക് ആശംസകൾ..
  അഭിപ്രായങ്ങൾക്കു് സന്തോഷം, നന്ദി.

 • AHP Nair

  14U 4th , 26D 2nd 4rd,31U 1st, 2nd Please help

  • ജലജ

   , 26D 2nd 4rd രാവണന്റെ സേനാപതി ഗൂഗിൾ. അല്ലെങ്കിൽ ഖരൻ ഗൂഗിൾ
   ,31U 1st, 2nd ഉദയാമൃതം അവതരിപ്പിക്കുന്ന ഗൂഗിൾ
   14U 4th ഇനി ലൈഫ് ലൈൻ നോക്കാമല്ലോ. അല്ലെങ്കിൽ ഗൂഗിൾ. എന്തുകൊണ്ടു സാധാരണ ഹ്ന എന്നു ഉപയോഗിച്ചു കാണുന്നു എന്നറിയാമോ?
   വിജയാശംസകൾ..

 • ജലജ

  disqus_ZWrj6OvjfC ഈ പേരിൽ മറഞ്ഞു ലൈക്കുന്ന സുന്ദരി/ സുന്ദരൻ ആരു്? :)

 • AHP Nair

  Thank you Jalaja Chechi