CW-FUN-0143

CW-FUN-0143
Topic :വിജ്ഞാനപ്രദം
By :monusha
Play This Crossword
Top Player’s List

  • neema

    48 B – correct ano
    if its correct please help 2nd letter

    • ജലജ

      ‘ആലോലദൃക്ക്’ ആണ് മഷിനിഘണ്ടുവിൽ ‘സുന്ദരി’യായി കിടക്കുന്നത്. :) വളരെക്കാലത്തി നുശേഷമാണ് ശബ്ദതാരാവലി തുറക്കുന്നത്.

      • kpc

        which is correct? I am struck here.. Please help

        • ജലജ

          ആലോലദൃക്ക് ആണ് ശരിയായ പദം. മഷിത്തണ്ടിൽ തെറ്റിക്കൊടുത്തിരിക്കുന്നു. നിർമ്മാതാവ് ആണ് എന്തെങ്കിലും ചെയ്യേണ്ടത്. ശരിയായ പദത്തിൽ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചുനോക്കൂ.. എളുപ്പം എത്താം.

      • ജലജ

        മഷിനിഘണ്ടുവിൽ അല്ല, ശബ്ദതാരാവലിയിൽ.. താല്പര്യമുള്ളവർക്ക് തിരുത്തി വായിക്കാം.

  • ജലജ

    പദപ്രശ്നം നിർമ്മിക്കുമ്പോൾ ഒന്നിലധികം ഓൺലൈൻ നിഘണ്ടുക്കൾ നോക്കുന്നതാണ് അഭികാമ്യം.

  • sushamaRaman

    ലീക്ക് മലയാളപദമാണോ?

  • Anjana

    clues required : 18A, 30A, 33B & 31U

  • neema

    18A-ഒട്ടിപ്പിടിക്കുന്നത്
    30 A- search ഉടുക്ക് in varamozhi dictionary
    33B- ആശ്വാസത്തിന്റെ മന്ത്രച്ചരട് wikipedia
    31U-search “ട വച്ച് തുടങ്ങുന്ന മലയാളം പദങ്ങള്‍”

  • kpc

    Admin,

    Please inform us by e-mail of next cross word. So that every day we need not check whether there is any crossword.