CW-FUN-0114

CW-FUN-0114
Topic :കളിയില്‍ അല്പം കാര്യം
By :anjana
Play This Crossword
Top Player’s List

  • http://lekhanangal-jenish.blogspot.com/ Jenish

    കൊള്ളാം.. നല്ല പദപ്രശ്നം..

  • beegees

    22u,23u,14b ..clues please

    • beegees

      completed

  • neema

    23 U, 23 A ,10U & 24 B pls help

  • neema

    pls help 1A , 2 A & 23 u

  • neema

    Clue not required

  • kpc

    Is there any problem with the ranking?

    • jojujohnc

      corrected

      • jojujohnc

        Thanks for pointing it out.

  • jayesh

    1A, 2A, 8A, 11A, 23A, 14B, 24B, 7D, 18U, 22U, 23U & 24U – clue please

    • anjana

      1A – എംഎല്‍എ – മാര്‍ക്കിടയില്‍
      2A- സാള്‍ട്ട് & പെപ്പര്‍ – സിനിമ
      8A – മുഖ്യമായും പഴങ്ങൾ ഭക്ഷിച്ചു വളരുന്ന പാട്ടുപാടുന്ന ഇടത്തരം കിളികളാണ് – search in Google
      11A – പരസ്പരം, ഭാര്യ,മാളൂട്ടി തുടങ്ങി
      23A – Broad Mind
      14B – “പകുതി” “കായ” പ്രതിമകള്‍
      24B – പി.നരേന്ദ്രനാഥ്‌
      7D – ബ്രിട്ടനിലേക്ക് ചിന്തിക്കൂ
      18U – അത് – അതുതന്നെ – ആനയുമായി ചേര്‍ത്തുവായിക്കാവുന്ന വാക്ക്
      22U – Habit of Censuring
      23U – “വെള്ളം” അതില്ലെങ്കില്‍
      24U – “പുലികളി” മനസ്സാധ്യാനിക്കൂ…കളിക്കുന്നവരുടെ ആകാരസൗഷ്ടുപവും

      • ArunChullikkal

        1 A
        18 U

        Any better clue.

        • ജലജ

          അരുൺ,
          1A. rebel, dissident എന്നൊക്ക പറയാമെന്നു ഓൺലൈൻ നിഘണ്ടു.
          18U ……….. വക എന്നാൽ സർക്കാർ വക. ആറ്റുകാൽ പൊങ്കാലയ്ക്ക് ഈ അടുപ്പിലാണ് ആദ്യം തീ കൊളുത്തുക എന്ന വായിച്ച ഒരോർമ്മ.
          വിജയാശംസകൾ..

          • ArunChullikkal

            Thank you Chechi.

  • Sathar

    5A,22U , clue please

    • neema

      5 A – ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നന്നവനാ , Vietnam colony
      22 U- cynicism

  • bindu

    pls help 10 A, 10 U and 2A 4th letter

    • neema

      10 A- കോഴി ——- പോലെ
      10U- search പന്തീരുകുലത്തിലെ പാക്കനാരുടെ പഴങ്കഥയുമായെത്തി സംക്രമവാണിഭത്തില്‍
      2A- search ചരിത്രത്തിലിടം നേടിയം രുചിക്കൂട്ടുകള്‍ ലോകത്തിന് സമ്മാനിച്ച, ( Salt & Pepper)

  • AHP Nair

    22U,23U,24U Still not clear.. Any more clues please

    • neema

      22 U- cynicism in mashithandu
      23U- ……..പാദങ്ങള്‍ക്കുമുണ്ട് പരിഹാരം
      24U – “വയര്‍ ” വിശേഷണത്തോടെ

  • kpc

    Admin,

    Why there is so long gap between crosswords?

    • jojujohnc

      not many crosswords to schedule

  • shaji

    Back to Saudi from home after three months of good days.