CW-FUN-0153Topic :സസ്യജാലം By :arunchulliPlay This CrosswordTop Player’s List
clues required – only some letter is missing 4A 17A 18A 9D 14D 37D 45U -
4A- ശവക്കോട്ടപ്പച്ച 37D- ഉര്‍വചീര 14D- ഖാദിവസ്ത്രനിര്‍മ്മാണം
17A 18A 9D 14D 37D 45U clues please
17A- (ശാസ്ത്രീയനാമം: Basella alba 9D-പോഗോസ്റ്റിമോൺ കാബിലിൻബന്ത് എന്ന ശാസ്ത്രനാമത്താൽ 45U-നിന്റെ മിഴിയില്‍…………..
thanks
18A നദീജലപ്രവാഹം വിക്കിനിഘണ്ടുവില്‍ നോക്കുക
3b 14d 16b 25d 48u last letter 30d 37d 38b 42a CLUE PLEASE
3B- കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു ഭക്ഷ്യവിളയാണ് 14D- Cotton 14D- കൃഷ്ണ കിരീടം, ഓണപ്പൂവ് എന്നീ പേരുകളിൽ 38B- മരത്തിന്റെ ഉപകരണമാണ്
Thanx
14D- സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധം എന്താണ് ?
തീര്‍ച്ചയായും പുതിയ അറിവാണ് :)
പരുത്തി എന്ന് വിക്കിയിൽ നോക്കൂ. ഊംറ കാണാം.
അത് “ഊംറ” യാണ്. ഇവിടെ സൂചനയില്‍ “ഉംറ” യാണ്
“ഉംറ” യെന്നാല്‍ ഒരുമതവിഭാഗം അനുഷ്ഠിക്കുന്ന പുണ്യകര്‍മ്മമാണ്
ഇവിടെ രണ്ടും രണ്ടാണ് – സൂചനയും ഉത്തരവും തമ്മില്‍ഒരു ബന്ധവും ഇല്ല
അക്ഷരത്തെറ്റ് ഇവിടെ പതിവല്ലേ?
12 u second letter not matching with my findings 25 d first letter only please
42 A, 47 A PLEASE
got it