CW-FUN-0125

CW-FUN-0125
Topic :പലവക
By :monusha
Play This Crossword
Top Player’s List

  • monusha

    6A- question mistake. It is 7A- എച്ച്.വി. കനോലിയുടെ ഭാര്യ(2)

    • Arun Chullikkal

      Yes.

  • Anjana

    clues requied

    19B, 39B, 14D, 15D and 24U Last letter

    • beegees

      19B,ഇരിക്കാനുള്ള മരക്കഷണം
      39B, search https://ml.wiktionary.org/wiki/
      14D,search അഞ്ജന ആദ്യത്തെ ജന്മത്തിൽ :)
      15D search ഔഷധത്തിനും വസ്ത്രത്തിനു നിറംവരുത്തുന്നതിനും
      24U വലയിലുണ്ട്

      • Anjana

        required 12U also, thanks for other clues

  • shaji

    38u and 14u( third letter) clue please

    • Arun Chullikkal

      38 u ഹാരത്തിലും ആഹാരത്തിലും ഉണ്ട്
      14 u Search വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളിൽ

      • shaji

        Thank you very much Arun

  • Anjana

    12U third letter only..?

    • neema

      ഉടനെയുള്ള വേരുകൾക്ക് അമൃതാഞ്ജന്റേതു പോലുള്ള ഒരു മണമുണ്ട്

  • vadakethadom

    please clue for:57a, 16b

    • Anjana

      27A – …….കാടുകളില്‍ ലല്ലലലം
      16B- ? or 16D – കത്തിലും, വരയിലും

      • vadakethadom

        sorry it was 46b

        • vadakethadom

          got it thanks

  • AHP Nair

    help 26D 2nd please

    • monusha

      26D- ‘മാനിലുണ്ട് മീനിലില്ല’

  • ജലജ

    വിസ്തരിച്ചുനോക്കിയില്ല. എന്നാലും ഇത് ചോദിക്കാതെ വയ്യ. കാലണ തന്നാൽ ഇരുപത്തഞ്ച് പൈസ ( കാലുറുപ്പിക) തരാമോ മോനിഷ?? എനിക്ക് പെട്ടെന്ന് പണക്കാരിയാകാനാണ്. :)
    അഗ്നിയില തികച്ചും പുതിയ അറിവ്. തിരിയില ശരി.

    • monusha

      ക്ഷമിക്കണം. ജലജ പറഞ്ഞപ്പോഴാണ് പദപ്രശ്നത്തിലെ തെറ്റുകള്‍ ഞാനും ശ്രദ്ധിക്കുന്നത്. തെറ്റുതിരുത്തിയതിനു വളരെ നന്ദി.

      • ജലജ

        ഇത്തരം തെറ്റുകൾ ഒരിത്തിരി ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ. ഓരോ വാക്കുകളും ഗൂഗിൾ ചെയ്ത് വിശ്വസനീയമായ രണ്ട്മൂന്ന് സെറ്റുകളെങ്കിലും തുറന്നുനോക്കുക. ഓൺലൈൻ നിഘണ്ടുവാണെങ്കിലും ഒരെണ്ണം മാത്രം നോക്കിയാൽ പോര.