CW-FUN-0162

CW-FUN-0162
Topic :കുടുംബപുരാണം
By :anjana
Play This Crossword
Top Player’s List

  • beegees

    10a, & 4B CLUES PLEASE

  • kpc

    Can’t ‘waste’ more time on this. please give clue for the following
    14 u
    14d
    10a
    4b second
    19u
    27a
    16 b
    24 a second

    • binubha

      14 death anniversary
      10a കന്ധം
      4b റ്റ്
      19u ശിവൻ in wiki
      14 a ട്ടാ

      • kpc

        Thank you so much to finish this boring crossword.

    • binubha

      16 b ഘരം
      sorry 24a ട്ടാ
      27a പരിധായകം

  • binubha

    bored cw.

  • ജലജ

    Need extra clues.
    1A
    2A
    14A
    2B
    4B
    26B (ഹാ കഷ്ടം!!!)
    35B
    7D
    4U
    17U

    • ജലജ

      1A, 2A, 2B കിട്ടി.

      • ജലജ

        34A യും കിട്ടി

    • binubha

      26b gopalan

    • binubha

      7d ragirotti

    • binubha

      35B അഴിdoor

    • beegees

      4B തർക്കുത്തരം പറയുന്ന ശീലം (വിക്കിനിഘണ്ടു)
      4U google ജീവകത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന ഒരു രോഗം
      17U slight change “വിപ്രന്‍”

  • ജലജ

    ബീജീസ്, ബിനുഭാ…
    സന്തോഷം .അധികസൂചനകൾ വളരെ ഉപകരിച്ചു.

  • ജലജ

    26B ഒരു പുരുഷനാമം………ഇത് ഗോപാലൻ ആവുന്നതെങ്ങനെ? ഗോവിന്ദൻ ആയിക്കൂടേ? സുധീരൻ, സുദേവൻ, മുകുന്ദൻ, വിജയൻ, അർജ്ജുൻ, ദിലീപൻ , കണാരൻ, നരേന്ദ്രൻ,സുഗുണൻ,സുരേന്ദ്രൻ……. ഇങ്ങനെ എത്രയെത്ര പേരുകൾ ..എല്ലാം അവിടെ യോജിക്കുമല്ലോ, ഇല്ലേ? തെറ്റാണെങ്കിൽ ആരെങ്കിലും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു.

  • ജലജ

    ഗഫൂറോ ഗഫുറോ?
    45 കൊല്ലം മുമ്പ് ഗുരുവായൂർ ഭാഗത്ത് വേലികെട്ടുന്ന പതിവ് ഉണ്ടായിരുന്നില്ല . ഇപ്പോൾ മതിലുകൾ ആയിട്ടുണ്ടാവും.

    ഒരു കവിതയിലെ വരികൾ ഓർമ്മ വരുന്നു.
    “ഇത്തറവാടിത്ത ഘോഷണം പോലെ വൃത്തികെട്ട മറ്റൊന്നുമില്ലൂഴിയിൽ…. “ :)

  • Jose Thomas

    23 A last 2 letters plz.

    • rimol2

      ബന്ധുക്കൾ തരുന്നത്. (സഞ്ജയ് ദത്ത്, സുനിൽ ദത്ത്)

      • Jose Thomas

        Thank rimol12

        • Jose Thomas

          Thanks rimol12

  • RAHIM

    2A , 19A, 17B, 13D, 15D, 19U, 21U . help please

    • ജലജ

      2A,19A, 17B. വിക്കിനിഘണ്ടുവിൽ നിന്നാണു് എനിക്ക് കിട്ടിയതെന്നു തോന്നുന്നു. ശ്രമിച്ചുനോക്കൂ.

      13 D കവടിയുടെ പര്യായം.
      15D. അഷ്ടചൂർണ്ണത്തിലൊന്നിന്റെ പര്യായം. ഓരോന്നായി നോക്കി കണ്ടുപിടിച്ചോളൂ.
      19U വസിച്ചരുളുന്നൊരു. കൈലാസത്തെയിളക്കിയ google this
      21U. ചരിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക google this
      വിജയാശംസകൾ..

      • RAHIM

        വളരെ നന്ദി. ജലജ

  • PGR

    14 u 3,4 അക്ഷരങ്ങള്‍ please help

  • PGR

    കിട്ടി

  • PGR

    ഉത്തരം കിട്ടി