31-D 1st and 2nd, 9U first, 34-B second Help please
Arun Chullikkal
31 D: തമസ്സിൽ തപ്പി നോക്കു
9 U: തോക്കില്ലാത്ത പോലീസിന്റെ കൈയിൽ ചിലപ്പോ ഇത് കാണും
34 B: കുറച്ച് മെനക്കേടാണ്. അറ്റ കൈയ്ക്ക് ആ സെല്ലിൽ കുത്തി Lifeline എടുത്താണ് രക്ഷപെട്ടത്. ഗായികയുടെ പേര് തന്നെ. പക്ഷെ ആ അക്ഷരം ടൈപ്പ് ചെയ്തു പേസ്റ്റ് ചെയ്‌തു വരുമ്പോൾ കൂട്ടക്ഷരമാകില്ല.
neema
7 A , 1d , 21 D, 15 A pls help
neema
1 d & 21 D only
Arun Chullikkal
1 D കലഹം ഈ വിധവും
21D ഹരിഹരൻ സംവിധാനം ചെയ്ത മധുവും ശ്രീവിദ്യയും സോമനും അംബികയും അഭിനയിച്ച ഈ ചിത്രത്തിന്റെ പേരിലുണ്ട്.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us