CW-FUN-0119

CW-FUN-0119
Topic :ആയുര്‍വേദം
By :monusha
Play This Crossword
Top Player’s List

  • Arun Chullikkal

    14 A
    16 A
    34 A
    37 A
    45 A
    59 A
    62 A
    25 B
    32 B
    43 B
    29 D
    38 D
    43 D
    50 D
    51 D
    42 U

    • beegees

      14 A
      16 Aവഴനയുടെ മറ്റൊരു പേര്
      34 Aഒരു ജലസസ്യംsearch google,,,,,,,, ഈ പേരില്‍ ഒരു താളവുമുണ്ട്
      37 Aഅഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഈ ഔഷധം.വള്ളിപോലെ പടർന്നു വളരുന്നവയാണ്‌
      45 Aതൊണ്ണൂറ്

    • monusha

      50 D & 42 U – search in wikidictionary

    • beegees

      59 A search google . കോപം;; പരിഭവം;; ആവണക്ക്.
      62 A
      25 B search” camphor “http://malayalam.indiandictionaries.com/index.php
      32 B
      43 B search സുശ്രുതന്റെ ഗുരു
      29 D
      38 D
      43 D https://ml.wiktionary.org ഈ+വാക്ക്+തിരയുക
      50 D https://ml.wiktionary.org ഈ+വാക്ക്+തിരയുക
      51 D search വർണ്ണാനുലോമപ്രതിലോമജൗ ച. ഋക്ഷാണി ദസ്രപ്രഭൃതീനി
      42 U

      • Arun Chullikkal

        Thank you Beeges

        32B Last Letter
        29 D Last Letter
        38 D First Two Letters

        • beegees

          32B Last Letter കടയിലുണ്ട്
          29 D Last Letter കടയിലുണ്ട്
          38 D First Two Letters …searchവാഴകളിലെ രാജാവാണ്

          • Arun Chullikkal

            Thank you Beegees.

          • beegees

            welcome

  • sushamaraman

    pls give clues for14a,43d,31b,59a

    • beegees

      31bതല english

    • beegees

      14 a ആദ്യത്തെ അക്ഷരം സംഭവത്തിലുണ്ട്.രണ്ടാമത്തേത് ബിംബ’
      ത്തിലും

  • shaji

    48b 52b 65 b, 10d 44d 48d. 62a 64a 42d (2nd letter) 29a(1st letter) clue please

    • monusha

      29 A- It is Pterocarpus marsupium
      42 D- Please check the question.
      64 A- കാക്ക

      • Shaji

        Thank you very much MONUSHA

    • MONUSHA

      48 B- നിറപറയൊരുക്കാന്‍ കുലയായുള്ള പൂവ്

    • MONUSHA

      52 B- ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരിയുടെ ഗ്രന്ഥം

    • MONUSHA

      48 D- കേരളത്തിൽ താഴമ്പൂ എന്നും ചിലയിടങ്ങളിൽ കൈനാറിപ്പൂവ് എന്നും ഇതിന്നു പേരുണ്ട്.

    • MONUSHA

      62 A- Search in https://ml.wiktionary.org

  • ജലജ

    24D മുട്ടുവേദന മാറാൻ ഉപകരിക്കുമോ? :(
    7B തേച്ചുനോക്കിയാലോ? എന്റെ മുടി മുക്കാൽ ഭാഗമേ നരച്ചിട്ടുള്ളൂ. :)

    ഹസ്ത്യായുർവേദം. ഹസ്തി= ആന

  • sushamaRaman

    നല്ല പദപ്രശ്നം.സൂചനകള്‍ നല്‍കിയവര്‍ക്ക്നന്ദി