രിബിനിയും മോനുഷയും രാത്രി മുഴുവൻ ഉറങ്ങാതെയാണോ പൂർത്തിയാക്കിയത് ഏതായാലും അഭിനന്ദനങ്ങൾ
Ribini
ഇവിടെ പകല്‍ ആയതു കൊണ്ട് രക്ഷപെട്ടു. ഉറക്കമിളക്കാന്‍ ഞാനില്ലേ
neema
5 A ,16 A, 1 D,6 B ,10B please provide some clue
neema
1D,18D,20U,16A , 5 A pls
neema
clue not required
chackochi
50A, 16A, 3B and 34 D please
Ribini
50 A ‘മരുതമരങ്ങളായി’ എന്നു തപ്പി നോക്കൂ
16 A നാലു കോടി മക്കളും അസുരന്മാര്‍ ആണ് കൂടാതെ മഹാബലിയുടെ പൗത്രന്മാരും
3B ആദിപിതാക്കള്‍ ആണ്. ഇവരില്ലെങ്കില്‍ മനുഷ്യകുലം ഉണ്ടാകില്ല
34D ജയവിജയന്മാരിലെ ജയന്‍
chackochi
Thank you…kpc and Ribini
kpc
50 എ ശ്രീകൃഷ്ണനെ ഉരലിൽ ബന്ധിച്ചപ്പോൾ ഈ മരങ്ങൾ ആയി പിറവി എടുത്ത ഗന്ധർവൻമാർക്കു മോക്ഷത്തെ നൽകി. ദമയന്തിയുടെ ഭർത്താവിന്റെ പേരിൽ തുടക്കം
sushamaraman
5A second letter only
beegees
രണ്ടക്ഷരവും ഒന്നുതന്നെയാണ്
kpc
5 a ആദ്യാക്ഷരവും രണ്ടാമത്തെ അക്ഷരവും ഒന്ന് തന്നെ . ഈ പേരിലെ മഹർഷിയുടെ ഭാര്യയുടെ പേരും ഇത് തന്നെ. ഭാര്യ നാഗ ദംശനത്താൽ അൽപായുസ്സാണെന്നറിഞ്ഞു സ്വജീവന്റെ പാതി പകുത്തു നൽകിയ ആളാണ് ഈ മുനി
shaji
1d 23d 20u 51u 52u clue please
Arun Chullikkal
1 d നക്ഷത്രരാശിയിൽ വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത്
23 d പാണ്ഡവരുടെ കൊട്ടാരം കാണാൻ വന്ന ദുരോധനനന്റെ സ്ഥല ജലഭ്രമം കണ്ടപ്പോൾ ഇവളാണ് ഇങ്ങനെ പറഞ്ഞത്.
20 U സഹോദരനായ ജടായുവുമായി മത്സരിച്ചു
51 U വി.എം. സുധീരൻ ഇതേ പേരിലുള്ള നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട്
52 U ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്
shaji
Thank you very much Arun
AHP Nair
9B 4th, 32B 3rd, 18D 2nd Clues please
Arun Chullikkal
9B അത്തിയിലും ഇത്തിയിലും ഉണ്ട്
32 B നിലാവിലുണ്ട്
18 D ക്രമത്തിൽ നോക്കു
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us