CW-FUN-0133

CW-FUN-0133
Topic :ഗണിതം
By :indeevaram
Play This Crossword
Top Player’s List

  • http://lekhanangal-jenish.blogspot.com/ Jenish

    നല്ല പദപ്രശ്നം.. അഭിനന്ദനങ്ങൾ..

  • ജലജ

    നല്ല പദപ്രശ്നം.
    കാലണ വീണ്ടും …
    എങ്ങനെ രണ്ട് പദപ്രശ്നത്തിൽ ഒരേ തെറ്റ് വന്നു? നിർമ്മിച്ചത് രണ്ട് പേരാണെന്നാണ് ഓർമ്മ .
    ഇനിയിപ്പോൾ 25 പൈസയുടെ മൂല്യം കുറച്ചുവോ?

    • Sopanam

      ഇരുപത്തി അഞ്ചു പൈസക്ക് “കാലണ” എന്നൊരു വിളിപ്പേരില്ലെ?

      • ജലജ

        നാലണ എന്ന് പറയും. ലിങ്ക് നോക്കൂ

  • ജലജ

    അറിയാൻ താല്പര്യമുള്ള ന്യൂ ജനറേഷനുവേണ്ടി.. ( എന്റെ തലമുറയിലുള്ളവർ ഇതു കണ്ടിട്ടും ഉപയോഗിച്ചിട്ടമുണ്ട്. :) ).

    https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3