32a there is bridge starting with this(cinema)
33a carbon or charcoal
34u Search…..എന്ന് ഇനിയും എന്നെ വിളിക്കുന്നത് …
shaji
Thanks a lot Vadakethadom
vadakethadom
clue please 17a, 21a, 11d
shaji
17a വി ഐ ലെനിൻ (അനുസ്മരണം) … അദ്ദേഹത്തിന്റെ യഥാർഥ പേര് 21a നിറഞ്ഞ,വളരെയുള്ള,ഐശ്വര്യമുള്ള, അതീവശോഭനമായ. 11d ശിരോചര്‍മം വൃത്തിയാക്കി വയ്ക്കാനും ദിവസവും രാത്രി
extra clue needed..
13 ഇടത്തോട്ട്
ഒളിമ്പിക്സ് മെഡല്‍
Anil
ഫാസ്റ്റ് ബൗളർ ന്റെ മറ്റൊരു പേര്
ജലജ
അതാരാ ആ fast bowler?
Arun Chullikkal
oru tennis kalikkarante perile randam bhagam
ജലജ
വിക്കിയിൽ നോക്കിയാൽ ലോകത്തുള്ള കളിക്കാരുടെ പേര് മുഴുവൻ വരും . അതിൽ മുങ്ങിത്തപ്പാൻ കഴിയില്ല. അതിനാൽ വേറെ എന്തെങ്കിലും ക്ലൂ തരാമോ?
Arun Chullikkal
Played with Mahesh Boopati
ജലജ
കണ്ടുപിടിച്ചു. സന്തോഷം
Arun Chullikkal
33A
34B
ജലജ
അരുൺ,
33A കരി കലക്കിയ കുളം ……….കലക്കിയ കുളം.
അർത്ഥം ആന.
നനച്ച് നെറ്റിയിൽ തൊടാനുള്ള സുഗന്ധക്കൂട്ടിനും ഇങ്ങനെ പറയാം.
34B . മുറുക്കാൻകട എന്നും പറയും.
വിജയാശംസകൾ
Arun Chullikkal
നന്ദി.. സംഗതി ശരിയാക്കി
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us