26d answer is already in the question. For me 12 a was the difficult one (2nd Letter)
monusha.j.j
Congratulations ! For the first rank. Sorry for the error in the question; Also sorry for failure to giving clues whenever you want. ……once more…. really sorry…….
shaji
19b, 40b and 16u clue please
kpc
19b എങ്ങനെ ഉത്തരം കിട്ടി എന്നറിയില്ല. കറക്കിക്കുത്തു തന്നെ. 24 മണിക്കൂർ കഴിഞ്ഞ സ്ഥിതിക്ക് ഉത്തരം തരാമോ എന്നറിയില്ല നാലാമത്തെ അക്ഷരം വി. ബാക്കി കിട്ടിക്കാണുമല്ലോ
40b വിക്കിപീഡിയയിൽ നെല്ല് തിരയുമ്പോൾ ഈ ഉത്തരം കാണാം
16u നേരിട്ട് ഒരുതരം എങ്ങനെ തരും? പുഴുക്കളെ കൊല്ലുന്ന ചെടി
shaji
Thank you pisharody
Anjana
Clues requied
12A, 35A, 49A, 19B, 47B,9U & 16U – only some letters are missing
shaji
12a മാര്‍കഴിയില്‍ മല്ലികപൂത്താല്‍ 35a ചേല എന്നും അറിയപ്പെടുന്ന 49a പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് 47b മുസ്ലിങ്ങളുടെ ഒരു പ്രധാന അത്താഴ വിഭവമാണ് 9u അഞ്ചിലും പഞ്ചമിയിലും ഉണ്ട്.
Anjana
thank U so much Shaji
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us