CW-FUN-0158Topic :പടുകൂട്ടാന്‍By :anjanaPlay This CrosswordTop Player’s List
പടുകൂട്ടാന്‍ ennathinte meaning enth ?
ഉള്ള കഷണമെല്ലാം ചേർത്ത് (മിക്കപ്പോഴും പച്ചക്കറിയുടെ സ്റ്റോക്ക് തീരാറാകുമ്പോൾ) ഒരു കൂട്ടാൻ ഉണ്ടാക്കുക. അതു തന്നെ പടുകൂട്ടാൻ.
clues please 5B,10 D
5B – ‘വേഗം കാര്യങ്ങൾ ചെയ്യുന്നവൻ’ – Search in വിക്കിനിഘണ്ടു
Thank u
10D – ഗജമുഖ ”സുമുഖ”നിലുണ്ട്
Clue pls. 1d 21u 21d 16d 25a 30b last 4 letters 8d first 5 letters 13u 24u 24d 15 u third letter no need to “waste” my time
21U – റോഡു നിയമത്തില്‍ ശ്രദ്ധിക്കേണ്ടത്
21d – ”underline”
keezhottanu pokku? any clues?
keralam? any clues
Also clue for 13u,12 u, 17 a,14u and 26b
13u last two letters vi,& la
12u last two letters ra & sam
now required only 14 u and 26 u second letter
clue for 26 B pls
round+hat
പുതിയ സൂചനകൾ പ്രതീക്ഷിക്കുന്നു. 15A 17A 13B 18B 1D 8D 16D 18D 24D
18B -പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ നാട്, കേരളം
15A – pl check mashithantu ” complete”
17A -pl check ” “doenfall”
13B – husband of rivers – slight modify
1D- speech at junction -( kavala)
8D-പാലാഴിമഥനത്തില്‍ ലഭിച്ച പതിനാലു വിശിഷ്ടവസ്തുക്കള്‍
16D -google “ആയിരം പേരടങ്ങിയ സഭ
“18D- feet+servant 24D -school
വളരെ ഉപകാരം , വിനോദ്.
17A – sorry it is downfall
testing