ഈ ദിവസങ്ങളിൽ എനിക്ക് നെറ്റ് നോക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ പദപ്രശ്നം നല്ല അനുഭവമാകട്ടെ.. ആശംസകൾ. അധികസൂചനകൾ ആരെങ്കിലുമൊക്കെ കൊടുക്കുമല്ലോ.
kpc
Please give me clue when time permits…
7 u second
6 b second & fourth
9 d second
20 u Second and third
28 a
kpc
ദീർഘ കാലത്തിനു ശേഷമുള്ള ഒരു ഒന്നാം സ്ഥാനം… ഓഫീസിലെ ദിന ദിന തിരക്കുകളിൽ നിന്ന് ഒരു മോചനം… എന്നാലും അല്ലറ ചില്ലറ തിരക്കുകൾ അലട്ടാതിരുന്നില്ല. ജലജേച്ചി മുൻകൂർ ജാമ്യം എടുത്തു മുങ്ങി എന്ന് തോന്നുന്നു. നാട്ടിലുണ്ടോ?
ജലജ
അഭിനന്ദനങ്ങൾ പിഷാരോടി.
ഞാൻ കുറച്ചുദിവസം നാട്ടിലുണ്ടായിരുന്നു.
neema
Please give me clue when time permits…
7 u second
16 u third
20U 3rd and fourth
8 a- 4th and 5th
28 A – 2nd
38 B – 2 nd and 3rd
kpc
7u മണ്ടനിലും ലണ്ടനിലും ഉണ്ട്
16u കാക്കയെ ഓർക്കൂ
20u ഉണ്ണീ വാ വാ വോ
8 എ മല്ലി poove മല്ലി പൂവേ (തമിഴിൽ മല്ലിക പ്പൂ… മലയാളത്തിൽ ——-
28 എ രമയിലേ ഉള്ളൂ ഉമയിൽ ഇല്ല
38 ബിയോ അങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ ….
neema
Thank you 32 B 2 & 3 pls
anjanasatheesh
addl Clue 6B, 32B & 25U
kpc
6 ബി നാഗവല്ലിയിലെ ആദ്യാക്ഷരം മാത്രം മാറ്റൂ
32 ബി ഗൂഗിളിൽ കലാമണ്ഡലം പ്രദീപ്കുമാർ എന്ന് തിരയൂ. അദ്ദേഹം അവതരിപ്പിച്ച ഒരു പരിപാടി
1 ബി ഇത്തരം പാമ്പുകൾ കണ്ണ് കാണാത്തത് എന്ന വിഭാഗത്തിൽ പെട്ടതാണ്.
7 d there is no question like that
14 a Sreedevi’s Hindi movie slight change in the last letter.
4d Search in google “സപ്ത താളങ്ങൾ ”
32 B ‘ദശാ’നൻ + ന’സ്യം’
32 a ചോദ്യത്തിലെ രണ്ടാമത്തെ വാക്കിന്റെ രണ്ടാം അക്ഷരം ചെറിയ മാറ്റം വരുത്തുക (ആകെ രണ്ടക്ഷരം അല്ലെ ഉള്ളൂ പിന്നെങ്ങനെ മൂന്നാമത്തെ അക്ഷരം തരും ചാക്കോച്ചാ )
chackochi
Sorry I mean 31A 2nd and 3rd abd 9D 2nd letter
chackochi
Thanks. I got it.
anjana
last letter for 32B
kpc
ന’സ്യം’
kpc
ജലജേച്ചി
പദപ്രശ്നം ഉഗ്രൻ. പക്ഷെ പ്രാചീന നടൻ എന്ന സൂചന വഴി തെറ്റിച്ചു. പ്രത്യേകിച്ച് നള എന്ന രണ്ടക്ഷരം ആദ്യമേ കിട്ടിയ സ്ഥിതിക്ക്….
35 u എന്റെ വീട്ടിൽ നിന്നും ഒരു നാല് കി മി ദൂരമേ ഉള്ളൂ
ജലജ
സന്തോഷം പിഷാരടി.
ആ സൂചന ശരിയല്ലേ, അദ്ദേഹം പ്രാചീനനടനല്ലേ?
35u. ഞാൻ വന്നിട്ടുണ്ട് അവിടെ. രണ്ട് ദേശാടനക്കിളി കളെയും അന്നു കണ്ടു.
http://lekhanangal-jenish.blogspot.com/ Jenish
ക്ലൂ തരുമോ?
8A-
9D-
31A-
34B-
MONUSHA
8A-മധുരയിലെമുല്ല
34B-Search”തൃശൂര്‍പൂരം” in wikipedia
31A-ആശ്ചര്യപൂര്‍വ്വം പരല്‍മീനുകള്‍
http://lekhanangal-jenish.blogspot.com/ Jenish
നാന്ദി പിഷാരടി ചേട്ടാ..
kpc
9 d Search in google : ഹിന്ദുമതവിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തിന്റെ കോപം ശമിപ്പിക്കാൻ ശിവനിൽ നിന്നും ഉൽഭവിച്ച
Sopanam
28A & 30A ക്ലൂ …….
anjana
28A – ശുക്രന്റെ പുത്രി എന്ന് – ഗൂഗിളില്‍
30A – clue in English is ” Poet + mother” മലയാളീകരിച്ച് കൂട്ടിയെഴുതൂ
Sopanam
പ്രസാദ്
20U – Clue pls
Anjana
ദമയന്തിയുടെ കാന്തനും പിന്നെ “ഉണ്ണി” യും
ജലജ
അധികസൂചനകൾ നല്കിയ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
സത്താർ,
ഋഷി എന്നതിന്റെ സ്ത്രീലിംഗമാണ് എന്ന് ഗൂഗിളിൽ നോക്കൂ.
വിജയാശംസകൾ
Sathar
23 U, first and second letters?
ജലജ
സത്താർ,
പഴയ ഒരു പാട്ടിലെ ഒരു ഭാഗം
ചൊല്ലിക്കളിക്കെടി. ചെല്ലക്കിളിമകളേ …
ഗൂഗിൾ ചെയ്തുനോക്കൂ..
വിജയാശംസകൾ
ArunChullikkal
26 A clue please
ജലജ
അരുൺ,
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് രചന.
വിജയാശംസകൾ
ArunChullikkal
പുനത്തിലിന്റെ ആത്മകഥ നഷ്ടജാതകമല്ലേ. ഇതെന്തോ ജീവിതം എന്നാ വന്നിരിക്കുന്നെ
ജലജ
ആത്മകഥാപരമായ കുറിപ്പുകൾ ആണ്. ഒന്നിനും തികയാത്ത ജീവിതമല്ലേ, മരുന്നിനുപോലും. പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ നാല് ദശാബ്‌ദത്തിലധികം എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും.
ArunChullikkal
ദിപ്പ ശരിയായി
ArunChullikkal
26 A?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us