CW-FUN-0146

CW-FUN-0146
Topic :തിരകള്‍…..തിരമാലകള്‍
By :anjana
Play This Crossword
Top Player’s List

  • Anjana

    Dear All,

    40U Second letter have a mistake. Correction already requested to Admin but not found changed. So please use “ra” instead of “ru”

    sorry for the inconvenience caused to you

    thanks & regards,

  • MONUSHA

    Clue required for 4D

    • beegees

      (ഓണക്കാലത്തെ) പൂത്തറ

      • MONUSHA

        Thank you.

  • Sheeja Jayaraj

    1 D,2A,2D,37D please help

    • Anjana

      1D – ഒന്നിച്ചുകഴിയല്‍
      2A – ഇത് വിരിക്കാറുണ്ട് – വിരിച്ച് ആനയിക്കാറുണ്ട്
      2D – ………….. പാര്‍വതി
      37D- ചിത്രഗുപ്തന്‍ ഒക്കെ അവിടെയുണ്ട്

  • NEEMA

    2 A , 30 A , 42 d, 3RD LETTER PLS

    • Anjana

      2A – ഇത് വിരിക്കാറുണ്ട് – വിരിച്ച് ആനയിക്കാറുണ്ട്
      30A – വിനയം
      42D- ?

  • vinodpl

    1a ,16b 54b , 40 u please

    • Anjana

      1A – കൂടെച്ചേര്‍ന്ന് ദുഃഖിക്കല്‍‌ ഉപദ്രവമാകും ചിലപ്പോള്‍
      16B- പഴയകാല വിളക്കുതന്നെ
      54B- പ്രധാനവാര്‍ത്ത- വെണ്ടയ്ക്കാക്ഷരത്തില്‍
      40U – ഫെമിനിസം – എന്തിന്

      • vinodpl

        Thanks Anjana Nice crossword

  • http://lekhanangal-jenish.blogspot.com/ Jenish

    Please help…

    43U-
    51B-
    28D-
    34A-

  • shaji

    my name is not come in players list though I finished the cw, two days before(shehinshaji)