15 A 4th letter – it’s showing pink for correct letter . pls check
Arun Chullikkal
15 A showing error
kpc
പ്രിയ അഡ്മിൻ,
ഈ പദപ്രശ്നത്തിലെ 15 എ എന്ന ഒരു ചോദ്യത്തിന് നാലാം അക്ഷരത്തിലെ തെറ്റ് കാരണം എത്ര സമയമാണ് നഷ്ടപെട്ടത്. പദപ്രശ്നത്തിലെ ഒരു തെറ്റ് നിർമാതാവിന് വായിച്ചു നോക്കി തെറ്റുണ്ടെങ്കിൽ തിരുത്തി വേണമായിരുന്നു പബ്ലിഷ് ചെയ്യാൻ. ഇപ്പോൾ അപ്പ്രൂവ് ചെയ്യുന്നവരെയും കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഈ തെറ്റ് സംഭവിക്കില്ലായിരുന്നു. പുതിയതായി പദപ്രശ്നം കളിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതിക്ക് തെറ്റുകൾ തിരുത്തുവാൻ അപ്പ്രൂവർമാർ തന്നെ വേണം. ഇനി അതല്ല നിർമാതാവിന്റെ കുറ്റം കൊണ്ടാണ് എങ്കിൽ (ഞാനടക്കം) നിർമ്മാതാവിന്റെ ബോണസ് നൽകരുത്. 15 പോയിന്റ് നഷ്ടപെടുത്തുവാൻ ആർക്കും ഇഷ്ടം കാണില്ലല്ലോ.
അഞ്ജന, മനോഹരം എന്ന് തന്നെ പറയേണ്ടിയിരുന്നു. മനോഹരം ആയിരുന്നു താനും ആ തെറ്റില്ലായിരുന്നുവെങ്കിൽ… ഓഫിസിലെ തിരക്കുകൾക്കിടയിലും കളിയ്ക്കാൻ പ്രേരിപ്പിച്ച ഒരു പദപ്രശ്നം. ആ തെറ്റില്ലായിരുന്നു എങ്കിൽ കിട്ടാമായിരുന്ന ഒരു രണ്ടാം സ്ഥാനം പോയതിൽ തെല്ലു നിരാശ ഇല്ലെന്നു പറയാതിരിക്കാനാവില്ല.
Anjana
ഓഫിസിലെ തിരക്കുകൾക്കിടയില്‍ തന്നെയാണ് ഈപദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുന്നതും കളിക്കുന്നതും. ഇപ്രാവശ്യം ഞങ്ങളുടെ ഓഫീസ്സ് പുതിയകെട്ടിടത്തിലേക്ക് തിരക്കുകള്‍ കാരണം “test play” ചെയ്യാന്‍ കഴിഞ്ഞില്ല.
അഭിനന്ദനങ്ങള്‍ക്ക് നന്ദി
Anjana
പ്രിയ അഡ്മിൻ,
പതിനഞ്ചു അധിക മാര്‍ക്ക് പിഷാരടിക്കു വേണമെങ്കില്‍ നല്‍കാം. അല്ലെങ്കില്‍ തിരിച്ചെടുക്കാം,അലോഗ്യം അശ്ശേഷം ഇല്ല കെട്ടോ…!!!
പക്ഷേ എല്ലാരും ഒന്ന് തിരിഞ്ഞുകൂടി നോക്കണം…?????
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us