ജലജച്ചേച്ചിക്കും മറ്റെല്ലാ മഷിത്തണ്ടു തോഴർകൾക്കും പഴയോരു പോഴന്റെ ഹൃദ്യാഭിവാദ്യങ്ങൾ !
ഈയിടെയായി ഇവിടൊക്കെയൊന്നു ചുറ്റിത്തിരിഞ്ഞു പോകുന്നുണ്ട്. പഴയ ഊടുവഴികളൊക്കെ മറന്നുതുടങ്ങിയിരുന്നത് വീണ്ടും പരിചയപ്പെടാനുള്ള ശ്രമത്തിലാണു്.
മിക്കവരും ഇവിടൊക്കെത്തന്നെയുണ്ടെന്നറിയുന്നതിൽ വളരെ സന്തോഷം. കുറച്ചു ചില പുതുമുഖങ്ങളെയും കാണുന്നു.
ന്യൂജെനറേഷനൊക്കെ എവിടെയാണാവോ?
ഓഫീസുജോലികൾക്ക് അല്പം തിരക്കുകുറഞ്ഞിരിക്കുന്നു. കുടുംബത്തിലും. (മൂന്നരവയസ്സുകാരി ‘കുഞ്ഞി’യെയും ‘മമ്മി’യെയും അല്പം നാടൻ ചിട്ട പഠിക്കാനങ്ങു നാട്ടിലാക്കി. വീട്ടിനടുത്തോരങ്കണവാടിയിൽ). അതിനാൽ സ്വസ്ഥൻ . ഇടയ്ക്കിടെ മമ്മിതൻ വാട്സാപ്പ് ‘ഹൈ’കള്‍ക്കൊരു ‘ഹൂയ്’ കൊടുത്താലത് {ഓക്കെ}. പിന്നെ വൈകിട്ടൊരുറക്കുപാട്ടും. സുഖം.
കുറച്ചുനാൾ ഇവിടൊക്കെയുണ്ടാവും. വീണ്ടും സന്ധിക്കും വരേക്കും വണക്കം !
ജലജ
ഇവിടെ ചുറ്റിത്തിരിയുന്നത് ഞാൻ കണ്ടിരുന്നു. തിരിച്ചുവന്നുവല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു. മറ്റുള്ളവരും ഇതുപോലെ തിരിച്ചു വരു മെന്ന് പ്രത്യാശിക്കുന്നു. (തിരുത്തൽ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തവരൊക്കെ പദപ്രശ്നം വിട്ടുപോകുന്നതെന്തുകൊണ്ട് എന്നത് വലിയ ഒരു സമസ്യയാണ്. )
16 D കുരുക്ഷേത്രയുദ്ധം വിക്കിയിൽ
33 A സൂര്യനിൽ മഞ്ഞുതുള്ളിയുടെ പര്യായം ചേർത്ത് വെക്കു
kpc
Please give me clue please for the following
01 A
15D,
19 B
24B
23 U
25 A second & third
ArunChullikkal
1 A തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പുരാതനവും പ്രസിദ്ധവുമായ ഈ ക്ഷേത്രം
15 D Mammootty as Tharadas
19 B തണ്ട് രോമാവൃതമാണ്
24 B പ്രഭാകരാ… ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
23 U …… നവ യൗവ്വനം തളിരിടും പൂമേനിയിൽ
25 A എട്ടുകാലി
33 B രണ്ടാമത്തെ അക്ഷരം ഒന്ന് ദീർഘിപ്പിച്ചു നോക്കു… പിഷാര”ടീ”
kpc
Thanks Arun Cullan
kpc
Also pls for 33 b second letter
Anjana
clues required
12A , 20B, 14B, 21U 25U & 26U
Arun Chullikkal
12 A ജലദേവൻ
20 B പൗഷം കഴിഞ്ഞാൽ
14 B ഇങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ
21 U ഫിലിപ്പൈൻസ് ഓർഡിനറി
25 U പൊന്തക്കാടുകളിലും, മരച്ചില്ലകളിലും കാണപ്പെടുന്ന ഒരിനം പക്ഷിയാണ്
26 U ചതുരശ്രഫലം
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us