CW-FUN-0130

CW-FUN-0130
Topic :സ്ഥലവിശേഷം
By :arunchulli
Play This Crossword
Top Player’s List

  • kpc

    pls give me clue for

    2a
    34a
    15b
    29b
    37b
    4d
    21d
    34u
    37u

    • Arun Chullikkal

      2a തുഗ്ലക് രാജവംശത്തിലെ രാജാവാണ്
      34a Search കുഴിപ്പുലയരാണ് ഇവിടുത്തെ പൂര്‍വ്വീകര്‍
      15b ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയൊടും ചേർന്നു കിടക്കുന്ന പഞ്ചായത്താണ് (ഉത്തരത്തിൽ ഒരു ദീർഘം വന്നു പോയിട്ടുണ്ട്. ക്ഷമിക്കുക.)
      29b തിരുവനന്തപുരത്തുള്ള ഒരു കനാൽ ഈ റാണിയുടെ പേരിലാണ്.. ഇതിന്റെ മലിനീകരണം ഇപ്പോഴും ചർച്ചയാണ്.
      37b അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും
      4d തമിഴ്‌നാട്ടുകാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ്‌
      21d ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ
      34u Search കോട്ടയില്‍ നിന്നാണ്‌ നഗരത്തിന്‌
      37u Search മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്

  • Arun Chullikkal

    15b ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയൊടും ചേർന്നു കിടക്കുന്ന പഞ്ചായത്താണ് (ഉത്തരത്തിൽ ഒരു ദീർഘം വന്നു പോയിട്ടുണ്ട്. ക്ഷമിക്കുക.)

  • sushamaRaman

    14d kko?any problem?

    • Arun Chullikkal

      14 D illallo

  • neema

    4D second letter , 38 B 2nd letter pls help

    • Arun Chullikkal

      കാർത്തുമ്പിയെ പോലെ

  • sushamaRaman

    4dsecond letter kitti.irattippikkatheyanu nokkiathu.

  • shaji

    1a and 10a clue please

    • shaji

      clue not require

  • monusha

    Please give me clue for – 1A

    • Arun Chullikkal

      Search പ്രശസ്‌ത ചരിത്രകാരന്‍ ഡോ. ജോണ്‍

      • MONUSHA

        Thank you

  • neema

    1A-മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ
    10A-കാവേരി നദിയിലെ വെള്ളച്ചാട്ടം – CHECK WIKI

    • shaji

      Thank you neema, Got it