CW-FUN-0113

CW-FUN-0113
Topic :ഞാൻ
By :rajjgroup
Play This Crossword
Top Player’s List

  • kpc

    Super crossword. Really enjoyed. But the time was the problem… Busy schedule in the office…and first of all a big thanks to Jose

  • anjana

    ചില ചെറിയ വലിയ സംശയങ്ങള്‍……..?????????
    .സൂചനകളും ഉത്തരങ്ങളും ….പലതും പലവഴിക്കല്ലേ…?

    ഉദാഹരണത്തിന്: “ഞാന്‍ ഒരു കര്‍ഷകനാണ്” – ഉത്തരം വളരെശരി…

    എന്നാല്‍ ” ഞാന്‍ ഒരു പഠിപ്പില്ലാത്തവന്‍ അല്ല” – ഉത്തരം എങ്ങിനെവരണം ? അതാണെന്റെ സംശയം???????

    എന്റെ ഉത്തരം “സാക്ഷരന്‍” അഭ്യസ്തവിദ്യന്‍” എന്നോ ഒക്കെയാണ്….!!!!!!!

    ഈ പ,പ്ര. ത്തിലെ മറ്റെല്ലാ സൂചനാ-ഉത്തരങ്ങളും ഇത്തരത്തില്‍ വഴിത്തെറ്റിക്കുന്നവയാണ് എന്നു പറയാതെ വയ്യ.

    എന്നിരുന്നാലും വിഷയവും അതിനായ് പാകപ്പെട്ട ചിന്താവിശേഷത്തേയും അഭിനന്ദിക്കുക തന്നെവേണം….!!!!!!!!!!!

  • http://lekhanangal-jenish.blogspot.com/ Jenish

    വ്യത്യസ്തമായ പദപ്രശ്നം.. അഭിനന്ദനങ്ങൾ…

  • binubha

    clue for 15B 3rd letter

    • anjana

      try with the same letter of this answer

      • binubha

        no idea

        • binubha

          thanks I got it

  • Jose Thomas

    പൂർണ്ണമായും ‘മഷിത്തണ്ട് നിഘണ്ടു’ വിനെ ആശ്രയിച്ചൊരു പദപ്രശ്നം, അതായിരുന്നു ഉദ്ദേശം. വിജയികൾക്ക് അ ഭിനന്ദനങ്ങൾ, അഭിനന്ദനം അറിയിച്ചവർക്ക് നന്ദി.
    Jose

    • ArunChullikkal

      4 A 3rd Letter
      5 A 3rd Letter
      15 B Clue Please

  • ArunChullikkal

    4 A 3rd Letter
    5 A 3rd Letter
    15 B Clue