CW-FUN-0136

CW-FUN-0136
Topic :uncategorized
By :monusha
Play This Crossword
Top Player’s List

  • Sopanam

    എറണാകുളം സബ് കലക്ടര്‍???…..ലൈഫ് ലൈൻ ഉള്ളതുകൊണ്ട് രക്ഷപെട്ടു

    • ജലജ

      ഇത്ര വേഗം ലൈഫ് ലൈൻ എങ്ങനെ കിട്ടി?

      • Sopanam

        എന്താണെന്നറിയില്ല ഇന്ന് നേരത്തെ തന്നെ കിട്ടി ! ഒരുപക്ഷെ ഇന്ന് അതിരാവിലെ തന്നെ ഗെയിം ആക്റ്റീവ് ആയിരിക്കും.

        • ജലജ

          എനിക്ക് കിട്ടിയില്ലല്ലോ. എന്തായാലും ഞാൻ മുഴുവനാക്കി . സബ്കളക്ടർക്ക് ഞാനൊരു ഓമനപ്പേരിട്ടുനോക്കി. ഭാഗ്യത്തിന് ശരിയായി. പാവം സബ്കളക്ടർ..

          • Sopanam

            കളക്ടര്മാരുടെ പേര് കുറെ നോക്കി, സന്ധ്യാവന്ദനം നോക്കി…നോ രക്ഷ അവസാനം ലൈഫ് ലൈൻ വരാൻ കാത്തു നിന്നു.

        • ജലജ

          അങ്ങനെയൊക്കെയുണ്ടാവുമോ? അടുത്ത തവണ മുതൽ നേരത്തെ നോക്കിയാലോ?

  • ജലജ

    പീറ്റ്സ എന്നു ശരിയായി പറയൂ മോനുഷ.

    • MONUSHA

      ക്ഷമിക്കണം.ഈ പദപ്രശ്നം ഞാന്‍ മഷിത്തണ്ട് പദപ്രശ്നം ആദ്യമായി കളിക്കുന്ന സമയത്തുള്ളതാണ്.

      • ജലജ

        അന്ന് സബ്കളക്ടരുടേത് സ്ഥലംമാറ്റമില്ലാത്ത ജോലിയായിരുന്നോ? :)

  • Anjana

    clue required for 6A, 7A, 8D. 25D, 33U -

    • Sopanam

      6A: കലപ്പയുടെ പര്യായമായും പറയാറുണ്ട്
      7A: പഴയൊരു ടു വീലറുമായി ബന്ധം
      8D: ആദ്യഭാഗം സൂര്യന്റെ പര്യായം ( ചോദ്യത്തിൽ പിശകുണ്ട് )
      25D:അതൊരു കിടിലൻ പേരാണ്
      33U:ആന്ധ്രാതീരത്തും ആന്‍ഡമാനിലും വീശുന്ന ചുഴലിക്കാറ്റ്

      • Anjana

        thanks Sopanam

  • AHP Nair

    Help 6A, 7A, 2D, 8D, 25D, 33U, ,40D

    • Sopanam

      2D : പഴയൊരു പാക് ക്രിക്കറ്റർ
      40D : മഷിത്തണ്ടിൽ തിരയൂ moon,bird

  • chackochi

    4D and 31A first letter please

    • പ്രസാദ്

      31A-search mashi dictionary -Made of gold
      4D- court

  • neema

    2d -2nd letter , 31 A first letter help please

    • പ്രസാദ്

      2D-പാ​ക് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ മി​സ്ബ ഉ​ള്‍

  • neema

    31 A first letter help please

    • പ്രസാദ്

      31-A ഹാരപ്പയിലുണ്ട്

      • neema

        Thank you

  • sushamaRaman

    MP രമ് യ യെപ്പറ്റി ആദ് യം അറിയുകയാണ്

    • ജലജ

      എല്ലാ കാര്യവും അങ്ങനെതന്നെ. ആദ്യമറിഞ്ഞേ രണ്ടാമത് അറിയാൻ കഴിയൂ… :) :)