വിഷമില്ലാത്തൊരു പച്ച നിറത്തിലെ പാമ്പിലും ഇതാണ് രണ്ടാമത്തെ അക്ഷരം
vadakethadom
no need for clue
ArunChullikkal
18 A Last Two Letters (Though I go right answer it has only 6 letters and last letter is not accepted)
38 D
26 D Last Two Letter (Though I go right answer it has only 2 letters and 2nd letter is not accepted)
49 U 2nd and 3rd Letter (Though I go right answer it has only 3 letters)
ജലജ
അരുൺ,
38. ചെമ്മരം. വിക്കിനോക്കൂ
മറ്റു മൂന്നെണ്ണം ഞാൻ പഠിച്ച മലയാളത്തിൽ ഇല്ലാത്തവയാണ്. മലയാളം വളരുകയായിരിക്കും!
അരുൺ ചുള്ളിക്കൽ( ചുള്ളിക്കൽ).
വിജയാശംസകൾ
ArunChullikkal
നന്ദി ജലജേച്ചി… ഈ ക്ലൂ കിട്ടിയില്ലാരുന്നേൽ ഞാൻ തെ’ണ് ടി’ ‘പ് പോ’ യേനെ
ജലജ
ഹ ഹ ഹ..
sushamaRaman
47Bആദ്യാക്ഷരം pls.
ArunChullikkal
കോട്ടയത്തുണ്ട് പട്ടയത്തിലില്ല
kpc
Please ggiivvee me clue for
9d third letter
41b second letter
25u second letter
ArunChullikkal
9 D ചീറ്റയിൽ കണ്ടത് ഈറ്റയിലില്ലല്ലോ
41B ശുക്രനിൽ ഉണ്ട് വക്രനിൽ ഇല്ല
25 U വാകപ്പൂമണം തോൽക്കും
kpc
Thank you Arun,
Anjana
Clues
18A – 6th Letter
36A -
40A – third Letter
36D – Second letter
38D –
26U Second Letter
49U except first letter
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us