ഇന്ന് പദപ്രശ്നം ഉണ്ടാവും എന്നോർത്തില്ല. എന്തായാലും കളിച്ചു ജയിച്ച ബഷീറിനും, നീമക്കും അഭിനന്ദനങ്ങൾ… ശ്രമിക്കുന്നവർക്ക് എത്രയും വേഗം ലക്ഷ്യത്തിലെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Jose Thomas
13 D last three letters plz
neema
13 D -ദുഃഖത്താല്‍ നദിയില്‍ ആത്മഹത്യ ചെയ്യാന്‍ ചാടിയ വസിഷ്ഠനെ മരണത്തിലേക്ക്
Anjana
clues required
17A- first two letters
13D
16D & 17U
neema
17 a- search ചിന്നാമുക്കി.
16D- his name
17 U -search ന വിനാ വൃത്തബന്ധേന വസ്തുപ്രായേണ
Arun Chullikkal
9U
neema
9 u _വള്ളുവനാടന്‍-വിഭവങ്ങള്‍
Arun Chullikkal
Thank you
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us